? ലെമനേഡ് ? [? ? ? ? ?] 354

വിക്രം പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് ദിയ നാണത്താൽ പുഞ്ചിരിച്ചു.

പിറ്റേന്ന് കോണ്ടെസ്റ്റ് ദിവസം രാവിലെ മുതൽ ദിയക്ക്‌ വല്ലാത്ത ടെന്‍ഷന്‍. ബോക്സിംഗ് ഫൈനല്‍ ആയിരുന്നതിനാല്‍ വിക്രം രാവിലെ എത്തി എല്ലാം സെറ്റ് ആക്കിട്ടു പോയി. അവള്‍ ഒരു സ്ലീവ് ലെസ്സ് ബ്ലൗസ്സും റെഡ് സില്‍ക്ക് സാരിയും ആയിരുന്നു ധരിച്ചത്,
ചെറിയ മുത്ത് പതിച്ച ഫാൻസി നെക്ലേസും, അതിനു ചേർച്ചയുള്ള കമ്മലും. കണ്ടവരാരും ദിയയുടെ മുഖത്ത് നിന്നും കണ്ണെടുക്കുന്നേയില്ല. നല്ല ഫോട്ടോഗ്രാഫി സെൻസ് ഉള്ള ആദര്ശ് കുറെ ഫോട്ടോസ് അവൾക്ക് എടുത്തുകൊടുത്തു. പക്ഷെ വിക്രം കൂടെയില്ലാഞ്ഞപ്പോള്‍ ആണ് അവന്റെ സാമിപ്യം തനിക്കു എന്തോ ആത്മവിശ്വാസം തരുന്നുണ്ടായിരുന്നു എന്ന തോന്നല്‍ അവളില്‍ ഉണര്‍ത്തിയത്. നല്ലപോലെ മിസ് ചെയ്തുകൊണ്ട് ക്ഷമയില്ലാതെ വിക്രം ഇപ്പൊ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവൾ സ്റ്റേജിന്റെ താഴെ മെർലിനും നീനനയ്ക്കും ഒപ്പമിരുന്നു. മത്സരങ്ങളുടെ ഫല പ്രഖ്യാപനം നടക്കുമ്പോൾ ബ്യുട്ടി കോണ്ടെസ്റ് ഇല് തനിക്ക് എന്തായാലും കിട്ടില്ലെന്ന്‌ അവൾക്കറിയാമായിരുന്നു. നീനയും മെർലിനും ഉറപ്പായിരുന്നു ആ വർഷം ദിയക്ക് സ്വന്തമാണെന്ന് . ദിയ അവരോടു റിസൾട്ടിന് വെയിറ്റ് ചെയ്യണ്ട പോകാമെന്നു പറഞ്ഞപ്പോൾ, നിക്കെടി എന്നുപറഞ്ഞും ഇരുവരും അവളെ പിടിച്ചു നിർത്തി. പക്ഷെ മത്സര ഫലം അവളെ ഞെട്ടിച്ചു.

“ദിയ ദി മിസ്സ്‌ യൂണിവേര്‍‌സിറ്റി!!!!”
മെർലിനും നീനയും ദിയയെ പൊക്കിയെടുത്തു ആർപ്പു വിളിച്ചു.
ദിയയ്ക്ക് ഒരുനിമിഷം വിശാസിക്കാനായില്ല!!! അവളുടെ കണ്ണുകൾ നിറഞ്ഞു.

ദിയ ആദ്യം വിളിക്കാന്‍ ഒരുങ്ങിയത് വിക്രമിനെ ആണ്. പക്ഷെ പെട്ടെന്ന് എന്തോ അവള്‍ ബാലുവിനെ ഓര്‍ത്തു. തന്റെ മനസ്സു കൈ വിടുന്നുണ്ടോ എന്നോ ഒരു സംശയം. അവള്‍ ബാലുവിനെ ഡയല്‍ ചെയ്തു പക്ഷെ അവൻ ഹോസ്റ്റലിൽ തന്നെ ആയിരുന്നു കോളേജ് ഫെസ്റ്റിന് വരാനൊട്ടും താല്പര്യമില്ലാതെ ചടഞ്ഞിരുന്നു, പക്ഷെ എന്നിട്ടും അവൻ ഫോൺ എടുത്തില്ല.

പകരം അവന്റെ ഒരു മെസ്സേജ്..
“Please don’t ever call me..
Enjoy with your new friends”
ദിയക്ക് അത് കണ്ടപ്പോള്‍ പെരുവിരലിൽ നിന്നും അരിച്ചു കയറി.
അവൾ ഫോൺ ലോക്ക് ചെയ്തു പല്ലു കടിച്ചു. ആ സമയം വിക്രത്തിന്റെ മുഖമവളുടെ മനസിലേക്ക് വന്നു. അവള്‍ക്ക് ബാലുവിനോട് ദേഷ്യം തോന്നുമ്പോള്‍ വിക്രത്തിനോട് എന്തോ സ്നേഹം ഉള്ള പോലെ തോന്നും.

മെർലിൻ മെസ്സേജ് കണ്ടപ്പോൾ ദിയയോടു പറഞ്ഞു.
“നീയെന്തിനാ അവനെയോർത്തു വിഷമിക്കണെ!!
ഇത് നീ വിൻ ചെയ്യാൻ കാരണം വിക്രം ആണ്! നീ നിന്റെ വിക്രം ചേട്ടനെ വിളിക്ക് പെണ്ണെ!!”

അവള്‍ ബാലുവിനെ കുറിച്ചോർത്തു വിഷമിക്കാൻ മെനക്കെടാതെ വിക്രത്തിനെ അപ്പൊ തന്നെ വിളിച്ചു. വിക്രം അതിനു മുൻപ് തന്നെ അവിടെയെത്തിയിരുന്നു .

“Congrats baby….”

അവളെ ആദ്യം ആയി ആണ് അവൻ സാരിയില്‍ കാണുന്നത്. അവന്റെ കണ്ണുകളില്‍ നോട്ടം അവള്‍ക്ക് ചെറിയ ചമ്മല്‍ ഉണ്ടാക്കി.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. Dear MDV…

    ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…

    നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…

    ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….

    കഥയിലേക്ക് വരുവാണെങ്കിൽ…
    ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
    ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…

    വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
    അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…

    ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?

    Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
    ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?

Leave a Reply

Your email address will not be published. Required fields are marked *