ചെറു ചിരിയോട് കളിയാക്കി. ദിയക്ക് വല്ലാത്ത സങ്കടം തോന്നി. ഒരു കുറ്റബോധത്തോടെ മൊബൈല്‍ എടുത്തു ബാലുവിനെ ഡയല്‍ ചെയ്തു .
“ഹലോ….”
“ഹലോ ദിയ..”
അവന്റെ ശബ്ദത്തിൽ ഒരു ഇടര്‍ച്ച
“എന്ത് പറ്റി..ബാലു….”
“ഹേയ് ഒന്നുമില്ല….രാകേഷ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് എന്നോട് നിനക്ക് നേരിട്ട് പറയാമായിരുന്നു…”
“എന്ത് ?”
“അല്ല നിനക്ക് പുതിയ കാമുകന്‍ ആയ വിവരം!!!
ഇന്നലെ കൂടി നമ്മള്‍ കണ്ടതല്ലേ…..”
ദിയ ചിരിച്ചു…
“ഡാ അത് ഒരു കാര്യം ഉണ്ട് നീ കേൾക്ക് ബാലു……
“വേണ്ട ….ദിയ !!!”
“ബാലു നീയെന്താ ….ഇങ്ങനെ”
ബാലു പക്ഷെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കുന്നില്ലയിരുന്നു.
“ഞാന്‍ നിന്നെ ആത്മാർഥമായി സ്നേഹിച്ചതാ കുറ്റം” ബാലു അത് പറയുമ്പോൾ അവന്റെ നെഞ്ചിടറി….
“ബാലു എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട് ഞാന്‍ പറയുന്നത് നിനക്ക് സമാധാനമായി ഒന്ന് കേള്‍ക്കാമോ…”
“വേണ്ടാ നിന്റെ പുതിയ നുണ കേള്‍ക്കാന്‍ ഉള്ള മൂഡ് എനിക്ക് ഇനിയും ഇല്ല. പക്ഷെ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ…”
“ബാലു പ്ലീസ് നീയെന്നെ ഒന്ന് വിശ്വസിക്ക്….”
“വേണ്ട…. ഒരു ആളെയും എനിക്കിപ്പോ വിശ്വാസമില്ല !!
“വിശ്വസിക്കേണ്ട ഇനി നിനക്ക് എന്താ വേറെ അറിയേണ്ടെ …..” ദിയയ്ക്ക് അത് അറ്റ കൈക്ക് പറഞ്ഞെങ്കിലും ദേഷ്യവും നിരാശയും തോന്നി.
“നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ പറയുന്ന വിക്രമിന്റെ ഒപ്പം പോകാന്‍ തീരുമാനിച്ചത്, പണത്തിന്റെയോ അതോ……????”
ദിയക്ക് അത് കേട്ടതും പെരുവിരലില്‍ നിന്ന് ദേഷ്യം അരിച്ചു കയറി
“വെറുതെ കാര്യം അറിയാതെ ബാലു നീ ….ലിമിറ്റ് വിട്ട് സംസാരിക്കരുത് ….”
“എനിക്ക് അറിയാം..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക പോലും ഇല്ലാത്ത കൊണ്ട് …”
ബാലു പൂര്‍ത്തിയാക്കും മുമ്പേ ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.
“ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു പെണ്ണായിട്ടാണോ നീ എന്നെ കാണുന്നത് …ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു ആള്‍ക്കും നല്ലത്..ഇത്രയ്ക്ക് ചീപ്പ് അല്ല
Dear MDV…
ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…
നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…
ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….
കഥയിലേക്ക് വരുവാണെങ്കിൽ…
ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…
വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…
ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?
Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?