ലക്ഷ്മി 4 [Maathu] 872

ലക്ഷ്മി 4

Lakshmi Part 4 | Author : Maathu | Previous Part


ഹായ് ഫ്രണ്ട്‌സ് അങ്ങനെ ഞാൻ വീണ്ടും വന്നൂട്ടോ…….. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ നൽകിയ സപ്പോർട്ട് ന്റെ മോനെ കണ്ണ് തള്ളി പോയി… ?…… നിങ്ങളെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ നിങ്ങടെ സ്വന്തം

മാതു…..


 

 

ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു… അവരുടെ ആദ്യത്തെ ചുടു ചുംബനം. ‘I love u ലച്ചു ‘ മറുപടി ഇല്ല എന്നാൽ കവിളിൽ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. എന്നിട്ട് കൈകൾ തമ്മിൽ കൊരുത് പുറത്തെ മഴയായിലേക്ക് നോക്കി ഇരുന്നു

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

‘ഡാ കുറച്ചും കൂടെ ഒഴി’

“മതി സുധി… എത്രമത്തെ ആണ് ഇത് ”

‘പറ്റണില്ലടാ…..ഈ കാണുന്ന നിലയിലേക്ക് എന്ന് കൈ പിടിച് കൂടെ കയറ്റിയ ആളാ ബാലേട്ടൻ.’

“നിന്നെ മാത്രം അല്ലടാ…. ഞങ്ങളെയും ”

‘അവസാനായിട്ട് ആ മുഖം പോലും കാണാൻ പറ്റിയില്ല ‘

“ഇത് ചെയ്ത മൈരനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ”

‘ഇത് ആരോ പക വീട്ടാൻ വേണ്ടി ചെയ്തത് ആണെന്നാ SP പറഞ്ഞത്. ഇത് തുടരാൻ ഉള്ള സാധ്യതയുമുണ്ട് എന്നും പറഞ്ഞു.’

`ചേട്ടായി…. ചേട്ടായിക്ക് ഓർമ ഉണ്ടോ 2 മാസം മുൻപ് കൊല്ലപ്പെട്ട ലോറി ഡ്രൈവറെ ´

“ആ… നമ്മളെ ഗോഡൗണിൽ പണിയിടിത്തിരുന്നേ ആ തമിഴൻ അല്ലെ ”

`ആ.. അയാളെന്നെ സുബ്രമണ്ണ്യൻ….. അയാളും ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത് ‘

“നീ എന്താ ഉദ്ദേശിക്കുന്നത്….. തെളിച് പറ ”

`ആയാളും ഇതേമാതിരി കൊല്ലപെടണമെങ്കിൽ ഇവര് തമ്മിൽ കണക്ട് ആയ എന്തോ ഒന്നുണ്ട് ´

“അയാളെ ബാലേട്ടനും നമ്മളും ഒരു മൂന്നു കേസിന് ഉപയോഗിച്ചിട്ടുണ്ട് ….. ഇനി അതായിരിക്കോ “

The Author

47 Comments

Add a Comment
  1. അടിപൊളിയായിട്ടുണ്ട്ക മ്പി ഒന്നും വേണമെന്നില്ല ഈ രീതിയിൽ ഇങ്ങനെ പോയാൽ മതി ബ്രോ

  2. അടിപൊളിയായിട്ടുണ്ട്

  3. അന്തസ്സ്

    Next part ennaan bro

    1. എഴുതി തീർന്നിട്ടില്ല, ഒരു മൂഡ് വരണ്ടേ

  4. B.tec ano bro? padikkane
    Adutha part kazhiyunnathum vegam thanne?

  5. കിണ്ടി

    അടിപൊളി ഈ ഒരു രീതിയിൽ തന്നെ പോകട്ടെ

  6. ×‿×രാവണൻ✭

    ♥️❤️♥️

  7. ❤️❤️

  8. നല്ല ഒരു ഫീലിൽ പോകുന്നുണ്ട് കഥ.ഏല്ലാ ആശംസകളും

  9. ❤‍?❤‍?
    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…….
    ❤‍?❤‍?
    ഈ പാർട്ട്‌ പൊളിച്ചു ?

