ലക്ഷ്മി 9 [Maathu] 364

 

കഴുത്തിൽ ചൂട് വെള്ളത്തിന്റെ സ്പർശനം അറിഞ്ഞപ്പോഴാണ് അവൻ കരയാണെന്ന് മനസ്സിലായത്..

ഉള്ള പ്രേശ്നമെല്ലാം ആ സമയത്ത് തിരസ്കരിച്ചു… അവന്റെ നേരെ തിരിഞ്ഞു അവനെ കെട്ടിപിടിച്ചു…

 

അവന്റെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ കുറച്ചു നേരം നോക്കി നിന്നു..അതിലെനിക്ക് കാണാ അവൻ എത്രത്തോളം എന്നെയും കണ്ണനെയും മിസ്സ് ചെയ്യുന്നുണ്ടെന്ന്… ഊർന്നു വീഴാറായ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി കൊടുത്തു നെറ്റിയിൽ ഒരു മുത്തം കൊടുത്തു..

 

“നിനക്കെന്താ കിച്ചു ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാ… ”

അവന്റെ തല മാറിലേക്ക് അമർത്തി കൊണ്ട് ചോദിച്ചു..

 

“എന്നാ ഈ നിമിഷം ഞാൻ നിന്റെ കൂടെ വരാ… നീ പറയാത്തത് കൊണ്ടല്ലേ നമ്മളിങ്ങനെ ജീവിക്കിണെ…അറ്റ് ലീസ്റ്റ് ആ പെണ്ണാരാന്നെങ്കിലും പറ ”

 

‘ഞാൻ പറയാ… കുറച്ചു ദിവസം കഴിഞ്ഞിട്ട്… നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ‘

മാറിൽ നിന്നും തലയുഴർത്തി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

 

“അതെന്താ നിനക്ക് ഇപ്പൊ പറഞ്ഞാ ”

 

‘ഞാൻ പറഞ്ഞില്ലേ പറയാമെന്ന്.. ഇപ്പൊ എന്റെ മൈൻഡ് ആകെ തിരിഞ്ഞ് മറഞ്ഞു കിടക്കാണ് ‘

 

“പറയുമ്പോ ഈ ക്രൈം മുഴുവൻ ചെയ്തത് നീ ആകുവോ ”

അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു ചോദിച്ചു

 

‘ഞാനല്ല ചെയ്തത്… അത്‌ നിനക്ക് ഉറപ്പ് തരാ ‘

 

“.. അങ്ങനെ ആയി വരരുതെന്നാണ് പറഞ്ഞത്…”

 

‘മ്മ് ‘

 

“നീ എന്തിനാടാ ആ സൂപ്പർമാർക്കറ്റിന്റെ മുകളിൽ പോയി കൊതുക് കടിയും കൊണ്ട് ഉറങ്ങുന്നത്… വീട്ടിൽ കിടന്നുറങ്ങിയാ പോരെ ”

 

‘അതോ… അത്‌ ഞാൻ രാത്രിയായാൽ നിന്നെ കാണാനായി ഇറങ്ങും… ഇവിടെ ഗേറ്റിന്റെ അടുത്തെത്തിയ തിരിച് പോകും… പിന്നെ ചേച്ചീനെ വിളിച് ബുന്ധിമുട്ടിക്കണ്ടല്ലോന്ന് വിചാരിച് അവിടെ പോയി കിടക്കുന്നതാ ‘

 

“അതെന്താ ഇവിടെ ഗേറ്റിന്റെ അടുത്തെത്തിയ തിരിച് പോകുന്നെ.. ഇങ്ങോട്ട് കേറാൻ മേലെ ”

 

‘ആ ബെസ്റ്റ്.. ഞാൻ വിളിച്ചാ ഫോണെടുക്കില്ല.. മെസ്സേജ് കണ്ടാ തിരിച് റിപ്ലൈ അയക്കത്തില്ല… ഇനി തമ്മിൽ കണ്ടാലോ മിണ്ടുന്നത് പോയി ഒന്ന് നോക്കും കൂടെയില്ല അങ്ങനെയുള്ളപ്പളല്ലേ ഞാൻ രാത്രി ഇവിടേക്ക് വരുന്നേ ‘

The Author

28 Comments

Add a Comment
  1. Bro any update?

  2. Bro next part vegam idu

  3. Bro next part update??

    1. എഴുതി കഴിയാറായിട്ടുണ്ട്

      1. പ്ലീസ് കാത്തിരിക്കുന്നു

        1. കുറച്ചും കൂടെ കാത്തിരിക്കൂ

  4. E katha orikalum e sitil varendathalla
    Oru suspend thriller aanu ishtapedukayum cheithu

  5. Unknown kid (അപ്പു)

    Interest ഓട് കൂടി വായിച്ചിരുന്ന story ആയിരുന്നു…പക്ഷേ 2 മാസത്തോളം കഴിഞ്ഞ് അടുത്ത part ഇട്ടപോൾ aa flow പോയി..
    ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടെന്ന് അറിയാം..പക്ഷേ ഇത്രേ time gap വരുമ്പോൾ അത് വായനയെ ബാധിക്കും…?

