♥️നമ്പൂതിരി കുട്ടിയുടെ ജീവിതം♥️
Lakshmiyude Jeevitham | Author : Follower
വായിക്കാൻ ഇഷ്ടപെടുന്ന ഒരു വെക്തി ആണ് ഞാൻ എഴുതാൻ മടിയും കുറേ വർഷമായി എഴുതണം എന്നു വിചാരിച്ചതാണ് മടികാരണം മാത്രമല്ല എഴുതി പൊലിപ്പിക്കാൻ അറിയില്ല അത് കൊണ്ട് നിങ്ങൾ ഒരുപാട് സാഹിത്യം പ്രദീഷിക്കരുത് അറിയുന്നപോലെ എഴുതാം ??
കഥയിലേക്ക് കടക്കും മുൻപ് തന്നെ ഒരു കാര്യം ,നായികയുടെ പ്രണയം, യാത്രക്കിടയിലെ നോവുന്നു അനുഭവം,കൂട്ടുകാരിയുടെ അനുഭവം, കോളേജ്പ്രൊഫസർ, കോളേജിലേ കിളവൻ സ്റ്റാഫ്,
കല്യാണം,ഭർത്താവിന്റെ ജേഷ്ഠന്റെ കടന്നാക്രമണം,അമ്മായിച്ചൻ,അമ്മായിയമ്മ,ആക്രിക്കാരൻ തമിഴൻ കിളവൻ, ഗൾഫിലെ വിസിറ്റിംഗ് അങ്ങനെ പല കഥാപാത്രങ്ങൾ അവരുടെ കഥകളും ഉൾകൊള്ളിച്ചുള്ള ഒരു കഥയാണ് മനസ്സിൽ, നിങ്ങൾ സപ്പോർട് ചെയ്യുമെന്ന് വിചാരിക്കുന്നു ?? പ്ലീസ് ദയവായി ഒറ്റകൊമ്പൻ അംഗലാവണ്യ അമ്മയുടെ കഥ തുടരണം കഥയിലേക്ക് കടക്കാം ലക്ഷ്മി പേര് പോലെ തന്നെ ലക്ഷ്മിദേവിയെ തന്നെയാണ് ആളുടെ രൂപവും പഴയ ഒരു നമ്പൂരി ഇല്ലത്തെ കുട്ടിയാണ് ഒരു വാഹനാപകടത്തിൽ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും അച്ഛന്റെ മാതാപിതാക്കളും മരണപെട്ടു പിന്നീട് അച്ഛന്റെ സഹോദരന്മാർ ആണ് വളർത്തിയത് പക്ഷെ ആർക്കും അവളോട് സ്നേഹമോ കരുതലോ ഇല്ലായിരുന്നു നാട്ടുകാരെ കാണിക്കാൻ വേണ്ടിമാത്രം കാരണം ആ നാട്ടിലെ അറിയപ്പെടുന്ന കുടുംബം ആയിരുന്നു അവരുടേത്.
കുടുംബത്തിലെ ബാക്കിയുള്ള കുട്ടികൾക്ക് നല്ല പ്രൈവറ്റ് സ്കൂളുകളിൽ വിടുമ്പോരും ലക്ഷ്മി പഠിച്ചത് സർക്കാർ സ്കൂളിൽ ആയിരുന്നു നല്ല ഉടുപ്പുകളോ അവധി ദിവസങ്ങളിൽ പുറത്തു ചുറ്റാൻ പോകാനോ ഒന്നും അവർ അവളെ കൊണ്ടുപോകില്ലായിരുന്നു കുട്ടികൾ വന്നു ബീച്ചിലും സിനിമയ്ക്കും പോയകാര്യം പറയുമ്പോൾ അവൾ ഒരുപാട് കൊതിച്ചു അതിലുപരി സങ്കടവും.
അങ്ങനെ അവളുടെ ജീവിതം മുന്നോട്ട് പോയി അവൾക്കു ആകെ ഉള്ള ഒരു കൂട്ട് സ്കൂളിലെ അവളുടെ ബെസ്റ്റ് ഫ്രണ്ട് രേഷ്മ ആയിരുന്നു 8 മുതൽ 10 വരെ ഒരേ ക്ലാസ്സിൽ ആയിരുന്നു അവർ പഠിച്ചത് 10 ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു അവൾ പാസ്സായി അങ്ങനെ +1 അവൾ +2 ക്ലാസ്സ് റൂമിലേക്കു കയറി ഒരു സങ്കടത്തോടെ അവളുടെ കൂട്ടുകാരിക്ക് വേറെ ക്ലാസ്സ് ആണ് ആ ദുഃഖത്തോട് മുൻപോട്ട് പോയി ക്ലാസ്സിലെ ആൺകുട്ടികൾക്കെല്ലാം അവളോട് മിണ്ടാനും ഫ്‌ളർട്ട് ചെയ്യാനും മത്സരമായിരുന്നു പക്ഷെ ലക്ഷ്മി അതികം ആരോടും മിണ്ടാൻ നിന്നില്ല കാരണം ഭയം ആയിരുന്നു
ചീറ്റിങ്ങ്, ഒളിച്ചുനോട്ടം ആണ് അറിയാതെ ഫെഡം എന്നായി പോയതാണ് ഇതെങ്ങനെ ആണ് മാറ്റുന്നത്
കുറച്ചു humiliation ചേർക്കു ബ്രോ
കൊള്ളാം നല്ല തുടക്കം നല്ല കഥാ പശ്ചാത്തലം ലക്ഷ്മിയെ ഇഷ്ടപ്പെട്ടു തുടർന്നും നന്നായി എഴുതുക.കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക .
നന്ദി, ഉറപ്പായും കൂടുതൽ പേജ് എരുതാം ആദ്യമായിട്ടാണ് അതിന്റ കുറവുകൾ കാണും ??
പാർട്ട് 2 അയച്ചിട്ടുണ്ട് പക്ഷെ രണ്ടായിട്ടാണ് അയച്ചത് ആദ്യം തന്നെ കോപ്പി പേസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല