ലക്ഷ്മി 3 [Maathu] 1362

ലക്ഷ്മി 3

Lakshmi Part 3 | Author : Maathu | Previous Part


 

ഹായ്…. നിങ്ങൾ നൽകുന്ന സപ്പോർട്ടുകൾക്ക് ആദ്യമേ നന്ദി പറയട്ടെ.അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ തോന്നിയില്ല. അടുത്ത പാർട്ട്‌ കുറച്ച് കഴിയും എന്ന് ആദ്യമേ പറഞ് മുൻ‌കൂർ ജാമ്യം എടുക്കുന്നു. എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. എന്തായാലും അഭിപ്രായം പറയണേ എന്ന് സ്നേഹപൂർവ്വം

മാതു?️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ആരോ തട്ടി വിളിക്കുന്നത് കെട്ടാണ് എണീക്കുന്നത്. ലക്ഷ്മി ആണ്. കുളിച് നല്ല സാരി ഒക്കെ ഉടുത്തു നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് നിക്കാണ്. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നോണ്ടാണ് എന്ന് തോന്നുന്നു. അവള് സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ എന്നോട് എന്തെ ഇങ്ങനെ നോക്കുനെ എന്ന് ചോദിച്ചു. ഞാൻ അതിന് പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു. ഞാൻ ടേബിളിൽ നോക്കി. ചായ വലതു ഉണ്ടോ എന്ന്. സാധാരണ അങ്ങനെ ആണല്ലോ. പക്ഷെ ചായ ഒന്നും ഇല്ലാരുന്നു.

“ഡാ ചേച്ചി പറഞ്ഞു അമ്പലത്തിൽ പോയി വരാൻ. നീ വേഗം വായോ.”

ഇവളുടെ സംസാരം കേട്ടാൽ ഇതിന് മുന്നേ പരിജയം ഉള്ളവരുടെ മാതിരി ആണ്. ‘ആ ഞാൻ വരാം ‘

“പിന്നെ.. ചായ ഞാൻ കൊണ്ട് വരാൻ നിന്നതാ… അപ്പൊ ചേച്ചിയാ പറഞ്ഞെ വേണ്ടാന്ന്.. ഇവിടെ അങ്ങനെ ശീലം ഒന്നും ഇല്ലാന്ന്.”

‘ആ…. ഇവടെ അങ്ങനെ ആണ്.’

അമ്മയുടെ നിയമം ആയിരുന്നു അത്.ഒരു ചായ പോലും കയ്യോണ്ട് എടുത്ത് കുടിക്കാൻ പറ്റാത്തവർ ചായ കുടിക്കേണ്ട എന്ന്. എന്റെ വീട്ടിൽ ആയിരുന്ന സമയത്ത് എല്ലാവരും എല്ലാ ജോലിയും ചെയ്യുമായിരുന്നു. അച്ഛൻ വരെ അമ്മയെ അടുക്കള പണിക്ക് സഹായിക്കും. അത് കണ്ടാണ് മാമി ആ ചട്ടങ്ങൾ ഇവിടെയും കൊണ്ട് വന്നത്. ഞാൻ നേരെ ടൗവെൽ എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തായോട്ട് പോയി. എന്നിട്ട് അവളെയും കൂട്ടി അമ്പലത്തിൽ പോവാൻ നിന്നു.കാറിൽ പോണോ ബൈക്കിൽ പോണോ എന്നുള്ള എന്റെ നിൽപ് കണ്ടു അവള് തന്നെ ബൈക്കിൽ പോകാം എന്ന് പറഞ്ഞു. ഞാൻ ഹിമലയാനും എടുത്ത് അവളുടെ മുന്നിൽ നിറുത്തി. എന്റെ തോളിലും കൈവച് അവള് ബൈക്കിൽ ചെരിഞ്ഞിരുന്നു. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവള് എന്റെ വയറിന്റെ ചുറ്റും കയ്യിട്ടു എന്നോട് ചേർന്നിരുന്നു. ആ അനുഭൂതി ഇന്റെ സാറേ……കണ്ണാടിയിലൂടെ നോക്കിയപ്പോ അവള് എന്നെ തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നേ. “എന്നെ നോക്കാതെ നേരെ ഓടിക്ക് പൊട്ടാ ” ‘പൊട്ടൻ നിന്റെ…’ “ടാ ടാ…… പിന്നെ…. അന്ന് വണ്ടിക്ക് എന്തേലും പറ്റിയർന്നോ “ചെറുതായിട്ട് പരുങ്ങി കൊണ്ട് അവൾ ചോദിച്ചു.

The Author

63 Comments

Add a Comment
  1. Bro nice story next part vegm thanne ezhuthi idumennu pretheekshikunnu

  2. ചാത്തൻ

    Super ❤️

  3. ആരേലും എനിക്ക് ഒരു ഹെല്പ് ചെയ്യുമോ
    ഒരു സ്റ്റോറി തീം അറിയാം നെയിം മറന്നു പോയി
    നായകനെ കാമുകിയുടെ വീട്ടിൽ വെച്ച് പിടിക്കുന്നു എന്നാ ആ റൂമിൽ ഉണ്ടായിരുന്നത് അവന്റെ കാമുകിടെ സഹോദരി ആയിരുന്നു എല്ലാരും കൂടെ അവരെ കെട്ടിച് വിടും
    നായകനെ വീട്ടിൽ നിന്ന് പുറത്താക്കുകയും
    പിന്നീടുള്ള അവരുട ജീവിതം ആണ് കഥ
    ആർക്കേലും പേര് അറിയാമോ

    1. കുട്ടൻ

      പുലിവാൽ കല്യാണം

      1. ഈ കഥ എത്ര പ്രാവശ്യം വായിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ഇല്ല

    2. Pulival kallyanm

  4. എനിക്ക് മനസ്സിലായി ?

