ലജ്ജ [മാളു] 300

ലജ്ജ

Lajja | Author : Malu


സൂസന്റെ മാരേജിന് നേരത്തെ തന്നെ എത്തിയിരുന്നു , ശാന്തി

ചർച്ച് പരിസരത്ത് ഒതുങ്ങിയ ഒഴിഞ്ഞ കോണിൽ ശാന്തി ഉഴറിയ കണ്ണുകളുമായി ഇരിപ്പാണ്

കോളേജിൽ മൂന്ന് കൊല്ലം ഒറ്റ ശരീരം പോലെ കഴിഞ്ഞ വാമിക മാരേജിന് എത്തുമെന്ന കൗതുകമാണ് കാലേ കൂട്ടി പള്ളി പരിസരത്ത് എത്താൻ ശാന്തിയെ പ്രേരിപ്പിച്ചത്

മുന്തിയ കാറുകൾ ചർച്ചിന് മുന്നിൽ നങ്കൂരമിടുമ്പോൾ വഴിക്കണ്ണുമായി ശാന്തിയുടെ കണ്ണുകൾ വാമികയ്ക്കായി പരതും…

പള്ളി കല്യാണം ആവുമ്പോൾ ഒന്ന് രണ്ട് മണിക്കൂർ വിശേഷങ്ങൾ പങ്ക് വയ്ക്കാൻ കിട്ടും എന്നത് ശാന്തിക്ക് സന്തോഷം തരുന്ന കാര്യമാണ്

പള്ളിയോട് ചേർന്ന് കായലാണ്… അവിടെ ബോട്ട്ജട്ടിക്കടുത്ത് കുളിർ കാറ്റേറ്റ് ഒറ്റയ്ക്ക് അലസമായി നില്ക്കുമ്പോൾ അങ്ങകലെ ഒരു ഇന്നോവ വന്ന് നിന്നു…

കവി പണ്ട് പാടിയത് പോലെ… ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നിരിക്കും… എന്നത് പോലെ… നിർത്തുന്ന ഓരോ കാറും പ്രതീക്ഷ ജനിപ്പിച്ചു കൊണ്ടേയിരുന്നു…..

ഇത്തവണ പക്ഷേ കൊണ്ടു നിർത്തിയ കാറിൽ നിന്നും ഇറങ്ങിയ യുവതി ശാന്തിക്ക് പ്രതീക്ഷ നല്കി….

ഒറ്റ നോട്ടത്തിൽ വാമിക എന്ന് തോന്നിച്ച ഒരു സുന്ദരി കാറിൽ നിന്നും ഇറങ്ങി…

വിടർന്ന മിഴികളോടെ എതിരേറ്റുവെങ്കിലും പതുക്കെ ശാന്തിയുടെ മുഖത്ത് കരിനിഴൽ പരന്നു

കനത്ത നിതംബം വഴിഞ്ഞിറങ്ങിയ ചികുരഭാരം ഉള്ള വാമികയുടെ സ്ഥാനത്ത് ബോബ് ചെയ്ത മുടിയുള്ള ഒരു ചെറുപ്പക്കാരി.. മാത്രമല്ല… സ്ലീവ് ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്..!

The Author

16 Comments

Add a Comment
  1. പ്രായത്തിൽ മൂത്തവരെ നീ എന്ന് വിളിക്കുന്ന നാട് !
    ആദ്യായാ കേൾക്കുന്നത് അങ്ങനെ ഒരു നാടിനെപ്പറ്റി…

    1. അല്ല അത് അവിടെ നിക്കട്ടെ.. വയസ്സിനു ഇളയതായ നിന്നെ സോറി സിസ്റ്ററിനെ നീ എന്ന് വിളിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉണ്ടോ…

      ഞാൻ പറഞ്ഞതും കമന്റ്‌ ഇട്ടതും തിരിച്ചെടുത്തിരിക്കുന്നു.. 🖐️

      1. അയ്യോ.. ഞാൻ വെറുതെ പറഞ്ഞതാ..
        കാര്യായി എടുക്കണ്ട..സോറി

        1. Its ഓക്കേ.. 🙂

    2. മൂത്തതെന്ന് ഉദ്ദേശിച്ചത് 30 age വരെയുള്ള ചേച്ചിമ്മാരെയും ചേട്ടൻമ്മാരെയും ആണ്..

  2. ജുമൈലത്

    വായിക്കാൻ നല്ല രസമുണ്ട്. തുടരും എന്ന് പ്രതീക്ഷിക്കുന്നു.

    1. നന്ദി, ജുമൈലത്ത്

  3. എന്താണ് മാളു…. പേജിന്റെ എണ്ണം ഒക്കെ ശ്രെദ്ധിക്കണ്ടേ… 🙂

    1. സാഹചര്യം മൂലമാ അച്ചുവേട്ടാ പേജുകൾ കുറയുന്നത്..പെട്ടെന്ന് പെട്ടെന്ന് ഇട്ടേക്കാം
      നന്ദി

      1. 🅰︎🄲🄷🆄︎

        ഏട്ടനോ ഞാനോ.. നീ എന്നക്കാളും ഇളയത് ആണോ… എനിക്കകനെ… 20 വയസ്സേ.. ആയിട്ടോളൂ… 🫠

        1. AAAAÀപ്രായത്തിൽ മൂത്ത ആളിനെ നീ എന്ന് വിളിക്കാമോ?
          ഇനി എനിക്ക് ധൈര്യമായി വിളിക്കാം… ചേട്ടാന്ന്..
          ഡിസംബർ 7 2005 ബാച്ചാ ണ്

          1. ഞങ്ങടെ നാട്ടിൽ ഉള്ളവരും ഞാനും വയസ്സിനു മൂത്ത പെണ്ണുങ്ങളെയും ആണ്ണുങ്ങളെയും നീ എന്നാ വിളിക്കാ.. പക്ഷെ നീ എന്നല്ല “ഇജ്ജ്…. ” ന്ന്… 🫠

            അല്ല.. മാളൂട്ടിയുടെ.. നാട് എവിടെയാ…

  4. ഡ്രാക്കുള കുഴിമാടത്തിൽ

    നല്ല എഴുത്ത് മാളു 🤩

    “വാമിക” പേരും കൊളളാം..

    1. ഒത്തിരി നന്ദി ചേട്ടാ

  5. മിക്കി

    നല്ല എഴുത്ത് ❤️ തുടരുക..

    1. തീർച്ചയായും…👍

Leave a Reply

Your email address will not be published. Required fields are marked *