അവനതും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുന്നു…എന്നാൽ ഞാൻ വീണിടത്തു നിന്നേണീറ്റ് ഗേറ്റിന് നേരെ ഓടി.. ഒരു തരം ജീവന് വേണ്ടി ഓടുന്ന പോലെ.. പുറകിലായിട്ട് അവനും…
“ലച്ചു ഞാനല്ല…നീ ഒന്ന് കേൾക്ക്ക് ”
ഇതും പറഞ് എന്റെ പിറകെ ഓടിക്കൊണ്ടിരുന്നു.
മുൻവശത്തുള്ള ആ വലിയ ഗേറ്റ് തള്ളി തുറന്ന് കാറിനടുത്തേക്ക് ഓടി.. പുറകെയായിട്ട് കിച്ചുവും.. എങ്ങനെയോ വണ്ടിക്കുള്ളിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു വണ്ടിയെടുത്ത്.. വണ്ടിക്കടുക്കെത്തിയ കിച്ചു ഗ്ലാസിൽ കൈ വച്ചു കൊണ്ട് അവനല്ലാ ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ…അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെ എത്ര സ്പീഡിൽ ആ ഇടുങ്ങിയ റോഡിൽ പോകാൻ പറ്റുമോ അത്രയും സ്പീഡിൽ വിട്ടു..
പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് കാറ് വേഗത്തിൽ എടുത്തത് കൊണ്ട് അവിടെ നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിൽ ഇടിച്ചു വണ്ടി നിന്നു…അതിന്റെ ശബ്ദം കേട്ട പോലീസുകാരെല്ലാം ഇറങ്ങി വന്നു.. എന്നെ അതിനുള്ളിൽ കണ്ടപ്പോ അതീന്ന് ഇറങ്ങാൻ സഹായിച്ചു..എന്റെ കിതപ്പും വിളറിയ മുഖഭാവവും കണ്ട് കാര്യം പന്തിയല്ലന്ന് മനസ്സിലാക്കിയ അവരെന്നെ സ്റ്റേഷനിലെ കസേരയിൽ കൊണ്ട് ഇരുത്തി.. കൂടെ കുടിക്കാനായി വെള്ളവും തന്നു.. ആ കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു…എന്നിട്ടും എന്റെ കിതപ്പ് മാറുന്നുണ്ടായിരുന്നില്ല…അത് കണ്ട ഒരു പോലീസുകാരൻ എനിക്ക് ഫാനിട്ടുതന്നു…വിരലുകൾ നിർത്താതെ വിറച്ചു കൊണ്ടിരുന്നു..അതിനെ നിർത്താൻ കസേരയുടെ കയ്യിൽ പിടിച്ചു..ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു…അവിടേക്ക് ചുമലിൽ സ്റ്റാറുകളോട് കൂടിയ പോലീസുകാരൻ വേഗത്തിൽ വന്നു…ആ സ്റ്റേഷനിലെ si ആയിരുന്നു അയാൾ…ഞാനയാളുടെ നെയിം പ്ലേറ്റിലേക്ക് കണ്ണുകളോടിച്ചു…
കിരൺ.. അതായിരുന്നു ആ പോലീസുകാരന്റെ പേര്…
അടുത്ത ഒന്ന് അല്ലെങ്കിൽ രണ്ട് ഭാഗങ്ങളോട് കൂടി ഈ കഥയ്ക്ക് തിരക്ഷീല വീഴുന്നതായിരിക്കും
മാതു
Bro any update?
Bro next part vegam idu
Bro next part update??
Updates?
എഴുതി കഴിയാറായിട്ടുണ്ട്
Ennu verum
പ്ലീസ് കാത്തിരിക്കുന്നു
കുറച്ചും കൂടെ കാത്തിരിക്കൂ
E katha orikalum e sitil varendathalla
Oru suspend thriller aanu ishtapedukayum cheithu
Interest ഓട് കൂടി വായിച്ചിരുന്ന story ആയിരുന്നു…പക്ഷേ 2 മാസത്തോളം കഴിഞ്ഞ് അടുത്ത part ഇട്ടപോൾ aa flow പോയി..
ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടെന്ന് അറിയാം..പക്ഷേ ഇത്രേ time gap വരുമ്പോൾ അത് വായനയെ ബാധിക്കും…?
അറിയാം ബ്രോ.. എന്നാ ചെയ്യാനാ.. ഞാനിങ്ങനെ ആയി പോയില്ലേ ?
