? ലെമനേഡ് ? [? ? ? ? ?] 355

ലെമനേഡ് – A Love Story.

ലോല ഹൃദയന്മാർ,
Person with Hyper Empathy Syndrome.
പ്രേമനൈരാശ്യത്തിൽ ജീവിക്കുന്നവർ,
പെണ്ണിനാൽ ചതിക്കപെട്ടവർ – വായിക്കുമ്പോ ഒരല്പം ശ്രദ്ധിക്കുക.
For Others – This is Just Another Campus Love Story, But Definitely Not Cliche!!!

?


“ഹലോ….എന്താടി”

ഉച്ചയുറക്കം തടസ്സപ്പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്ദത്തിൽ നിന്നുതന്നെ ദിയക്ക് മനസ്സിലായിരുന്നു.

“ഡീ എനിക്ക് പറ്റുംന്ന് തോന്നുന്നില്ല…..” ദിയ തളര്‍ന്ന സ്വരത്തില്‍ ഇടംകാതിലവളുടെ ഫോൺ വെച്ചുകൊണ്ട് പറഞ്ഞു.

“Yes or No…..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്‍ലിന്‍ ദേഷ്യത്തോടെ അവളോട് ചോദിച്ചു.

“ഞാനിപ്പോ ലൈബ്രറിയിൽ ആണ്, ബാലുവും കൂടെയുണ്ട്, ഏതായാലും വൈകിട്ട് നീ റൂമിലേക്ക്‌ എത്തില്ലേ… അപ്പൊ ഞാന്‍ പറയാം” ദിയ പറഞ്ഞു

“വൈകുന്നേരമല്ലേ, ശെരി ഞാനെത്താം, ഇത്ര നേരം രാകേഷ് എന്നെ കടിച്ചു തിന്നുവാരുന്നു, നല്ല ക്ഷീണം ഇപ്പോ ഞാനൊന്നു ഉറങ്ങിക്കോട്ടെ….പ്ലീസ്!!”. ഇത്രയും പറഞ്ഞു മെര്‍ലിന്‍ കാൾ കട്ട്‌ ആക്കി.

ദിയക്ക് ആകെ ദേഷ്യം തോന്നി. നോ എന്ന് പറയാം, പക്ഷെ അവളോട് നോ പറഞ്ഞാല്‍ ഇപ്പൊ ബാലുവിനായിരിക്കും തന്നെക്കാള്‍ ബുധിമുട്ട്. പിന്നെ യെസ് എന്നും പറയുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ വയ്യ!! കാര്യം തന്റെ നാവിൽ നിന്നും അത് വന്നാൽ ഇനിയുള്ള ഭാവിയാണ് അവതാളത്തിൽ ആവാൻ പോകുന്നതെന്ന് ദിയയ്ക്ക് നന്നായിട്ടറിയാം, പക്ഷെ തനിക്ക് ഈ കുരുക്കിൽ നിന്നും രക്ഷപെടുകയും വേണം ഒപ്പം തന്നെ ജീവനെപോലെ സ്നേഹിക്കുന്ന ബാലുവിനെയും രക്ഷപെടുത്തണം……

??? ??? ??? ??? ??? ?????? ??? ???

മുംബൈ A.M.B മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ. ദിയയോട് മെറിന്‍ ചോദിച്ച ചോദ്യം അത് നിങ്ങൾ അറിയണമെങ്കില്‍ ദിയയുടെ മുഴുവൻ കഥയും അറിയണം. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന ദിവാകരന്റെ ഒറ്റ മകൾ, ദിയയെ ഒരു ഡോക്ടര്‍ ആക്കണം എന്നത് ആയിരുന്നു അവളുടെ അച്ഛന്റെയും, രണ്ടു വർഷം മുൻപ് വിടപറഞ്ഞ അമ്മയുടെയും മോഹം. പ്ലസ്‌ടു വരെ പഠിക്കാന്‍ മിടുക്കി ആയിരുന്ന ദിയക്ക് പക്ഷെ എന്ട്രന്‍സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യത്തെ തവണ എഴുതിയപ്പോൾ അവൾക്ക് പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ല.

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. One of the best!
    ???

    1. ★彡[ᴍ.ᴅ.ᴠ]彡★

      Thank you !! Abhii

  2. ചാക്കോച്ചി

    MDV മച്ചാ….. വായിച്ചു തുടങ്ങുമ്പോ എല്ലാരേയും പോലെ വിക്രമിനെ വെറുത്തിരുന്നു…. ബാലുവിനോട് സഹതാപവും… പക്ഷെ ദിയയോടുള്ള ഇഷ്ടം അത് വർദ്ധിച്ചതെ ഉള്ളൂ…..പിന്നീടങ്ങോട്ട് പേജുകൾ മാറി മറിയും തോറും കഥാപാത്രങ്ങളും ആകെ മൊത്തം മാറിമറിഞ്ഞു….ദിയ,വിക്രം, ബാലു, രാകേഷ് ,മെർലിൻ…എല്ലാരും പൊളിയായിരുന്നു…. കിടിലം ടീം…. എന്തായാലും ഒരു കാര്യം നന്നേ ബോധ്യായി… “പൊറത്തു നിന്ന് കുറ്റം പറയാൻ എളുപ്പം ആണ്…ഉള്ളിൽ കയറി നോക്കുന്നത് വരെ…”പിന്നെ അവസാനതോടടുക്കുമ്പോൾ എല്ലാം പെട്ടെന്ന് കഴിഞ്ഞപോലായിപ്പോയി തോന്നിയെങ്കിലും മുൻ താളുകൾ മറിച്ചപ്പോ ആ പരാതിയും മാറിക്കിട്ടി……എന്തായാലും ഇങ്ങളെ സമ്മതിച്ചിരിക്കുന്നു പഹയാ…..പലതും തച്ചുടത്തു വാർത്തതിൽ ….എന്തായാലും കൊറച്ചിടത്തു ഡാർക് ആണേലും മൊത്തത്തിൽ നോക്കുമ്പോ കളറായിട്ടുണ്ട്……..ഇനിയും ഇങ്ങളെ തൂലികയിൽ നിന്ന് വിരിയുന്ന പലതരത്തിലുള്ള ദിയമാർക്കായി കാത്തിരിക്കുന്നു ബ്രോ..
    കട്ട വെയ്റ്റിങ്…

    1. തന്റെ കമന്റ് എന്തേ വരാത്തത് എന്ന്
      ഇടക്കിടെ കേറി നോക്കുമായിരുന്നു.
      ഇല്ലോളം താമയിച്ചാലും വന്നല്ലോ!! ??

