പാരീസ് യാത്ര തന്റെ ഭാര്യയുടെ വലിയ ഒരു ആഗ്രഹം ആയതുകൊണ്ട് അവളോട് ഒറ്റക്ക് പാരിസിലേക്ക് പോവാൻ രാജീവ് നിർബന്ധിച്ചു, കൂട്ടിന് രാജീവിന്റെ വിശ്വസ്തനായ ഓഫീസ് സ്റ്റാഫ് സലീമിനെ ഏർപടാക്കുകയും ചെയ്തു, ഒടുവിൽ മനസില്ലാ മനസ്സോടെ ലക്ഷ്മി പാരീസിലേക്ക് ഫ്ലൈറ്റ് കേറി.
രാജീവിന്റെ PA ആണ് സലിം, ജോലിയിൽ കേറി ഇപ്പോൾ 1 വർഷം തികയുന്നു, ജോലിയിൽ സലിം കാണിച്ച ആത്മാർത്ഥത രാജീവിന് സലിമിനോട് ഒരു പ്രത്യേക വാത്സല്യം തന്നെ ഉണ്ടാക്കി, അതുകൊണ്ടാണ് തന്റെ ജീവന്റെ ജീവനായ ഭാര്യയെ സലീമിനെ വിശ്വസിച്ച് ഒരു വിദേശ രാജ്യത്തേക്ക് രാജീവ് പറഞ്ഞയച്ചത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സിന്റെ ബിസിനസ് ക്ലാസ് വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് ലക്ഷ്മി കരയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ വിദുരംഭിച്ച് ഇരിക്കുകയായിരുന്നു സലിം.
ആദ്യമായി ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിന്റെ സന്തോഷം പോലും പുറത്ത് കാണിക്കാനാകാതെ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ സലിം തന്നാലാവുന്ന പോലെ എല്ലാം ശ്രമിച്ചു.
ദുബായിലെ കണക്ഷൻ ഫ്ലൈറ്റിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അവൾ യാഥാർഥ്യം തിരിച്ചറിഞ്ഞ അവസ്ഥയിലേക്ക് തന്നെ എത്തിയത്, തങ്ങളുടെ ഹണിമൂൺ യാത്ര ഇപ്പോൾ അവളുടെ സോളോ ട്രിപ്പ് ആണ്, കൂട്ടിന് ഒരു ബോഡിഗാർഡിനെ ഭർത്താവ് ഏർപ്പാടാക്കി എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസം വിട്ടു.
അപ്പോഴാണ് ഫോണിൽ രാജീവിന്റെ വീഡിയോ കോൾ വരുന്നത്, രാജീവിനോടുള്ള ആ സംസാരം അവളെ ആശ്വാസപ്പെടുത്തി. അവസാനം ഫ്രാൻസിലേക്ക് ഉള്ള ഫ്ലൈറ്റിന് സമയമായി എന്ന അറിയിപ്പ് കേട്ടപ്പോൾ അവൾ എഴുന്നേറ്റ് സലീമിനെ തിരഞ്ഞു, അടുത്തുള്ള കോഫി ഷോപ്പിലെ ടേബിളിൽ തന്നെയും നോക്കി ഇരിക്കുന്ന ആ നിഷ്കളങ്ക യുവാവിനെ കണ്ടപ്പോൾ അവൾക്കും ഒരു ചിരി വന്നു.

നല്ല സൂപ്പർ തുടക്കമായിരുന്നു….🔥🔥
ഇതിന്റെ ബാക്കി ഇല്ലേ…..??🥰🥰
😍😍😍😍
Ithile salim njan anu lakshmi ente adutha veettile mohanettante wife anu mohanettan gulfilanu 2 makkalund parisilonnum poyilla ennalum njangal ellam cheyyarund
എല്ലാത്തിന്റെയും തുടക്കം കാണുമ്പോൾ വിചാരിക്കും ഇത് പൊളിക്കും, എന്തേലും സ്പെഷ്യൽ കാണുമെന്നു എവിടുന്ന്. ഇൻട്രോ കഴിഞ്ഞാൽ തറ കളി 25 പേജ് skip ചെയ്തു ലാസ്റ്റ് പേജിൽ പോയി എങ്ങനെയെങ്കിലും കഥ അവദനിപ്പിക്കും. ഇത് എഴുതാൻ വെറുതെ paris വരെ പോണ്ടായിരുന്നു, വീട്ടിലെ ഏതേലും മൂല മതി ആയിരുന്നു. 🙏
Good start 👍🏼
ഇത് നേരത്തെ വന്ന കഥയല്ലേ!?