കാണാനുള്ള സ്ഥലങ്ങൾ മൊത്തം ആ ആഴ്ചകൊണ്ട് ഞങ്ങൾ കണ്ടു തീർത്തിരുന്നു…. രാത്രി ആയാൽ ഏതെങ്കിലും പടമോ സീരിസോ കാണും…ഇടക്കൊക്കെ മാമിയുടെ വക കാളുണ്ടാകും… വിശേഷം തിരക്കുന്നതിനായി.
ഒരാഴ്ച ശര വേഗത്തിൽ കടന്നു പോയി.
ഞങ്ങളുടെ കളികൾക്ക് വിരാമമിട്ട് കൊണ്ട് ആ ദിനം വന്നെത്തി . ഇന്ന് രാത്രികുള്ള ഫ്ലൈറ്റിനാണ് ലച്ചു തിരിച്ചു പോകുന്നത്.. രണ്ട് മണിക്കുള്ള എയർ ഇന്ത്യയിലാണ് യാത്ര…
രാവിലെ എണീറ്റ് പതിവ് പോലെ ട്രേഡ് മില്ലിൽ പോയപ്പോ പുള്ളികാരത്തിക്ക് ഒരു ആഗ്രഹം… ഒന്ന് വർക്ക് ഔട്ട് ചെയ്യാൻ..
ആയിക്കോട്ടെന്ന് ഞാനും..
ഒരു ഷോർട്സും ബ്രായുമിട്ട് അവള് ട്രേഡ് മില്ലിൽ കയറി ഓടാൻ തുടങ്ങി.. ഞാൻ പിന്നെ അവിടെയുള്ള ഡമ്പലെടുത്ത് കുറച്ച് ഒക്കെ വർക്ക് ഔട്ട് ചെയ്യാനും തുടങ്ങി..കുറച്ചു നിമിഷങ്ങൾ പിന്നിട്ടപ്പോൾ അവിടെ മൊത്തം എനിക്ക് പതിവായ ഗന്ധം പടരാൻ തുടങ്ങി.. യെസ്… അതെ… അവള് നിന്ന് വിയർക്കുന്നുണ്ട്.. കഴുത്തിലും മുഖത്തുമായിട്ട് വിയർപ്പുകണങ്ങൾ പറ്റി പിടിച്ചു.. ഓരോ വിയർപ്പ് കണങ്ങളും തമ്മിൽ കൂട്ടി മുട്ടി ഒരു വിയർപ്പ് തുള്ളിയായി ആ വെണ്ണകല്ലുപോലെയുള്ള ശരീരത്തിലൂടെ തായേക്ക് പതിക്കാൻ തുടങ്ങി… ചെറുതായിട്ട് കിദക്കുന്നുണ്ട് ലക്ഷ്മി… ഞാൻ ട്രേഡ് മില്ല് ഓഫ് ചെയ്തു..
അത് കണ്ടിട്ടെന്നോണം അവള് മുഖത്തേക്ക് ചോദ്യ ഭാവത്തിൽ നോക്കി..
“ആദ്യമായിട്ട് ചെയ്യുമ്പോ കൊറച്ചു മതി.. ഇല്ലേൽ ബോഡി pain വരും… ”
‘ഓ.. പിന്നെ ‘
അവളതും പറഞ്ഞു മുഖമൊന്നു വക്രിച്ച്
ട്രേഡ് മില്ലിൽ ഇരു കയ്യും കുത്തി നിന്ന് കിദച്ചു.കഴുത്തിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ മുല ചാലിലേക്ക് ഊർന്നിറങ്ങി അപ്രതീക്ഷതമായിക്കൊണ്ടിരുന്നു.