  5. Pinne oru hintoode…… Eth storiyila naayakanum naayikayum vellapokkathil aayi neendhi rakshapedane…. Last avru settavum… Nayakanu apartheekshithamayi naayikaye thudakkam kalyanam kazhikkendi varunnu…..

    1. കുട്ടൻ

      എന്റെ സ്വന്തം ദേവൂട്ടി

  6. രതിശലഭത്തിൽ ഏത് ഭാഗത്താണ് കവിന് ആക്‌സിഡന്റ് ആയത് എന്നൊന്ന് പറയാമോ….. I mean which part…?

    1. രതിശലഭങ്ങൾ കവിനും മഞ്ചൂസും

  7. Kollam adipoli

  8. രാജുനന്ദൻ

    19 പേജ് എഴുതിയിട്ട് കുറെ ഗ്യാപ്പും ചലപലയും അല്ലാതെ ഒന്നുമില്ല

    1. അതാണ് ഞാനും നോക്കുന്നത്. എന്നിട്ടും second വെച്ച് ലൈകും.

  9. ❤️❤️

  10. നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ലാലാ ബായ്

      എന്റെ പൊന്നു മോനെ അസാധ്യ ഫീൽ അടിപൊളി

  11. ???

  12. Poli….next part udane varate??

  13. കൊള്ളാം, രണ്ടാളും നല്ല sinc ആയി വരുന്നുണ്ട്. കിച്ചുവിന്റെ family അപകടം അപ്പോ ഒരു കൊലപാതകം ആണോ? അങ്ങനെ തോന്നുന്നു

  14. മാതു & ലക്ഷ്മി Link പിടി കിട്ടി. Super

    1. Hai savitha

  15. Machu sooper katha…?
    Nalla feel ond..❣
    Therakk aanelum nxt part adhikam vaikathe idaane ?

  16. അപ്പൊ കിച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും മരണം ഒരു കൊലപാതകം ആണ് അല്ല്യോടാ ??

  17. Superbb….?

  18. ×‿×രാവണൻ✭

    ❤️❤️

    1. എന്തോ ഒരു feeling കഥയോട് ഒപ്പം സഞ്ചരിച്ചു പോകുന്നു തുടരുക ??

  19. ബ്രോ ????

    നൈസ് ആണ് നല്ല ഫീൽ ഉണ്ട് വായിക്കാൻ ഇങ്ങനെ തന്നെ പോട്ടെ ബാക്കി പെട്ടന്ന് പോരട്ടെ

  20. Kichu nte achante maranm oru kolapathakam annonu oru doubt illatheilla…. ?

  21. അരവിന്ദ്

    നന്നായിട്ടുണ്ട് bro ഈ പാർട്ടും ഇഷ്ടമായി. ആരൊക്കെ വന്നാലും എന്തൊക്കെ സംഭവങ്ങൾ വന്നാലും ഇവരെ പിരിയിക്കരുതേ എന്ന ഒറ്റ ഒരു അപേക്ഷയേ ഉള്ളു. അതൊന്നും താങ്ങാൻ പറ്റത്തില്ല അതോണ്ടാ ?. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

  22. Nizz bro keap going

  23. നന്നായിട്ടുണ്ട് ബ്രോ….
    അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടീ?♥️

  24. Bro poli
    Next part vagham vannotta

  25. നമുക്ക് കിച്ചനെ ഒരു ടെറർ മൈൻഡ് ആക്കിയാലോ അച്ഛൻ നെ ചതിച്ചു കൊല്ലുന്നു ഒരു പഴുതും ഇല്ലാതെ കിച്ചു അവരെ തീർക്കുന്നു. ലെച്ചു ഇത് അറിയുമ്പോൾ ഞെട്ടുന്നു തന്റെ സങ്കൽപ്പത്തിലും അപ്പുറം ആണ് കിച്ചു എന്ന് അറിയുന്നു ഇത് എന്റെ ഒരു ആശയം ആണ് തെറി പറയരുത് പിന്നെ ഈ ഭാഗവും പൊളിച്ചു

    1. അവനെ രാത്രി ബെഡിൽ കാണാത്തത് മറ്റേ അവന്റെ അച്ഛന്റെ partner നെ കൊന്നിട്ട് ആണ് വന്നതെങ്കിലോ?. അവൾ അവന് കേസിന് ഇറക്കും

    2. ആഞ്ജനേയദാസ് ✅

      നീ കൊള്ളാലോട മോനെ…. നീ DK ക്ക് പഠിക്കുവാണോ…? ????????

  26. നന്നായിട്ടുണ്ട് bro???

  27. ❤️kollam bro. Speed kurache kooduthal ane. Romance scenes kurache koodi aavam ?❤️

    1. അച്ഛന്റെയും അമ്മയുടെയും planned കൊലപാതകം.. ഇപ്പോൾ ഒരു അങ്കിളിന്റെയും..
      Investigation ആരാണ് നടത്തുന്നത്..
      ലക്ഷ്മിയോ….?. നമ്മുടെ കിച്ചുവോ..?
      നല്ല ഒഴുക്കുള്ള എഴുത്ത്.. ഇത്രയും പേജുകൾ ഉണ്ടെങ്കിലും പെട്ടെന്ന് തീർന്ന പോലെ തോന്നി..
      ?

  28. ❤️❤️❤️ super ?

Leave a Reply

Your email address will not be published. Required fields are marked *