      – പൊറത്തു നിന്ന് കുറ്റം പറയാൻ എളുപ്പം ആണ്…ഉള്ളിൽ കയറി നോക്കുന്നത് വരെ…

      എനിക്ക് ലൈഫിൽ ഒരുപാടു പേര് അടുത്ത് കഴിഞ്ഞപ്പോൾ പറഞ്ഞ ഒരു കാര്യമാണിത്, കോളേജിലും നാട്ടിലും ഗോസ്സിപ്പിന്റെ മേളം ആയിരുന്നു.
      ഒരു കാര്യവുമില്ലാതെ കഥകൾ ഇങ്ങനെ മെനയാൻ ഒത്തിരി പേര് ചുറ്റുമുണ്ട്
      എന്താ ചെയ്യാ!!!

      ഉടച്ചു വാർക്കുക എന്ന പ്രയോഗം – കൊള്ളാം.
      ചില കഥ വായിക്കുമ്പോ തോന്നില്ലേ, ഇത് കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.
      അല്ലെങ്കിൽ ഇതിലും ബെറ്റർ എൻഡിങ് കഥയ്ക്ക് ഉണ്ടാവാം എന്ന്.
      അതുമല്ലെങ്കിൽ ഈ കഥാപാദയമെൻഷ ഡയമെൻഷൻ അല്ലതെ മറ്റെന്തോ അതിനുണ്ടെന്നു. ഞാൻ ഒരു കഥ വായിക്കുമ്പോ കഥയുടെ ഉള്ളിലും സൈഡ് ലുമൊക്കെ പോയി നോക്കി വരുന്ന ഒരാളാണ്.
      മുൻപ് വായിച്ചാ Lust ഓർ Love വീണ്ടും ഒന്ന് കണ്ടപ്പോൾ ആ കഥയിൽ എല്ലരെം വെറുത്തു പോകും ദിയ, വിക്രം, ബാലു, രാകേഷ്, മെർലിൻ
      അങ്ങനെ ഒരു കഥ എനിക്കെന്തോ തീരെ ഇഷ്ടമായില്ല.
      പിന്നെ ഞാൻ ഓരോ കഥാപാത്രത്തെയും എടുത്തു അവരുടെ മനസിനെ എടുത്തു പോളിഷ്‌ ചെയ്തു പ്ലോട്ട് ഏതാണ്ട് സെയിം ആക്കി.
      പക്ഷെ ചതി!!!
      ചതിക്ക് ഒരു ജെസ്റ്റിഫിക്കേഷൻ ഒക്കെ വേണമല്ലോ.
      അങ്ങനെ ബാലുവിന്റെ വിനീതയുടെ ആ പാസ്റ്റും എന്റെ ലൈഫിൽ നിന്ന് തന്നെ ഞാനുണ്ടാക്കി, എനിക്ക് പേർസണൽ ഫേവറൈറ് ആണീ കഥ.
      അടുത്തത് ഇന്ന് മറ്റൊരു അവതാരത്തിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
      അവിടെ കാണാം ?

      അഭിപ്രായത്തിനു നന്ദി മച്ചാനെ

      1. ** അതുമല്ലെങ്കിൽ ഈ കഥാപാത്രത്തിനു ഒരു ഡയമെൻഷൻ അല്ലതെ മറ്റെന്തോ അതിനുള്ളിൽ ഉണ്ടെന്നൊക്കെ.

        തിരുത്ത്

  3. Mdv bro njan oru kadhayude theme paranjal ezhuthumo……pls rply

    1. ഇന്ട്രെസ്റ്റിംഗ് ആണെങ്കിൽ നോക്കാം, പക്ഷെ എന്തായി എന്തായി എന്ന് ഇടയ്ക്കിടെ കമന്റിൽ വന്നു ചോദിയ്ക്കരുത്. ?

  4. അവസാന ഭാഗത്തേക്ക് വരുമ്പോൾ സ്പീഡിൽ കൂട്ടിപ്പിടിച്ചു പറഞ്ഞൊതുക്കിയപോലെ. എങ്കിലും അതുവരേ നന്നായിത്തന്നെ അവതരിപ്പിച്ചു.

    ശെരിക്കും ക്ലൈമാക്സ് വരെ ബാലുവിനോടൊരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നെകിലും അവസാന ഭാഗത്തേക്ക് വന്നപ്പോൾ അത് നഷ്ടപ്പെട്ടു. കാരണം സ്‌പീഡിൽ പറഞ്ഞപ്പോൾ ബാലുവിന്റെ ക്യാരക്ടറിനെ മറന്നതുപോലെ. പറഞ്ഞൊഴിവാക്കിയ ഫീലിംഗ് ആയിരുന്നു.

    വിക്രമിന്റെയും ദിയയുടെയും സംഭോഗം നന്നായിത്തന്നെ അവതരിപ്പിച്ചു. അതായിരുന്നു കഥയുടെ പ്ലസ് പോയിന്റ്.

    അടുത്ത കഥയ്ക്ക് വെയ്റ്റിങ്

    1. ജോ.
      സത്യത്തിൽ ബ്രോ ഇത് വായിക്കുമോ ഇല്ലയോ എന്നറിയിലായിരുന്നു,
      പറഞ്ഞിതിനോട് യോജിക്കുന്നു, എനിക്ക് കഥ പറഞ്ഞവസാനിപ്പിക്കാൻ അത്ര കഴിവ് പോരാ, കോളേജ് ഫൈനൽ ഇയറും, അത് കഴിഞ്ഞുള്ള പ്രധാന സംഭവങ്ങളും മാത്രമേ ആലോചിച്ചപ്പോൾ മനസിലേക്ക് വന്നുള്ളൂ,
      അടുത്ത കഥയിൽ ഞാൻ നന്നായിട്ട് ശ്രെമിക്കാം.
      ബാലുവിനെ ഒഴിവാക്കിയതല്ല.
      അങ്ങനെ എഴുത്തിൽ വന്നു എങ്കിൽ ഞാൻ ഇനിയും എഴുത്തിൽ മെച്ചപെടെണ്ടിയിരിക്കുന്നു,
      ആകെ കുറച്ചു കഥയല്ലേ ആയുള്ളൂ.
      റെഡിയാക്കും
      നന്ദി ജോക്കുട്ടൻ
      ❤️‍?