“അല്ലേൽ… നമുക്ക് വേറെ രീതിയിൽ വർക്ക് ഔട്ട് ചെയ്യാം.. അതാവുമ്പോ ക്ഷീണമൊക്കെ ഒന്ന് കിടന്നുറങ്ങിയ മാറിക്കൊള്ളും ”
‘അതെങ്ങനെ ‘
“അതെങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാ….. ഇങ്ങട് വായോ ”
അതും പറഞ് അവളെ അങ്ങട് പൊക്കിയെടുത്തു..
‘എടാ… വീഴുമെടാ… നീ വിട്ടേ ‘
“അങ്ങനെ ഞാനിപ്പോ വിടുന്നില്ല “
any updates?
No
Bro any update…next part eppol
കൊള്ളാം തുടരുക ?
നന്നായിട്ടുണ്ട് ഈ ഭാഗം കമ്പി സീൺ കുറച്ചു മതി ഓവർ ആകരുത്, അടുത്ത ഭാഗം ഉടനെ തരില്ലേ
Kollam bro
Kollam bro.page ichiri koodi koottam ayirunnu.next part waiting ❤️❤️❤️
ഇത്രയും വൈകിയത് alle page കുട്ടി എഴുതാമായിരുന്നു…. ബ്രോയുടെ kadha kollam
മാമി,ശോഭാന്റി, റംസിനാത്ത ഇവർക്കൊന്നും റോളില്ലേ? അവർക്കു കൂടി കിച്ചുവിനൊപ്പം ചാൻസ് പ്രതീക്ഷിച്ചു.
മാമി venda bro
മാമി മാത്രം alla. bro paranja ആരെയും ayittum kali venda അത് kadhayude ozhukkine bathikkum..avare okke manasil oru sthanam ഉണ്ട് അത് veruthe kalayunath enthina lechu ❤️ kichu mathi
?♥️
???
എന്റെ പൊന്നടാവേ ?
റൊമാന്റിക് സംഭാഷണങ്ങൾ ഉൾപെടുത്തുന്നതിൽ പിശുക്ക് കാണിക്കല്ലേ മാതു ?. അടുത്ത പാർട്ട് പേജ് കൂട്ടി ഉടനെ ഉണ്ടാവില്ലേ ❤️
ഓരോരോ ശ്രേമങ്ങളല്ലേ…. ശെരിയാക്കാം ♥️
❤️
കഴിഞ്ഞ part കളെ അപേക്ഷിച്ച് കളി കൂടുതൽ ആയിരുന്നു…പക്ഷേ story line koravayirunnu..
Negative comment ആയി കാണരുത്.. മനസ്സിൽ തോന്നിയത് പറഞ്ഞെന്നെ ഒള്ളു.
Keep going ?..❤️
♥️ കുറവുകൾ പറഞ്ഞോ ബ്രോ…അതിനൊക്കെ തന്നെയല്ലേ കമന്റ് ബോക്സ് ♥️
ഇത് full കമ്പി ആയി പോയല്ലോ ബ്രോ ?. കുറച്ച് കഥ കൂടി add ചെയ്യാരുന്നു
കഴിഞ്ഞ പാർട്ടിൽ പെട്ടന്ന് കമ്പി സീൻ കഴിഞ്ഞ പോലെ തോന്നി.. അതൊന്ന് വിപുലീകരിക്കാൻ നോക്കിയതാ ♥️
എന്നാലും ഇത്രയും വേണ്ടായിരുന്നു. കുഴപ്പില്ല ബ്രോ കഥ continue ❤️❤️❤️
അവർ തമ്മിൽ സംഭാഷണങ്ങൾ കുറച്ചൂടെ കൂടുതൽ add ചെയ്യൂ എന്നാൽ വായിക്കാൻ കുറേക്കൂടെ രസമാരിക്കും… ??
ശ്രെമിക്കാം ?
Uff അടിപൊളി ❤️?
ഇത്ര വൈകിപ്പിക്കല്ലേ ?
Baki ennna
എഴുതി തുടങ്ങിയിട്ടില്ല
Nice bro
♥️