ലക്ഷ്മി 1 [നാഗവല്ലി] 184

അവൾക്കു 5 വയസുള്ളപ്പോൾ അമ്മുമ്മ ഉം അവളെ തനിച്ചു ആക്കി വിടപറഞ്ഞു
അതിനു ശേഷം ആണ് ഒറ്റപ്പെടൽ ഇന്റെ വേദന എന്താ എന്നു അവൾ അറയുന്നെ….അങ്ങനെ ഒരു വർഷത്തിന് ശേഷം അച്ഛൻ രമേശൻ ഒരു പുനർ വിവാഹം ചെയ്തു സുഭദ്ര സുകുമാരൻ എന്ന പലിശ കാരന്റെ മകളെ ഒപ്പം സ്മിത എന്ന ഒരു വയാടി പെണ്ണും
സുഭദ്ര യുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു അതിനു ശേഷം ഒരു വർഷത്തിന് ശേഷം അന്ന് ആ നാട്ടിൽ വെച്ചു തന്നെ രമേശൻ വിവാഹം ചെയ്തു
ലക്ഷ്മിക്ക് ഒരു ചേച്ചി വന്നു എന്ന സന്തോഷത്തിൽ അരുന്നു അവൾ ആദ്യം ഒക്കെ സ്മിത ലക്ഷ്മിയുമായി സ്നേഹത്തിൽ അരുന്നു ലക്ഷണിയെക്കാൾ 3 വയസിനു മൂത്തത് ആയിരുന്നു സ്മിത വർഷങ്ങൾ കഴിയും തോറും സ്മിതയുടെ ഉം സുഭദ്ര യുടെ പെരുമാറ്റത്തിൽ ഒരുപാട് വ്യത്യാസം വരാൻ തുടങ്ങി പക്ഷെ ഒന്നു കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ അവൾ അവിടെ കഴിഞ്ഞു രമേശൻ കൊല്ലത്തു നീണ്ടകര ഇൽ വള്ളത്തിൽ കടലിൽ പോകും മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിൽ വന്നു പോകും

അങ്ങനെ 1995 ഏപ്രിൽ ഇലെ ഒരു അധ്യയന വർഷം ലക്ഷ്മി അന്ന് 10 ക്ലാസിൽ പഠിക്കുന്ന സ്കൂളിലെ മികച്ച വിദ്യാർത്ഥി ആണ്
ഭാവിയിൽ അരകണം എന്ന ടീച്ചറിന്റെ ചോദ്യത്തിന് മുന്നിൽ പഠിച്ചു നാട്ടിലെ കുട്ടികൾക്ക് അല്പം അറിവ് പകർന്നു കൊടുക്കുന്ന ഒരു ടീച്ചർ അയൽ മതി എന്നായിരുന്നു അവളുടെ ഉത്തരം…
അവളുടെ ജീവിതത്തിൽ 8 ക്ലാസ് മുതൽ കൊടും ക്രൂരത അന്ന് അവൾ അനുഭവിക്കുന്നന്നത്
സുഭദ്ര ഉം സ്മിത ഉം എല്ലാം ഒരു വേലക്കാരി യുടെ സ്ഥാനം മാത്രം ആണ് അവൾക്കു നൽകിയത് എന്തു ചെയ്താലും കുറ്റം മാത്രം അവളെ ഒന്നു ഉറങ്ങാൻ പോലും അവർ സമ്മദിച്ചിരുന്നില്ല
പഠിക്കാൻ ഉള്ള പുസ്തകം വീട്ടിൽ വെക്കാതെ ആരും അറിയാതെ അപ്പുറത്തെ വീട്ടിലെ ചയിപ്പിൽ സൂക്ഷിച്ചിരുന്നു വീട്ടിൽ കൊണ്ടു വന്നാൽ ഒരുപക്ഷേ ചെറിയമ്മ അതു എടുത്തു അടുപ്പിൽ എട്ടു കത്തിക്കും…..അതി രാവിലെ എഴുനേറ്റു ചായ ഉം പ്രഭാത ഭക്ഷണ ഉം ഉച്ചയൂണ് ഒക്കെ ഉണ്ടാക്കി വേണം അവൾക്കു സ്കൂൾ പോകാൻ
തിരിച്ചു വന്നാൽ സ്മിത യുടെ ഉം സുഭദ്ര യുടെ ഉം തുണി കഴുകുക തുടങ്ങിയ പണി വേറെ യും രാത്രി അത്താഴം കഴിഞ്ഞു എല്ലാരും ഉറങ്ങി കഴിയുമ്പോൾ ആണ് അവൾ പഠിക്കാൻ തുടങ്ങുന്നത്…. അതിനു ശേഷം വേണം ഉറങ്ങാൻ അതിരാവിലെ അവർ എഴുന്നേൽക്കുന്നതിനു മുൻപ് എല്ലാം ചായയും ഭക്ഷണം ഒക്കെ ശെരി ആകണം അതു കൊണ്ടു അല്പം സമയം മാത്രമേ അവൾ ഉറങ്ങുകയുള്ളൂ….

