“ഡീ ലീവിന് എന്താ പ്രോഗ്രാംസ്!!”
“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ് പോകുന്നു “
“എന്ത് ട്രിപ്പ് ഞാന്‍ അറിഞ്ഞില്ലല്ലോ”
ദിയ അത്ഭുതത്തോടെ ചോദിച്ചു
“നിന്റെ കാമുകന്‍ പറഞ്ഞില്ലേ”
“ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ”
“അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “
“മെര്‍ലിനെ രാവിലെ ദേഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയ്”
“എന്റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത്. നീയും വിക്രമും ഗെയിം ന്റെ ഇടയിൽ ചുംബിച്ചത് പോട്ടെന്നു വക്കാം…പക്ഷെ.. കാറിന്റെ ഉള്ളിൽ രണ്ടാളും എന്താണ് ചെയ്തത്…..?!!! ഞങ്ങളൊന്നും അറിയുന്നില്ലെന്നു വിചാരിക്കണ്ട..”
“ഒന്ന് പോടീ….
അത് എനിക്ക് ഓർമ പോലുമില്ല.
നീ പറഞ്ഞതിന്റെ ബാക്കി പറാ… എന്ത് ട്രിപ്പിന്റെ കാര്യം”
ദിയ ആകാംഷയോടെ ചോദിച്ചു.
“ഡീ വിക്രം ചേട്ടന്റെ എസ്റ്റേറ്റ് ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ്. ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത്”
“പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല”
“എന്ത് ശരിയാകില്ലെന്നു. ഇനി വിക്രം ചേട്ടനോട് പോയി പറ എല്ലാം അഭിനയമാണെന്ന്”
“അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ
വിക്രമിനെ..എന്തേലും നുണ അങ്ങോട്ട് പറയാം”
അവള്‍ വിളിക്കാന്‍ ഡയൽ ചെയ്യും മുൻപ് വിക്രത്തിന്റെ കാള്‍ ദിയയുടെ മൊബൈലില്‍ വന്നു.
“ഹലോ..ദിയമോളെ…..”
“ഹലോ ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു….”
“ദിയ റെഡി അല്ലെ..എനിക്ക് ഗിഫ്റ്റ് തരാന്‍” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“എന്ത് ഗിഫ്റ്റ്”
“അന്നത്തെ ബെറ്റ് മറന്നോ എന്റെ പെണ്ണ്.!!!
നീന അടുത്തില്ലേ ഒന്ന് ചോദിച്ചേ…”
“ഓഹോ ..എന്ത് ഗിഫ്റ്റ് ആണ് സാറിനു വേണ്ടത്?. ദിയ ചിരിച്ചു കൊണ്ട് ചോദിച്ചു. ഈ ഫൈവ് ഡേയ്സ് നമ്മള്‍ എല്ലാം കൂടി ഒരു ട്രിപ്പ് പോകുന്നു.
“ഒരു ഒഴിവ് കഴിവ് ഇങ്ങോട്ട് പറയേണ്ടാ ഓക്കേ”
“അയ്യോ വിക്രം ഞാൻ ….നാട്ടില്‍ ….ദിയ പറഞ്ഞു മുഴുമിക്കും മുൻപ് വിക്രം പറഞ്ഞു…
Dear MDV…
ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…
നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…
ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….
കഥയിലേക്ക് വരുവാണെങ്കിൽ…
ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…
വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…
ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?
Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?