“കുഞ്ഞാ, അപ്പൊ ആനിയാന്റി മരുന്നൊന്നും തന്നില്ലേ..” പെട്ടെന്നു ആ കാര്യം ഓര്‍ത്തു ഞാന്‍ തിരക്കി..
“ഉണ്ടെടാ, എങ്കിലും വല്യമ്മ പറയുന്നത് തൈലം കൂടി വാങ്ങി തെച്ചില്ലേല്‍ നീര് കുറയില്ലാന്നാ, നമുക്ക് എന്തായാലും ഒന്നു പോയി വരാം, ഇവിടെ അടുത്തല്ലേ..” കുഞ്ഞ മെല്ലെ എണീറ്റ് എന്‍റെ അടുത്തേക്ക് വന്നു..
“കുട്ടന് വേദന കുറവുണ്ടോ..” എന്നെ അടുത്തേക്ക് ചേര്‍ത്തു നിര്‍ത്തി കുഞ്ഞ തിരക്കി..
കുഞ്ഞയുടെ സാമീപ്യം ഇപ്പോഴേ വേദനയുടെ കാര്യം എല്ലാം എന്‍റെയുള്ളില്‍ നിന്നും എടുത്തു കളഞ്ഞിരുന്നു..
“ആന്‍റി മരുന്നു തന്നല്ലോ കുഞ്ഞാ, ഇപോ കുറവുണ്ട്” ആന്‍റിയുടെ മരുന്നിന്‍റെ കാര്യം കേട്ടപ്പോ തന്നെ ഷോര്‍ട്ട്സിനുള്ളില്‍ കുട്ടന്‍ ഒന്നു വെട്ടി വിറച്ചു..
* * * * * * * * * * * * * *
എട്ടു മണി കഴിഞ്ഞു, വൈദ്യനെ കണ്ടു ഞാനും കുഞ്ഞയും വീട്ടില്‍ തിരികെ എത്തിയപ്പോ.. കുഞ്ഞ വല്ലാതെ ക്ഷീണിച്ചിരുന്നു.. കുഞ്ഞക്ക് വയ്യാഞ്ഞതിനാല്‍ വഴിയില്‍ നിന്നും തന്നെ ഫുഡ് കഴിചിട്ടാണ് ഞങ്ങള്‍ വന്നതു..
അടുക്കളയില്‍ എല്ലാം ഒതുക്കി വെച്ചിട്ട് വല്യമ്മ പോയി..
“കുഞ്ഞാ, ഞാന്‍ പോയി വേഗം ഒന്നു കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തിട്ടു വരാം.. ഒക്കെ വല്ലാതെ മുഷിഞ്ഞു..” ഞാന്‍ കുഞ്ഞക്ക് ഗുളികകള്‍ എല്ലാം എടുത്തു കൊടുക്കുന്നതിനിടയില്‍ പറഞ്ഞു.
“ശരി കണ്ണാ, വേഗം വാ, ഈ തൈലം ഒന്നു തേക്കണം കുഞ്ഞക്ക് വേദന ഉണ്ട്..” കുഞ്ഞ മരുന്നെല്ലാം വാങ്ങി കഴിച്ചു..
“സാരോല്ല കുഞ്ഞാ, ഇപ്പൊ വേദനക്കുള്ള ഗുളിക കഴിച്ചില്ലേ, വേദന ഇപ്പൊ തന്നെ കുറയും.. കുഞ്ഞ വേഷം മാറി കിടക്കുമ്പോഴേക്കും ഞാന്‍ വരാം..” അതും പറഞ്ഞു ഞാന്‍ മുകളിലേക്ക് നടന്നു..
പാവം കുഞ്ഞ, ഞാന്‍ ഓര്‍ത്തു.. വല്ലാതെ വേദന ഉണ്ടാവും, ഇല്ലേല്‍ വൈകിയിട്ടും വൈദ്യന്‍റെ അവിടെ പോയി തൈലം വാങ്ങില്ലാരുന്നു.. കുഞ്ഞയെ നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ ഓര്‍ത്തു..
പെട്ടെന്നു തന്നെ ഒന്നു കുളിച്ച്, ഒരു വെള്ള ടീഷര്‍ട്ടും കറുത്ത ഷോര്‍ട്ട്സും എടുത്തിട്ടു ഞാന്‍ കുഞ്ഞയുടെ റൂമിലേക്കു ചെന്നു..
കുഞ്ഞ കിടക്കാതെ കസേരയില്‍ ചാരി അങ്ങിനെ ഇരിക്കുന്നു..
“അയ്യോ കുഞ്ഞാ എന്താ കിടക്കാഞ്ഞേ..” ഞാന്‍ കുഞ്ഞയോടു ചേര്‍ന്നു നിന്നു ആ മുടിയിലൂടെ വിരലോടിച്ചു..
“കുഞ്ഞക്കു വല്ലാതെ ഉറക്കം വരുന്നു കണ്ണാ.. വേദനക്കുള്ള മരുന്നിന്‍റെ ഡോസ് അല്‍പം കൂട്ടി തരാന്‍ ഞാന്‍ ആനിയോടു പറഞ്ഞിരുന്നു.. അതിന്‍റെ മയക്കം ആണ്.. കിടന്നാല്‍ ഞാന്‍ ഉറങ്ങിപോയേനെ..” കുഞ്ഞ മെല്ലെ എന്‍റെ കയ്യില്‍ പിടിച്ചു എണീറ്റിട്ടു കട്ടിലിലേക്ക് ഇരുന്നു..
Bro ithu kurachu boar adipichu
Enkilum kuzhapulla
Dear Manu…
അവസാനം വന്നല്ലോ… ഞാനെത്രയോ നാളായി കാത്തിരുന്നു… My hearty thanks to you… 🙂
Kollam
മനു സൂപ്പർ ആയിട്ടുണ്ട്
കൊറേ നാൾ ആയല്ലോ ബ്രോ. എവിടായിരുന്നു. കഥ നന്നായിട്ടുണ്ട്. ഇത് മുഴുവൻ ആകണം.