  10. കർണ്ണൻ

    Nice bro

  11. കഥ സൂപ്പറാണ്

  12. നന്നായിട്ടുണ്ട്…. അക്ഷരത്തെറ്റ് ശ്രദ്ധിക്കണം man❤

  13. Adipoli⚡️??

  14. ഇപ്പോഴാ എല്ലാ പാർട്ടും വായിച്ചത്, കൊള്ളാം നല്ല story ബാക്കി ക്ക് waiting❤️??

    1. നനന്നായിട്ടുണ്ട്. ???❤???

  15. Kambi okk last mathi ithu pole potte

  16. Something fishy on Kichu
    And story is interesting

  17. Kambi onnum illelum kozhapamila.. Ingane thanne pote..
    Pinne kollappedunna reethi okkke oru flashback aayi vannal kollam..
    Nannayi thanne ponund apo asutha partil kanam

  18. Kambi onnum illelum kozhapamila.. Ingane thanne pote..
    Pinne kollappedunna reethi okkke oru flashback aayi vannal kollam..
    Nannayi thanne ponund

  19. സൂപ്പർ ബ്രോ ഇങ്ങനെ തന്നെ പോയാമതി ഇതിൽ ഒന്നുകൂട്ടാനും കുറക്കാനും നോക്കണ്ട

  20. കമ്പി ഇല്ലെങ്കിൽ സാരമില്ല..
    എഴുത്തുകാരന് നേരിട്ട് കുറച്ചു അനുഭവങ്ങൾ എങ്കിലും ഇല്ലെങ്കിൽ കമ്പി എഴുത്തിൽ പെർഫെക്ഷൻ കുറയും… വായിക്കുന്നവക്ക് നല്ല ഫീൽ വരണമെങ്കിൽ ചെറിയ കാര്യങ്ങൾ പോലും describe ചെയ്തു എഴുതാൻ പറ്റണം.. അത് തല്ക്കാലം സാരമില്ല.. പകരം ഈ കഥ 100% thriller ആയി എഴുതൂ.. അത് നിങ്ങൾക്ക് സാധിക്കും…
    കമ്പി എഴുതുമ്പോൾ ശരീരത്തിലെ ഓരോ ഭാഗവും, അതിന്റെ നിറവും, അവിടെ ഉള്ള ചുളിവുകളും, മറുകുകളും, ചെറു രോമങ്ങളും, ഈർപ്പവും, labia, clit ഇവയുടെ വലിപ്പവും ഷേപ്പും… അങ്ങനെ ഓരോന്ന് വിശദമായി എഴുത്തുകാരൻ മനസ്സിൽ കണ്ടു കൊണ്ടു എഴുത്തിയാലേ ഫീൽ കിട്ടൂ..

    1. ശ്രെമിക്കാം ?

  21. ❣️ നന്നായിട്ടുണ്ട് ബ്രോ. അടുത്ത പാർട്ട്‌ എന്നാ വരുന്നത്?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു

  22. ഡിങ്കൻ

    അടിപൊളി… ❤️❤️ അതികം വൈകാതെ തുടരട്ടെ….. കാത്തിരിക്കുന്നു.. ❤️❤️ഇഷ്ടായി

  23. നന്നായിട്ടുണ്ട് മച്ചാനെ ❤️

    കമ്പി സീൻസ് ആവശ്യം വരുന്നിടത്ത് ചേർത്താൽ മതീ.

  24. അരവിന്ദ്

    നന്നായിട്ടുണ്ട് bro. ഇതേപോലെ ഒക്കെ പോയാൽ മതി. എനിക്ക് ഇഷ്ടപ്പെട്ടു ?

  25. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *