ലക്ഷ്മി 5 [Maathu] 542

അങ്ങനെ നല്ല മൊരിഞ്ഞ ദോശയും ചട്ണിയും തട്ടി കയ്യും കഴുകി നേരെ സിടൗട്ടിൽ പോയി പത്രം എടുത്ത് വായിച്ചു.രാവിലെ ആണ് ബോഡി കണ്ടെത്തിയത് എന്ന് തോന്നുന്നു പത്രത്തിൽ ഒന്നും കാണുന്നില്ല.അപ്പോഴാണ് നിവി എന്റെ അടുത്തേക്ക് വരുന്നത്. അവനെയും എടുത്ത് മീനും പക്ഷികളും ഇരിക്കുന്ന സ്ഥലത്തേക്ക് പോയി അതിന് തീറ്റ കൊടുതോണ്ടിരിന്നു. അതും കഴിഞ്ഞ് അവനെ നിലത്ത് ഇറക്കിയപ്പോ ഒരു ഓട്ടമാണ് വണ്ടിയുടെ അടുത്തേക്ക്. ഞാൻ വന്നാൽ അധിക ദിവസവും ഇവനെ കൊണ്ട് പോവാറുണ്ട്. ഞാൻ ലക്ഷ്മിയെ വിളിച് ബൈക്കിന്റെ ചാവി എടുത്ത് തരാൻ പറഞ്ഞു.എവിടെക്കാ എന്നുള്ള ചോദ്യത്തിന് അങ്ങാടിയിലേക്ക് എന്ന് പറഞ് വിദ്യ മോളെയും കൂട്ടി. അവളെ പുറകിലാണ് ഇരുത്തിയത്. എന്നിട്ട് എന്റെ വയറിന്റെ ഇരുവശത്തുകൂടി കൈ കൊണ്ട് പിടിച് ചേർന്നിരിക്കാണ്.നിവി ആണേ ടാങ്കിന് മുകളിൽ കൈ വച്ച് കാഴ്ച്ചകൾ കണ്ടിരിക്കാണ്. കുറച്ച് ദൂരം പോകുമ്പോളാണ് ഒരു പോലീസ് വണ്ടി പിന്നാലെ ഹോണടിച്ചു വരുന്നത്. അത്വശ്യമായത് കൊണ്ടാവും എന്ന് വിചാരിച് ഞാൻ സൈഡ് കൊടുത്തു പക്ഷെ വണ്ടി എന്റെ മുന്നിലായി വന്ന് നിർത്തി.ഇനി ഇതെന്ത് മലര് എന്ന് ചിന്തിച് വണ്ടിയിലേക്ക് നോക്കിയപ്പോഴാണ് ഒരു ബ്ലാക്ക് ഷർട്ടും കാക്കി പാന്റും ഷൂസും ധരിച് കൊണ്ട് അത്യാവശ്യo സൈസ്യുള്ള ഒരാള് ഇറങ്ങി വരുന്നത്.

 

 

“തനാണോ കാർത്തിക് ”

 

 

‘അതെ സർ ‘

 

 

“ഇരുചക്രവാഹനം ഓടിക്കുമ്പോ ഹെൽമെറ്റ് ധരിക്കണം എന്ന് അറിയില്ലേ കാർത്തിക്കിന് ”

 

 

‘സർ പെട്ടന്ന് അത് ഓർത്തില്ല….’

 

 

“മ്മ്…. എവിടെക്കാ ‘

 

 

‘സർ.. ജംഗ്ഷൻ വരെ ഒന്ന് പോകാനായിരുന്നു ‘

 

 

 

“ഇന്നലെ രാത്രി എവിടെ ആയിരുന്നു താൻ ”

 

‘എന്താ സർ,’

 

“താൻ ഇന്നലെ രാത്രി എവിടെ ആയിരുന്നു എന്ന് ”

 

‘മാളിൽ പോയിരുന്നു.’

 

 

“ഏത് മാളിൽ ”

 

 

‘Hiliteil’

 

 

“എപ്പോഴാ തിരിച്ചെത്തിയെ “

The Author

22 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. ഒരു ആറാമത്തെ പാർട്ട്‌ അയച് കൊടുത്തിട്ടുണ്ട്. ? . എന്താവോ എന്തോ ?

  3. ?????????? bakiku vaiting anu ?

  4. രൂദ്ര ശിവ

    ❤❤❤❤❤

  5. Pinne oru karyam pegu onn kutti ezhuthiyal nannayerunnu kuranjath 30 engilum venam Bro

    1. മുക്കി മുക്കി ആകെ ഇത്രേ പേജേ കിട്ടുന്നുള്ളു….. Shremikkam?

  6. Poli feeling ith sarikkum paranja oru kambi katha vayekkunnath pole illa. Supper enn paranja ath kuranju pokum… oru noval vayekkunn feel …oru karyam payan ullath kettiya undene poyelle pettnu leevinu wa lakshmi waiting anu

  7. ഈ പാർട്ടും കൊള്ളാം ❤️?. അടുത്ത പാർട്ട്‌
    പെട്ടെന്ന് തരണേ ??

  8. ചെക്കൻ തിരക്കിലാ ??
    അവനുവേണ്ടി അടുത്ത ഭാഗത്തിന് ആമുഖതിന് വേണ്ടി ????????????? സ്മൈലി കൂടുതൽ ഞൻ ഇട്ടാടുണ്ട് man… ❤
    Wtg nxt part
    സ്നേഹപൂർവ്വം :കുഞ്ഞാൻ ❤✌️

  9. അടിപൊളി. ❤️❤️

    അടുത്തത് വേഗം തരണേ ??

  10. Ooh അവസാനം വന്നോ ?

    വായിക്കട്ടെ ?

    1. ഒരു രക്ഷയും ഇല്ല അടിപൊളി നിർത്തി എന്ന് വിചാരിച്ചു ഇന്നലെ ആത്യം മുതൽ ഒന്നൂടെ വായിച്ചു. പക്ഷെ ഇന്ന് ചുമ്മാ ഒന്ന് തുറന്ന് നോക്കിയപ്പോൾ താ കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല അങ് വായിച്ചു ❣️തുടരണം പാതിവഴിയിൽ ഉപേക്ഷിക്കല്ലേ

      1. അടുത്ത ഭാഗം nokkam?

  11. അരവിന്ദ്

    പോയി എന്ന് വിചാരിച്ചു… പക്ഷെ തിരിച്ചു വന്നല്ലോ. ഇനി ഇത്ര ഗ്യാപ് വേണ്ട കേട്ടോ ?

  12. Nannayitt und pinne Athe gap idand ezhuthetto❣️❣️❣️❣️

  13. കുഞ്ഞുണ്ണി

    ബ്രോ പേജ് കൂട്ടണം പിന്നെ അവർ തമ്മിലുള്ള സീൻ കുറെ വേണം അടിപൊളി ആണ്

    1. ശ്രെമിക്കാം

  14. Nice

  15. Pettànnu iddu next part

Leave a Reply

Your email address will not be published. Required fields are marked *