ലക്ഷ്മി 2 [Maathu] 913

വീട്ടിൽ എത്തിയപോ സമയം പത്തുമണി. ഇന്നെന്താ മാമി വിളിക്കാതിരുന്നേ എന്ന് വിചാരിച്ചു മൊബൈൽ നോക്കിയപ്പോ 21മിസ്സ്ഡ് കാൾസ്. ഫോൺ ആണേ സൈലന്റ് മോഡിലും. ശുഭം… ഇനി മാമിന്റെന്ന് കുറച്ച് കേക്കും. നേരെ പോയി കാളിങ് ബെൽ അമർത്തി. മാമി തന്നെ ആയിരുന്നു വാതിൽ തുറന്ന് തന്നത്. ഞാൻ തല തായ്‌തി നിന്നു. എന്നാൽ പ്രേതീക്ഷിച്ച ചൂടാവൽ ഒന്നും ഇല്ല. എന്റെ കവിളിൽ തഴുകി എന്റെ കൈ പിടിച്ച് നേരെ സിറ്റ് ഔട്ടിലുള്ള തിണ്ണയിൽ ഇരുന്നു. “നീ എന്തെ ഞാൻ വിളിച് എടുക്കാത്തതിരുന്നേ… എന്നോട് ദേഷ്യം ആണോ ” ‘ഞാൻ എന്തിനാ മാമിനോട്‌ ദേഷ്യ പെടുന്നത്…… എന്റെ ഫോൺ സൈലന്റ് ആയിരുന്നു. കണ്ടില്ല..’

“മ്മ്……..കിച്ചു…. ഞാൻ നിന്റെ ജീവിതത്തിൽ അമിതമായി കൈ നടത്തുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ…” ‘അതെന്തേ അങ്ങനെ ചോദിച്ചേ ‘ “നിന്റെ ഇഷ്ടങ്ങൾ ഒന്നും നോക്കാതെ നിന്റെ കല്യാണം നടത്തിയതിന് ” ‘എന്റെ വിധി അങ്ങനെ ആയിരിക്കും. എനിക്ക് പ്രശ്നം ഒന്നും ഇല്ല. മാമി ഇനി ഇത് ചിന്തിച് നിൽക്കണ്ട ‘ “മ്മ്… അവൾ ഒരു പാവം കുട്ടി ആണെടാ… നിന്റെ ബൈക്ക് ഇടിച്ചിട്ട കഥ ഒക്കെ പറഞ്ഞു അവള്. എന്നിട്ട് നീ ഒന്നും പറയാതെ പോയതും ഒക്കെ… ഏതായാലും നിന്റെ സ്വഭാവം ഒക്കെ ഞാൻ വിവരിച് കൊടുത്തിട്ടുണ്ട് “അവസാനം മാമി ഒരു ചിരിയോടെ ആണ് പറഞ്ഞത്. ‘എന്റെ സ്വഭാവത്തിന് എന്താ കേട് ‘ “ഓ പിന്നെ… ഇനി ഞാൻ പറയണോ അത് ” ‘വേണ്ട…..ഇനി ഇപ്പൊ ഭാര്യനെ ഞാൻ ചേച്ചി എന്ന് വിളിക്കേണ്ടി വരുവാല്ലോ ‘ “ആ ചിലപ്പോ വേണ്ടി വരും “മാമി അപ്പോഴും ചിരിച് കൊണ്ടാണ് പറഞ്ഞത്. “പിന്നെ മോൻ ഇന്ന് മുതൽ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായിട്ട് നേരത്തും കാലത്തും വീട്ടിൽ കേറാൻ നോക്കണം കേട്ടോടാ ” ‘മ്മ് ‘ “എന്നാ വാ….. പോയി ഉറങ്ങിക്കോ ” ഞാൻ വാതിൽ ഒക്കെ ലോക്ക് ചെയ്ത്. മാമിയോട് ഗുഡ് നെറ്റും പറഞ് മുകളിലേക്കു കയറാൻ തുടങ്ങി.

The Author

33 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. മാതു ചേട്ടോ കുറച്ചു താമസിച്ചു കഥ വായിക്കാൻ അത് കൊണ്ടാണ് കമന്റും വയ്ക്കിയത് ?. പിന്നെ 2ഭാഗങ്ങളും കലക്കി ഒരുപാട് ഇഷ്ടം ആയി എനിവരും ഭാഗങ്ങൾ ഇതിലും ന്നലാ രീതിയിൽ എഴുതാൻ സാധിക്കട്ടെ. നമക് വീണ്ടും വരും ഭാഗങ്ങളിൽ വച്ചു കണ്ടുമുട്ടം ❤

  3. Nice❣️❣️

  4. ആഞ്ജനേയദാസ് ✅

    തനിയാവർത്തനം

    1. ?. നമ്മക്ക് നോക്കന്നെ….. എക്സാം തുടങ്ങാൻ ആയി

  5. Next part ennu varum

  6. Manu jayan പറഞ്ഞതിനപ്പുറം ഒന്നും ഇല്ല എനിക്ക് പറയാൻ പിന്നെ പറയാൻ ഉള്ളത് ഡയലോഗ്സിന്റെ ഇടക്ക് ഗ്യാപ് വേണം അത് ഒന്ന് ശ്രദ്ദിക്കണം. പേജ് കൂട്ടണം

  7. കർണ്ണൻ

    Nannayirinnu bro

  8. കൊള്ളാം നന്നായിട്ടുണ്ട് . ഒരു കാര്യം പറയാനുള്ളത് ക്യാറക്ടർ ഡെവലപ്മെന്റ് പൂർണമാകാത്തത് പോലെ തോന്നി . പെട്ടന്ന് കല്യാണം കഴിക്കേണ്ടി വന്നവന്റെ മാനസികാവസ്ഥയും സങ്കർഷങ്ങളും ഒന്നും എഴുത്തിൽ പുറത്ത് കൊണ്ട് വരാൻ സാധിച്ചിട്ടില്ല . ലക്ഷ്മിയുടെ ക്യാറക്ടരും ഇതേ പോരായ്മ തോന്നി . എഴുത്ത് കുറച്ച് കൂടി ആഴത്തിൽ ആക്കാൻ ശ്രമിക്കണം . നല്ല തീം ആണ് . കുറച്ച് കൂടി ശ്രദ്ധിച്ചാൽ മനോഹരമായ വയനാനുഭവം നൽകാൻ സാധിക്കും. ആശംസകൾ

    1. ഞാൻ എഴുതാൻ ഉദ്ദേശിച്ചത് താങ്കൾ എഴുതി

    2. താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്… അതിൽ ഞാൻ അത്ര ശ്രേദ്ധ ചെലുത്തിയില്ല …ഇനി ശ്രെദ്ധിക്കാം ?

  9. നന്നായിട്ടുണ്ട് ബ്രോ….
    പിന്നെ ഓരോരുത്തരുടെയും സംഭാഷണം ഓരോ വരിയായെഴുതിയാൽ നന്നാവും…
    ഇതിപ്പോൾ എല്ലാം കൂടി കുഴഞ്ഞു കിടക്കുവാണ്…
    അതൊന്ന് ശ്രദ്ധിച്ചാൽ നന്നാവും….

    ആ സ്വപ്നത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങളുടെ ചുരുളഴിയാൻ കാത്തിരിക്കുന്നു…

  10. ?︎?︎?︎?︎ ?︎?︎?︎?︎?︎?︎

    നന്നായിട്ടുണ്ട്….
    പിന്നെ ഓരോരുത്തരുടെയും സംഭാഷണങ്ങൾ ഓരോ വരിയിലായെഴുതിയാൽ നന്നാവും ഇപ്പോ എല്ലാം കൂടിക്കുഴഞ്ഞു കിടക്കുവാണ്…
    അതൊന്ന് ശ്രദ്ദിച്ചാൽ നന്നാവും…
    പിന്നെ ആ സ്വപ്നത്തിനു പിന്നിലെ യാഥാർത്ഥ്യം എന്താന്നറിയാൻ കാത്തിരിക്കുന്നു….

  11. Begam tharane bro

  12. Continue bro

  13. ?? ʍคʟʟʊ ʋคʍքɨʀє ??

    Nice….theme kollam❣️

  14. അരവിന്ദ്

    നന്നായിട്ടുണ്ട് bro, കഥ ഇഷ്ടപ്പെട്ടു❤️‍?
    പിന്നേ exam ഒക്കെ നല്ലോണം എഴുതാൻ നോക്ക് എന്നിട്ട് ഇവിടെ വന്ന മതി ?

  15. നന്നായിട്ടുണ്ട് ബ്രോ നല്ല ഫീൽ എല്ലാവർക്കും ഇഷ്ടപെടുന്ന തീം ആണ്. പിന്നെ സംഭാഷണങ്ങളിലെ ഇടയിലെ ഗ്യാപ് ഒന്ന് നോക്കുമോ വിട്ടു വിട്ടു എഴുതിയാൽ നന്നായിരിക്കും

    1. ഇനി ശ്രെദ്ധിക്കാം ??

  16. Adipoli story aanu bro…❣?
    Edayk nirthitt pokaruth…pls…?
    Adhutha part il korachoode page kooti ezhuthaamo??

    1. നോക്കാം ??

      1. പേജ് കൂട്ടോ

        1. ശ്രെമിക്കാം ?

  17. നന്നായിട്ട് ഉണ്ട് ഈ ഭാഗം ഒരു feal ഉണ്ട് വായിച്ചിട്ട്

  18. കഴിഞ്ഞ ചാപ്റ്റർ വായിച്ചപ്പോൾ വിചാരിച്ചു ഇതെന്ത്‌ മറ്റേടത്തെ കഥയാണെന്നു.. ഒരുത്തൻ ചായ കുടിക്കുക.. അച്ഛനും അമ്മയും ചാകുക.. അടുത്ത ചായ കുടിക്കുക.. അന്ന് പകല് കണ്ട പെണ്ണ് ചാവുക…
    ഇന്ന് വായിച്ചപ്പോൾ interesting ആയി തോന്നി.. പെണ്ണ് ചത്തത് സ്വപ്നം ആയിരുന്നെന്നു.. അതിനെ തന്നെ കെട്ടേണ്ടി വന്നു..
    ഇപ്പോൾ വായിക്കാൻ തോന്നുന്നു..
    പേജുകൾ കൂട്ടണം….

  19. വേട്ടക്കാരൻ

    നന്നാന്നായിട്ടുണ്ട് ബ്രോ.പിന്നെ ഇത്തിരിയും കൂടി പേജുകൂട്ടിയാൽ അടിപൊളിയായേനെ.നല്ല അവതരണം. പെട്ടന്ന് തീർന്നതുപോലെ…സൂപ്പർ

  20. ❤️❤️❤️

  21. nannayitund bro ???

Leave a Reply

Your email address will not be published. Required fields are marked *