ലക്ഷ്മി ചേച്ചി ? 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 362

കേറ്റോ….?? പുള്ളീടെ വീട്ടിലാണ് പോകുന്നതെങ്കിൽ അവര് പറയില്ലേ എന്റെ കഴിവില്ലായിമാ കൊണ്ടാണ് ഏട്ടൻ ഇങ്ങനെ കണ്ടവൾട കൂടെ കെടക്കാൻ പോയെന്ന്….?? ചാവാൻ പറ്റോ എനിക്കെന്റെ കുഞ്ഞുങ്ങളെ നോക്കണ്ടേ… നിനക്കറിയോ ഏട്ടനെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്, പക്ഷേ ഏട്ടനെന്നെ മടുത്തു. ഒരു കാലത്ത് ഏട്ടൻ എന്നെ മനസ്സിൽ കൊണ്ട് നടന്ന സമയം ഉണ്ടായിരുന്നു, അതൊന്നും ഇനി തിരിച്ച് വരില്ലല്ലേ ടാ……??”

അത്രയും പറഞ്ഞ് തീർന്നപ്പോഴും ചേച്ചി
കല്ല് കണക്ക് ഇരുന്നു.

“ഇനി ഞാൻ പറയാൻ പോണ കാര്യം നീ എങ്ങനെ എടുക്കൂന്ന് എനിക്കറിയില്ല. എന്റെ ചോര ഊറ്റുന്ന കൊറെണ്ണം ഈ കോളനീ തന്നുണ്ട്. ചന്തേ പോവുമ്പഴും കുട്ടികളെ സ്കൂളിൽ കൊണ്ട് വിടുമ്പഴും കൊറേ വൃത്തിക്കെട്ടവന്മാരുടെ നോട്ടവും ചിരിയും കമന്റടിയും സഹിക്കാൻ പറ്റുന്നേലും അപ്പുറമാണ്. അതക്ക കാണുമ്പഴും കേക്കുമ്പഴും ദേഷ്യം മാത്രോല്ലാ അതിലുമേറെ വിഷമാ വരുന്നേ. അതാശ്വാസിപ്പിക്കാൻ പോലും ഇവിടാരുല്ല. ആയിടക്കാണ് അവളെന്നോട് നീ എന്നെ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന കാര്യം പറയണേ…., അവൾടെ വാക്ക് ഞാൻ കേക്കാൻ പോയില്ല. എനിക്ക് വെറുപ്പാണ്. സ്വന്തം ചേച്ചിയെ പോലെയാ ഞാൻ അവരെ കണ്ടേ. ഒരിക്ക തുണി അലക്കി കൊണ്ടിരുന്നപ്പോ വെറുതെ ഞാൻ തിരിഞ്ഞ് മേളിലേക്ക് നോക്കി. രണ്ടുണ്ട കണ്ണ് ഞാൻ കണ്ടു…..!”

അവസാനത്തേത് പറഞ്ഞ് ചേച്ചി ചിരിക്കുമ്പോ. ഞാനും ചിരിച്ചിരുന്നു, ആശ്വാസത്തിന്റെ ചിരി.

“പക്ഷെയെന്തോ നിന്നോടെനിക്ക് ദേഷ്യമോ നീ നോക്കിയതില് വിഷമമോ തട്ടിലാ….!”

അതൂടെ കേട്ടതും തുള്ളി ചാടാനാ തോന്നിയെ….. അപ്പൊ ഞാൻ നോക്കുന്നത് ചേച്ചി അസ്വദിക്കുന്നുണ്ടോ…??

“അപ്പൊ ഞാൻ നോക്കുന്നത് ചേച്ചിക്ക് ഇഷ്ട്ടാണോ…..??”

“mm., എനിക്ക് തോന്നി നീ ഇതേ ചോദിക്കുള്ളൂന്ന്…..!”

“അപ്പ ഇഷ്ട്ടാല്ലേ…..??”

“അതിന് ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…..?? നീ നോക്കുന്നത് കൊണ്ട് ദേഷ്യവും വിഷമവും ഒന്നും വരുന്നില്ല എന്നെ പറഞ്ഞുള്ളൂ. അതൊരു പക്ഷെ നിന്നെ ഞാനൊരു അനിയനായി കാണുന്നത് കൊണ്ടാവാം….!”

അത് കേട്ടപ്പോ സത്യം പറഞ്ഞ അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷ മൊത്തം അസ്തമിച്ചു. ഒരുമാതിരി കാറ്റ് പോയ ബലൂണ് പോലായി ഞാൻ……

“ഇനി ഞാൻ തുണി അലക്കുമ്പോഴോ മുറ്റം അടിക്കുമ്പോഴോ നിന്നെ മുകളിലോ താഴെയോ കണ്ടാ…..”

ചിരിയോട് കൂടിയായിരുന്നു ആ പറച്ചിൽ. എന്നാ അതൊരു warning ആയിരുന്നു……!

