അവൾ ശാന്തിയെ ലക്ഷ്യം വച്ച് നടന്നടുക്കുമ്പോൾ ചിരപരിചിതയെപ്പോലെ കൈ വീശി കാണിച്ചു…
അവൾ അടുത്ത് എത്തിയപ്പോൾ ശാന്തി ശരിക്കും അമ്പരന്ന് പോയി… അതെ… അത് വാമിക തന്നെ…, തന്റെ പ്രിയ കൂട്ടുകാരി വാമിക…..!
“എടീ….. പെണ്ണേ… നീയിത് ശരിക്കും ഞെട്ടിച്ച് കളഞ്ഞല്ലോ… പെണ്ണേ…. കാർ ഇറങ്ങി കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല… എന്നാലും ഇങ്ങനെ ഒരു ചെയ്ഞ്ചോ…?”
വിശ്വസിക്കാൻ ആവാതെ ശാന്തി പറഞ്ഞു….
വാമിക പക്ഷേ ഒന്നും ഉരിയാടാതെ ചിരിച്ച് നിന്നതേയുള്ളു…
കോളേജിൽ ഒപ്പം പഠിച്ച വാമികയെ ശാന്തി ഒരു നിമിഷം ഓർത്തു….
+++++++++
പുരാതനമായ സമ്പന്ന കുടുo ബത്തിലെ അംഗമാണ് വാമിക…
നാല് ആങ്ങളമാർക്കും കൂടി ആകെയുള്ള ഒരു പെൺതരി…
ഒന്നിനും ഒരു കുറവും ഇല്ലാത്ത കുടുംബം..
അച്ഛൻ നന്ദൻ മേനോൻ ഗവ: സെക്രട്ടറിയായി അടുത്തൂൺ പറ്റിയ ആൾ..
അമ്മ ദേവിക വീട്ടമ്മ… പ്രായം ഇപ്പോൾ 57 നടപ്പാണെങ്കിലും കണ്ട് പോയാൽ ആണൊരുത്തന്റെ കുണ്ണ വടി പോലെ നിന്ന് സല്യൂട്ട് അടിക്കും… അത്രകണ്ട് ഐശ്വര്യമാണ്…
നന്ദൻ മേനോൻ ആള് മോശമല്ല.. ഇരു ചെവിക്ക് മുകളിലും വെള്ളി കേറി ഇരിക്കുന്നത് കണ്ടാൽ വെളുത്ത് തുടുത്ത മേനിയിൽ വല്ലാത്ത ചന്തമാ..
വൃത്തിയായി അരിഞ്ഞ് നിർത്തുന്ന മീശയിൽ ഒന്നിടവിട്ട പോലെ വെളളിക്കമ്പികൾ ഉണ്ടെങ്കിലും ഏതൊരു പെണ്ണിനും ഇപ്പോഴും വിളിച്ച് ഒരു കളി കൊടുക്കാൻ തോന്നും..
കണ്ണും കയ്യും കാണിച്ച് നന്ദൻ മേനോൻ 18 തികയാൻ കാത്ത് നിന്നത് പോലെ ദേവിക എന്ന പൊന്നിൻ കുടത്തെ കൈക്കലാക്കുകയായിരുന്നു….
പ്രായത്തിൽ മൂത്തവരെ നീ എന്ന് വിളിക്കുന്ന നാട് !
ആദ്യായാ കേൾക്കുന്നത് അങ്ങനെ ഒരു നാടിനെപ്പറ്റി…
അല്ല അത് അവിടെ നിക്കട്ടെ.. വയസ്സിനു ഇളയതായ നിന്നെ സോറി സിസ്റ്ററിനെ നീ എന്ന് വിളിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉണ്ടോ…
ഞാൻ പറഞ്ഞതും കമന്റ് ഇട്ടതും തിരിച്ചെടുത്തിരിക്കുന്നു.. 🖐️
അയ്യോ.. ഞാൻ വെറുതെ പറഞ്ഞതാ..
കാര്യായി എടുക്കണ്ട..സോറി
Its ഓക്കേ.. 🙂
മൂത്തതെന്ന് ഉദ്ദേശിച്ചത് 30 age വരെയുള്ള ചേച്ചിമ്മാരെയും ചേട്ടൻമ്മാരെയും ആണ്..
വായിക്കാൻ നല്ല രസമുണ്ട്. തുടരും എന്ന് പ്രതീക്ഷിക്കുന്നു.
നന്ദി, ജുമൈലത്ത്
എന്താണ് മാളു…. പേജിന്റെ എണ്ണം ഒക്കെ ശ്രെദ്ധിക്കണ്ടേ… 🙂
സാഹചര്യം മൂലമാ അച്ചുവേട്ടാ പേജുകൾ കുറയുന്നത്..പെട്ടെന്ന് പെട്ടെന്ന് ഇട്ടേക്കാം
നന്ദി
ഏട്ടനോ ഞാനോ.. നീ എന്നക്കാളും ഇളയത് ആണോ… എനിക്കകനെ… 20 വയസ്സേ.. ആയിട്ടോളൂ… 🫠
AAAAÀപ്രായത്തിൽ മൂത്ത ആളിനെ നീ എന്ന് വിളിക്കാമോ?
ഇനി എനിക്ക് ധൈര്യമായി വിളിക്കാം… ചേട്ടാന്ന്..
ഡിസംബർ 7 2005 ബാച്ചാ ണ്
ഞങ്ങടെ നാട്ടിൽ ഉള്ളവരും ഞാനും വയസ്സിനു മൂത്ത പെണ്ണുങ്ങളെയും ആണ്ണുങ്ങളെയും നീ എന്നാ വിളിക്കാ.. പക്ഷെ നീ എന്നല്ല “ഇജ്ജ്…. ” ന്ന്… 🫠
അല്ല.. മാളൂട്ടിയുടെ.. നാട് എവിടെയാ…
നല്ല എഴുത്ത് മാളു 🤩
“വാമിക” പേരും കൊളളാം..
ഒത്തിരി നന്ദി ചേട്ടാ
നല്ല എഴുത്ത് ❤️ തുടരുക..
തീർച്ചയായും…👍