  5. സാധുമൃഗം

    അടിപൊളി.. ദിയയും വിക്രവും ബാലുവിനെ നല്ല അന്തസ്സ് ആയിട്ട് മൂഞ്ചിച്ചു. വിനീതയും മൂഞ്ചിക്കും. എത്ര തന്നെ ന്യായം പറഞ്ഞാലും, ദിയ ആൻഡ് വിക്രം ബാലുവിനോട് ചെയ്തത് തെറ്റ് തന്നെ ആണ്.

    ബാലു ചെയ്ത തെറ്റ് ഇൽ അവനെ മാത്രം കുറ്റം പറയാൻ പറ്റില്ല. അവൻ ചെയ്തത് ആണ് ശെരി എന്നുള്ള മാനസികാവസ്ഥ വച്ച് പുലർത്തുന്ന ഒരു സമൂഹത്തിൽ വളർന്നു വന്ന പാൽകുപ്പി ആയ ബാലു അങ്ങനെ ചെയ്യുവാൻ ആണ് സാധ്യത കൂടുതലും. നമ്മൾ തുടരെ കേൾക്കുന്ന സദാചാര കേസുകൾ അതിനു വലിയ ഒരു തെളിവ് തന്നെ ആണ്. അവനു ശെരി എന്ന് തോന്നിയത് അവൻ ചെയ്തു. അത് മറ്റുള്ളവരുടെ കണ്ണിൽ തെറ്റ് ആകാം ആകത്തിരിക്കാം.. പക്ഷേ അവൻ കണ്ടത് റിപ്പോർട്ട് ചെയ്തപ്പോൾ, അതിനെ തുടർന്ന് നടന്ന ബാക്കി സംഭവങ്ങളിൽ അവനു എന്ത് ചെയ്യുവാൻ കഴിയും.

    ബാക്കി നടന്ന ട്രാജഡി എല്ലാം ആ പറയുന്ന സ്കൂളിലെ നടത്തിപ്പ് കാരുടെ ഭാഗത്ത് ഉള്ള തെറ്റ് ആണ്. അതിൽ ബാലുവിനെ പ്രതി ചേർക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് മനസിലാകുന്നില്ല. ബാലു അവൻ കണ്ട കാര്യം പറയേണ്ടി ഇരുന്നില്ല എന്ന് പറയുന്നവരോട്, തെറ്റ് എന്ന് ഒരാൽ വിശ്വസിക്കുന്ന ഒരു കാര്യം കണ്ടാൽ അത് അവർ ആരോടെങ്കിലും പറയും. പരസ്യമായി അല്ലെങ്കിൽ രഹസ്യം ആയി. ഇവിടെ ബാലുവും അത് തന്നെയാണ് ചെയ്തത്. വെറും 16 വയസ്സുള്ള, വികലാംഗം ആയ മനോഭാവം ഉള്ള ഒരു സമൂഹത്തിൽ വളർന്നു വന്ന ഒരു കുട്ടി. അവനു എന്ത് അറിയാൻ ആണ്.

    അതിനു അവനു കൊടുത്ത ശിക്ഷ കഠിനം തന്നെ ആണ് ബ്രോ…

    ദിയയുടെ കാര്യം പറയുക ആണെങ്കിൽ, അവൾക് വിക്രമിനോട് പ്രണയം തോന്നിയിട്ടുണ്ട് ഉണ്ടാകാം, അല്ലെങ്കിൽ വിക്രം വഴി കിട്ടിയ ശാരീരിക സുഖം പിന്നെ ബാലുവിൽ നിന്ന് കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ വിക്രമിനെ വിട്ടു കളയാൻ ഉള്ള മടി ആകാം. ദിയ തന്നെ പറയുന്ന പോലെ, ബാലുവിനോടു തോന്നിയത് പ്രണയം അല്ലാ. അത് പോലെ ഇതും പ്രണയം അല്ലാ എന്നുള്ള ഒരു അവസ്ഥ ഭാവിയിൽ വന്നു കൂടായിക ഇല്ലല്ലോ.
    ബാലുവിനോട് അവൾക് വളരെ മുന്നേ തന്നെ പറയാം ആയിരുന്നല്ലോ, എനിക്ക് ഇനി നിന്നെ വേണ്ട, വിക്രമിനെ മതി എന്ന്. എന്തിന് അവനെ പൊട്ടൻ കളിപ്പിക്കുന്ന്.

    ഇനി വിക്രമിലേക് വരാം. വിക്രം ചെയ്തത് ശെരി തന്നെ. പക്ഷേ വിനീതക് വേണ്ടി അവൻ ചെയ്ത പ്രതികാരത്തിൽ അവൻ എന്ത് കൊണ്ട് ആ സ്കൂൾ മാനേജ്മെൻ്റ് ഇനിയും, ആ ടീച്ചറെയും വിട്ടു കളഞ്ഞു? ബാലു ചെയ്തതിനേകാളും വല്യ തെറ്റ് ചെയ്തത് അവർ അല്ലേ. അപ്പോള് സാഹചര്യം ഒത്തു വന്നത് കൊണ്ട് മാത്രം ബാലുവിനെ പ്രതി ആക്കി അവൻ പ്രതികാരം ചെയ്തു. അതിലും അൽഭുതം, അവൻ അത്ര കെയർ ചെയ്യുന്ന വിനീതയെ സ്വീകരിക്കാൻ അവൻ തെറ്റ് ചെയ്തു എന്ന് വിധിച്ച ബാലുവിനോട് പറയുന്നു. അത് തന്നെ എന്തൊരു വിരോധാഭാസം ആണു.

    പിന്നെ ബാലുവിന് ശിക്ഷ വേണ്ടെ എന്ന് പറയുന്നവരോട്. അവൻ ചെയ്തതിൽ എത്ര തെറ്റ് ഉണ്ടെന്നുള്ളത് സംവദിക്കേണ്ടത് ആണ്. പക്ഷേ നിയമപ്രകാരം 18 വയസിൽ താഴെ ഉള്ള പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് തെറ്റ് തന്നെ ആണു. അത് അവരുടെ സമ്മതപ്രകാരം ആയാൽ പോലും. അപ്പൊൾ അവൻ ചെയ്തതിൽ തെറ്റ് ഇല്ല എന്നല്ല. പക്ഷേ ഇത്രയും വലിയ ശിക്ഷ കിട്ടാനും മാത്രം ഉള്ള തെറ്റൊന്നും ബാലു ചെയ്തിട്ടില്ല. വിക്രമും ദിയായും ചെയ്തതും തെറ്റ് തന്നെ ആണ്

    1. ????????

