“ഹ്മ്മ് എന്ന കേട്ടോ പറയാം….. എന്റെ നന്ദനെച്ചി ഇത് രണ്ടും ഇപ്പോഴത്തെ പ്രശ്നം തന്നെ ആണ്…….. ഫസ്റ്റ് ഇയറിൽ നമ്മുടെ വാക്ക് കേട്ട് ഇവൾ കേറി ഡാൻസ് കളിചില്ലേ……. എന്നിട്ട് എന്താ ഉണ്ടായേ….. സീനിയേഴ്‌സ് ചേട്ടന്മാർ വൃത്തിക്ക് അവരുടെ പരുപാടികൾ ചെയ്തു…….. ആദ്യമൊക്കെ കൂവലും തെറിവിളിയുമായിരുന്നു…… പിന്നെ ഒരു മിനിറ്റ് ട്ടോ,,,,നന്ദനെച്ചി ഇപ്പോഴും ആ കറുത്തിട്ടുള്ള ജിമ്മ് ചേട്ടനെ സ്നേഹിക്കുന്നുണ്ടോ????
“ഇല്ലെടി എന്താ……”
ആ കറുത്തിട്ടുള്ള ജിമ്മൻ തെണ്ടി പട്ടി ചെറ്റ ഇവളുടെ നേരെ ആദ്യത്തെ മുട്ട ഏറ് നടത്തി……. പിന്നെ ചറപറചറപറ മുട്ട ഏറ് ആയിരുന്നു ഇവൾക്ക് കിട്ടിയത്……. ആ ഇവൾ തന്നെ ഇപ്രാവശ്യത്തെ ഗ്രൂപ്പ് ഡാൻസ് സെറ്റ് ചെയ്‌താൽ മുട്ടക്ക് പിന്നാലെ നമ്മുടെ അന്തോണിചേട്ടന്റെ പലചരക്കു കടയിൽ ഉള്ള വഴുതനങ്ങയും തക്കാളിയും സബോളയും എല്ലാം അവന്മാര് ഇവന്മാരുടെയും ഇവൾമാരുടെയും നേർക്ക് എറിയും……. അത് കൊണ്ട് ഡാൻസ് സെറ്റ് ചെയ്യാൻ ഇവൾക്ക് ഒരു ധൈര്യമില്ല നന്ദനെച്ചി……. ”
“അന്ന് എല്ലാത്തിനും കാരണം ഇവള നന്ദനെച്ചി……. എല്ലാവരും എന്നോട് അടിച്ചു പൊളിക്കെടി ഡാൻസ് എന്ന് പറഞ്ഞപ്പോൾ ഈ കരിനാക്ക് ഉള്ളവള പറഞ്ഞേ സീനിയർ ചേട്ടന്മാരുടെന്ന് മുട്ട ഏറ് കിട്ടും മോളെ എന്ന്…തെണ്ടി…”
അത് വരെ നിശബ്ദതയായി ഇരുന്ന സ്മേര ഡെസ്ക്കിന്റെ മോളിൽ കയറിയിരുന്നിരുന്ന മീരയെ നോക്കി പറഞ്ഞപ്പോഴും ചിരിക്കണോ വേണ്ടയോ എന്നറിയാതെ നിൽക്കുവായിരുന്നു എല്ലാവരും……
“കഴിഞ്ഞത് കഴിഞ്ഞു……ഇനി അതെ പറ്റി പറഞ്ഞിട്ട് എന്താ കാര്യം……. എന്താ നിങ്ങളുടെ അടുത്ത പ്ലാൻ,,, ദേ പ്രോഗ്രാമിന് ഡാൻസ് കളിച്ചില്ലെങ്കിൽ എന്റെന്ന് ആയിരിക്കും മുട്ട ഏറ് കിട്ടുക……… ഓർത്തോ ട്ടോ എല്ലാവരും…….”
“”ഓഹ്ഹ് സീരിയസ് കാര്യം പറയുമ്പോൾ അവിടെയും മുട്ട കൊണ്ട് വന്നേക്കുന്നു……. അതെടുത്ത് കൈയിൽ വെക്ക് ചേച്ചി….. എന്നിട്ട് ഞാൻ പറയാൻ പോകുന്നത് ഒന്ന് കേൾക്കോ,,,,, ചേച്ചിക്കെ പറ്റൂ ഞങ്ങളെ ഇപ്പൊ രക്ഷിക്കാൻ……””
“ങേ!!!!!!എനിക്കോ?? ഞാൻ എന്ത് ചെയ്തു രക്ഷിക്കാനാ നിങ്ങളെ……..”
“”നീ എന്താന്ന് വെച്ച പറ സ്മേരെ,,,,, കൂട്ടിന് ഞങ്ങളൊക്കെ ഇല്ലേ…….”””ട്ടെ”””
“”ഹാാാാ…… എടാ കൊരങ്ങ,,, നിനക്ക് കാര്യം പറഞ്ഞാൽ പോരായിരുന്നോടാ…… എന്തിനാടാ തെണ്ടി കൈയിൽ പിടിച് ഇരുന്ന എന്റെ പുതിയ ഓടക്കുഴൽ ഡെസ്കിൽ അടിച്ചു പൊട്ടിച്ചത്……””
താൻ അക്രൂസ് എന്ന പേര് മാറ്റി ശങ്കു എന്നോ കണ്ണപ്പി എന്നോ മാറ്റി
ആദ്യമായിട്ട് കഥ എഴുതുകയാണ് എന്ന് കൂടെ കൊട്
അപ്പൊ ഇവെടിയുള്ള നാറികൾ തന്റെ കഥ വായിക്കുകയും ലൈക് അടിക്കുകയും ചെയ്യും.
Akrooz bro….thirichu vannu alle………ethinte nxt part undavumo…..
ഹായ് ആക്രൂസ്….
കഥയുമായി വന്നു അല്ലെ?
വായിച്ചിട്ട് കാണാമേ…???❤❤❤