ലാളനം 1
Laalanam part 1 bY Meera Nandan
ആദ്യരാത്രി.ചടങ്ങുപ്രകാരം ഇന്ദുവിന്റെ വീട്ടിലായിരുന്നു. ആദ്യരാത്രിയൊരുക്കിയത് ബന്ധുക്കാരികളായ ഒന്നു രണ്ടു ചെറുപ്പക്കാരികൾ ചേർന്നായിരുന്നു ഇന്ദുവിനെ മണിയറയിലേക്ക് പറഞ്ഞുവിട്ടത്. കൈയ്യിൽ ഒരു ഗ്ളാസ് പാൽ കൊടുത്തുവിടാനും മറന്നില്ല അവർ. മുറിയിൽ രവി എത്തിയിരുന്നില്ല. മുൻവശത്തെ പന്തലിൽ ഇരുന്ന് ബന്ധുക്കളുമായി സംസാരിക്കുന്നത് ഇന്ദു ശ്രദ്ധിച്ചിരുന്നു. പാൽഗ്ളാസ്സ് മേശയിൽ വച്ചശേഷം കിടക്കയിൽ വന്നിരുന്നു അവൾ. കിടക്കയിൽ നിറയെ മുല്ലപ്പു വാരി വിതറിയിട്ടുണ്ട്.
ഈ പൂക്കളെല്ലാം അല്പം കഴിയുമ്പോൾ ചതഞ്ഞരയാൻ പോകുകയാണ്. കൃസ്യതിയോടെ ഓർത്തപ്പോൾ അവളുടെ മനസ്സിൽ ഒരു പിടച്ചിലുണ്ടായി. എന്തിനെന്നറിയാതെ കീഴ്ച്ചുണ്ട് കടിച്ചുപോയി അവൾ. ഈ സമയം വാതിക്കൽ അനക്കം കണ്ടു. രവിയാണ്. മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ മുറിയിലേക്കു കടന്നു വരുകയാണ് അയാൾ. ഇരുന്നിടത്തു നിന്നും ഇന്ദു മെല്ലെ എണീറ്റു. അയാൾ വാതിലടച്ച് കൂറ്റിയിട്ടു നാണിച്ച് മുഖം കുനിച്ചു നിൽക്കുകയായിരുന്ന ഇന്ദുവിന്റെ കൈ പിടിച്ച് രവി കിടക്കയിലേക്കിരുത്തി.
ഭർത്താവിനെ തൊട്ടുരുമി ഇരിക്കുമ്പോഴും ആ മുഖത്തേക്കു നോക്കാൻ ലജ്ജയായിരുന്നു. ഇന്ദുവിന് അവളുടെ ശരീരത്തിന് നേരിയൊരു കിതപ്പുണ്ടാകാൻ തുടങ്ങി. നെഞ്ചിടിപ്പിന് വേഗതയേറുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പുരുഷനോട് ഇത്രയും ഒട്ടിയിരിക്കുന്നത്. അതും അടച്ചിട്ട മൂറിക്കുള്ളിൽ കഴുത്തിൽ താലിച്ചാർത്തിയ വ്യക്തിയാണ്.
എങ്കിലും മനസ്സിൽ വല്ലാതൊരു പിരിമുറക്കം പോലെ. അവൾ കൈനീട്ടി പാൽഗ്ളാസ്റ്റ് എടുത്ത് രവിക്കു നേരെ നീട്ടി. പാൽഗ്ളാസ്സ് വാങ്ങിയിട്ട് അവൻ പുഞ്ചിരിച്ചു. പിന്നെ ചോദിച്ചു. കാത്തിരുന്നു മടുത്തോ. ഇല്ലന്നർത്ഥത്തിൽ അവൾ തലയിളക്കി എന്താ ഒന്നും മിണ്ടാത്തെ ഒരു കൈ കൊണ്ടവളെ പിടിച്ച് അരികത്തായി ഇരുത്തി അവൻ. ഇന്ദുവിന്റെ ശ്വാസഗതി വർദ്ധിച്ചു. എന്തെങ്കിലുമൊന്ന് മിണ്ടീം പറഞ്ഞും ഇരിക്കെടോ. എന്നാലല്ലേ ഒരു സുഖമുള്ളൂ പെട്ടെന്നവൾ ചിരിച്ചു. ഭാഗ്യം ചിരിക്കുന്നുണ്ടല്ലോ.
നല്ല തുടക്കം കഥ നന്നായിട്ടുണ്ട്
Adipoli meera…next part vaayikatee
Story kollam, problem solve aye nalla tirichu varavinu pratheeshikunnu. Adupole thanne first night churidar ennu paranju pinned adu sareeyum blouse um adinu mukalil koodi pidichu ennu paranju. So nistakes avoid cheyy.. Idak idak thudarum ennu verunath oru intereption indakunu meera.
Nalla oru prameyam. Induvine kondu thettaya vazhi thiranjeduppikkkaruthu. Prasnam pariharichu ouru nalla jeevitham kodukkam
potte sathan chetta, enthayalum mulaku pidichallo,! 😛
Njan pidichu tharano
Ourakkudukku post cheyoo , meerakku bhaviyund
Doctor saare oorakkudukku varumo. Pleace
Kollam….
അക്ഷരതെറ്റുകൾ ഉണ്ട് അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.
പാർട്ട് ആയിട്ട് അയച്ച കൊണ്ട് ഇടക്ക് തുടരും 2,3 പ്രാവശ്യം വന്നിട്ടുണ്ട്,ഇനി അങ്ങനെ വരാതെ നോക്കണം,പിന്നെ 2ഉം 3ഉം പേജ് ഒന്ന് തന്നെ ആണ്.ടോട്ടലി കുറേ പ്രശ്നങ്ങൾ ഉണ്ട്.
എന്നിരുന്നാലും താങ്കൾ തിരഞ്ഞെടുത്ത ആശയം വ്യത്യസ്തമാണ്.അടുത്ത ഭാഗം ഒരു പോരായ്മയം ഇല്ലാതെ എഴുതും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പിന്നെ രവിയുടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഇന്ദുവിനും രവിക്കും ബന്ധപ്പെടാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു…. 🙂
ഒരു സംശയം ആദ്യ രാത്രിയിൽ സാരി ആണോ ചുരിദാർ ആണോ അവൾ ഇട്ടത്?
ആദ്യം പറഞ്ഞു ചുരിദാർ മുകളിലൂടെ മുലയിൽ പിടിച്ചെന്ന്,പിന്നെ പറയുന്നു സാരിയുടെ മുകളിലൂടെ മുലകളിൽ കൈ അമർന്നെന്ന്….
ഏഴുത്തുകാരിക്ക് തന്നെ ഈ കാര്യത്തിൽ ഉറപ്പില്ലെ?
ബാക്കി ഞാൻ മുഴുവനും വായിച്ചിട്ട് പറയാം.
Super start.adipoli