“മാറിക്കെ… ഇനി ഞാൻ ചെയ്യാം ”
അവള് ബാക്കിയുള്ള പാത്രം ഒക്കെ കഴുകി. ഞാൻ അവളുടെ പിന്നഴകും കണ്ട് ഐസ്ക്രീം തിന്നു തീർത്തു. അതും അവൾക്ക് കൊടുത്ത് ഞാൻ നേരെ മുറിയിലോട്ട് പോയി.ഇന്ന് വല്ലതും നടക്കുവോ ആവോ. ഞാൻ നേരെ ബെഡിൽ കിടന്നു ഫോൺ നോക്കി കൊണ്ടിരിക്കുകയായിരുന്നു അപ്പോളാണ് അവള് ഒരു ബോട്ടിലെ വെള്ളവും കൊണ്ട് റൂമിലേക്ക് വന്നത്. അത് ടേബിളിൽ വച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ എന്റെ അടുത്ത് കിടന്നു.ഞാൻ തിരിഞ്ഞ് അവളുടെ കണ്ണിൽ നോക്കി കിടന്നു.
‘മ്മ്….. എന്താ’
“ഒന്നുല്ല…”
‘പിന്നെ എന്താ ഒരുമാതിരി നോട്ടം ഒക്കെ ‘
“എന്റെ പൊന്നോ…. ഞാൻ നോക്കണില്ല പോരെ ”
ഞാൻ കണ്ണടച്ചു കിടന്നു. പിന്നെ കുറച്ച് കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു. അപ്പോഴും അവള് എന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത്.
“അതെ ”
‘മ്മ് ‘
“ഞാൻ ഞായറാഴ്ച പോകും ”
‘മ്മ് ‘
“അപ്പോ വല്ലതും നടക്കുമോ ”
‘എന്ത് നടക്കാൻ ‘
“മറ്റേത് ”
‘എന്താ ഈ മറ്റേത് ‘
“ഫസ്റ്റ് നൈറ്റ് ”
‘ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞില്ലേ ‘
“പക്ഷെ നമ്മൾ ഒന്നും ചെയ്തില്ലല്ലോ ”
‘എന്ത് ചെയ്യാൻ ‘
“ഹാ ന്നാ ശെരി ഗുഡ് നൈറ്റ് ”
ഞാൻ കുറച്ച് ദേഷ്യം പിടിച്ച് കൊണ്ട് തിരിഞ്ഞ് കിടന്നു.ചിരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്. പട്ടി. കുറച്ച് കഴിഞ്ഞപ്പോൾ അതാ പുറത്ത് തോണ്ടുന്നു. ഞാൻ ഒന്നും പറഞ്ഞില്ല പിന്നെയും എന്നെ തോണ്ടിക്കൊണ്ട് വിളിച്ചു. “Da കിച്ചു…. നോക്കെടാ… ഇങ്ങോട്ട് തിരിയെ ഡാ….” ഞാൻ മൈന്റ് ചെയ്യാത്തത് കണ്ടപ്പോ അവള് പുറത്ത് ഒന്ന് ചെറുതായിട്ട് കടിച്ചു.
“ഹാ.. എന്താണ് “ഞാൻ തിരിഞ്ഞ് കിടന്നു ചോദിച്ചു
‘ഒന്നുല്ല… നീ ഇങ്ങനെ കിടന്ന മതി ‘
ഞാൻ അവളെയും നോക്കി കിടന്നു. ‘കിച്ചൂന് അപ്പോ എന്താ ഫീൽ ചെയ്തത് ‘
” വേദന ”
‘അയ്യോ അതല്ല ‘
“പിന്നെ ”
‘നമ്മള് ബീച്ചിൽ പോയപ്പോ…… മഴ വന്നപ്പോ……കാറിന്റെ ഉള്ളിൽ നിന്ന് ചെയ്തില്ലേ അപ്പൊ ‘അവള് ഒരു ഈണത്തിൽ പറഞ്ഞു.
ഒരു ഭാഗം അയച്ചുകൊടുത്തിട്ടുണ്ട്. മൂഡ് തോന്നുന്ന ചെറിയ സമയങ്ങളിൽ ഇരുന്ന് എഴുതിയത് അതുകൊണ്ട് കുറച്ചേ ഉണ്ടായിരിക്കു എന്ന് കമ്മിറ്റി ആദ്യമേ പറയുന്നു….?
Reply tharuo
?
Hlooooooo
അടുത്ത പാർട് ഇടൂ ബ്രോ. കുറേയായി ?
എന്നാ 5part തരുന്നെ
Ithum nirthi poyo
Part 5 ഉടനെ തന്നെ തരുമോ
കോളേജിലെ oru പ്രശ്നത്തിൽ പെട്ട് പോയി. എഴുതാൻ ടൈം കിട്ടിയിട്ടില്ല.കഴിയുന്നതും പെട്ടെന്ന് തരാൻ നോക്കാം
പെട്ടെന്ന് തരുമോ
മാതു❤️
Pettenn ezhuthi idane
അങ്ങനെ ഉത്തരവാദിത്യം kaanikkuo