ഞായറാഴ്ച ബാലുവും ദിയയും സ്ട്രീറ്റ് ഫുഡ് കഴിക്കാനും കറങ്ങാനും പതിവായി, പക്ഷെ നേരം ഒന്നിരുട്ടി തുടങ്ങിയാൽ ബാലുവിന് പേടി തുടങ്ങും….മുംബൈയിൽ എത്തിയപ്പോൾ അല്പമൊക്കെ ദിയക്ക് നൈറ്റ് ലൈഫ് എക്‌സ്‌പ്ലോർ ചെയ്യണമെന്നുണ്ടെങ്കിലും ബാലുവിനോടുള്ള ഇഷ്ടം കൊണ്ടതവൾ വേണ്ടാന്ന് വെച്ചു. പക്ഷെ മെർലിനും നീനയും വീക്കെൻഡ് ആയാൽ നൈറ്റ്
ക്ലബ്ബിലേക്ക് പോവാനൊരുങ്ങുമ്പോ ദിയയെ ഒപ്പം വിളിക്കുമായിരുന്നു. പക്ഷെ ദിയക്ക് ബാലുവിന്റെ സമ്മതമില്ലാതെ അവരോടപ്പം എങ്ങനെ പോകുമെന്നറിയാതെ നിരാശയും സങ്കടവും ഉണ്ടായിരുന്നു.
മെര്‍ലിനും നീനയും അത്യാവശ്യം അടിപൊളി ജീവിതം ഇഷ്ടപെടുന്നവര്‍ ആണെന്ന് ദിയക്ക് ആദ്യമേ തോന്നിയിരുന്നു. മെര്‍ലിന്‍ അത്യാവശം ഒഴപ്പി ആയിരുന്നു, അവൾക്കെവിടെയായാലും അടിച്ചു പൊളിച്ചു ജീവിക്കണം അതാണ് അവളുടെ സ്റ്റൈല്‍. നീനയും ആദ്യം കരുതിയ പോലെ അത്ര പാവമൊന്നും അല്ല. രണ്ടു ആള്‍ക്കും +2 വിനു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ കഥകളാണെന്നു പറഞ്ഞു ഇരുവരും ചിരിക്കുകയും ചെയ്യും. നല്ല ചെക്കന്‍മാരെ കണ്ടാല്‍ വായി നോട്ടത്തിനും ഇരുവരും പുറകില്‍ അല്ല. അവർ പ്രേമിക്കാനും ലൈഫ് എന്ജോയ് ചെയ്യാനുമാണ് ഇങ്ങോട്ടേക്ക് വന്നതെന്നറിഞ്ഞപ്പോൾ, അവരോടൊപ്പം തന്റെ പഠിത്തം മുന്നോട്ട് കൊണ്ട് പോകുന്നത് വിഷമമാകുമോ എന്ന് ദിയ ആലോചിക്കാതിരുന്നില്ല.
എങ്കിലും തങ്ങളുടെ പ്രണയം രഹസ്യം ആയി തന്നെ കാത്തുകൊണ്ട് ദിയ അവർക്കു മുന്നിൽ ഒന്നും പറയാതെ നല്ല നടപ്പ് തുടർന്നു. പക്ഷെ ദിയയോട് അവരെല്ലാം തന്നെ തുറന്നു പറയുമായിരുന്നു. അതിനിടയിൽ മെർലിനും രാകേഷും നല്ല ഫ്രണ്ട്സായി, അവൾ രാകേഷ് വഴി വിക്രമിനെ പറ്റി റൂമിലെന്നും സംസാരിക്കും, അങ്ങനെ വിക്രമിനെ പറ്റി ദിയ കൂടുതൽ അറിയാനും തുടങ്ങി, ദിയക്കപ്പോൾ താനൂഹിച്ചത് ഒക്കെ ശരി ആയിരുന്നു എന്ന് തോന്നി. മെർലിൻ ഒരുദിവസം വിക്രം മാനേജ്മെന്ടിനു വേണ്ടപെട്ട ആള്‍ ആയതിനു പിന്നില്‍ ഒരു കഥ ദിയക്കും നീനയ്ക്കും പറഞ്ഞുകൊടുത്തു. യഥാര്‍ത്ഥത്തില്‍ ഈ കോളജ് ആരംഭിച്ച കാലത്ത് ഇവിടത്തെ ലോക്കല്‍സ് മാനജ്മെന്റിനു വലിയ തലവേദന ആയിരുന്നു. അവിടെ ഉണ്ടായിരുന്ന പാതി മലയാളി ആയ ഒരു പ്രധാന റൌഡി ആണ് അവന്‍ മാരെ ഒഴിപ്പിക്കാന്‍ അവരെ സഹായിച്ചത്. പിന്നെ മറാത്തികളോട് പിടിച്ചു നില്‍ക്കാന്‍ അയ്യാളെ കൂടെ കൂട്ടിയത് ആണ് മാനജെമെന്റ്റ്. പക്ഷെ കാലക്രമേണ അയാള്‍ ആയി അവിടെത്തെ പ്രധാന ആള്‍. ആ പഴയ റൌഡിയുടെ മകന്‍ ആണ് വിക്രം. അന്ന് വിക്രമിന്റെ അച്ഛന്‍ ചെറിയ റിയല്‍ എസ്റ്റേറ്റ് പരുപാടികള്‍ ആയിരുന്നെവെങ്കില്‍ ഇന്ന് അയാള്‍ മുംബൈ പോലുള്ള സിറ്റിയിലെ പേര് അറിയാവുന്ന കോടീശ്വരന്‍ ആണ്. ആ ഒരു അഹങ്കാരം വിക്രമിനും ഉണ്ട്. ബോക്സിങ്ങും പെണ്ണും ആണ് അവന്റെ പ്രധാന ദൌര്‍ബല്യം. അവന് മോഹം തോന്നിയ പെണ്ണിനെ എങ്ങനെയും വളച്ചു കയ്യിലാക്കുക എന്നതാണ് പ്രധാന വിനോദം.
അതും കൂടെ കേട്ടപ്പോൾ ദിയ എങ്ങനെയും വിക്രമിന്റെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു. പക്ഷെ മിക്കപ്പോഴും അത് നടക്കാറുമില്ല, എന്നുള്ളതാണ് സത്യം. കൃത്യം അവന്റെ മുന്നിൽ തന്നെ അവൾ ചെന്ന്
Dear MDV…
ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…
നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…
ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….
കഥയിലേക്ക് വരുവാണെങ്കിൽ…
ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…
വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…
ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?
Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?