ലക്ഷ്മി 8 [Maathu] 425

ആ ഉരുക്ക് ബോഡിയും കൊണ്ട് ആണല്ലോ തന്നെ ഇന്നലെ പൂശിയത്… എമ്മാതിരി ശബ്ദമായിരുന്നു… പെട്ടന്ന് അവന്റെ പോയത് കൊണ്ട് രക്ഷപെട്ടൂന്ന് പറയാ…അല്ലെങ്കിൽ അവന് കുന്തവും കൊണ്ട് എന്നെ കീറി മുറിച്ചേനെ….ഏയ്… ഇടക്ക് ഇടക്ക് എനിക്ക് ബുന്ധിമുട്ടാവുന്നുണ്ടോന്ന് നോക്കുന്നുണ്ട് കള്ളൻ..

അല്ല… കുറച്ചു കഴിഞ്ഞാൽ ഞാൻ പ്രേഗ്നെന്റ് ആകുവോ.. പ്രൊട്ടക്ഷൻ ഒന്നും ഉപയോഗിച്ചിട്ടില്ല…. അതിനിപ്പോ എന്താ പ്രെഗ്നന്റ് ആയാൽ അങ്ങട് പ്രസവിക്കും… അല്ല പിന്നെ… ഇനിയിപ്പോ പോയി അവന്റെ മുഖത്തേക്ക് നോക്കണ്ടേ…. ഒരു നാണം..

ഓരോന്നു സ്വയം പറഞ്ഞു ലക്ഷ്മി കണ്ണാടിയിൽ നോക്കി മുടി തൂവർത്തി കൊണ്ടിരുന്നു…..

ഒടുക്കം ചിന്തകൾക്ക് വിരാമമിട്ട് ലക്ഷ്മി മുറിയിലേക്ക് തിരികെ ഇറങ്ങി… തുണിയും മണിയും ഒന്നും എടുക്കാതെയാണ് കുളിക്കാൻ കയറിയത്…അലമാരയിലായി വച്ചിരിക്കുന്ന കിച്ചുവിന്റെ ടി ഷർട്ടും മറ്റും എടുത്തിട്ടു…ഇവിടെ വന്നതുമുതൽ കിച്ചുവിന്റെ വസ്ത്രമാണ് ഇട്ട് നടക്കുന്നത്….ഒരു സുഖമുണ്ട് എല്ലാം ലൂസ് ആയത് കൊണ്ട്..

അണ്ടർ ഗാർമെൻറ്സ് ഒന്നും ഇടാൻ നിന്നില്ല.. അല്ലേലും ഇവിടെയിപ്പോ ആര് നോക്കാനാണ് എന്റെ ചെക്കനെല്ലാതെ…

വാതിലും തുറന്ന് പുറത്തിറങ്ങി… മുണുങ്ങാൻ വല്ലതും ഉണ്ടാക്കണ്ടേ…

ആശാനിപ്പോഴും കസർത്ത് നിർത്തിയിട്ടില്ല… ഒരു ബ്ലാക്ക് ബോക്സറും നേവി ബ്ലൂ ജേഴ്‌സിയും അണിഞ്ഞു ചെവിയില് എയർഫോണും കുത്തി ഓടിക്കൊണ്ടിരിക്കാണ്.. എത്ര നേരമായോ എന്തോ.. കിച്ചണിൽ കയറിയപ്പോ എനിക്കുള്ള കാപ്പി അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാർന്നു.. തൊട്ട് നോക്കിയപ്പോ ഒരിറ്റു ചൂടില്ല..അപ്പോ കിച്ചു നേരത്തെ എണീറ്റെന്ന് സാരം….ഇവന് ഇന്നലത്തെ ഷീണം ഒന്നും ഇല്ലേ ദൈവമേ …

കാപ്പി ഒന്ന് ചൂടാക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു… ശേഷം പത്രം കഴുകി ഗ്ലാസുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു..

 

“ഗുഡ് മോർണിങ് ”

ബാൽകാണിയിലുള്ള ബാഗിൽ ഇരുന്ന് കിച്ചുവിനോടായി പറഞ്ഞു.

