ലക്ഷ്മി [Maathu] 765

 

•••••••••••••••••••••••••••••••••••••••••••••••••

 

2021, മാർച്ച്‌ 25

വൈകുനേരം 4.30, കോഴിക്കോട്, ഒരു ബുക്ക്‌ സ്റ്റാൾ

 

‘ചേട്ടാ —-=—– എന്ന ബുക്ക്‌ ഉണ്ടോ ‘

“ഡാ ആ —-=—- സ്റ്റോക്ക് തീർന്നിട്ടില്ലല്ലോ ”

നോക്കട്ടെ….. ആ ഉണ്ട് ചേട്ടാ ”

 

“മോന്റെ പേരെന്താ ”

‘കാർത്തിക്’

“എന്താ ചെയ്യുന്നേ ”

‘ഹൈദരാബാദ്ലാണ് ‘

“അവിടെ എന്താ ചെയ്യുന്നേ…… ബിസിനെസ്സ് ആണോ ”

‘ആ…… ചേട്ടാ ബുക്ക്‌ ഒന്ന് കിട്ടിയിരുന്നേൽ എനിക്ക് പോകാമായിരുന്നു ‘

കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു

“ദാ തന്റെ ബുക്ക്‌ ”

അവൻ ബില്ലും പേ ചെയ്ത് ബുക്കും വാങ്ങി നിർത്തിയിട്ടിരുന്ന അവന്റെ ഹിമാലയം ബൈക്കിലും കയറി പോയി.

 

ഞാൻ കാർത്തിക്. 22 വയസ്സ്. നേരത്തെ പറഞ്ഞ പോലെ ഹൈദരാബാദ്ലാണ് പക്ഷെ ബിസിനസ് ഒന്നും അല്ലാട്ടോ… ഞാൻ അവിടത്തെ ഒരു കെമിക്കൽ ഇൻഡസ്ട്രീൽ ക്വാളിറ്റി മാനേജർ ആയിട്ട് വർക്ചെയ്യുകയാണ്. Chemical industrial ആയത് കൊണ്ട് തന്നെ ഒരു മാസം ജോലിയും 2 വീക്ക്‌ ലീവും. അങ്ങനെ ലീവ് കിട്ടിയിട്ട് നാട്ടിലേക്ക് പോന്നതാണ്. ചെറുപ്പം തൊട്ടേ ബുക്ക് വായിക്കുന്ന ശീലം ഉണ്ട്. അതുകൊണ്ട് തന്നെ ലീവിന് വരുമ്പോൾ ഒരു ബുക്ക് വാങ്ങി കടപ്പുറത്തോ അല്ലെങ്കിൽ വേറെ എവിടേലും പോയി വായിക്കും.ബാക്കി കാര്യങ്ങൾ വഴിയേ പറയാം. അങ്ങനെ കോഴിക്കോടിന്റെ പ്രശസ്തമായ മനാഞ്ചിറ സ്റ്റേഡിയത്തിന്റ ഓരത്ത് ബൈക്ക് നിറുത്തി വിശാലമായ പുല്മേനിയിലൂടെ നടന്ന് അവിടെയുള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു. ആ പുല്മേടയിൽ കളിക്കുന്ന കുട്ടികളും വൈകുന്നേരം സ്ഥിരമായി ഓടാനും വരുന്ന ചിലരും മാത്രമേ അവിടെ ഉള്ളു. അവധി ദിവസം അല്ലാത്തത് കൊണ്ടാവാം വലിയ തിരക്ക് ഒന്നും ഇല്ല.

കണ്ണടച്ച് ശോസം വലിച് വിട്ടിട്ട് ഞാൻ നേരത്തെ വാങ്ങിയ ബുക്ക്‌ എടുത്ത് വായിക്കാൻ തുടങ്ങി.ബുക്ക്‌ വായിക്കാൻ തുടങ്ങിയാൽ ചുറ്റിൽ എന്താണ് നടക്കുന്നത് എന്ന് ഞാൻ ശ്രെദ്ധിക്കാറില്ല.

അങ്ങനെ വായനയിൽ മുഴുകി ഇരിക്കുമ്പോളാണ് ഫോൺ ബെല്ലടിക്കുന്നത്. മാമി ആകും. അല്ലാണ്ട് വേറെ ആര് വിളിക്കാൻ. ബുക്കിൽ നിന്ന് മുഖം ഉയർത്തി ഫോണ് പോക്കറ്റിൽ നിന്നും എടുത്ത് നോക്കി. കറക്റ്റ് മാമി തന്നെ.

The Author

19 Comments

Add a Comment
  1. This Story + Fainted song 🎧 =❣️🤌🏻

  2. Bro part 10 ezhuthu

  3. തുടരുക ❤

  4. ×‿×രാവണൻ✭

    ❤️❤️

  5. അല്ലാ. ലൈക്കും കമെന്റും മാത്രമാണോ ഉദ്ദേശം? പുതിയതായി എഴുതുകയാണ് എന്ന് പറഞ്ഞാൽ ലൈക്കിന് പിന്നെ കുറവുണ്ടാകില്ലല്ലോ. ഓരോ വിഡ്ഢികൾ ഇതിനൊക്കെ പ്രോത്സാഹനം കൊടുത്ത് പോകും. പിന്നീട് അതിന്റെ ബാക്കി vanno ഇല്ലയോ എന്ന് ആര് ഓർക്കാൻ?

  6. Swapnam aarikkum last kandey

  7. Bro super story ethinte next part eppozha. We are waiting….

  8. Bro…nalla starting aanu…❣
    Ithe flow il ang poykotte….but katha adhikam vaykikathe nokkane…?
    Korach page kooti ezhuthaavo??

  9. ?❤️??❤️

  10. poli bro

  11. നന്നായിട്ട് ഉണ്ട് സ്റ്റാർട്ടിങ് പിന്നെ അവസാനം കണ്ടേ സ്വപനം ആണോ

  12. കമ്പൂസ്

    Continue fast… bro

  13. തുടക്കം അടിപൊളി, പേജ് കൂട്ടണം

  14. ❤️❤️❤️

  15. Super please continue writing we’re waiting for next part ?

Leave a Reply

Your email address will not be published. Required fields are marked *