    1. അറിയാം ബ്രോ.. എന്നാ ചെയ്യാനാ.. ഞാനിങ്ങനെ ആയി പോയില്ലേ ?

  6. കൊള്ളാം നന്നായിട്ടുണ്ട്, ഇനി അടുത്ത ഭാഗം എപ്പോഴാ,

    1. Waiting for story

  7. കൊള്ളാം തുടരുക ?

  8. Kidu bro thasichu vnnu alle enthayalum polichu❤️

  9. Next part eppozha

  10. ഈ ഒരു ടൈം ഷിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പ്രായത്തിൽ മുതിർന്ന ഭാര്യയും ഇളപ്പമുള്ള ഭർത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സംഭാഷണങ്ങളും ആണ് തുടക്കത്തിൽ ആഗ്രഹിച്ചത്.കഥ സീരിയസ് ആകുമ്പോൾ, വേറെ മൂഡിലോട്ട് പോകുമ്പോൾ എന്തോ മിസ്സ് ആകുംപോലെ

  11. ❤️❤️❤️

  12. Sathiyam parayalo enik ee bagam onum manasilayila

  13. ഇതിലെങ്ങെനയാ ഫോട്ടോ add ചെയ്യാന്ന് അറിയോ…

  14. ??

    പേജ് കൂട്ടിയല്ലോ… ??

    തീരാൻ പോകുവാണല്ലേ… ?❣️

  15. അവൾ എന്തിനാ പോലീസ് സ്റ്റേഷനിൽ പോയെ
    കിച്ചുവിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ആണോ അവൾ അങ്ങോട്ട് പോയെ
    അപ്പോ അത്രയേ ഉള്ളോ അവൾക്ക് അവനോട് ഉള്ള സ്നേഹം
    അവനെന്താ പറയാനുള്ളത് എന്നുപോലും കേൾക്കാതെ പോലീസിനോട് ഈ കാര്യം പറയാൻ അവൾ സ്റ്റേഷനിലോട്ട് ഓടി പോകുന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
    പ്രണയം ഉള്ള ഒരാൾ ഒരിക്കലും തന്റെ ഇണയെ കാര്യം അറിയാതെ പോലീസിൽ പറഞ്ഞതികൊടുക്കാൻ പോകില്ല
    പകരം സഹായിക്കാനും രക്ഷിക്കാനുമാണ് നോക്കുക

    ലക്ഷ്മിക്ക് അവനോട് പ്രണയം ഉണ്ടോ എന്ന് ഇപ്പൊ സംശയമാണ്.
    പ്രണയം ഉണ്ടായിരുന്നേൽ അവന് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന് കേൾക്കും.
    അവന്റെ അടുത്തു നിന്ന് ഓടിപ്പോരില്ല
    ഇനി ഓടിപ്പോന്നാലും ഒരിക്കലും പോലീസ് സ്റ്റേഷനിലോട്ട് പോകില്ല

    1. Da poora athinu avlu policinodu paranjo kichu anu konnathu ennu ???

      1. പിന്നെ നേരെ എന്തിനാണ് അവൾ പോലീസ് സ്റ്റേഷനിലോട്ട് പോയെ? സദ്യ ഉണ്ണാൻ ആണോ ?‍♂️

        1. പാൽ ആർട്ട്

          കാര്യങ്ങൾ കഥാകൃത്ത് പറയുമല്ലോ സുഹൃത്തെ.

    2. Unknown kid (അപ്പു)

      Bro അവൾക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല… it’s just human nature.
      പെട്ടന്ന് ഒരാളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു വെക്തിയും പേടിക്കും. പിന്നെ അവളുടെ അടുത്തേക്ക് അവൻ ഓടി വന്നപ്പോൾ aa പേടി കൂടി…
      Aa സമയത്ത് അവിടെ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും ഏതൊരു വേക്തിക്കും ഉണ്ടാകുക.
      ബ്രോ ജസ്റ്റ് അവൾടെ place il നിന്ന് experience ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും..

      1. അവളുടെ സ്വന്തം ഭർത്താവ് ആയത് കൊണ്ട് basic instinct വെച്ച് അവൾ അവിടുന്ന് ഓടിപ്പോക്കാൻ ചാൻസ് ഇല്ല
        അതുപോട്ടെ ഓടിപ്പോയത് അവൾ എവിടേക്ക് ആണ്?
        ആ ടൈമിൽ വേറെ എവിടേക്കും പോകാതെ നേരെ സ്റ്റേഷനിലോട്ട് അവൾ പോകണം എന്നുണ്ടേൽ അതിൽ നിന്ന് എന്താണ് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുക? ?
        അവനോട് അവൾക്ക് ശരിക്കും സ്നേഹം ഉണ്ടായിരുന്നോ എന്നത് ഇപ്പൊ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *