ബാഗ് ഒക്കെ ഇന്നലെ രാത്രി തന്നെ ഒരുക്കി വച്ചിരുന്നതിനാൽ വേറെ ജോലിയൊന്നും ഉണ്ടായിരുന്നില്ല…
അവളൊരു ഹൂടിയും ജീൻസും ഇട്ട് വന്നു പോകാൻ റെഡി ആയി… വല്ല്യ സന്തോഷമൊന്നുമില്ല മുഖത്ത്… ഒരു ടാക്സി വിളിച്ച് ഞങ്ങളെങ്ങനെ എയർപോർട്ടും ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു… അർദ്ധരാത്രി ആയതിനാൽ വലിയ തിരക്കൊന്നും ഇല്ല റോഡിൽ അത് കൊണ്ട് തന്നെ എയർപോർട്ടിൽ പെട്ടന്നെത്തി. അവളുടെ ബാഗും പുറത്ത് വച്ചു ഞങ്ങള് അവിടെയുള്ള ഇരിപ്പിടത്തിന് നേരെ നടന്നു.. എന്റെ ഒരു കയ്യിൽ തൂങ്ങിയാണ് ലക്ഷ്മി നടക്കുന്നത്…കുറച്ചു നേരം ഞങ്ങളെങ്ങനെ ഒന്നും പറയാതെ നിന്നു… ഒടുക്കം അവളെ തള്ളി ഞാൻ തന്നെ അവളെ അതിനുള്ളിലേക്ക് കയറ്റി വിട്ടു.
പോകുമ്പോ തിരിഞ്ഞു വന്നു എന്നെ കെട്ടിപിടിച്ചുകൊണ്ട് കവിളിലായി ഒരു ചുംബനവും നൽകി.
“ഇവിടുത്തെ മതിയാക്കി നാട്ടിലേക്ക് വരത്തില്ലേ ”
‘നോക്കാം ‘
“നോക്കാനല്ല… വരണം… ന്നാ പോട്ടെ ശെരി ”
‘ആ….. വിളിക്കാൻ മറക്കല്ലേ ‘
“ആ ”
ലക്ഷ്മി യങ്ങനെ ആ ബാഗും തോളിലിട്ട് എന്റെ കണ്ണിൽ നിന്നും മറഞ്ഞു പോയി..
കുറച്ചു നേരം കൂടെ ഞാനവിടെ ചുറ്റി പറ്റി നിന്നു. ഒടുക്കം അവളുടെ ഫ്ലൈറ്റ് എടുക്കേണ്ട ടൈം ആയപ്പോ ഒരു ദീർഘ നിശ്വാസവും വിട്ട് പറന്നകലുന്ന ഫ്ലൈറ്റിനെ കുറച്ചു നേരം നോക്കി നിന്നു.. അവസാനമത് മേഖങ്ങൾക്കിടയിലേക്ക് മറഞ്ഞു.
ഇനി ഞാനിവിടെ ആർകെട്ടിക്കാനാ നിൽകുന്നെ… പുറത്തിറങ്ങി ഒരു ടാക്സിയും പിടിച് നേരെ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചു പോയി.
ആകെ മൊത്തം ഒരു ശൂന്യത… അലമാര തുറന്നപ്പോ അതില് മുഴുവൻ ലക്ഷ്മിയുടെ ഗന്ധമായിരുന്നു.. എങ്ങനെ ഇല്ലാണ്ടിരിക്കും.. എന്റെ ഏകദെശം എല്ലാ ഡ്രെസ്സും അവളിട്ടിട്ടുണ്ട്.
അതിൽ നിന്നും ഒരു ബോക്സിറെടുത്തിട്ട് ഹാളിൽ പോയി ടീവി കണ്ടോണ്ടിരുന്നു.. അവള് അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…. അതോണ്ട് ഇങ്ങനെ ടീവിടെ മുന്നിലിരുന്നു… പക്ഷെ അതിനിടക്ക് ഉറങ്ങി പോയത് വേറെ കാര്യം…. ഫോണിന്റെ റിങ് ടൂൺ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്… നോക്കിയപ്പോ നാലര… ലക്ഷ്മിയാണ് വിളിക്കുന്നത്..
any updates?
No
Bro any update…next part eppol
കൊള്ളാം തുടരുക ?
നന്നായിട്ടുണ്ട് ഈ ഭാഗം കമ്പി സീൺ കുറച്ചു മതി ഓവർ ആകരുത്, അടുത്ത ഭാഗം ഉടനെ തരില്ലേ
Kollam bro
Kollam bro.page ichiri koodi koottam ayirunnu.next part waiting ❤️❤️❤️
ഇത്രയും വൈകിയത് alle page കുട്ടി എഴുതാമായിരുന്നു…. ബ്രോയുടെ kadha kollam
മാമി,ശോഭാന്റി, റംസിനാത്ത ഇവർക്കൊന്നും റോളില്ലേ? അവർക്കു കൂടി കിച്ചുവിനൊപ്പം ചാൻസ് പ്രതീക്ഷിച്ചു.
മാമി venda bro
മാമി മാത്രം alla. bro paranja ആരെയും ayittum kali venda അത് kadhayude ozhukkine bathikkum..avare okke manasil oru sthanam ഉണ്ട് അത് veruthe kalayunath enthina lechu ❤️ kichu mathi
?♥️
???
എന്റെ പൊന്നടാവേ ?
റൊമാന്റിക് സംഭാഷണങ്ങൾ ഉൾപെടുത്തുന്നതിൽ പിശുക്ക് കാണിക്കല്ലേ മാതു ?. അടുത്ത പാർട്ട് പേജ് കൂട്ടി ഉടനെ ഉണ്ടാവില്ലേ ❤️
ഓരോരോ ശ്രേമങ്ങളല്ലേ…. ശെരിയാക്കാം ♥️
❤️
കഴിഞ്ഞ part കളെ അപേക്ഷിച്ച് കളി കൂടുതൽ ആയിരുന്നു…പക്ഷേ story line koravayirunnu..
Negative comment ആയി കാണരുത്.. മനസ്സിൽ തോന്നിയത് പറഞ്ഞെന്നെ ഒള്ളു.
Keep going ?..❤️
♥️ കുറവുകൾ പറഞ്ഞോ ബ്രോ…അതിനൊക്കെ തന്നെയല്ലേ കമന്റ് ബോക്സ് ♥️
ഇത് full കമ്പി ആയി പോയല്ലോ ബ്രോ ?. കുറച്ച് കഥ കൂടി add ചെയ്യാരുന്നു
കഴിഞ്ഞ പാർട്ടിൽ പെട്ടന്ന് കമ്പി സീൻ കഴിഞ്ഞ പോലെ തോന്നി.. അതൊന്ന് വിപുലീകരിക്കാൻ നോക്കിയതാ ♥️
എന്നാലും ഇത്രയും വേണ്ടായിരുന്നു. കുഴപ്പില്ല ബ്രോ കഥ continue ❤️❤️❤️
അവർ തമ്മിൽ സംഭാഷണങ്ങൾ കുറച്ചൂടെ കൂടുതൽ add ചെയ്യൂ എന്നാൽ വായിക്കാൻ കുറേക്കൂടെ രസമാരിക്കും… ??
ശ്രെമിക്കാം ?
Uff അടിപൊളി ❤️?
ഇത്ര വൈകിപ്പിക്കല്ലേ ?
Baki ennna
എഴുതി തുടങ്ങിയിട്ടില്ല
Nice bro
♥️