“ഞാനും വന്നാലോ ”
‘വേണ്ട…. നിനക്ക് ക്ലാസ്സ് ഇല്ലേ ‘
“മ്മ്…. അപ്പൊ പോയിട്ട് എപ്പോഴാ വരാ ”
‘അറിയില്ല… ചിലപ്പോ അടുത്ത മാസം ലീവ് കിട്ടിയാ വരാം ‘
“എന്നേ ഒരു പ്രാവശ്യമെങ്കിലും കൊണ്ട് പോകണം ”
‘ആ നോക്കന്നെ……. പിന്നെ വൈകുന്നേരം ഹൈലൈറ്റിൽ പോയാലോ ‘
“പോണോ ”
‘ആ….. കുറച്ച് ഷോപ്പിംഗ് ഇണ്ട് ‘
“മ്മ് ”
ഇന്നത്തെ കമ്പനി പോക്ക് കാരണം ഷീണം കൊണ്ടോ അതോ ഫുഡിന്റെ എഫക്ട് കൊണ്ടോ കിടക്കുന്നതിനിടയിൽ എപ്പഴോ ഉച്ച മയക്കം പിടി കൂടി.പിന്നെ വൈകീട്ടാണ് എഴുന്നേൽക്കുന്നത്.ബെഡിൽ അവളില്ല. ഞാൻ എഴുന്നേറ്റ് മൊബൈൽ നോക്കി.അഞ്ചുമണി. ദൈവമേ ഇത്രയും ടൈം ഒക്കെ ഉറങ്ങിയോ.ഒരു മെയിൽ വന്ന് കിടപ്പുണ്ട് •Got the documents• മൊബൈൽ അവിടെ വച്ച് നേരെ ബാത്രൂമിൽ പോയി മുഖം ഒക്കെ കഴുകി തായോട്ട് പോയി. അവിടെ സിടൗട്ടിൽ ലച്ചു നിവിയെയും കളിപ്പിച്ച് ഇരിക്കാണ്.
“ആ എണീറ്റോ…. ഞാൻ ചായ എടുകാം.”
ഞാൻ നിവിയെ വാങ്ങി അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ലച്ചു ഒരു ഗ്ലാസിൽ ചായയുമായിട്ട് വന്നു.
“മാമനും മാമിയും ഒക്കെ എവടെ ”
‘അവര് ഹോസ്പിറ്റൽ പോയതാ ചെക്കപ്പിന് ‘
“എപ്പോഴാ വരാ ”
‘ഒരു ആറുമണി ആകുമ്പോൾ എത്തും എന്നാ പറഞ്ഞെ ‘
“മ് ”
കുറെ നേരം സംസാരിച്ചും നിവിയെ കളിപ്പിച്ചും ഇരുന്നു. 7.00 മണി ആകാൻ നേരത്താണ് മാമനും മാമിയും വന്നത്. അവര് വന്ന് കുറച്ച് കഴിഞ്ഞപ്പോ ഞങ്ങൾ പുറത്ത് പോവാൻ ഒരുങ്ങി.അവള് ബ്ലൂ ജീൻസും ലൈറ്റ് ബ്ലൂ ഹൂഡീയും ആണ് ധരിച്ചിരുന്നത്. ഞാൻ ജീൻസും ബ്ലാക്ക് ടീഷർട്ടും . മഴക്കാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബൈക്കിൽ പോകാൻ തീരുമാനിച്ചു.എന്നേ കെട്ടിപിടിച്ചാണ് ഇരിപ്പ്. ആ മുലകൾ എന്റെ പുറത്ത് അമർത്തി കൈ കൊണ്ട് വയറിലൂടെ പിടിച് മുഖം എന്റെ ചുമലിൽ വച്ച് എന്നോട് ചേർന്നിരിക്കാണ്. പുതിയ പുതിയ വികാരങ്ങൾ എന്റെ ഉള്ളിൽ മൊട്ടിട്ട് വരുന്നുണ്ടായിരുന്നു.ജീവിതം ഒക്കെ മാറിമറിയാൻ വെറും നിമിഷങ്ങൾ മതി എന്നുള്ളത് എത്ര സത്യമാണ്. സാധാരണ ലീവിന് വരുമ്പോ പുസ്തകങ്ങളോട് കൂട്ട് കൂടി നേരം പോക്കാറായിരുന്നു. പതിവ്. പക്ഷെ ഇപ്പൊ ഈ നിമിഷം തോന്നുന്നു ഈ യാത്രക്ക് ഒരു അവസാനമില്ലായിരുന്നെങ്കിൽ എന്ന്. മാളിലേക്കുള്ള യാത്രയിൽ പരസപരം ആരും സംസാരിച്ചില്ലായിരുന്നു. അവിടെ എത്തി അതിനുള്ളിൽ മുഴുവൻ കറങ്ങി കുറച്ച് ഷോപ്പിങ്ങും നടത്തി ഫുഡും കഴിച് അതിനുള്ളിൽ നിന്ന് ഇറങ്ങി ടൈം നോക്കിയപ്പോ ഞെട്ടിപ്പോയി പതിനൊന്ന് മണി. ഈ മാളിന്റെ ഉള്ളിൽ ഒക്കെ കയറിയാൽ ടൈം പോകുന്നത് അറിയത്തില്ല. പിന്നെ അധികം കറങ്ങാതെ വീട്ടിലോട്ട് വിട്ടു. ഉറങ്ങാൻ കിടന്നു. രാവിലെ പതിവ് പോലെ ലച്ചു വിളിച്ചുണർത്തിയപോളാണ് എണീറ്റത്. തായെക്ക് പോയി ഫുഡ് കഴിക്കുമ്പോളാണ് ടീവിൽ ബ്രേക്കിങ് നുസ് ആയിട്ട് ആ വാർത്ത വായിക്കുന്നത്.
ഒരു ഭാഗം അയച്ചുകൊടുത്തിട്ടുണ്ട്. മൂഡ് തോന്നുന്ന ചെറിയ സമയങ്ങളിൽ ഇരുന്ന് എഴുതിയത് അതുകൊണ്ട് കുറച്ചേ ഉണ്ടായിരിക്കു എന്ന് കമ്മിറ്റി ആദ്യമേ പറയുന്നു….?
Reply tharuo
?
Hlooooooo
അടുത്ത പാർട് ഇടൂ ബ്രോ. കുറേയായി ?
എന്നാ 5part തരുന്നെ
Ithum nirthi poyo
Part 5 ഉടനെ തന്നെ തരുമോ
കോളേജിലെ oru പ്രശ്നത്തിൽ പെട്ട് പോയി. എഴുതാൻ ടൈം കിട്ടിയിട്ടില്ല.കഴിയുന്നതും പെട്ടെന്ന് തരാൻ നോക്കാം
പെട്ടെന്ന് തരുമോ
മാതു❤️
Pettenn ezhuthi idane
അങ്ങനെ ഉത്തരവാദിത്യം kaanikkuo