ലക്ഷ്മി ചേച്ചി ? 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

 

ഞാൻ നല്ല വെടിപ്പാ എപ്പഴും ഞെട്ടും പോലെ ഞെട്ടി.

 

“പണ്ട് ഞങ്ങടെ വീട് പണിയാൻ വന്നവരിൽ ഒരാളായിരുന്നു എന്റെ ഇപ്പഴത്തെ ഈ കള്ള ഭർത്താവ്…! ഇടക്കിടക്ക് ഇങ്ങേർക്ക് ഒരു വെള്ളം കുടിയുണ്ട്. അതവസാനിച്ചത് ഒരു ദിവസം രാത്രി വാഴപണ വഴി ഒളിച്ചോടുമ്പോഴാണ്. നന്നായി തന്നെ ഇത്രയും കാലമത്രയും ഞങ്ങള് ജീവിച്ചു, സന്തോഷത്തോടെ. ഞാൻ ദിനംപ്രതി പ്രാർത്ഥിക്കുന്ന ദൈവങ്ങൾ ഞങ്ങൾക്കിടയിൽ ഒരു പിണക്കത്തിന് പോലും വഴിയൊരുക്കിലാ.  പക്ഷെ എവിടെ വച്ചോ ആ ദൈവത്തിന് പിഴച്ചു. ഒരു വഴക്കിന് പോലും തുടക്കം കുറിക്കാതെ അറിയാണ്ട് പോലും ഒരു വാക്കിനാൽ കൂടി നോവിക്കാത്ത എന്നോട് തന്നെ അയാളിത് ചെയ്തു. ഇത്രയും നാള് ഞാൻ അനുഭവിച്ച സങ്കടം. അഹ്., ഇപ്പൊ ഞാൻ നല്ല ഹാപ്പിയാടാ, ഞാനൊന്ന് ചോദിക്കട്ടെ അന്ന് പറഞ്ഞത് പോലെ നിനക്കെന്നോട് അങ്ങേർക്ക് അവളോട് ഉള്ളത് പോലെ വെറും കാമം അല്ലല്ലോ….??”

 

ആ കണ്ണുകളിൽ ഞാൻ നോക്കുമ്പോ കണ്ണിരല്ലായിരുന്നു പകരം എന്തോ വല്യ കുസൃതിയായിരുന്നു.

 

“ചുമ്മാ പറയെടോ….”

 

ചേച്ചിയുടെ മനസ്സിലെ സങ്കടം എന്റെ കണ്ണുകളിലൂടെയാണ് പുറത്തേക്ക് വന്നത്. ഇതൊരു നിഷിന്ധ സംഗമം ആണോ അതോ രതി അനുഭവം ആണോ പ്രണയം ആണോ ചുമ്മാ നേരം പോക്കാണോ….?? അറിയില്ല ഒന്നും അറിയില്ല. പക്ഷെ ചേച്ചിയുടെ ആ ചോദ്യത്തിന് ഞാൻ ചിരിയോടെ ഇല്ലായെന്ന് തലയാട്ടിയിരുന്നു.

 

“ഉറക്കം വരുന്നുണ്ടോടാ….??”

 

വായിൽ നിന്നും വീണ അറിയാതെയുള്ള കോട്ടുവാ കേട്ട് ചേച്ചി ചോദിച്ചു. സാധാരണ ഈ സമയത്ത്‌ നാലഞ്ച് സ്വപ്നം കാണുമായിരുന്നു ഞാൻ…..!!

 

“അഹ് ചേച്ചി ഞാനൊന്നുറങ്ങട്ടെ….”

 

വീണ്ടും കണ്ണിരുന്ന് ക്രാവിയപ്പോ ഞാനറിയാതെ പറഞ്ഞു.

 

“ആവൂ….”

 

അപ്പൊ തന്നെ കിട്ടി തുടയില് നുള്ള്….!!

 

“നിന്നെ ഞാനിപ്പോ ഉറക്കി തരാടാ കള്ള തെമ്മാടി….”

25 Comments

Add a Comment
  1. S2 ഉണ്ടാവോ ? ?

  2. Brh njan inna ee story vayikunne adipoli ❤️✨???Pattum ankil baki kond vaa pattum enkil mathram pakithi vechu nirthi povan anel idaruth …..,?? Athava next season thudangi nthelum personal problems kond nirhiyal comments ath arikukayankilun cheyanam?? pine oru krym kodim ee story end.ayit 1varsam avan auile ingi ee story s2 vendi wait akano…?

    Pattum enkil ee comments reply ?

  3. Wait akano

  4. Next indavo 1vrsam avan ayil ingi wait akano..???

  5. Ithinte balance kannumoo broii

  6. Ooh Oru Rakshayum Illa Adipoli Story ?

  7. ♥️♥️♥️

    സെക്കന്റ്‌ പ്രതീക്ഷിക്കുന്നു… അവർ മാത്രം മതി

  8. Second season eppol varum?

  9. തുടരുക. ???

    1. ❥︎????? ꫝ? ʀ❥︎

      തുടരും……!!

      ❣️❣️❣️❣️

  10. പെട്ടന്നു തീർന്നുപോയെന്ന വിഷമം മാത്രം. ബാക്കിയെല്ലാം അസ്സലായി

    1. ❥︎????? ꫝ? ʀ❥︎

      ഏട്ടാ പറഞ്ഞത് പോലെ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തത……!!

      ❣️❣️❣️

  11. MR. കിംഗ് ലയർ

    നന്നായിട്ടുണ്ട് മാൻ…. ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ❥︎????? ꫝ? ʀ❥︎

      ഹാവൂ, എവിടർന്നു…..??

      ❣️❣️❣️

  12. ❤️?❤️ M_A_Y_A_V_I ❤️?❤️

    ????

    1. ❥︎????? ꫝ? ʀ❥︎

      ❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️

  13. വളരെ നന്നായിരുന്നു❤️❤️❤️ട 2 പെട്ടെന്ന് പാേരെട്ടെ !

    1. ❥︎????? ꫝ? ʀ❥︎

      Thanks ഇത് ചെറിയൊരു samble മാത്രം കോരണ്ണാ. വെടിക്കെട്ട് തുടങ്ങാൻ പോണേയുള്ളൂ. പക്ഷെ കുറച്ച് സാവകാശം വേണം. വേറൊന്ന് രണ്ടെണ്ണം എഴുതുന്നുണ്ട്…..!!

      സ്നേഹം…..????

  14. Bro വളരെ നന്നായിരുന്നു❤️❤️…
    S2 ന് വേണ്ടി waiting…

    1. ❥︎????? ꫝ? ʀ❥︎

      Thanks bro

      ???

  15. ചേട്ടോ അങ്ങനെ അവസാനം ചെക്കൻ ബിരിയാണി കിട്ടി ?. പെട്ടന്ന് തീർന്നു പോയോ എന്ന് ഒരു സംശയം ഉണ്ട് എന്തായാലും s2 ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അത് അവിടെ നിൽക്കട്ടെ നമ്മുടെ അപ്പുറത്തെ കഥ എന്തായി അത് ആണ് അറിയാൻ കൂടുതൽ താല്പര്യം വേകം നോക്കണം പ്ലീസ് ??

    1. ❥︎????? ꫝ? ʀ❥︎

      Yap….!!

      നാളെ മുതൽ എഴുതി തുടങ്ങാം എന്ന് വിചാരിക്കുന്നു……!!

      സ്നേഹം……?

Leave a Reply

Your email address will not be published. Required fields are marked *