കിച്ചുവിന്റെ പുറത്ത് ഒന്ന് തടവി ബെഡിൽ നിന്നിറങ്ങി ഞാൻ കണ്ണനെ എടുക്കാൻ പോയി. ഞാനവനെ തൊട്ടിലിൽ നിന്നെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഇട്ട് തിരികെ ബെഡിലേക്ക് കയറി. ബെഡ് റെസ്റ്റിൽ ചരിയിരുന്ന് കാലും നീട്ടി വച്ച് കണ്ണന് പാല് കൊടുക്കാൻ തുടങി. അതോടെ അവന്റെ കരച്ചിൽ നിന്നു. കണ്ണൻ കണ്ണടച്ചു പാലു കുടിക്കുമ്പോ അവന്റെ തുടയിൽ തട്ടി ഉറക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.
അപ്പോഴൊക്കെയും കിച്ചു മുട്ടിന്മേൽ കൈകളമർത്തി അതിന്മേൽ തലയും വച്ച് ഇരിക്കായിരുന്നു.
അതോടെ ഞാൻ അവനെ എന്റെ അടുക്കലേക്ക് വിളിച്ചു.
:കിച്ചു ഇങ്ങോട്ട് കിടന്നേ
അതോടെ അവനെന്റെ തുടയിൽ തലവച്ചു കണ്ണടച്ചു കിടന്നു. ഞാനവന്റെ നെഞ്ചിൽ തടവി കൊണ്ടിരുന്നു. ഇടതു കൈലിരുന്നു കണ്ണനപ്പോഴും മുലക്കണ്ണ് വായിലിട്ട് ഉറിഞ്ചി പാലുകുടിക്കുന്നുണ്ടായിരുന്നു.
തായെ വീണ ഡ്രെസ്സൊക്കെ രാവിലെ എടുത്തു വയ്ക്കാന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ആ വൈറ്റ് ഷർട്ട് കണ്ണിൽ പെടുന്നത്. അത് കണ്ടപ്പോ എന്റെ മനസ്സ് മാസങ്ങൾ പിറകിലേക്ക് പോയി.
ആ പോലീസ് സ്റ്റേഷനിൽ വിറങ്ങലിച്ചു നിൽക്കുന്ന എന്നെ തന്നെ എനിക്ക് ഓർമ വന്നു പോയി.
എന്റെ മുന്നിലേക്ക് വന്ന ആ സ്റ്റേഷനിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ കിരൺ എന്നെ കുറച്ചു നേരം നോക്കി നിന്നു. ആ സമയം ഒരു ലേഡി കോൺസ്റ്റബിൾ എന്റെ തലയിൽ വണ്ടിയുടെ ഹാൻഡിലിൽ ഇടിച്ചുണ്ടായ ചെറിയ മുറിവിൽ പഞ്ഞിക്കൊണ്ട് മരുന്ന് വയ്ക്കുകയായിരുന്നു.
“നിങ്ങളാ കാർത്തികിന്റെ വൈഫല്ലേ ”
അതിന് ഞാൻ തല മാത്രം കുലുക്കി
കാരണം ശബ്ദമൊന്നും വെളിയിലേക്ക് വരുന്നില്ലായിരുന്നു.
“ഒക്കെ…നിങ്ങളൊക്കെയല്ലേ ”
അതിനും ഞാൻ തലയാട്ടി കൊണ്ടിരുന്നു.
“ശെരി.. എന്താണ് നിങ്ങള് ഇത്ര തത്രപെട്ട് പേടിച് ഇങ്ങോട്ടേക്ക് വരാനുള്ള കാരണം.”
എന്റെ ചുറ്റുമുള്ളവരെല്ലാം എന്റെ വാക്കുകൾക്കായി ആകാംഷഭരിതരായി
ശോസമടക്കി പിടിച് എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു.
ആ നേരത്ത് പുറത്ത് ഒരു ബൈക്ക് വന്നു നിർത്തുന്ന ശബ്ദം കേട്ടിരുന്നു.