    2. ഡിയർ സാധുമൃഗം
      പറഞ്ഞതിനോട് യോജിപ്പും വിയോജിപ്പുമുണ്ട്..

      // അടിപൊളി.. ദിയയും വിക്രവും ബാലുവിനെ നല്ല അന്തസ്സ് ആയിട്ട് മൂഞ്ചിച്ചു. വിനീതയും മൂഞ്ചിക്കും. എത്ര തന്നെ ന്യായം പറഞ്ഞാലും, ദിയ
      // ആൻഡ് വിക്രം ബാലുവിനോട് ചെയ്തത് തെറ്റ് തന്നെ ആണ്.

      മറച്ചു വെച്ചത് തെറ്റാണു …പക്ഷെ
      ദിയ എത്ര വട്ടം ഫോൺ വിളിച്ചാലും ബാലു എടുക്കുമായിരുന്നില്ല, മിക്കപ്പോഴും അവൻ ഫോൺ ഓഫാക്കി വെക്കുകയും ചെയ്തു. ദിയയും ബാലുവിന്റെ ഈ അവസ്‌ഥയ്‌ക്ക് താൻ കാരണമെന്നു അറിഞ്ഞപ്പോൾ അവൾ മാപ്പ് കാലിൽ വീണു മാപ്പ് പറയാനും തയാറായെങ്കിലും ബാലു ദിയയെ പാടെ അവഗണിച്ചു. (പേജ് – 86)

      ബാലുവിനെ മനഃപൂർവം ചതിക്കാൻ വേണ്ടി ദിയ ഒന്നും ചെയ്യുന്നില്ലെന്നു പറയാം .
      സാഹചര്യം കൊണ്ട് അല്ലെങ്കിൽ ബാലു മെന്റലി വീക്ക് ആണെന് അറിഞ്ഞുകൊണ്ട്
      അവനോടുള്ള സഹതാപം കൊണ്ടുമാണ് എല്ലാം മറച്ചു വെക്കുന്നത്,
      അല്ലാതെ അവനെ വെറുത്തിട്ടില്ല !!
      വിക്രമും ബാലുവിനെ വെറുത്തിട്ടില്ലെന്നു തന്നെ പറയാം.
      അഥവാ വിക്രമിന് വെറുപ്പ് ഉണ്ടായിരുന്നു എങ്കിൽ ബാലുവിനു ഇങ്ങനെയൊരു പാസ്ററ് ഉണ്ടെന്നും, അവനതുകൊണ്ടാണ് മൊറാലിറ്റി കൈയിൽ പിടിച്ചുകൊണ്ട് നടക്കുന്നതെന്നും അവൻ ദിയയോട് ആദ്യമേ പറയാമായിരുന്നു. അവനാദ്യം ഇഷ്ടമെന്ന് പുറകെ നടന്നുപോലും അവൾ തിരിഞ്ഞു നോക്കാത്തപ്പോഴും പറയാമാരിന്നു. ബാലുവിന് ദിയയെ ഡെസേർവ് ചെയ്യുന്നില്ല, എന്ന് പ്രൂവ് ചെയ്യാൻ മാത്രമാണ് വിക്രം ശ്രമിക്കുന്നത്. അതവൾ മനസിലായപ്പോൾ അവൾ വിക്രമിന്റെ സ്നേഹവും ഒപ്പം കാണുന്നു.

      // ബാലു ചെയ്ത തെറ്റ് ഇൽ അവനെ മാത്രം കുറ്റം പറയാൻ പറ്റില്ല. അവൻ ചെയ്തത് ആണ് ശെരി എന്നുള്ള മാനസികാവസ്ഥ വച്ച് പുലർത്തുന്ന
      //ഒരു സമൂഹത്തിൽ വളർന്നു വന്ന പാൽകുപ്പി ആയ ബാലു അങ്ങനെ ചെയ്യുവാൻ ആണ് സാധ്യത കൂടുതലും. നമ്മൾ തുടരെ കേൾക്കുന്ന
      //സദാചാര കേസുകൾ അതിനു വലിയ ഒരു തെളിവ് തന്നെ ആണ്. അവനു ശെരി എന്ന് തോന്നിയത് അവൻ ചെയ്തു. അത് മറ്റുള്ളവരുടെ
      //കണ്ണിൽ തെറ്റ് ആകാം ആകത്തിരിക്കാം.. പക്ഷേ അവൻ കണ്ടത് റിപ്പോർട്ട് ചെയ്തപ്പോൾ, അതിനെ തുടർന്ന് നടന്ന ബാക്കി സംഭവങ്ങളിൽ
      //അവനു എന്ത് ചെയ്യുവാൻ കഴിയും.

      അതായതു, ഈ സംഭവം എന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നും എടുത്ത ഒരേടാണ്, ബാലുവിന്റെ മൈൻഡ് സെറ്റ്. അതായത് വിവാഹത്തിന് മുൻപ് പെണ്ണ്, ഒരു പ്രേമത്തിൽ ആയാലോ, സെക്സ് / കേവാലമൊരു ചുംബനം ഇതൊക്കെ നടത്തിയാലോ, അവൾക്കുമാത്രം എന്തോ നഷ്ടപെടുന്നു എന്ന് ചിന്തിക്കുന്ന ഇന്നത്തെ കരുതൽ ആങ്ങളമാരുടെ ഒരു വേർഷൻ ആയിരുന്നു ബാലു. പക്ഷെ കാലം ഒരിത്തിരി മുൻപോട്ടു പോയിട്ടും അവനിൽ വേരൂന്നിയ ആ ചിന്തകൾ ഒന്നും ചുറ്റുപാടുകൾക്ക് അനുസരിച്ചു മാറാൻ അവൻ തയാറല്ല, കുറഞ്ഞ പക്ഷം ദിയയ്ക്ക് അതിൽ താത്പര്യമുണ്ടെന്ന് അറിഞ്ഞിട്ടുകൂടി, അതൊക്കെ വിവാഹം കഴിഞ്ഞു മതിയെന്ന് പറയുമ്പോ, അവളുടെ പവിത്രത എന്ന സാധനത്തെ സ്വയം ഗ്ലോറിഫയ് ചെയ്യപ്പെടുകയാണ്.

