അത് കേൾക്കേണ്ട താമസം ഒന്ന് ചെറുതായിട്ട് ഞെട്ടി പിരിയേണ്ടി വന്നു,
‘ദാ വരണു ‘
ശോ.. തുടങ്ങിട്ടെ ഉള്ളു അപ്പോയെക്കും.
അവളുടെ മുഖത്തേക്ക് നോക്കിയപ്പോ കിടന്നു കൊണ്ട് കിതക്കുന്നുണ്ട് മാത്രമല്ല മുഖം ചെറുതായിട്ട് രക്തവർണ മായിട്ടുണ്ട്.
ഡോർ തുറന്നോണ്ട് നേരെ തായെക്ക് പോയി. അവിടെ മാമൻ ഒരു കയ്യിൽ കവരും പിടിച്ചോണ്ട് നില്കുന്നു.
“ന്നാ.. കുറച്ച് ബേക്കറി ഐറ്റംസാ ”
‘ആ…’
“നിന്നെ അന്നെഷിച്ചു പോലീസുകാർ വന്നു എന്ന് പറഞ്ഞു.. എന്താണ് കാര്യം ”
‘കൃത്യായിട്ട് എനിക്ക് അറിയില്ല… അന്നത്തെ ആക്സിഡന്റിനെ കുറിച്ച് ചോദിച്ചു അത്രേള്ളൂ ‘
“ആ കേസ് അവസാനിച്ചു എന്നല്ലേ പറഞ്ഞെ ”
‘എനിക്ക് എങ്ങനെ അറിയാനാ… ആ പോലീസുകാരനോട് തന്നെ ചോദിക്കേണ്ടി വരും ‘
“മ്മ്…… ഒക്കെ റെഡി ആയില്ലേ ”
‘ആ ബാഗ് പാക്ക് ചെയ്ത് മുഴുവനായിട്ടില്ല ‘
“ആ ഇറങ്ങുമ്പോ ഒന്നുംകൂടെ നോക്കിയേക്ക് എല്ലാം ഉണ്ടോ എന്ന് ”
‘ആ ‘
അങ്ങനെ ആ കവരും പിടിച് നേരെ റൂമിലോട്ട് തന്നെ കോണി കയറി. റൂമിലോട്ട് കയറിയപ്പോ അവള് കുളിക്കാൻ കയറി എന്ന് മനസ്സിലായത് കൊണ്ട് ബാഗ് പാക്കിങ് മുഴുവനാക്കാൻ തുടങ്ങി.
അങ്ങനെ ബാഗും പാക്ക് ചെയ്ത് ആവശ്യമുള്ള രേഖകൾ ചെറിയ ഷോൾഡർ ബാഗിലും ആക്കി ഫോൺ നോക്കിയിരിക്കുമ്പോൾ ആണ് അവള് ബാത്റൂമിൽ നിന്നും ഇറങ്ങുന്നത്.
നേവി ബ്ലൂ ചുരിദാറും പാന്റുമാണ് വേഷം. തലയിൽ ടർക്കി ചുറ്റിയാണ് വരവ്. ആ നേർത്ത താലി ഡ്രെസ്സിന്റെ പുറത്തേക്ക് ആയിട്ടാണ് ഇരിക്കുന്നെ. എന്നെ ഒരു നോട്ടം നോക്കി.. പുരികം കൊണ്ട് എന്താണ് നോക്കിയപ്പോ
“പാക്ക് ചെയ്ത് കഴിഞ്ഞോ ”
‘ആ ‘
പക്ഷെ എന്റെ മനസ്സിലൂടെ പോയത് വേറെ ഒരു കാര്യമാണ്. സിനിമയിൽ ഒക്കെ നേരത്തെ കഴിഞ്ഞ സീനുകൾക്ക് ശേഷം ഭാര്യ നാണിച്ചു ഭർത്താവിന് മുഖം കൊടുക്കാതെ രക്ഷപെടാനാണ് കാണാറ്.. പക്ഷെ ഇവൾക്കെന്താ നാണിച്ചാ…..
❤️♥️
ഒരു ആറാമത്തെ പാർട്ട് അയച് കൊടുത്തിട്ടുണ്ട്. ? . എന്താവോ എന്തോ ?
Great story
?????????? bakiku vaiting anu ?
❤❤❤❤❤
Pinne oru karyam pegu onn kutti ezhuthiyal nannayerunnu kuranjath 30 engilum venam Bro
മുക്കി മുക്കി ആകെ ഇത്രേ പേജേ കിട്ടുന്നുള്ളു….. Shremikkam?
Poli feeling ith sarikkum paranja oru kambi katha vayekkunnath pole illa. Supper enn paranja ath kuranju pokum… oru noval vayekkunn feel …oru karyam payan ullath kettiya undene poyelle pettnu leevinu wa lakshmi waiting anu
ഈ പാർട്ടും കൊള്ളാം ❤️?. അടുത്ത പാർട്ട്
പെട്ടെന്ന് തരണേ ??
ചെക്കൻ തിരക്കിലാ ??
അവനുവേണ്ടി അടുത്ത ഭാഗത്തിന് ആമുഖതിന് വേണ്ടി ????????????? സ്മൈലി കൂടുതൽ ഞൻ ഇട്ടാടുണ്ട് man… ❤
Wtg nxt part
സ്നേഹപൂർവ്വം :കുഞ്ഞാൻ ❤✌️
??
അടിപൊളി. ❤️❤️
അടുത്തത് വേഗം തരണേ ??
Ooh അവസാനം വന്നോ ?
വായിക്കട്ടെ ?
ഒരു രക്ഷയും ഇല്ല അടിപൊളി നിർത്തി എന്ന് വിചാരിച്ചു ഇന്നലെ ആത്യം മുതൽ ഒന്നൂടെ വായിച്ചു. പക്ഷെ ഇന്ന് ചുമ്മാ ഒന്ന് തുറന്ന് നോക്കിയപ്പോൾ താ കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല അങ് വായിച്ചു ❣️തുടരണം പാതിവഴിയിൽ ഉപേക്ഷിക്കല്ലേ
അടുത്ത ഭാഗം nokkam?
പോയി എന്ന് വിചാരിച്ചു… പക്ഷെ തിരിച്ചു വന്നല്ലോ. ഇനി ഇത്ര ഗ്യാപ് വേണ്ട കേട്ടോ ?
??
Nannayitt und pinne Athe gap idand ezhuthetto❣️❣️❣️❣️
ബ്രോ പേജ് കൂട്ടണം പിന്നെ അവർ തമ്മിലുള്ള സീൻ കുറെ വേണം അടിപൊളി ആണ്
ശ്രെമിക്കാം
Nice
Pettànnu iddu next part