“വേഗം കുടിച്ചിട്ടു പോകാമെടീ”
ഞങ്ങൾ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആ മഗ്ഗകത്താക്കി. അപ്പോൾ തന്നെ വെയിറ്റർ അടുത്ത മഗ്ഗുമായി വന്നു. ഒരു ഏമ്പക്കം വിട്ടു, മതിയെന്നു ഞാൻ ആംഗ്യം കാട്ടി, ബില്ല് ചോദിച്ചു. അപർണ്ണ പേഴ്സെടുത്തു അപ്പോൾ “ആ സ്ത്രീകൾ പേയ് ചെയ്തു” എന്നു കന്നഡത്തിൽ വെയിറ്റർ പറഞ്ഞു. ഞങ്ങൾ അവൾ കാട്ടിയ ദിക്കിലേക്കു നോക്കി. അതു ആ കാറിൽ വന്നിറങ്ങിയ സ്ത്രീകൾ ആയിരുന്നു ഒരുത്തി നല്ല തടിയുള്ളവളും മറ്റേ സ്ത്രീ ഒരു മെലിഞ്ഞ എന്നാൽ നല്ല നീളവുമുള്ളവളുമായിരുന്നു. അവർ കുടിച്ചുകൊണ്ടിരുന്ന ബീയർ മഗ്ഗുയർത്തി ഞങ്ങൾക്കൊരു ചീയേർസു പറഞ്ഞു. ഞങ്ങൾക്കവരെ ഒരു പിടിയും കിട്ടിയില്ലവല്ല സീനിയർ സ്റ്റുഡന്റ്സ് ആയിരിക്കുമെന്നു ഞാൻ വിചാരിച്ചു.
“പോകാം മോളെ”
ഞങ്ങൾ എഴുന്നേറ്റു ബാറിൽ നിന്നു പുറത്തിറങ്ങി. അപ്പോൾ അപർണ്ണ “എടീ നമ്മൾ ഇടത്തോട്ടല്ലെ വന്നതു വലത്തോട്ടു പോയി നോക്കിയാലോ മിസ്സ് അവിടെങ്ങാനും കാണും”
“പൊന്നുമോളെ അടികൊള്ളാതെ പോകാൻ നോക്കു” ഞാൻ പറഞ്ഞു.
“വാടീ നമുക്കൊന്നുകൂടി നോക്കാം” അപർണ്ണ എന്റെ കയ്യും പിടിച്ചു വലത്തോട്ടു നടന്നു.ഒരു കോർണർ കഴിഞ്ഞു അകത്തേക്കു ചെല്ലുമ്പോൾ ഒത്തിരി മുറികളും നീണ്ട ഒരു കോറിഡോറും ഞങ്ങൾ കണ്ടു. ഒന്നു രണ്ടു മുറികൾ തുറന്നു നോക്കി. അവിടെങ്ങും ആരുമില്ല. ലോഡ്ജിലെ മുറികൾ പോലെയുണ്ട‍്. മൂന്നാമത്തെ മുറി തുറന്നപ്പോൾ ഒരു കറുത്തു തടിച്ച സ്ത്രീ തുണി മാറുന്നു. അവർ രൂക്ഷ്മായി ഞങ്ങളെ നോക്കി ഞങ്ങൾ എക്സ്ക്യൂസു പറഞ്ഞു രക്ഷപെട്ടു. ഇനി തിരികെ പോകാമെന്നു പറഞ്ഞു ഞങ്ങൾ തിരിഞ്ഞപ്പോൾ ആ തടിച്ച സ്ത്രീ അതാ മുമ്പിൽ. ഞങ്ങൾ തിരികെ മുന്നോട്ടു നടക്കാൻതുനിഞ്ഞപ്പോൾ വഴിമുടക്കി കാറിൽ വന്ന പൊക്കമുള്ള സ്ത്രീയും.
“നിങ്ങൾ കൃഷ്ണേന്ദുവിനെയാണോ നോക്കുന്നതു?” അവരിൽ ഒരാൾ ചോദിച്ചു.
