ചെയ്തപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് അല്ലാതെ മറ്റൊന്നും കൊണ്ടല്ല.
ഞങ്ങൾക്ക് നീയാണ് വലുത്. ഈ നാല് വർഷവും നിന്റെ ഏതു പ്രശ്നത്തിനും ഞാനും നീനയും കൂടെയുണ്ടാകും, പക്ഷെ ഈ കുഴപ്പത്തിൽ നിന്നും കര കയറാൻ തത്കാലം അതെ വഴിയുള്ളു. അതായത് നീ വിക്രം ചേട്ടന്റെ ലൈന്‍ ആയാല്‍ ഒരു പക്ഷെ വിക്രം ചേട്ടന്‍ ബാലുവിനോട് തിരികെ പൈസ പോലും ചോദിക്കില്ലാ, നിന്നെ കിട്ടാത്ത ദേഷ്യത്തിന് ആണ് വേറെ ഒരു കൊച്ചിനെ കിട്ടിയപ്പോൾ അങ്ങേര് പോയതെന്നു ഗോസിപ്പ് ഉണ്ട്, പക്ഷെ നിന്നോടുള്ള താല്പര്യം എന്തായാലും പോയിക്കാണില്ല”
മെര്‍ലിന്‍ പറഞ്ഞു നിർത്തി. എല്ലാം കേട്ട് ദിയ തളര്‍ന്നു ബെഡിൽ ഇരുന്നു പോയി. നീന ദിയയുടെ അടുത്ത് വന്നു ഇരുന്നുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.
“ഡീ നീ ശരിക്ക് ആലോചിക്ക് ..നമുക്ക് നഷ്ടപെടാന്‍ എന്താണിപ്പോ ബാലു ഏതായാലും നിന്നെ കെട്ടും. പിന്നെ അവന്‍ ഇത്രയെല്ലാം നിനക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടു ഇനിയും നീ …”
“അത് അല്ലാതെ കാഷിനുള്ള ഒരു വഴിയും നീ കാണുന്നില്ലേ നീനേ….” ദിയ മനസുവിട്ടു ചോദിച്ചു.
“പെട്ടന്ന് ഇത്രേം പൈസ എങ്ങനെയാണ് വീട്ടിൽ ചോദിക്കുക അതാണ്…എന്തായാലും ഒന്ന് ആലോചിക്കട്ടെ …നമ്മുടെ ക്‌ളാസ്സിലെ പിള്ളേരോട് ഒന്ന് നമുക്ക് ചോദിച്ചു നോക്കാം. നാളെ വൈകീട്ടാവുമ്പോഴേക്കും…എന്തേലും വഴി കണ്ടെത്താം
ദിയ…നീ വിഷമിക്കണ്ട ..” മെർലിൻ പറഞ്ഞു നിർത്തി.
“പിന്നെ മെർലി, നീനെ ഞാനീ വിവരം അറിഞ്ഞത്, ഒരിക്കലും ബാലു അറിയാൻ പാടില്ല….”
പിറ്റേന്ന് ക്‌ളാസിൽ ബാലുവിന്റെ അടുത്തിരിക്കുമ്പോ അവൻ തനിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യതയെകുറിച്ചായിരുന്നു ദിയയുടെ മനസ് മുഴുവൻ, തന്റെയൊപ്പം പഠിക്കാൻ വേണ്ടി, തന്നെ പിരിയാതിരിക്കാൻ വേണ്ടിയാണു അവനിത്രയും റിസ്ക് എടുത്തത്, അത് തന്റെ കൂടെ ഉത്തരവാദിത്തം ആണെന്ന് ദിയ മനസിലുറച്ചു.
ക്ലാസ് തുടങ്ങി രണ്ടു മണിക്കൂർ ആയപ്പോളെക്കും ദിയയ്ക്ക് തലവേദനയെടുത്തപ്പോൾ അവൾ പെർമിഷൻ ചോദിച്ചു നേരെ ലൈബ്രറിയിലേക്ക് ചെന്നിരുന്നു, ബഹളമില്ലതെ ഒരല്പം സമാധാനത്തിനു വേണ്ടിയാണവൾ അവിടെ ചെന്നത്, അധികനേരമാവും മുന്നേ മെർലിൻ കോഫീ ഷോപ്പിൽ വരുന്നുണ്ടെന്നു മെസ്സേജ് ചെയ്തപ്പോൾ ദിയ വേഗം അവിടെ നിന്നും നടന്നു കോഫി ഷോപ്പിലേക്ക് എത്തി. മെർലിൻ അവിടെയുണ്ടായിരുന്നു, രാകേഷിന്റെയൊപ്പം കോഫി കുടിച്ചിരിക്കുന്നു..
“കാഷ് റെഡിയായോ ..മെർലി …” ദിയ പ്രതീക്ഷയോടെ ചോദിച്ചു കസേരയിൽ ഇരുന്നു.
“ഇല്ലെടി ..ഒരു 70,000 രൂപം ആകെ ആയിട്ടുണ്ട് ..” ദിയ നിരാശയോടെ കസേരയിൽ ഇരുന്നു…
“അപ്പൊ ഇനിയും 1,30,000, അതെങ്ങനെ ഒപ്പിക്കുമെന്നു ഒരു പിടിയുമില്ല.!!!!”
“എടി.. നീ തളരേണ്ട …കാശില്ലാതെ തന്നെ ഞാനൊരു പോംവഴി കണ്ടിട്ടുണ്ട് …”
Dear MDV…
ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…
നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…
ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….
കഥയിലേക്ക് വരുവാണെങ്കിൽ…
ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…
വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…
ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?
Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?