കൊള്ളാം നന്നായിട്ടുണ്ട്, ഇനി അടുത്ത ഭാഗം എപ്പോഴാ,
Waiting for story
കൊള്ളാം തുടരുക ?
Kidu bro thasichu vnnu alle enthayalum polichu❤️
Next part eppozha
ഈ ഒരു ടൈം ഷിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പ്രായത്തിൽ മുതിർന്ന ഭാര്യയും ഇളപ്പമുള്ള ഭർത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സംഭാഷണങ്ങളും ആണ് തുടക്കത്തിൽ ആഗ്രഹിച്ചത്.കഥ സീരിയസ് ആകുമ്പോൾ, വേറെ മൂഡിലോട്ട് പോകുമ്പോൾ എന്തോ മിസ്സ് ആകുംപോലെ
❤️❤️❤️
Sathiyam parayalo enik ee bagam onum manasilayila
ഇതിലെങ്ങെനയാ ഫോട്ടോ add ചെയ്യാന്ന് അറിയോ…
??
പേജ് കൂട്ടിയല്ലോ… ??
തീരാൻ പോകുവാണല്ലേ… ?❣️
അവൾ എന്തിനാ പോലീസ് സ്റ്റേഷനിൽ പോയെ
കിച്ചുവിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ആണോ അവൾ അങ്ങോട്ട് പോയെ
അപ്പോ അത്രയേ ഉള്ളോ അവൾക്ക് അവനോട് ഉള്ള സ്നേഹം
അവനെന്താ പറയാനുള്ളത് എന്നുപോലും കേൾക്കാതെ പോലീസിനോട് ഈ കാര്യം പറയാൻ അവൾ സ്റ്റേഷനിലോട്ട് ഓടി പോകുന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
പ്രണയം ഉള്ള ഒരാൾ ഒരിക്കലും തന്റെ ഇണയെ കാര്യം അറിയാതെ പോലീസിൽ പറഞ്ഞതികൊടുക്കാൻ പോകില്ല
പകരം സഹായിക്കാനും രക്ഷിക്കാനുമാണ് നോക്കുക
ലക്ഷ്മിക്ക് അവനോട് പ്രണയം ഉണ്ടോ എന്ന് ഇപ്പൊ സംശയമാണ്.
പ്രണയം ഉണ്ടായിരുന്നേൽ അവന് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന് കേൾക്കും.
അവന്റെ അടുത്തു നിന്ന് ഓടിപ്പോരില്ല
ഇനി ഓടിപ്പോന്നാലും ഒരിക്കലും പോലീസ് സ്റ്റേഷനിലോട്ട് പോകില്ല
Da poora athinu avlu policinodu paranjo kichu anu konnathu ennu ???
പിന്നെ നേരെ എന്തിനാണ് അവൾ പോലീസ് സ്റ്റേഷനിലോട്ട് പോയെ? സദ്യ ഉണ്ണാൻ ആണോ ?♂️
കാര്യങ്ങൾ കഥാകൃത്ത് പറയുമല്ലോ സുഹൃത്തെ.
Bro അവൾക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല… it’s just human nature.
പെട്ടന്ന് ഒരാളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു വെക്തിയും പേടിക്കും. പിന്നെ അവളുടെ അടുത്തേക്ക് അവൻ ഓടി വന്നപ്പോൾ aa പേടി കൂടി…
Aa സമയത്ത് അവിടെ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും ഏതൊരു വേക്തിക്കും ഉണ്ടാകുക.
ബ്രോ ജസ്റ്റ് അവൾടെ place il നിന്ന് experience ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും..
അവളുടെ സ്വന്തം ഭർത്താവ് ആയത് കൊണ്ട് basic instinct വെച്ച് അവൾ അവിടുന്ന് ഓടിപ്പോക്കാൻ ചാൻസ് ഇല്ല
അതുപോട്ടെ ഓടിപ്പോയത് അവൾ എവിടേക്ക് ആണ്?
ആ ടൈമിൽ വേറെ എവിടേക്കും പോകാതെ നേരെ സ്റ്റേഷനിലോട്ട് അവൾ പോകണം എന്നുണ്ടേൽ അതിൽ നിന്ന് എന്താണ് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുക? ?
അവനോട് അവൾക്ക് ശരിക്കും സ്നേഹം ഉണ്ടായിരുന്നോ എന്നത് ഇപ്പൊ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്
Nice