ലക്ഷ്മി 3 [Maathu] 1358

“നിന്നെ ഇവടെ ആക്കിത്തരാൻ ”

‘കിച്ചു കളിക്കല്ലേ നമ്മളെ കല്യാണം കഴിഞ്ഞിട്ട് ആദ്യായിട്ടല്ലേ.. അതോണ്ട് വാ ‘

“നീ വേണേൽ പോയി വാ എന്റെ തീരുമാനത്തിൽ മാറ്റമില്ല ”

അവള് മുഖത്ത് കുറച്ച് ദേഷ്യം ഒക്കെ ഫിറ്റ് ചെയ്ത് അതിനുള്ളിലേക്ക് കയറി. ഞാൻ പുറത്ത് നിന്ന് എന്റെ മൊബൈലിൽ കളിച് കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോ അവൾ അതാ കയ്യിൽ ഒരു വാഴ ഇലയും ആയിട്ട് എന്റെ നേരെ വരുന്നു.എന്നിട്ട് അതിൽ നിന്നും കുറച്ച് എടുത്ത് എന്റെ നെറ്റിയിൽ തൊടാൻ പോയി. പക്ഷെ ഞാൻ ആ കൈ പിടിച്ചു. അവള് എന്നെ അപ്പൊ ഒരു നോട്ടം നോക്കി.

“അതിനുള്ളിലേക്കോ കയറിയില്ല ഞാൻ ഇതെങ്കിലും ഒന്ന് തൊട്ടോട്ടെ .”

പിന്നെ എനിക്ക് തടയാൻ തോന്നിയില്ല.മാത്രമല്ല അവിടെ നിൽക്കുന്നവർ ഒക്കെ നോക്കുന്നുണ്ട്. അങ്ങനെ അവളെയും കൂട്ടി വീട്ടിലോട്ട് വീട്ടു.

“ടാ കഴിഞ്ഞത് കഴിഞ്ഞത് . അത് വിചാരിച്ചു. ദൈവത്തോട് പിണങ്ങിയാൽ എങ്ങനെ ”

‘നിനക്ക് അങ്ങനെ പറയാം. അനുഭവിക്കുന്നത് ഞാൻ അല്ലെ.’ഞാൻ കുറച്ച് ഇമോഷണൽ ആയിട്ട് പറഞ്ഞു. അവൾ ഒന്നും കൂടെ അമർത്തി എന്നോട് ചെന്നിരുന്നു കൊണ്ട് “ഞാൻ ഫീൽ ആവാൻ വേണ്ടിയിട്ട് പറഞ്ഞതല്ല ” ‘മ്മ് ഞാൻ അതിനകത്ത് കയറാറില്ലെന്ന് ആരാ പറഞ്ഞെ… മാമി ആണോ ‘

“ആ.. അത് ഒരു പാവം. നിന്റെ കാര്യത്തിൽ ചേച്ചിക് നല്ല വിഷമം ഉണ്ട് ”

‘മ്മ്….. പിന്നെ ലക്ഷ്മി പഠിക്കുകയല്ലേ ഞാൻ അന്ന് കണ്ടപ്പോ യൂണിഫോമിൽ ആയിരുന്നല്ലോ ‘

“മ്മ് ലോ കോളേജിൽ ലാസ്റ്റ് ഇയർ……. പിന്നെ എന്നെ ലച്ചൂന്നും വിളിക്കാട്ടോ ”

‘ആ നോക്കന്നെ…….അപ്പൊ ക്ലാസിനു ഒന്നും പോകണ്ടേ ‘

“കല്ലിയാണം ആയിട്ട് 3ആഴ്ച്ച ലീവ് എടുത്തു. അത് കഴിഞ്ഞ പോണം…. ”

‘മ്മ് ‘

“കിച്ചു ഹൈദരാബാദിൽ ആണെന്ന് പറഞ്ഞു ”

‘അതേ..’

“അവിടെ എന്താ ജോലി ”

‘ഒരു കെമിക്കൽ ഇൻഡസ്ട്രിയൽ ആണ് ‘

അങ്ങനെ നേരെ വീട്ടിലോട്ട് വിട്ടു. മാമൻ പുറത്ത് നിവിയെയും എടുത്ത് മീനിന് തീറ്റ കൊടുത്തോണ്ട് ഇരിക്കുന്നുണ്ട്. ഞാൻ നേരെ മാമന്റെ അടുത്തേക്ക് വിട്ട് അവള് അകത്തേക്കും

The Author

63 Comments

Add a Comment
  1. Aa climax kiss polich ??

    1. Kude Another love song kett kond vayichal 😌♥️

  2. Ethpolathe love after marriage stories suggest cheyamo

  3. Bakki kittumo

  4. ലാലാ ബായ്

    വേഗം താടെ കാത്തിരിന്നു മടുത്തു എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല

  5. Ithinte baakki

  6. നല്ല ലവ് സ്റ്റോറിസ് പറയാമോ ❤️

    1. Appuram poyikko avde muzhuvan athanu

      1. പ്യാരിലാൽ

        Evide

        1. Kadhakal il

  7. Super story bro

  8. അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Leave a Reply

Your email address will not be published. Required fields are marked *