      കന്യകാത്വം കല്യാണത്തിന് മുൻപ് കളഞ്ഞുകൊണ്ടുള്ള ഒരു പരിപാടിയും വേണ്ടെന്നു പറയുന്നവർ ഈ നൂറ്റാണ്ടിലും ഉണ്ടെന്നു തോന്നുന്നു.
      ആണുങ്ങളുടെ ശരീരത്തിന് ഇല്ലാത്ത ഒരു പവിത്രതയും സ്ത്രീകളുടെ ശരീരത്തിനും ഇല്ല ബ്രോ. അങ്ങനെ സംഭവിച്ചാൽ നഷ്ടം പെണ്ണിന് മാത്രമാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ നിന്നും ഒരു മാറ്റം വേണ്ടത് തന്നെയാണ് . ഒറ്റ നോട്ടത്തിൽ എത്ര നല്ലമനുഷ്യൻ എന്ന് തോന്നുമെങ്കിലും, അപകടം കൂടെ തന്നയുണ്ടാകും, ചിലപ്പോ കരുതൽ കൊണ്ട് സ്ത്രീ സ്വാതന്ത്രത്തിൽ പോലും കൈവെക്കാനും മടിക്കില്ല, പക്ഷെ അതെല്ലാം നിശ്കളങ്കമല്ലെ,നല്ലതിന് വേണ്ടിയല്ലേ എന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ അവിടെയാണ് ഒരു റിലേഷന്ഷിപ് ടോക്സിക് ആയി മാറുന്നത്. ഈ കരുതൽ അങ്ങളമർ കല്യാണം എന്നത് ഒരു “charity” പോലെയാണ് കാണുന്നത്,

      “ആറാം തമ്പുരാൻ ഇലെ നായകൻ പറയുന്ന dialogue പോലെ”ആരും തുണയില്ലത്ത ഒരു പാവം പെൺകുട്ടിയെ protect ചെയ്യാനുള്ള തീരുമാനം ” സംരക്ഷണം കൊടുപ് ആണ് ഇവരുടെ ഹൈലൈറ്റ്, സ്ത്രീകളുടെ സംരക്ഷണം wholesale ആയിട്ട് ആറ്റെടുത്തിട്ടുള്ള ടീംസ് ആണ്, ചിലർ പറയുന്നത് “കല്യാണം കഴിച്ചു നിന്നെ പൊന്നുപോലെ നോക്കാമെന്ന് ഒക്കെയാണ്”, ഒരു സ്ത്രീയെ സംരക്ഷിക്കാൻ പുരുഷൻ വേണമെന്ന ഇവരുടെ കാഴ്ചപാട് കൊണ്ട് patriarchy ക്ക് ഇവിടെ വീണ്ടും ആഴത്തിൽ അങ്ങനെ വേരുറപ്പിക്കാൻ സാധിക്കുന്നു എന്ന് മനസ്സിലാക്കാം..

      // ബാക്കി നടന്ന ട്രാജഡി എല്ലാം ആ പറയുന്ന സ്കൂളിലെ നടത്തിപ്പ് കാരുടെ ഭാഗത്ത് ഉള്ള തെറ്റ് ആണ്. അതിൽ ബാലുവിനെ പ്രതി ചേർക്കുന്നത് // എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് മനസിലാകുന്നില്ല. ബാലു അവൻ കണ്ട കാര്യം പറയേണ്ടി ഇരുന്നില്ല എന്ന് പറയുന്നവരോട്, തെറ്റ് // എന്ന് ഒരാൽ വിശ്വസിക്കുന്ന ഒരു കാര്യം കണ്ടാൽ അത് അവർ ആരോടെങ്കിലും പറയും. പരസ്യമായി അല്ലെങ്കിൽ രഹസ്യം ആയി. ഇവിടെ
      //ബാലുവും അത് തന്നെയാണ് ചെയ്തത്. വെറും 16 വയസ്സുള്ള, വികലാംഗം ആയ മനോഭാവം ഉള്ള ഒരു സമൂഹത്തിൽ വളർന്നു വന്ന ഒരു കുട്ടി.
      //അവനു എന്ത് അറിയാൻ ആണ്. അതിനു അവനു കൊടുത്ത ശിക്ഷ കഠിനം തന്നെ ആണ് ബ്രോ…

      ഇവിടെ വിക്രം ബാലുവിനെ കരയിപ്പിച്ചു, സമ്മതിച്ചു. ഞാൻ തന്നെയാണ് എഴുത്തുകാരനെന്ന നിലയിൽ അങ്ങനെയൊരു ശിക്ഷ ബാലുവിന് കൊടുത്തത്. എനിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു ബാലു ദിയയെ ഡിസേർവ് ചെയുന്നില്ലെന്നു.ചിലപ്പോ അതാവാം .
      വിഷമിപ്പിച്ചതിൽ ഞാൻ ക്ഷമചോദിക്കുന്നു .ബ്രോ. വേറെ വഴിയില്ലായിരുന്നു.

      // ദിയയുടെ കാര്യം പറയുക ആണെങ്കിൽ, അവൾക് വിക്രമിനോട് പ്രണയം തോന്നിയിട്ടുണ്ട് ഉണ്ടാകാം, അല്ലെങ്കിൽ വിക്രം വഴി കിട്ടിയ ശാരീരിക
      //സുഖം പിന്നെ ബാലുവിൽ നിന്ന് കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ വിക്രമിനെ വിട്ടു കളയാൻ ഉള്ള മടി ആകാം. ദിയ തന്നെ പറയുന്ന പോലെ,
      //ബാലുവിനോടു തോന്നിയത് പ്രണയം അല്ലാ. അത് പോലെ ഇതും പ്രണയം അല്ലാ എന്നുള്ള ഒരു അവസ്ഥ ഭാവിയിൽ വന്നു കൂടായിക ഇല്ലല്ലോ.
      // ബാലുവിനോട് അവൾക് വളരെ മുന്നേ തന്നെ പറയാം ആയിരുന്നല്ലോ, എനിക്ക് ഇനി നിന്നെ വേണ്ട, വിക്രമിനെ മതി എന്ന്. എന്തിന് അവനെ
      //പൊട്ടൻ കളിപ്പിക്കുന്ന്.