34 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ???

  2. ഞാൻ ഇതിൽ കമന്റ് ഇട്ടിരുന്നല്ലാേ കാണുന്നില്ല !

    ??

    സംഭവം പാെളിച്ചിട്ടുണ്ട് നല്ല feel ഉള്ള കഥ ,അടുത്ത ഭാഗത്തിൽ കളി പ്രതീക്ഷിക്കാമാേ?

  3. പൊന്നു.?

    Kolaam……. Nannayitund.

    ????

  4. Kadha polichu luttapiku lakshmi lakshmi ku luttapi athu mathi bro vere arum venda waiting for next part

  5. കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരൂ

  6. കൊള്ളാം, ഇങ്ങനെ തന്നെ പോയാൽ മതി, പെട്ടെന്നുള്ള കളി വേണ്ട

    1. ❥︎????? ꫝ? ʀ❥︎

      ?

    2. Bindhu mamiyude kuthi

      Njan vaichathil vechu
      Second best

  7. Kollam bro പിന്നെ ഒരു സ്നേഹം ഒകെ ഉടലെടുക്കും ലക്ഷ്മിക്കും നമ്മുടെ ലുട്ടാപ്പി കും എന്ന് ഒരു ഫീൽ. ബ്രോ ഒകെ ശരി ലക്ഷ്മി വേറെ ഒരുത്തണയും കിടന്നുകൊടുക്കില്ല എന്ന് പ്രതീഷിക്കട്ടെ ?❤❤❤ come fast brooo

    1. ❥︎????? ꫝ? ʀ❥︎

      നീ പ്രതിക്ഷിച്ചോ മച്ചൂ……!!

      ലക്ഷ്മി ചേച്ചി ലുട്ടാപ്പിക്ക് സ്വന്തം…..!!

      ❤️

  8. Soooper aane

    1. ❥︎????? ꫝ? ʀ❥︎

      Thanks…..!!

      ☺️

  9. Super aanu bro ,page kootiyal kolkamayirunnu

    1. ❥︎????? ꫝ? ʀ❥︎

      ഞാൻ ശ്രമിക്കാം bro…..

      ❤️

  10. Pwoli aan ❤❤

    1. ❥︎????? ꫝ? ʀ❥︎

      ❤️

  11. നന്നായിട്ടുണ്ട് bro…❤️❤️

    1. ❥︎????? ꫝ? ʀ❥︎

      Thanks bro.

      ❤️

  12. ബിരിയാണി കിട്ടും

    1. ❥︎????? ꫝ? ʀ❥︎

      കിട്ടിയിരിക്കും

      ❤️

    1. ❥︎????? ꫝ? ʀ❥︎

      Thanks

      ?

  13. Ninnil Aliyan oru moham

    1. ❥︎????? ꫝ? ʀ❥︎

      ഓടി വാ അലിയാൻ. അലിയും മുന്നേ ഞാൻ ഫ്രീസറിൽ കേറ്റും….!!

      ??

    1. ❥︎????? ꫝ? ʀ❥︎

      Thanks മനു ഭായി…..!!

      ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്….!!

      ജിഷ ചേച്ചിക്ക് എന്ന് വരും……??

      ഒരു ആരാധകൻ ആണേ…..!!

      ??

  14. ??? M_A_Y_A_V_I ???

    Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting?????????????????????????????????????????????????????????????????????????????????????????

    1. ❥︎????? ꫝ? ʀ❥︎

      അടുത്ത part ഇട്ടിട്ടുണ്ട് bro…..

      ?

  15. ചേച്ചി പറ്റിക്കില്ല എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. ചേച്ചി പൊറോട്ട ആണ് കൊണ്ട് വന്നത് എങ്കിലും ചെക്കൻ ബിരിയാണി കിട്ടാൻ ചാൻസ് ഉണ്ട്. അവനെ പോലെ തന്നെ നാളെ നേരം വെളുക്കാൻ കെകുത്തിരികുവ നേരം വെളുത്താൽ പോരാ എതെകിലും ഒന്ന് കാണിക്കണം അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

    1. ❥︎????? ꫝ? ʀ❥︎

      ചേച്ചി പറ്റിക്കത്തില്ല bro. ബിരിയാണി അല്ല. അവന് കുഴിമന്തി തന്നെ കിട്ടും……!!

      ?

  16. Uff oro part um thakarkkukayanallo vegam adutha part idamo bro wait cheyyan ulla kshama illa

    1. ❥︎????? ꫝ? ʀ❥︎

      ഇപ്പൊ ഇട്ടതെ ഉള്ളൂ bro. നാളെ എങ്ങാനും വരുമായിരിക്കും…..!!

      ?

  17. Pattikanda avne kaniche kodutheke

    1. ❥︎????? ꫝ? ʀ❥︎

      കാണിച്ച് കൊടുക്കുതിരിക്കും bro…..

      ??

Leave a Reply

Your email address will not be published. Required fields are marked *