റൺവെയിൽ വിമാനം ലാൻഡ് ചെയ്തു, ഡയാനയും അനിതയും ബാഗ് ഒക്കെ എടുത്തു പുറത്തേക്കു ഇറങ്ങുന്നു. ബിസിനസ് ക്ലാസ്സ് ആയതു കൊണ്ട് ഫസ്റ്റ് പ്രിയോറിറ്റി അവർക്ക് ആയിരുന്നു, അതുകൊണ്ട് അവർ വേഗം ഇറങ്ങി എമിഗ്രേഷൻ ക്ലീറൻസ് ഒക്കെ കഴിഞ്ഞു ലഗേജ് കളക്ട് ചെയ്തു പുറത്തേക്കു വരുന്നു.
ബ്ലാക്ക് സ്യൂട്ട് അണിഞ്ഞു കറുത്ത സൺഗ്ലാസ് വെച്ചു ഹോളിവുഡ് സ്റ്റൈലിൽ ഡയാന പുറത്തേക്കു വരുന്നു ഒപ്പം അനിതയും….ദുബായ് എയർപോർട്ടിനു പുറത്തു അവരെ കാത്ത് ഒരു വലിയ ലക്ഷറി ബ്ലാക്ക് ലിമോസിൻ കാർ കാത്തു കിടക്കുന്നു.
ഡയാനയും അനിതയും പെട്ടെന്ന് തന്നെ വന്നു കാറിൽ കയറുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിൽ നിന്നും പുറത്തേക്കു പോകുന്നു… അമ്പരചുംബികളായ കെട്ടിടങ്ങൾക്ക് നടുവിൽ ദുബായ് എന്ന സ്വപ്ന നഗരത്തിലൂടെ ലിമോസിൻ ചീറിപ്പാഞ്ഞു…അകത്തു ഡയാന വിസ്കി നുണഞ്ഞുകൊണ്ട് എന്തൊക്കെയോ മനസ്സിൽ പ്ലാൻ ചെയ്യുന്നു. കാർ നേരെ എമിറേറ്റ്സ് ഹോട്ടലിലേക്ക് പോകുന്നു, ഹോട്ടലിൽ എത്തിയതും അനിത ഇറങ്ങി ഡോർ തുറന്നു ഡയാന പെട്ടെന്ന് തന്നെ ഇറങ്ങി ഹോട്ടലിനു ഉള്ളിലേക്ക് പോയി.
പിന്നെ അനിത നേരെ റിസപ്ഷനിൽ ചെന്ന് അവർക്കായി ബുക്ക് ചെയ്ത റോയൽ സ്യൂട്ട് റൂംന്റെ കീ കളക്ട് ചെയ്തു, ബെൽ ബോയ് അവർക്ക് പിന്നാലെ അവരുടെ ലഗേജുകളും മറ്റുമായി ലിഫ്റ്റിലേക്ക് അവരെ ഫോളോ ചെയ്തു,പിന്നെ അവർ വിവിഐപി ഫ്ലോറിൽ ഡയാനകായി ബുക്ക് ചെയ്ത റോയൽ സ്യൂട്ട് റൂമിൽ എത്തി. ലഗേജുകളും മറ്റും റൂമിൽ വച്ച് ബെൽ ബോയ് അവരുടെ റൂം വിട്ട് പുറത്തേക്ക് പോയി, പിന്നെ അനിത പോയി ഡോർ ലോക്ക് ചെയ്തു.
Baaki illa alle??
ചരക്കു അനിതയും ജോണും കൂടി ആസ്വദിക്കുകയായിരിക്കും. ഡയാനയെ ഒരു വെളുത്ത സുന്ദരി ആയി അവതരിപ്പിച്ചിന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Flashback adutha part il idanam
അനിതയും ജോണും കാറിൽ വെച്ച് എന്തെങ്കിലും ഉള്ളത് കൂടി ആവാമായിരുന്നു. പിന്നെ ഡയാനയുടെ ഫ്ലാഷ് ബാക്ക് കൂടു add ചെയ്തോ.
ഇത് വരെ pwolichu, ഇനിയും ഉഷാറാക്കണം
തുടക്കം അടിപൊളി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ
തുടക്കം കലക്കി കേട്ടോ
എന്നാലും അനിത അവൾ റോയൽ സൂട്ടിൽ പതുപതുത്ത മെത്തയിൽ ആസ്വദിക്കുകയായിരുന്നു ല്ലെ
കൊച്ചുകള്ളി
അടുത്ത part വേഗം വേണെ
തുടക്കം സൂപ്പർബ്
?
Pwolichu
Good flash back kudi adutta partil varane
തുടക്കം തന്നെ സൂപ്പർ……
????