      അയ്യോ ഒരിക്കലുമില്ല ബ്രോ, അങ്ങനെ പൊട്ടൻ കളിപ്പിക്കാൻ ഞാനൊരു സീൻ പോലുമിതിൽ എഴുതിയിട്ടില്ല.
      അവൾക്ക് അവനോടു പറയാനാവാത്ത സാഹചര്യമാണെന്നു ഞാൻ കഥയിൽ ഒന്നിൽകൂടുതൽ തവണ പറഞ്ഞിരുന്നു.
      ബാലു ആത്മഹത്യ ചെയുന്ന സ്വപ്നം പോലും ദിയ കണ്ടത് ഞാൻ എഴുതിയിരുന്നു. പക്ഷെ കഥയുടെ ഒഴുക്കിനെ അതുമാറ്റുമെന്നു പേടിച്ചു ഞാൻ കളഞ്ഞതാണ് .

      //ഇനി വിക്രമിലേക് വരാം. വിക്രം ചെയ്തത് ശെരി തന്നെ. പക്ഷേ വിനീതക് വേണ്ടി അവൻ ചെയ്ത പ്രതികാരത്തിൽ അവൻ എന്ത് കൊണ്ട് ആ
      //സ്കൂൾ മാനേജ്മെൻ്റ് ഇനിയും, ആ ടീച്ചറെയും വിട്ടു കളഞ്ഞു? ബാലു ചെയ്തതിനേകാളും വല്യ തെറ്റ് ചെയ്തത് അവർ അല്ലേ. അപ്പോള്
      //സാഹചര്യം ഒത്തു വന്നത് കൊണ്ട് മാത്രം ബാലുവിനെ പ്രതി ആക്കി അവൻ പ്രതികാരം ചെയ്തു. അതിലും അൽഭുതം, അവൻ അത്ര കെയർ
      //ചെയ്യുന്ന വിനീതയെ സ്വീകരിക്കാൻ അവൻ തെറ്റ് ചെയ്തു എന്ന് വിധിച്ച ബാലുവിനോട് പറയുന്നു. അത് തന്നെ എന്തൊരു വിരോധാഭാസം
      //ആണു.

      സ്‌കൂൾ മാനേജ്മന്റ്/ടീച്ചർ – വിക്രത്തിനു എന്താണ് ഇല്ലാത്തത് ? എല്ലാമുണ്ടാവന്
      പണം!! ചങ്കുറപ്പ് !! കൈക്കരുത് !! ഇത് ഉള്ളയാൾക്ക് അവരോടു പ്രതികാരം ചെയ്യാവുന്നതേയുള്ളൂ.
      ചെയ്തെങ്കിൽ അത് അവൻ പുറത്തു പറഞ്ഞു നടക്കുമോ എനിക്കറീല!

      ആളുകളുടെ മനസ് ഓരോ അവസഥയിലും മാറുന്നത് മനസിലാക്കണം ദിയയ്ക്കും വിക്രമനും ബാലുവിന്റെ മാറ്റം മനസിലായകനുമായിരിക്കും.
      അതാവാം അവർ സമ്മതിച്ചത്. പക്ഷെ അതിനും കടമ്പകൾ ഇനിയുമുണ്ട്.

      //പിന്നെ ബാലുവിന് ശിക്ഷ വേണ്ടെ എന്ന് പറയുന്നവരോട്. അവൻ ചെയ്തതിൽ എത്ര തെറ്റ് ഉണ്ടെന്നുള്ളത് സംവദിക്കേണ്ടത് ആണ്. പക്ഷേ
      //നിയമപ്രകാരം 18 വയസിൽ താഴെ ഉള്ള പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് തെറ്റ് തന്നെ ആണു. അത് അവരുടെ
      //സമ്മതപ്രകാരം ആയാൽ പോലും. അപ്പൊൾ അവൻ ചെയ്തതിൽ തെറ്റ് ഇല്ല എന്നല്ല. പക്ഷേ ഇത്രയും വലിയ ശിക്ഷ കിട്ടാനും മാത്രം ഉള്ള
      //തെറ്റൊന്നും ബാലു ചെയ്തിട്ടില്ല. വിക്രമും ദിയായും ചെയ്തതും തെറ്റ് തന്നെ ആണ്

      ആണും പെണ്ണും ഒന്നിച്ചിരുന്നാൽ പോലും തെറ്റാണു എന്ന് പറയുന്ന സമൂഹമല്ലെ ബ്രോ. കല്യാണം കഴിക്കുന്നത് തന്നെ പുരുഷൻ സ്ത്രീയ്ക്ക് ” ജീവിതം കൊടുക്കുക ” എന്ന് പറയുന്ന നട്ടിലാനല്ലോ നമ്മൾ ജീവിക്കുന്നത്. ഇവിടെ ബാലുവിന്റെ മനസിനല്ല ശിക്ഷ അവന്റെ കാഴ്ചപ്പാടിന് ആണ്.

      വലിയ കമന്റാണ് . നിഷ്കളങ്കതയുടെ മറവിൽ ബെൻവലിന്റ സെക്സിസം പറയുന്നത് തിരിച്ചറിയണം എന്നെ ഉദ്ദേശിച്ചുള്ളൂ.
      പറയാൻ ഉദേശിച്ചത് എല്ലാം വന്നു എന്ന് തോന്നുന്നു .താങ്കളുടെ വലിയ കമന്റിനും ആശയങ്ങൾക്കും ഒത്തിരി നന്ദി.

      മിഥുൻ ഒപ്പം മീര.