ഞാനാ കാര്യം പ്രസക്തമായ ചോദ്യത്തിന് ഉത്തരം നൽകാൻ വിറയലോട് കൂടി ചുണ്ടനാക്കാൻ തുടങ്ങിയപ്പോ രണ്ടാളുകൾ സ്റ്റേഷനകത്തേക്ക് ഓടി വരുന്നത് ആ നിശബ്ദത തളം കെട്ടി നിൽക്കുന്നയവസ്ഥയിൽ പ്രതിധ്യോനിച്ചു. അതോടെ എല്ലാവരുടെയും ശ്രേദ്ധ വാതിൽക്കലേക്ക് അടുത്തുകൊണ്ടിരിക്കുത് കാലോച്ചകളിലേക്കായി. എന്റെ മുന്നിൽ നിൽക്കുന്ന കിരണെന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഒരു പോലീസുകാരനോട് എന്താണെന്ന് നോക്കാൻ കണ്ണു കൊണ്ട് പറഞ്ഞു.
Please continue
Bro enthayi?
ബ്രോ എന്തായി. എല്ലാം ശെരി ആയി എന്ന് കരുതുന്നു. വേഗം തുടങ്ങുക. അല്ലെങ്കിൽ സമയം എടുത്തോളൂ. നമ്മൾ ഇവിടെ തന്നെ ഉണ്ട്.
?
മച്ചാനെ കഥ നിർത്തിയേച്ചു പോവല്ലേ.. ഒന്ന് vibe ആയിട്ട് വന്നു നിൽക്കുവ.. Dark ആക്കല്ലേ.. ? കുറച്ചു ഭാഗം എങ്കിലും ഇടാൻ പറ്റുവോ?
ഒരു സമാധാനത്തിനു വേണ്ടി??
എഴുതി തുടങ്ങിയിട്ടില്ല വായനാസ്വാദകാരെ.. കുറച്ചു പ്രശ്നങ്ങൾക്ക് നടുവിലാണ് ഉള്ളത്.. അതിനിടക്ക് ടെൻഷൻ കാരണം എഴുതാൻ സാധിക്കുന്നില്ല… അറിയാം ഇത്രയും ഗാപ്പ് വരുന്നത് നിങ്ങളുടെ വായനയെ ബോറടിപ്പിക്കുമെന്നത്… പക്ഷെ കാത്തിരുന്നെ പറ്റു… ഒന്ന് കലങ്ങി തെളിഞ്ഞു ശനിയുടെ അപഹാരം ഒന്ന് പോയി കിട്ടട്ടെ…. അത് വരേയ്ക്കും കഥയെ നെഞ്ചോട് ചേർത്തവരെ കാത്തിരിക്കൂ .. സസ്നേഹം മാതു ?
Enthoru timing aan Njsn
മുത്തെ ഇട്ടിട്ടു പോകലേ നിൻ്റെ പ്രശ്നം തിരാൻ ഞാൻ ഒരു ശത്രു സംഹാര പൂജ നടത്താം
??
എവിടാ ഒന്നു വന്നിട്ടു പോകൂടേ
Ethra Kalam ayi kathirikunu
Ethipo 4mathe vattaman njan eth vayikunee
Ningil eni eth thudarunilee nirthiyoo
സമയം എടുക്കും bro… ജീവിതത്തിലെ worst ടൈമിലാണ് ഉള്ളത്.
നന്നായിട്ടുണ്ട്.. അടുത്ത ഭാഗം കുറച്ചു നേരത്തെ തരാൻ നോക്ക് ബ്രോ.. കുറെ കഥകൾ ഇപ്പോഴും പെൻഡിങ്ങിൽ ഉള്ളവർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അതേപോലെ ആവല്ലേ.. ???
ശ്രെമിക്കാം സഹോ
Any updates
കണ്ണൻ വരുന്ന ഭാഗങ്ങൾ ഒക്കെ വായിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ?.
Bakki udane edumo
Bakki udane edumo?
