“ഞാൻ കേട്ടു. ചേച്ചിയെന്താ ചോദിക്കാൻ പോണേ….??”
“ഇഷ്ടമല്ലേ പറയണം കേട്ടോ….!!”
“ചേച്ചിയാദ്യം കാര്യം പറയ്യ്….”
“നിനക്ക് സമ്മതം ആണെങ്കിൽ നിനക്കൊരു നല്ല ജീവിതം കിട്ടും വരെ അരും കാണാതെ നമ്മടെതായ സമയം നമ്മക്ക് പ്രണയിച്ച് ജീവിക്കാം…..??”
ആ കണ്ണുകളിൽ പ്രതീക്ഷയാണ്. ആ പ്രതിക്ഷയിൽ ഞാനെന്റെ അധരം അമർത്തി.
“മരിക്കും വരെ പ്രണയിക്കാം…..!!”
അതേ പറഞ്ഞുള്ളൂ. എന്റെ അധരങ്ങൾ ചേച്ചി തടവിലാക്കി. അന്നാ രാത്രിയിൽ നിദ്ര പുൽകും വരെ ഞങ്ങളുടെ അധരങ്ങൾ വേർപ്പെട്ടിട്ടില്ലായിരുന്നു.
“ചേച്ചി i love you…..!!”
“i love you to ലുട്ടാപ്പി…..!!”
? ശുഭം ?
“ചേച്ചി…….”
“അഹ്……”
S2 ഉണ്ടാവോ ? ?
Brh njan inna ee story vayikunne adipoli ❤️✨???Pattum ankil baki kond vaa pattum enkil mathram pakithi vechu nirthi povan anel idaruth …..,?? Athava next season thudangi nthelum personal problems kond nirhiyal comments ath arikukayankilun cheyanam?? pine oru krym kodim ee story end.ayit 1varsam avan auile ingi ee story s2 vendi wait akano…?
Pattum enkil ee comments reply ?
Wait akano
Next indavo 1vrsam avan ayil ingi wait akano..???
Season 2 indoo
Ithinte balance kannumoo broii
Ooh Oru Rakshayum Illa Adipoli Story ?
സെക്കന്റ് പ്രതീക്ഷിക്കുന്നു… അവർ മാത്രം മതി
Second season eppol varum?
തുടരുക. ???
തുടരും……!!
❣️❣️❣️❣️
പെട്ടന്നു തീർന്നുപോയെന്ന വിഷമം മാത്രം. ബാക്കിയെല്ലാം അസ്സലായി
ഏട്ടാ പറഞ്ഞത് പോലെ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തത……!!
❣️❣️❣️
നന്നായിട്ടുണ്ട് മാൻ…. ?
സ്നേഹത്തോടെ
കിംഗ് ലയർ
ഹാവൂ, എവിടർന്നു…..??
❣️❣️❣️
????
❣️❣️
❤❤❤
❤️❤️❤️
വളരെ നന്നായിരുന്നു❤️❤️❤️ട 2 പെട്ടെന്ന് പാേരെട്ടെ !
Thanks ഇത് ചെറിയൊരു samble മാത്രം കോരണ്ണാ. വെടിക്കെട്ട് തുടങ്ങാൻ പോണേയുള്ളൂ. പക്ഷെ കുറച്ച് സാവകാശം വേണം. വേറൊന്ന് രണ്ടെണ്ണം എഴുതുന്നുണ്ട്…..!!
സ്നേഹം…..????
Bro വളരെ നന്നായിരുന്നു❤️❤️…
S2 ന് വേണ്ടി waiting…
Thanks bro
???
ചേട്ടോ അങ്ങനെ അവസാനം ചെക്കൻ ബിരിയാണി കിട്ടി ?. പെട്ടന്ന് തീർന്നു പോയോ എന്ന് ഒരു സംശയം ഉണ്ട് എന്തായാലും s2 ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അത് അവിടെ നിൽക്കട്ടെ നമ്മുടെ അപ്പുറത്തെ കഥ എന്തായി അത് ആണ് അറിയാൻ കൂടുതൽ താല്പര്യം വേകം നോക്കണം പ്ലീസ് ??
Yap….!!
നാളെ മുതൽ എഴുതി തുടങ്ങാം എന്ന് വിചാരിക്കുന്നു……!!
സ്നേഹം……?