      1. സാധുമൃഗം

        ഡിയർ മിഥുൻ & മീര,

        ഞാനും നമ്മളുടെ ഇപ്പോഴുള്ള സമൂഹത്തിൻ്റെ മനോഭാവത്തെ വെറുക്കുന്ന ഒരാൾ ആണ്. തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന ഒരാളാണ് ഇതിൽ ബാലു പറയുന്ന തെറ്റ് ചെയ്തത് എങ്കിൽ, ഈ ഒരു ശിക്ഷ കുറഞ്ഞു പോയി എന്ന് തന്നെ ഞാൻ പറയും. പക്ഷേ, ഒരു കുട്ടി ആ തെറ്റ് ചെയ്യുമ്പോൾ അത് അവൻ്റെ മാത്രം തെറ്റല്ല. ഈ നാറിയ സമൂഹത്തിൻ്റെ തെറ്റ് ആണ്. അതിൽ ഒരാളെ മാത്രം പ്രതി ചേർത്തത്തിനോട് മാത്രം ആണ് ഞാൻ എതിർപ്പ് പ്രകടിപ്പിച്ചത്. ദിയക്ക് ആരെയും തിരഞ്ഞെടുക്കാൻ ഉള്ള അവകാശം ഉണ്ട്. ദിയ ബാലുവിനോട് അതെല്ലാം പറയാഞ്ഞതിൻ കാരണങ്ങൾ ഉണ്ടാകാം. അത് ശെരി തന്നെ. പക്ഷേ ദിയ വിക്രമിനോടും പ്രണയം ആണെന്നു പറയുന്നതിനോട് എനിക്ക് ഒരു വിമുഖത ഉണ്ട്. ബാലുവിനോട് പ്രണയം ആണെന്നു പറഞ്ഞ ദിയ പിന്നീട് മനസ്സിൽ ആക്കുന്നു, അവനോട് പ്രണയം ഇല്ലെന്ന്. അവൻ്റെ സ്വഭാവം അവൾക് പറ്റില്ലെന്ന്. ശെരി തന്നെ. വിക്രമിനൊടും ഭാവിയിൽ അങ്ങനെ തോന്നാം എന്നെ ഞാൻ പറഞ്ഞുള്ളു. ബാലുവിനെ പൊട്ടൻ ആക്കി എന്ന് പറഞ്ഞത് ഞാൻ തിരിച്ച് എടുക്കുന്നു. അത് ശെരി അല്ലാ എന്ന് ഞാൻ മനസ്സിലാക്കുന്നു
        പക്ഷേ, ബാലുവിൻ്റെ സുഹൃത്തുക്കൾക്ക് എങ്കിലും അവന് സൂചന കൊടുക്കാം ആയിരുന്നു. അവൻ്റെ കാഴ്ചപാട് മാറ്റേണ്ടത് തന്നെ ആണ്. എങ്കിലും അറിവില്ലാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ്. അതിൽ അവനു കിട്ടിയ ശിക്ഷ കൂടി പോയി എന്ന് തന്നെ ആണ് എൻ്റെ അഭിപ്രായം. അവൻ്റെ കാഴ്ചപാടിന് പഴിക്കേണ്ടത് സമൂഹത്തിൻ്റെ നാറിയ കാഴ്ചപാട് ആണ്. അത് ആണു ആദ്യം മാറേണ്ടത്. എന്നാലേ നമുക്കൊക്കെ രക്ഷ ഉണ്ടാകൂ.

        1. യോജിക്കുന്നു,
          വളരെ രസകരമായ രീതിയിൽ ഒരു സിനിമയുടെ റിവ്യൂ ഞാൻ പറയാം, ഇതുമായി റിലേറ്റ ചെയ്യാൻ പറ്റുമോ നോക്കു.
          ഒരു പെൺകുട്ടി ഒരു കുഞ്ഞിനേയും കൊണ്ട് പൂർവ്വകാമുകന്റെയടുത്തു വന്നുകൊണ്ട് പറയുന്നു. ആ കുഞ്ഞ് അവന്റെയാണെന്നും സ്വീകരിക്കണമെന്നും, പക്ഷെ അവന്റെയല്ലാത്ത ആ കുഞ്ഞിനെ അവൻ സ്വീകരിക്കില്ലലോ
          കാരണം ആ പെൺകുട്ടി അവനെ പണ്ട് തേച്ചിട്ടു പോയതല്ലേ.
          തേച്ചിട്ട് പോകുമ്പോ എന്ത് കൊണ്ട് കാരണം പറഞ്ഞില്ല എന്ന് നമ്മൾ ചോദിക്കാം പക്ഷെ കഥയിൽ ചോദ്യമില്ല (1)
          അങ്ങനെ ആ കുഞ്ഞിനെ സ്വീകരിക്കാൻ തയാറാവണമെങ്കിൽ
          എന്തുകൊണ്ട് ആ കുഞ്ഞിനെ ആ പെൺകുട്ടിക്ക് ഒറ്റയ്ക്ക് വളർത്തികൂടെ എന്ന് ചോദിക്കാമല്ലോ, പക്ഷെ അപ്പോഴും കഥയിൽ ചോദ്യമില്ല (2)
          അവസാനം ആ കുട്ടി അവന്റെ സഹോദരന്റെയും ആ പെൺകുട്ടിയുടെ സഹോദരിയുടെയും ആണെന്ന് അറിയുമ്പോ
          അവൻ തകർന്നുകൊണ്ട് ആ കുഞ്ഞിനെയും അവളെയും സ്വീകരിക്കാമെന്ന് പറയുന്നു. പക്ഷെ അപ്പോഴും അവൾ വിവാഹത്തിന് ഒരുക്കമല്ല കഥയിൽ ചോദ്യമില്ല (3)

          അങ്ങനെ അവൾക്കൊരു അസുഖം
          പോളിസൈത്തീരിയ റോബ്രവീര (ഓര്മ ശെരിയാണോ ആവൊ)
          അത് താൻ സ്നേഹിച്ചിരുന്ന അവനോടു പറയേണ്ടി വന്നാൽ അവൻ മനസു കൊണ്ട് എത്ര വിഷമിക്കുമെന്നു അവൾ ആദ്യമേ മനസിലാകുന്നത് കൊണ്ടാണ് നായകനെ അതറിയ്ക്കാതെ
          അവന്റെ കുഞ്ഞന് എന്ന് പറഞ്ഞുകൊണ്ട് അവന്റെ സ്റ്റക്കാനിരുന്ന വിവാഹവും അവൾ മുടക്കുന്നത്. അപ്പൊ അവന്റെ വിഷമങ്ങൾക്ക് യാതൊരു വിലയുമില്ലേ – കഥയിൽ ചോദ്യമില്ല (4)
          അങ്ങനെ എല്ലാമറിയുന്ന അവൻ വീണ്ടും തകരുമ്പോ അവൻ മനസുകൊണ്ട് അവളെ സ്വീകരിക്കാനും ആവാതെ
          അവൾ പോകുന്നു. പക്ഷെ ഇത്തവണ അവൾ യാത്ര പറയുന്നുണ്ട് എന്ന് മാത്രം…
          (മിന്നാരം)

          ചില കഥകളിൽ ചോദ്യം ഉണ്ടാകില്ല എന്നാണ് ഞാൻ പറഞ്ഞു വരുന്നത് ❤️
          മിഥുൻ.