“ഇല്ല ഞങ്ങൾ ടോയ്‌ലറ്റു നോക്കുകയായിരുന്നു.” ഞാൻ വിക്കിപ്പറഞ്ഞു.
“ഹ ഹാ നിങ്ങൾ കോളേജിലെ കുട്ടികൾ അല്ലേ വരൂ, ഞങ്ങൾ കൃഷ്ണേന്ദുവിനെ കാണിച്ചു തരാം.”
“അതെങ്ങിനെ മനസ്സിലായി?” അപർണ്ണ ചോദിച്ചു.
“ഓ നിങ്ങൾ കോളേജുകുട്ടികൾ ആണെന്നു കണ്ടാൽ അറിയില്ലേ? പിന്നെ കൃഷ്ണേന്ദു നിങ്ങളുടെ കോളേജിലാണു പഠിപ്പിക്കുന്നതെന്നു ഞങ്ങൾക്കറിയാം, വരൂ”
ഡൽഹിയിൽ അന്ന് പെയ്ത മഴ എന്ന കഥ കൈയിൽ ഉണ്ടോ ഇതു പോലെ പുനർ പ്രസിദ്ധീകരിക്കാമോ? അതിഥി നക്ഷത്രം എന്ന കഥ pdf ഫോർമാറ്റിൽ വന്നിരുന്നെങ്കിൽ നന്നായേനെ
ബാക്കി കിട്ടാൻ എന്തേലും വഴി ഉണ്ടോ?
തുടരുക ❤❤
ഓൾഡ് സ്റ്റോറി കോപ്പി
അന്ന് വായിച്ചപ്പോൾ എഴുതിയ ആളിൻ്റെ പേര് പറയാമോ? ഞാനും അന്വേഷിക്കുവാ.
നേരത്തെ വന്ന കഥ.. തുടർന്നാൽ nalla കാര്യം
Ithinumunpu vanna kadhayanu.but pinnae thudarchayonnum vannattilla.thankal enkilum ezhuthumennu karuthunnu
ഇത് ഒരു ഭാഗം മാത്രമാണ്. അന്ന് തന്നയാൾ ഇത് മാത്രമേ തന്നുള്ളു. ഇറോട്ടിക്കയിൽ ബാക്കി കിടപ്പുണ്ട്.
അന്നത്തെ ഓൾഡ് stories ൽ സഹയാത്രികക്ക് സ്നേഹപൂർവ്വം എന്നാണന്ന് തോന്നുന്നു, ഒരു കഥയുണ്ടായിരുന്നു.
മുറപ്പെണ്ണുമായി സ്നേഹിച്ച് കെട്ടി Delhi ജോലിക്കിടെ മുറപ്പെണ്ണിനെ ഒരു ബംഗാളി ഓട്ടോറിക്ഷയിൽ വച്ച് തപ്പുന്നതും , അവസാനം flat ൽ കൊണ്ടെ പണിയുന്നതും . ആ story കയ്യിലുണ്ടോ …?
Erotica? Ethana site please share the link
ഇറോട്ടിക്ക 2015ൽ നിർത്തി
അതിന്റെ ഇറോട്ടിക്കയില് ഉള്ള ലിങ്ക് അല്ലെങ്കില് name ഒന്നു പറയാമോ
അറിയില്ല. ഒത്തിരി തവണ online ൽ നോക്കിയിട്ടും കിട്ടിയില്ല. 2008 കാലഘത്തിൽ എങ്ങാണ്ട് വായിച്ചതാ .? ഇപ്പോൾ വീണ്ടും വായിക്കാൻ താൽപര്യം തോന്നുന്നു.
ഇറോട്ടിക്ക നിർത്തി 2015ൽ
അടിപൊളി എങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാൻ ഒന്നും പറയാൻ ഇല്ല ഈ കഥ തുടരുമോ
Pazhaya kadha kuthipokkal
Ithu old story alle