എല്ല ദിവസവും 10 മണിക് ശേഷമാണ് അവൾ സ്കൂൾ ഇൽ ഹചർ ആയിരുന്നത് അധ്യാപകർ ഒരുപാട് വഴക്കു പറയും എങ്കിലും ഒട്ടും സഹിക്ക വയ്യാതെ വന്നപ്പോൾ സ്കൂൾ ഇലെ അവൾക്കു ഏറ്റവും ഇഷ്ടപെട്ട മൃദുല ടീച്ചർ നോട് അവൾ എല്ലാം തുറന്നു പറഞ്ഞു അതിനു ശേഷം മൃദുല ടീച്ചർ അന്ന് മുതൽ അവളുടെ സ്കൂൾ ഇലെ guardian ആയി അല്ല സ്വന്തം ആയി “അമ്മ” സ്കൂൾ വിടുമ്പോൾ മുതൽ അടുത്ത ദിവസം സ്കൂൾ ഇൽ ചെല്ലുന്നത് വരെ അമ്മ എന്നു വിളിച്ചാൽ മതി എന്ന ടീച്ചർ ടെ ഓർഡർ ടീച്ചർ ആവട്ടെ ലക്ഷ്മി യുടെ വീടിനു 500 മീറ്റർ അകലെ അന്ന് താമസം
പാട വരമ്പിൽ കൂടിയും വള്ളത്തിൽ ലൂടെ യും അന്ന് എന്നു ലക്ഷ്‌മി ഉം ടീച്ചർ ഉം പോകുന്നത്……

27 Comments

Add a Comment
  1. എല്ലാവരുടെയും വിലയേറിയ കമെന്റ് ഇന് നന്ദി…

    അടുത്ത part എഴുതാൻ തുടങ്ങിട്ടില്ല
    വേറെ ഒരു കഥ യുടെ പണി പുരയിൽ ആണ് അത് കൊണ്ട് അടുത്ത പാർട് ഒരു അല്പം വായിക്കും
    sorry…..

  2. വായനക്കാരൻ

    സൂപ്പർ നന്നായിട്ടുണ്ട് അക്ഷര തെറ്റ് ഒന്ന് തിരുത്താൻ nokkana

    1. okk sremikkam….

  3. ക്ഷരത്തെറ്റ് കൂടി മാറ്റിയാൽ കഥ സൂപ്പർ ആയിട്ടുണ്ട്‌…….

  4. നല്ല തുടക്കം. അതിലുപരി മികച്ച അവതരണം.

    1. thankyou

  5. Jalolsavam movie okke pole oru feel

    1. thankyou

  6. Nalla katha…Thudakam super aayitnd
    Waiting for next part

    With love ❤️
    Sivan

  7. Thudakkam gamphiram, super theme
    adipoli avatharanam,keep it up and continue Nagavalli

    1. thankyou വിജയകുമാർ…
      അടുത്ത part ഇൽ നല്ല ഒരു theme യിലേക്ക് കഥ കൊണ്ടു പോകണം

  8. അടിപൊളി തുടക്കം പാറു. സൂപ്പറായിട്ടുണ്ട്, അക്ഷരത്തെറ്റ് ഒഴിവാക്കിയാൽ കഥ ഇതിലും സൂപ്പറാകും. അടുത്ത ഭാഗം waiting.

    1. മലയാളം അക്ഷരത്തെറ്റ് ഞാൻ തിരുത്താം എന്നാലും ഇടക്ക് അതു കയറി വരും
      first പരീക്ഷണം ആയിരുന്നു എത്രത്തോളം വിജയിക്കും എന്ന അറിയില്ല

  9. Nice of u super cute?? cool story❤

  10. Plzzz reply back polippan? nxt part ennu varum

  11. Nxt part ennu varum vegam tharanam please?????

    1. kurachu days pidikum ezhuthi thudangittilla next part udan tharam

  12. Uff super cute?

    1. thankyou kamukan sir

  13. Polippan nxt part ennu varum vegam tharanam eagerly waiting

    1. nokkatte 2nd part ezhuthi thudangilla pakshe udan tharan sremikam

  14. NXT part ennu varum vegam tharanam

    1. njan eppol mattoru story ezhuthi kondu erikuvannu… athu kazhinju ethinte 2 nd part thudangu soo plese wait

    1. thankyou bro

Leave a Reply

Your email address will not be published. Required fields are marked *