നിന്റെ വർത്താനം കേട്ടാൽ തോന്നും നിന്നെ ഞാൻ നോക്കി നിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പുഞ്ചിരിയോടെ ഒന്ന് പോടീ അവിടുന്ന്. സംസാരിച്ചു നിന്ന് ഒടുവിൽ അവൾ ചേച്ചിയുടെ നമ്പറും വാങ്ങിയിട്ടാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത്.
ചേച്ചിയുമായി ആ പരിചയം അങ്ങ് വളർന്നു ഇടയ്ക്ക് ഫോൺ വിളിച്ചു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിശേഷം തിരക്കും അവർ നല്ല കൂട്ടായി ഒരു ദിവസം ചേച്ചി സുഹാനയെ വിളിച്ച് പതിവില്ലാത്ത പോലെ പെരുമാറി ചേച്ചി മനസ്സ് തുറന്നു സങ്കടങ്ങൾ എല്ലാം പങ്കുവെച്ചു.
ചേച്ചിയെ കല്യാണം കഴിച്ചു കൊണ്ടന്ന കാലം മുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം പങ്കുവെച്ചു. അമ്മായിയമ്മ തനി മൂരാച്ചി സ്വഭാവമാണ് എന്തിനും കുറ്റം കണ്ണെടുത്താൽ കണ്ടുകൂടാത്ത പോലെയാണ് പെരുമാറ്റം എന്നോട് മാത്രമല്ല എല്ലാവരോടും അങ്ങനെ തന്നെ എന്റെ അമ്മോശൻ ഒരു പച്ചപാവമാണ് അമ്മായിയമ്മയുടെ മുന്നിൽ ഒരക്ഷരം മിണ്ടാനുള്ള സ്വാതന്ത്ര്യം പോലും അങ്ങേർക്കില്ല. വീട് മൊത്തം അമ്മായിയമ്മ സർവാധിപത്യത്തോടെ ഭരിക്കുകയാണ് ആ കൂട്ടത്തിലേക്കാണ് ഞാൻ ചെന്നു പെട്ടത്.
എന്റെ കെട്ടിയോനും അമ്മ പറയുന്നത് ശരിയല്ലെന്ന് അറിഞ്ഞാലും അമ്മയെ എതിർത്തു ഒരക്ഷരം മിണ്ടില്ല അത്രക്കും പേടിയാ എല്ലാവർക്കും. ഒരുപാട് ആ വീട്ടിൽ നരകിച്ചു ജീവിച്ചു നമുക്ക് ലൈംഗിക സുഖം മാത്രം പോരല്ലോ സമാധാനം കൂടി വേണ്ടേ.. എന്നൊക്കെ ലൈംഗികസുഖവും ഇല്ല എന്ന് തന്നെ പറയാം എങ്ങനെ ഉണ്ടാകാനാ? അന്നും എന്റെ കെട്ടിയോൻ വിദേശത്ത് തന്നെയാ…
അങ്ങേര് നാട്ടിൽ വരുമ്പോൾ നല്ലതുപോലെ സുഖിക്കാനൊന്നും പറ്റാറില്ല ആ തള്ള മനസ്സമാധാനം തരണ്ടേ.. ചേച്ചി ഇപ്പോൾ ഹാപ്പിയാണോ.. എത്രയോ ഹാപ്പി. ഞാൻ ചേട്ടനെ പറഞ്ഞ് നിർബന്ധിച്ച് പഴയ വീട് ആണെങ്കിലും ഈ വീട് വാങ്ങി ഇങ്ങോട്ട് താമസം മാറിയതിൽ പിന്നെ ഹാപ്പിയാണ്.

Kollam continue
ഇപ്പോളാണ് വായിച്ചത് കഥ ഇഷ്ടപ്പെട്ടു.