 

‘ആ മോർണിംഗ്….മോർണിംഗ് ‘

എനിക്കായി പുഞ്ചിരിച്ചു കൊണ്ട് എയർ ഫോൺ എടുത്തു മാറ്റി കൊണ്ട് പറഞ്ഞു

 

“ഇത് എപ്പോ എണീറ്റു ”

 

‘കുറച്ചായി ‘

അവനതും പറഞ്ഞു ട്രേഡ് മില്ലിൽ നിന്നിറങ്ങി എന്റെ അടുത്ത് നിലത്തായി കിടന്നു..

ബാൽക്കണിയിലൂടെ വീശുന്ന തണുത്ത കാറ്റിൽ അവനൊന്നു വിശ്രമിച്ചു…

The Author

29 Comments

Add a Comment
  1. Bro any update…next part eppol

  2. കൊള്ളാം തുടരുക ?

  3. നന്നായിട്ടുണ്ട് ഈ ഭാഗം കമ്പി സീൺ കുറച്ചു മതി ഓവർ ആകരുത്, അടുത്ത ഭാഗം ഉടനെ തരില്ലേ

  4. കാലകേയൻ

    Kollam bro

  5. കാലകേയൻ

    Kollam bro.page ichiri koodi koottam ayirunnu.next part waiting ❤️❤️❤️

  6. ഇത്രയും വൈകിയത് alle page കുട്ടി എഴുതാമായിരുന്നു…. ബ്രോയുടെ kadha kollam

  7. മാമി,ശോഭാന്റി, റംസിനാത്ത ഇവർക്കൊന്നും റോളില്ലേ? അവർക്കു കൂടി കിച്ചുവിനൊപ്പം ചാൻസ് പ്രതീക്ഷിച്ചു.

    1. മാമി venda bro

    2. മാമി മാത്രം alla. bro paranja ആരെയും ayittum kali venda അത് kadhayude ozhukkine bathikkum..avare okke manasil oru sthanam ഉണ്ട് അത് veruthe kalayunath enthina lechu ❤️ kichu mathi

    3. എന്റെ പൊന്നടാവേ ?

  8. റൊമാന്റിക് സംഭാഷണങ്ങൾ ഉൾപെടുത്തുന്നതിൽ പിശുക്ക് കാണിക്കല്ലേ മാതു ?. അടുത്ത പാർട്ട് പേജ് കൂട്ടി ഉടനെ ഉണ്ടാവില്ലേ ❤️

    1. ഓരോരോ ശ്രേമങ്ങളല്ലേ…. ശെരിയാക്കാം ♥️

  9. Unknown kid (അപ്പു)

    കഴിഞ്ഞ part കളെ അപേക്ഷിച്ച് കളി കൂടുതൽ ആയിരുന്നു…പക്ഷേ story line koravayirunnu..

    Negative comment ആയി കാണരുത്.. മനസ്സിൽ തോന്നിയത് പറഞ്ഞെന്നെ ഒള്ളു.

    Keep going ?..❤️

    1. ♥️ കുറവുകൾ പറഞ്ഞോ ബ്രോ…അതിനൊക്കെ തന്നെയല്ലേ കമന്റ്‌ ബോക്സ്‌ ♥️

  10. ഇത് full കമ്പി ആയി പോയല്ലോ ബ്രോ ?. കുറച്ച് കഥ കൂടി add ചെയ്യാരുന്നു

    1. കഴിഞ്ഞ പാർട്ടിൽ പെട്ടന്ന് കമ്പി സീൻ കഴിഞ്ഞ പോലെ തോന്നി.. അതൊന്ന് വിപുലീകരിക്കാൻ നോക്കിയതാ ♥️

      1. എന്നാലും ഇത്രയും വേണ്ടായിരുന്നു. കുഴപ്പില്ല ബ്രോ കഥ continue ❤️❤️❤️

  11. അവർ തമ്മിൽ സംഭാഷണങ്ങൾ കുറച്ചൂടെ കൂടുതൽ add ചെയ്യൂ എന്നാൽ വായിക്കാൻ കുറേക്കൂടെ രസമാരിക്കും… ??

    1. ശ്രെമിക്കാം ?

  12. Uff അടിപൊളി ❤️?

    ഇത്ര വൈകിപ്പിക്കല്ലേ ?

    1. എഴുതി തുടങ്ങിയിട്ടില്ല

  13. സൂര്യപുത്രൻ

    Nice bro

Leave a Reply

Your email address will not be published. Required fields are marked *