ഇതിനായിരുന്നോ ചേച്ചി ഇത്രയും വളഞ്ഞു പിടിച്ചത് വാ നമുക്ക് നോക്കാമെന്നു പറഞ്ഞു അവൻ അവിടെ യെല്ലോ പരതി പക്ഷെ കണ്ടില്ല ഒരിടം പോലും അവസാനം വീടിനു 10 കിലോമീറ്റർ അകലെയെത്തി ഞാൻ അവന്റെ തോളിൽ പിടിച്ചു പുളയുന്നത് അവൻ കണ്ടു ചേച്ചി ഒരുവഴിയുണ്ട് എന്നു പറഞ്ഞു ഒരിടവഴിയിലൂടെ അവൻ വണ്ടി എടുത്തു, അവിടെ വീടുകൾ തീരെ കുറവാണ് അവസാനം ആളൊഴിഞ്ഞ ഒരു വലിയ പറമ്പിലേയ്ക്ക് അവൻ വണ്ടി കയറ്റി ഞാൻ അവന്റെ തോളിൽ തൂങ്ങി ശ്വാസം കിട്ടാതെ പിടച്ചു.ആ പറമ്പിൽ കുറച്ചു കാടു പിടിച്ചു കിടക്കുന്ന ഹട്ടു മാതൃകയിലുള്ള ചെറിയ കെട്ടിടങ്ങൾ അതിൽ ആരും തന്നെയില്ല, എന്റെ നെറ്റി വിയർത്തു നനഞ്ഞിരിക്കുന്നു ആ നനവു അവന്റെ തോളിൽ പതിഞ്ഞു. അവൻ സ്ഥലം എത്തി വാ ചേച്ചി എന്നു പറഞ്ഞു എന്നെ പിടിച്ചിറക്കി തന്നു,
എനിക്കു അവിടെ എങ്ങനെ ചെയ്യും എന്നുള്ള രീതിയിൽ ഞാൻ മടിച്ചു നിന്നു പക്ഷെ എനിക്ക് സമയം തീരെ യില്ല മൂത്രം ഷഡ്ഡിയിൽ നല്ലപോലെ കിനിയാൻ തുടങ്ങി. അവൻ ഒരു ഹട്ടിനുള്ളിൽ കയറി പരിസരത്ത് സുരക്ഷ ഉറപ്പു വരുത്തി എന്നെ അകത്തേയ്ക്ക് കയറിയ്ക്കോ എന്നുള്ള മട്ടിൽ കാണിച്ചു, അവനോടുള്ള വിശ്വാസം എന്നെ അകത്തേയ്ക്ക് കയറ്റി. ഞാൻ ഒരു മൂല നോക്കി ഇരുന്നു പാന്റും ഷഡ്ഡിയും ഊരി മൂത്രമൊഴിച്ചു അവൻ പുറത്തു തന്നെ നിന്നു,
കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ യിരുന്നു സ്വർഗ്ഗത്തിൽ നിന്നു വന്ന പോലെ തോന്നി പ്പോയി, അവൻ ചോദിച്ചു ചേച്ചി വാഷ് ചെയ്യാൻ വെള്ളം വേണോ ന്നു, ഞാൻ സാരമില്ല മോനെ ചേച്ചി വീട്ടിൽ ചെന്നിട്ടു കുളിയ്ക്കാനുള്ളതല്ലേയെന്ന് പറഞ്ഞു. അല്ല ചേച്ചി വണ്ടിയിൽ വച്ച് ചേച്ചി യ്ക്ക് യൂറിൻ ലീക്ക് ആയതു പോലെ തോന്നി സീറ്റിലും നനവുണ്ട് ചേച്ചി വേണമെങ്കിൽ ഇന്നർസ് ചേഞ്ച് ചെയ്തോളു, ഇവിടെ ആരും വരില്ല എന്റെ വണ്ടിയിൽ വെള്ളമുണ്ട് ഞാൻ എടുത്തു തരാമെന്നു പറഞ്ഞു. ഞാൻ ആകെ ചമ്മി, എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
അവൻ വെള്ളമെടുത്ത് പുറത്തു നിന്നു വിളിച്ചു, ഞാൻ എണീറ്റ് നിന്ന് അത് വാങ്ങി , അവിടെ എല്ലാം കഴുകി വൃത്തിയാക്കി ഷഡ്ഡിയും ഊരി കയ്യിൽ പിടിച്ചുകൊണ്ടു പാന്റും ഇട്ടു അവന്റെ യടുത്തു ചെന്നു അവനപ്പോൾ മൂത്രം പറ്റിയ സീറ്റ് കഴുകി വൃത്തിയാക്കി. ഞാൻ ചെയ്യാം എന്നു പറഞ്ഞപ്പോൾ എന്നെ അനുവദിച്ചില്ല. ഇതുവരെ ഞാൻ കാണാത്ത ഒരു പ്രത്യേക അപ്പോൾ മുതൽ എനിക്കു അവനിൽ തോന്നി അവിടുന്ന് അങ്ങോട്ടുള്ള യാത്രയിൽ അവന്റെ പിന്നിലിരുന്ന് അവനെ നോക്കി യിരുന്നു ആസ്വദിച്ചു. ഇതുവരെ ഒരു പുരുഷനിൽ നിന്നും കിട്ടാത്ത കെയറിങ്ങ് അന്ന് ഞാനനുഭവിച്ചറിഞ്ഞു. നിമിഷങ്ങൾ കൊണ്ടു ഞാൻ അവനിൽ ഞാനാ ഗ്രഹിച്ച പുരുഷനെ കണ്ടു.
❤️♥️♥️
നന്നായിട്ടുണ്ട്. തുടരുക ?
നന്നായി. അടുത്ത കഥ അടുത്ത് ഉണ്ടാവുമോ?
31 age vrn
Ok
നന്നായിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
this not incest story.
Super story bro??
അടുത്ത ഭാഗത്തിനായി waiting
നല്ല അവതരണം..?
ആനീ എഴുതുന്ന കഥകളുടെ ഒരു ഫീൽ കിട്ടി ഇവിടെ.. Waiting for your future stories.. ❤️