“നീയിപ്പോ നിന്റെ വിക്രം ചേട്ടനെന്നാണ് പറഞ്ഞത്….”
“നാക്ക് ഉളുക്കി …”
“ഉവവ്വ് …ഡീ മണ്ടി ഒരു ഗുണവും ഇല്ലാതെ ആണോ വിക്രം ചേട്ടന് ഈ കോളജില്‍ ഇത്രയും ആരാധികമാര്‍ ഉണ്ടായത്. പെണ്ണുങ്ങള്‍ എല്ലാം അങ്ങ് ചെന്ന് വീഴുന്നത്. നീ ഒന്ന് ആലോചിച്ചേ ..ചേട്ടൻ നിന്റെ ബാലുവിനെ പോലെ ആണോ എന്ന്. ചേട്ടൻ കൂടെ ഉള്ളപ്പോള്‍ എവിടെ ഏതെങ്കിലും ചെക്കന്‍മാര്‍ നിന്നെ കമന്റ് അടിക്കാനോ ഒന്ന് നോക്കാന്‍ എലും ധൈര്യപ്പെടുമോ…
എന്ത് ഒരു പൌരുഷമാണ്. പിന്നെ വിക്രം ചേട്ടന്റെ ശരീരം ഇരുനിറമാ ആണേലും എന്ത് അഴകാണ്, ആവിശ്യത്തിന് ഉയരം. നല്ല കട്ട ബോഡി. പോരാഞ്ഞിട്ട് നിനക്ക് എന്ത് ആഗ്രഹിച്ചാലും വാങ്ങി തരാനുള്ള കൈ നിറയെ കാശ്, ശരിക്കും ചേട്ടന്റെ ഒക്കെ കാമുകി ആകണേലും ഒരു ഭാഗ്യം വേണം.”
ദിയയുടെ മനസ്സു ഒരു നിമിഷം ഒന്ന് ഇളകി. പക്ഷെ അവള്‍ പുറത്തു കാട്ടാതെ ചോദിച്ചു.
“എങ്കില്‍ പിന്നെ നീ അങ്ങ് പ്രേമിച്ചൂടെ…”
“ഞാന്‍ ഇപ്പോളെ റെഡിയാണ്. പക്ഷെ ഞാന്‍ ദൈവം എന്നെ നിന്റെ അത്ര സുന്ദരി ആക്കിയില്ലലോ.. പിന്നെ ഉള്ളത് പറയാം ഞാൻ വിക്രം ചേട്ടനെ അന്ന് ഞാൻ പ്രൊപ്പോസ് ചെയ്തപ്പോ, വേണേൽ കളിക്കാം അല്ലാതെ പ്രേമിക്കാനൊന്നും പറ്റില്ലാന്ന് പറഞ്ഞു.”
“എന്നിട്ട് …നീ ….”
“ഇലില്ല!! അപ്പോഴാണ് രാകേഷ് എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തേ. സൊ ഞാൻ അവനു കൊടുക്കാമെന്നു വെച്ചു.”
“ഹമ് ..നീ ബാക്കി പറ ..“
“അപ്പോള്‍ പെണ്ണിന് ബോധം വച്ച് തുടങ്ങി….
അപ്പൊ വിക്രം ചേട്ടനെ ഇഷ്ടപെടുമ്പോള്‍ നീ കാണേണ്ടത് വിക്രം ചേട്ടന്റെ നല്ല ഗുണങ്ങള്‍ ആണ്. മനസിലായല്ലോ..”
“ശരി അത് ആലോചിക്കാം “
“രണ്ടാമത്തെ കാര്യം നിനക്ക് കേള്‍ക്കുമ്പോള്‍ വിഷമം വരും പക്ഷെ ആലോചിച്ചാല്‍ അത് അങ്ങ് മാറും”
“നീ ആദ്യം കാര്യം പറയ്..”
“നിന്റെ മനസ്സില്‍ ഉള്ള ബാലുവിനെ തത്കാലത്തേക്ക് മറക്കുക. അല്ലെങ്കില്‍ നിനക്ക് കുറ്റബോധം തോന്നും. അതിനു നീ അവന്റെ നെഗറ്റീവുകള്‍ വേണം ആലോചിക്കാന്‍”
“അതെനിക്ക് അല്‍പ്പം പാട് ആണ്….മെർലി.
അവനു അത്ര നെഗറ്റിവുകള്‍ ഒന്നും ഇല്ലാ”
“അത് നിനക്കവനോട് അന്ധമായ ഇഷ്ടം കൊണ്ട് കാണാത്തത് ആണ്. അവനു ഒരുപാടു നെഗറ്റീവുകള്‍ ഉണ്ട്. കാര്യം ശരി ആണ്. നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനു അങ്ങോട്ട് പ്രേമിക്കാന്‍ പറ്റിയ എന്ത് ക്വാളിറ്റിയാ അവനുള്ളത്..??!!
കുറെ വെളുപ്പ് അല്ലാതെ…..പൊക്കം ഉണ്ടോ….? എന്തിനു ആരെങ്കിലും ആരെടാ
Dear MDV…
ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…
നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…
ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….
കഥയിലേക്ക് വരുവാണെങ്കിൽ…
ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…
വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…
ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?
Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?