ചേച്ചി എന്നോട് സങ്കടം പറഞ്ഞ കൂട്ടത്തിൽ അയാളുമായി ചേച്ചിയെ കണ്ട കാഴ്ചയിൽ പിന്നെ അവരറിയാതെ അവരെ പിന്തുടർന്നതും ഹോസ്റ്റലിൽ എത്തി അരുണിമയും ഞാനും കാട്ടിക്കൂട്ടിയ ചെയ്തികളും എല്ലാം ഞാൻ ചേച്ചിയുമായി പങ്കുവച്ചു അത് കേട്ട് ചേച്ചിക്ക് അത്ഭുതം തോന്നി. പിന്നീട് ഒരിക്കൽ എന്നെ ഫോൺ വിളിച്ച് സംസാരിക്കവേ, സുഹാനാ അവിടെ എന്താ പാട് മഴയുണ്ടോ..
ഇല്ല ചേച്ചി അവിടെയോ.. ഇവിടെ ഒരുപാട് നേരമായി നല്ല മഴ വൈകുന്നേരം തുടങ്ങിയ മഴയാ.. ഈ പോക്ക് പോയാൽ നാളെ നേരം വെളുത്താലും മഴ നിൽക്കും എന്ന് തോന്നുന്നില്ല.. ചേച്ചിക്ക് ഇടിയും മഴയും പേടിയാണോ എന്താ പേടിയാവുന്നുണ്ടോ… ഇല്ല എനിക്ക് അങ്ങനെ ഒരു പേടിയൊന്നുമില്ല..
പിന്നെന്താ.. മഴ പെയ്തോട്ടെന്നേ.. പകൽ മഴപെയ്താൽ അല്ലേ പുറത്തിറങ്ങാൻ പറ്റാത്ത വിധം ചടപ്പ് കുടുങ്ങുക രാത്രിയാവുമ്പോൾ അതില്ലല്ലോ.. അതൊക്കെ ശരിയാ… ഈ തണുപ്പത്ത് നെഞ്ചത്ത് തലചായ്ച്ച് ചൂടുപിടിച്ചു കിടക്കാൻ കെട്ടിയോൻ ഇല്ലാതെ പോയി അതാണ് വല്ലാത്ത സങ്കടം. നെഞ്ചത്ത് തലചായ്ച്ച് ചൂടുപിടിച്ചു കിടന്നാൽ മാത്രം മതിയോ ബാക്കിയൊക്കെ വേണ്ടേ.. ഒന്നുപോടീ കളിയാക്കാതെ അല്ലെങ്കിലേ ഞാനാകെ പിടിവിട്ടു നിൽക്കുകയാ.. അപ്പോ മഴയല്ല ചേച്ചിയുടെ പ്രശ്നം..
ശരിക്കും പ്രശ്നം വേറെയാ..എന്നെക്കൊണ്ട് വയ്യ..നിന്നോട് സംസാരിച്ചു പിടിച്ചുനിൽക്കാൻ എന്നെ കൊണ്ടാവില്ല.. ഞാൻ വെക്കുവാ.. ചേച്ചി ഫോൺ കട്ട് ചെയ്തു. ചേച്ചിയുടെ കാര്യം ഓർത്തിട്ട് എനിക്ക് ചിറിയാണ് വരുന്നത്. റൂമിൽ ആർക്കും തന്നെ എങ്ങനെ ഒരു ചേച്ചിയുമായി ഫോണിൽ കമ്പനി ഉള്ള കാര്യം ആർക്കും അറിയില്ല..

Kollam continue
ഇപ്പോളാണ് വായിച്ചത് കഥ ഇഷ്ടപ്പെട്ടു.