ലക്ഷ്മി ചേച്ചി ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 352

ലക്ഷ്മി ചേച്ചി…….!!!

Lakshmi Chechi | Author : Crazy AJR

 

“ലുട്ടാപ്പി എണീച്ചേ മതി കിടന്നത്. ക്ലാസ്സിൽ പോണ്ടേ?? എണിക്കെണിക്ക്……”

രാവിലെ തന്നെ നിർത്താതെയുള്ള അമ്മയുടെ വാതാളം കേട്ടാണ് ഏതോ ഒരു പെണ്ണുമായി പണ്ണുവായിരുന്ന ഞാൻ അത് സ്വപ്നം ആണെന്ന് തിരിച്ചറിയുകയും ഞെട്ടിയെണിക്കുകയും ചെയ്തത്. ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഏതാ ആ പെണ്ണ് എന്നൊരു പിടിയും കിട്ടിലാ.

“ലുട്ടാപ്പി ഞാനങ്ങ് വരണോ….??”

വീണ്ടും അമ്മേടെ ശബ്‌ദം. ഇത്തവണ അടുക്കളയിലോ മറ്റോ ആണ്!

“വേണ്ടായെ…….”

പിന്നെ എണീറ്റ് നേരെ പുറത്തുള്ള കുളിമുറിയിൽ പോയി മുഖവും കഴുകി പല്ലും തേച്ചു. പിന്നെ തിരികെ അടുക്കളയിൽ വന്നു.

“അയ്യേ വെറുംചായയോ??”

അമ്മ വെച്ച് നീട്ടിയ കപ്പിലെ ചായയുടെ കളർ വ്യത്യാസം കണ്ട് പുച്ഛത്തോടെ ഞാൻ ചോദിച്ചു.

“അഹ് ഇന്ന് പാല്‌കാരൻ വന്നില്ല. ഇന്നെത്തേക്ക് ഇത് കുടിക്ക്!”

“പറ്റത്തില്ല പറ്റത്തില്ല പറ്റത്തില്ല…..”

“ന്നാ അവിടെ വച്ചേക്ക് ഞാൻ കുടിച്ചോളാം.”

ഞാനതവിടെ വച്ച് നേരെ മുറിയിലേക്ക് പോയി യൂണിഫോമും ഇട്ട് ഹാളിലേക്ക് വന്നു.

“അമ്മ തിന്നാൻ……”

അടുക്കളയിലോട്ട് നോക്കി വിളിച്ചു കൂവി.

“അലറണ്ട. കൊണ്ട് വരുവാ!”

36 Comments

Add a Comment
  1. ❣️❣️?

  2. ആ ചോദ്യത്തിനിവിടെ പ്രസക്തിയില്ല… വളച്ചു… അത്രമാത്രം മതി

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      യേട്ടാ…….

      ???

  3. Polich tharam entha

  4. Chat I’d tha

  5. വളക്കാണോ എന്ന് ചോദിക്കുന്നു.. നാണമില്ലേ…
    പോയി വളക്കടാ മോനെ…

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ആ കാര്യം ഞാനെറ്റു

      ?

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഇതെന്ത് മറിമായം എനിക്ക് ഭ്രാന്തയത് ആണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തയോ….??

    ?

  7. Njn valachaal madiyo

  8. വളച്ചൊടിച്ച് ചേച്ചിയെ പൊളിക്ക് മച്ചാനെ,മറ്റേ പൂറനെ അടുപ്പിക്കരുത്

  9. Bro ഈ കഥ വായിച്ചില്ല. വായിക്കാൻ കയറിയത് ആണ് പക്ഷെ എനിക് ഒരു സംശയം ഉണ്ട് bro അന്നോ മറ്റേ സയിറ്റിൽ ശ്രീകുട്ടി എന്ന കഥ എഴുതിയത്.?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ആരൊടും പറയല്ലേ അത് നോം തന്നെയാ.. !!

      ?

  10. Insta id thanna valakuvalla, odikam

    1. ഏതേലും ഒരു chat id തരൂ, എടുത്തിട്ട് അടിച്ച്, പൊളിച്ചടുക്കി തരാം .

  11. ങേ,, ഇതേത് അവതാരം ?????

  12. നന്നായിട്ടുണ്ട് bro…❤️❤️

  13. കൊള്ളാം. തുടക്കം നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുതുക. പ്രണയം മാത്രമല്ല കമ്പിയും മച്ചാന് വഴങ്ങുമെന്ന് മനസ്സിലായി.

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      അങ്ങനൊന്നൂല്ല…..!!

      ?

  14. Valakkanam pakshe aa myrane aduppikaruth

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      ആ പന്നന ഞാൻ അടിപ്പിക്കത്തെ ഇല്

      ലക്ഷ്മി ചേച്ചി ലുട്ടാപ്പിക്ക ഉള്ളതാ….

      ഞാൻ വളച്ചൊടിച്ച് അവന്റെ കൈയേ കൊടുക്കും

      ????

      WITH LOVE ? AJR

  15. ഞാൻ മതിയോ?

  16. തുടരു??

  17. തുടക്കം കൊള്ളാം തുടരൂ…

  18. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ? ഇജ്ജ് വളക്ക് മുത്തെ നമ്മൾ ഉണ്ട് കൂടെ ????

    1. ??? M_A_Y_A_V_I ???

      പേജ് കുടുക ??

  19. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanks…. അപ്പൊ വളക്കാൻ ഞാൻ ready വായിക്കാൻ നിങ്ങൾ ready ആണോ….??

    WITH LOVE ? AJR

  20. പൊന്നു.?

    Kolaam…..

    ????

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Thanks പൊന്നു…..
      ?

  21. കാമുകൻ

    ഇജ്ജ് വളക്ക് മുത്തെ….. അല്ല പിന്നെ… ?
    ❣️

Leave a Reply

Your email address will not be published. Required fields are marked *