ലളിതകുമാരി എന്റെ അമ്മായിയമ്മ [Azhakan] 535

ലളിത കുമാരി എന്റെ അമ്മായിയമ്മ

Lalitha Kumari Ente Ammayiyamma | Author : Azhakan

എന്റെ അമ്മായിയമ്മ ഒരു സഹകരണ ബാങ്കിലെ ജീവനക്കാരി ആണ്.ഭർത്താവ് മരിച്ചപ്പോൾ ആശ്രിത നിയമനം വഴി കിട്ടിയത് ആണ്. രണ്ടു പെണ്മക്കൾ. രണ്ടു പേരും പഠിച്ചു മോശമല്ലാത്ത ജോലിയും നേടിയെടുത്തു.
മൂത്തമകളുടെ കല്യാണം നടന്നു ഏകദേശം മൂന്നു വർഷത്തിന് ശേഷം ആണ് ഇളയ മകളുടെ കല്യാണലോചന എന്നെ തേടി വന്നത്.ഞങ്ങളുടെ അടുത്ത ബന്ധുക്കൾ കൂടി ആയതിനാൽ ആർക്കും കല്യാണത്തിന് എതിർപ്പോ മറ്റോ ഉണ്ടായിരുന്നില്ല.കല്യാണത്തിന് മുൻപ് തന്നെ നാട്ടിൽ ഞാൻ ഒരു സുഹൃത്തുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങിയിരുന്നു. പക്ഷെ കൂട്ടുകാരൻ വിശ്വാസവഞ്ചന കാണിച്ചപ്പോൾ ബിസിനസ് പൊളിഞ്ഞു.അവൻ നാടുവിടുകയും കൂടി ചെയ്തത്തോടെ സാമ്പത്തിക ബാധ്യത മുഴുവൻ എന്റെ തലയിൽ ആയി.
ഒരു ബിടെക് ബിരുദധാരി ആയ ഞാൻ ബിസിനസ് മോഹം ഉപേക്ഷിച്ചു ചെന്നൈയിലെ ഒരു കമ്പനിയിൽ ജോലി തേടിയത് ഓടെ പതുക്കെ സാമ്പത്തിക പ്രേശ്നങ്ങൾ എല്ലാം മറികടന്നു.

പക്ഷെ എന്റെ അമ്മായിയാമ്മയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ അതോടെ എനിക്ക് കഴിഞ്ഞു.വിഷമ സ്ഥിതിയിൽ കൂടെ നില്കാതെ മകൾക്കു കൂടി ഏഷണി പറഞ്ഞു കൊടുത്തു വഷളാക്കുന്ന ഒരു മൂശേട്ട സ്വഭാവം.ഇതു കാര്യത്തിനും പണത്തിനു മുൻ‌തൂക്കം നൽകി എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഒരു പതിവ് ആയപ്പോൾ ഞാൻ ലീവിന് വന്നാൽ പോലും അമ്മായിയമ്മ വീട്ടിലേക്കു പോകാതെ ആയി.

അമ്മായിയമ്മ അത്യാവശ്യം നല്ല ഒരു ആസ്മ പെഷ്യന്റ് ആയതുകൊണ്ട് അമ്മയുടെ ആരോഗ്യ പ്രശ്നം പറഞ്ഞു ഭാര്യ അങ്ങോട്ട് താമസം മാറ്റി.എന്നാലും ഞാൻ ലീവിന് നാട്ടിൽ എത്തുമ്പോൾ അവൾ എന്റെ വീട്ടിൽ വരും.ലീവ് കൂടുതൽ ഉണ്ടെങ്കിൽ മാത്രം ഞാൻ ഒന്നോ രണ്ടോ ദിവസം അവളുടെ വീട്ടിൽ തങ്ങും.എന്നാലും അമ്മായിയാമ്മയോട് അധികം ഇടപഴകാതെ ഞാൻ കഴിച്ചു കൂട്ടും.എന്നാലും കുത്തിത്തിരുപ്പും ഏഷണിയും കാരണം എന്റെ ലീവുകൾ എല്ലാം അത്ര സുഖകരമായി അല്ല അവസാനിച്ചിരുന്നത്.

പിന്നീട് ബാധ്യത എല്ലാം തീർത്തു കഴിഞ്ഞതോടെ ആണ് കുറച്ചൊക്കെ മാറ്റം വന്നത്.പക്ഷെ അമ്മായിഅമ്മയോട് എനിക്ക് യാതൊരു ഇഷ്ടവും തോന്നിയിരുന്നില്ല.

The Author

9 Comments

Add a Comment
  1. തുടക്കം കൊള്ളാം. അടുത്ത പാർട് പോരട്ടെ

  2. കൊള്ളാം. തുടരുക.????

  3. Super starting

  4. thudakkam kollam bro pls continue

  5. Kadha thudakkam kollam Page kootti ezhuthu

  6. മൈര് കഥ

  7. ഇങ്ങനെ ആണെങ്കിൽ എഴുതണ്ട കൊപ്പെ നീ

  8. സണ്ണി ലിയോൺ

    കൊള്ളാം ബ്രോ ??

  9. തുടക്കം കൊള്ളാം
    Dialouges കൂടി ഉൾപ്പെടുത്തണം????

Leave a Reply

Your email address will not be published. Required fields are marked *