Individuality ഉള്ള പെണ്ണാണ് ലച്ചു… എനിക്ക് അവളെ ഇഷ്ടവും, ബഹുമാനവും ആണ്.. അവൾ മറ്റൊരു പെണ്ണുമായി കിച്ചുവിനെ കണ്ടു… Crime spot -ൽ വച്ചും കണ്ടു… ഇത് വരെ കിച്ചു സത്യം പറഞ്ഞിട്ടില്ല… അത് കൊണ്ട് ഒരു പരിധി വരെ അവനെ മാറ്റി നിർത്തി… അവനോടുള്ള സ്നേഹം കൊണ്ട് അവളുടെ മനസ്സ് പറയുന്നുണ്ട് – രണ്ട് വിഷയത്തിലും കിച്ചു തെറ്റുകാരൻ അല്ലെന്നു… അത് കൊണ്ടാണ് അവന്റെ കൂടെ കിടക്കാനും ഇന്ന് നിവിന്റെ പിറന്നാൾ പരിപാടിക്ക് വരാനും സമ്മതിച്ചത്…
ഇവിടെ തെറ്റുകാരൻ കിച്ചു തന്നെ.. അത് കൊണ്ട് ലച്ചുവിനെ കുറ്റം പറയുന്നവർ ഇനി മിണ്ടിപ്പോകരുത്…
പിന്നെ കിച്ചു അവളോട് പറയാത്തത് – അവളോട് സ്നേഹമുള്ളത് കൊണ്ട് ഈ കൊലകളിൽ അവനെ ഇൻവോൾവ് ആക്കാൻ താല്പര്യമില്ല… രണ്ട് ലിസ്റ്റിലുള്ള ബാക്കിയുള്ളവന്മാരെ കൂടി തീർക്കണ്ടേ… അതാണ്…
വിവരമില്ലാത്തവർ മിണ്ടാതിരുന്നു ബാക്കി വരുന്നത് വായിച്ചോണം…
മാതുവിനോട് :- ഇനിയെങ്കിലും ഇത് പോലെ താമസിപ്പിക്കരുത്… ആഴ്ചയിൽ ഒന്നെങ്കിലും ഞങ്ങൾക്കുള്ള സദ്യ തരണം…
?
Next part thayo
എവിടെ ബാക്കി
കാത്തിരിക്കൂ
ഈ സൈറ്റ്ലേം മറ്റേ സൈറ്റ്ലേം മികച്ച love stories or after marriage love stories മെൻഷൻ ചെയ്യാമോ??
എനിയ്ക്ക് പക്ഷെ, ലച്ചു വളരെ loveable ആയ പ്രണയിനിയായിതന്നെയാ തോന്നിയെ ? അതുകൊണ്ടാണ് അവൾ കിച്ചുവിനോട് അകൽച്ച കാണിച്ചത് …… കരട് clear ആവാതെ ഒരു പെണ്ണും , പ്രത്യേകിച്ച് ഏറ്റവും അടുത്തയാൾ സമ്മതിച്ചു കൊടുക്കുമോ ?
കൊള്ളാം super ❤️❤️❤️❤️❤️❤️????????????????????
എടൊ ശിക്കാരീ എന്താണ് നമ്മുടെ മോനാച്ഛനെയുംടീമിനെയും ഇറക്കാത്തത്
Keep going ❤️?
?
ഒടുവിൽ വന്നല്ലോ ഇനി ഇട്ടേച്ചു പോകരുത്
ഇഷ്ടപ്പെട്ടു ❤️
കളിക്ക് ഇടയിൽ അവൾ ആക്റ്റീവ് ആയിട്ട് സഹകരിക്കുന്നത് കൊണ്ട് വായിക്കാൻ നല്ല സുഖമുണ്ട്. വെറുതെ കിടന്നു കൊടുക്കുന്ന പെണ്ണുങ്ങളെക്കാൾ രസം ഇങ്ങനെ ഇഷ്ടങ്ങൾ പറഞ്ഞു ഇഷ്ടങ്ങൾ മടി കൂടാതെ ചെയ്യുന്ന പെണ്ണാണ്.
എനിക്ക് അവളുടെ സ്വഭാവം മനസ്സിലാകുന്നെ ഇല്ല
ചില നേരത്തെ അവളുടെ പെരുമാറ്റം അവനോട് തീരെ സ്നേഹം ഇല്ലാത്ത പോലെയാണ്.
അന്ന് രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഓടിപ്പോയതും അവനോട് പിണങ്ങി സ്വന്തം വീട്ടിൽ പോയി നിൽക്കുന്നതും അവൻ ഫോൺ വിളിച്ചാൽ പോലും എടുക്കാത്തതും. ജോലി സ്ഥലത്തു ഭർത്താവ് ഉള്ളത് പോലും അറിയാത്ത നിലക്ക് ഉള്ള പെരുമാറ്റവും ഒക്കെ നോക്കുമ്പോ അവനോട് അവൾക്ക് തീരെ സ്നേഹം ഇല്ലാത്ത പോലെയാണ്.
കളിയുടെ നിമിഷവും അവർ മാത്രം ഒരുമിച്ചു ഉള്ളപ്പോഴും വലിയ സ്നേഹം ഉള്ള പോലെയും
ഗർഭിണി ആയി മകൻ ജനിച്ചു മകൻ ഇത്രയും വളരുന്നത് വരേയ്ക്കും അവനെ പൂർണ്ണമായി അവഗണിച്ച അവൾ അവനോട് പ്രണയം ഉള്ള ഭാര്യയെ പോലെ തോന്നിയെ ഇല്ല.
എന്നാലും ഇത്രയും കാലം ലക്ഷ്മി അവനോട് അകൽച്ച കാണിച്ചു നിന്നില്ലെ
അപ്പൊ അത്രയേ ഉള്ളു അവൾക്ക് അവനോടു ഉള്ള സ്നേഹം അല്ലെ
അതെങ്ങനെയാ രാത്രിക്ക് രാത്രി അവനെ ബ്ലഡ് ദേഹത്തു ആയിട്ട് കണ്ടപ്പോ അവനോട് എന്താ കാര്യം എന്ന് തിരക്കുക പോലും ചെയ്യാതെ പോലീസിൽ പറഞ്ഞുകൊടുക്കാൻ പോയ ആളല്ലേ അവൾ. ഏതേലും സ്നേഹം ഉള്ള ഭാര്യ ചെയ്യുന്ന പണിയാണോ അവൾ ചെയ്തത്
കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ് എല്ലാവരും ചെയ്യുക
ഇവൾ ആണേൽ കണ്ട ഉടനെ പോലീസ് സ്റ്റേഷനിലേക്ക് പോയേക്കുന്നു
വർഷങ്ങളോളം അവനുമായി പിണങ്ങി നടക്കുന്നു
ജോലി ചെയ്യുന്ന ഇടത്തു വരെ ഭർത്താവ് ഇല്ല എന്ന നിലക്ക് കള്ളം പറഞ്ഞു വെച്ചേക്കുന്നു
കിച്ചുവിനു അവളെ ഡിവോഴ്സ് ചെയ്ത് അവന്റെ പാട്ടിനു പൊക്കൂടെ
വേറെ ഒരു പെണ്ണ് ഇല്ലാത്ത പോലെ എന്തിന് അവളുടെ പിന്നാലെ അവൻ നടക്കുന്നു
അവന്റെ കൂടെ അവൾ ഒരു ജീവിതം ആഗ്രഹിക്കുന്നില്ല എന്ന് അവളുടെ ഇത്രയും കാലത്തെ പെരുമാറ്റത്തിൽ നിന്ന് അവനു മനസ്സിലായില്ലേ?
ഏതേലും ഭാര്യ ചെയ്യുന്ന പണി ആണോ അവൾ ചെയ്തത്. രാത്രിക്ക് രാത്രി പോലീസ് സ്റ്റേഷനിലേക്ക് പോയ ആൾ അല്ലെ അവൾ
അതിനു ശേഷം അവനെ അവൾ ഒരു അന്യനെ പോലെ ട്രീറ്റ് ചെയ്യുന്നു
ഡിവോഴ്സ് ചെയ്തു പോകാൻ നോക്ക് കിച്ചു
നിനക്ക് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടും
തോക്കിൽ കേറി വെടിവെക്കല്ലേ ജാക്കി ബ്രോ ….. കഥാകൃത്ത് കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞോട്ടേന്നേ….. കിച്ചുവിന്റെ ഭാഗത്ത് നിന്ന് വിശ്വാസ്യതയ്ക്ക് കോട്ടംതട്ടുന്ന കാര്യങ്ങളല്ലേ ഉണ്ടായിട്ടുള്ളത്?
അപ്പോൾ ഈ പെരുമാറ്റം സ്വാഭാവികം ….
Bakii epolla
കാത്തിരിക്കുകയായിരുന്നു
Baki eppozha
ഒടുവിൽ നീ വന്നു അല്ലെ