          1. ആ രോഗത്തെ കുറിച്ച് താൻ ജീവനെപ്പൊലെ സ്നേഹിച്ചിരുന്ന അവനോടു പറയേണ്ടി വന്നാൽ അവൻ മനസു കൊണ്ട് എത്രത്തോളം വിഷമിക്കുമെന്നു അവൾ ആദ്യമേ മനസിലാകുന്നത് കൊണ്ടാണ് അവനെ അതറിയ്ക്കാതെ
            അവന്റെ കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ട്
            അവനെ അച്ഛന്റെ മുന്നിലും കുടുംബത്തിന്റെ മുന്നിലും നാണം കെടുത്തുന്നതും അവന്റെ നടക്കാനിരുന്ന വിവാഹവും ഒക്കെ അവൾ മുടക്കുന്നത്.

          2. സാധുമൃഗം

            വളരെ ശരി ആണ്. ആ ഒരു പോയിൻ്റ് ഓഫ് വ്യൂ ഞാൻ മനസ്സിലാക്കുന്നു. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ഞാൻ ബാലുവിൻ്റെ ശിക്ഷ കൂടി പോയി എന്ന് മാത്രമേ പറയുന്നുളളൂ. കഥയിൽ ചോദ്യം ഇല്ല. അത് കഥാകൃത്തിൻ്റെ ഭാവനയ്ക്ക് വിട്ട് കൊടുക്കേണ്ടത് ആണ്. കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞിരുന്നു ദിയ ബാലുവിനൊട് അത് എന്ത്കൊണ്ട് പറഞ്ഞില്ല എന്നുള്ള ചോദ്യം ഞാൻ തിരിച്ചെടുക്കുന്നു എന്ന്.

            ഞാൻ ചില കാര്യങ്ങളിൽ എൻ്റെ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ അത് താങ്കളെ ചോദ്യം ചെയ്യുന്നത് പോലെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കഥയെ ചോദ്യം ചെയ്യാൻ അല്ലാ, അതിൽ നടന്ന കാര്യങ്ങളിൽ അതിൻ്റെ കാരണങ്ങളിൽ തോന്നിയ വിയോജിപ്പ്. അത് എടുത്തു പറഞ്ഞു എന്ന് മാത്രം.

          3. നിങ്ങളുടെ അഭിപ്രായം ഉണ്ടെങ്കിൽ അല്ലെ, ഇതിലും കിടിലൻ വർക്ക് എനിക്ക് എഴുതാനൊക്കു.
            നിങ്ങളുടെ പ്രായം എനിക്കറിയില്ല, പക്ഷെ ചിന്ത എനിക്കിഷ്ടപ്പെട്ടു . യോജിക്കുന്നതും വിയോജിപ്പും ഉണ്ടാകും
            അതൊക്കെ സാധാരണമാണ്. എങ്കിലും പ്രായം 25 നു മുകളിൽ ആണെങ്കിൽ
            ഞാൻ എഴുതിയ ഋതം എന്ന കഥ വായിച്ചു നോക്കാവുന്നതാണ്.
            അതിലും ഇതുപോലെയൊരു നറേഷൻ ആണ്. അതായത് മൾട്ടി ഡയമെൻഷൻ.

          4. സാധുമൃഗം

            തീർച്ചയായും. ഋതം ഞാൻ കണ്ടിരുന്നു. പക്ഷേ വായിക്കുവാൻ ഉള്ള സമയം ഇപ്പൊൾ വളരെ കുറവാണ്. ഇപ്പൊൾ വർക് ഫ്രം ഹോം ഒക്കെ ആയത് കൊണ്ടും. ഓഫീസിലെ താരതമ്യേനെ സീനിയർ ആയുള്ള ആൾ ആയത് കൊണ്ടും (തെറ്റിദ്ധരിക്കരുത്, എനിക്ക് 26 വയസ്സ് ഉള്ളൂ) ഇപ്പൊൾ ഫ്രീ സമയം കിട്ടുന്നത് വളരെ കുറവാണ്. ഋതം വായിച്ച് ഞാൻ എൻ്റെ അഭിപ്രായം തീർച്ചയായും രേഖപ്പെടുത്തുന്നത് ആണ്.

  6. ബിരിയാണി വായിച്ചു താങ്കളുടെ കഥ അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഈ കഥ വായിച്ചത്. ബിരിയാണി തിന്നപ്പോ ഉണ്ടായ ഇഷ്ടം ഒക്കെ ലെമനെഡ്‌ കുടിച്ചപ്പോ പോയി… ??

    1. സോറി.
      അടുത്ത കഥ ഇങ്ങനെ ആയിരിക്കില്ല.
      വഴിയുണ്ടാകാമെന്നേ ….

  7. അശ്വതി

    ഇതൊരു ഊള കഥയായിപ്പോയി… എഴുത്ത് സൂപ്പർ.

    1. BetterLuckNextTime

  8. ഗംഭീരം
    പേജ് കൂടിയത് കൊണ്ട് രണ്ട് മൂന്ന് ദിവസം എടുത്തു വായിച്ചു തീർക്കാൻ ഇനിയും ഇതു പോലുള്ള കഥകൾ താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നു

    1. അടുത്തത് പണിപ്പുരയിൽ ?

  9. Dear MDV,

    കഥ വന്നപ്പോഴേ കണ്ടു നല്ല സാവകാശം ഉള്ളപ്പോൾ അല്ലെ താങ്കളുടെ കഥവായിക്കാൻ സുഖം,
    ഏറ്റവും ഇഷ്ടപെട്ട കാര്യം ഓരോ കഥാപാത്രങ്ങളുടെയും വ്യക്തതയുള്ള വ്യക്തിത്വം ആണ്.ബാലുവിനോട് എഴുത്തുകാരൻ ഇത്ര ക്രൂരത കാണിക്കരുതായിന്നു. എന്നാണ് എന്റെ അഭിപ്രായം. കഥ അതിന്റെ ഘടനയിലും അവതരണത്തിനും മികച്ചു തന്നെ നിൽക്കുന്നു. പക്ഷെ ഒരു സത്യം പറയട്ടെ
    താങ്കൾ പൊതുവെ കഥകൾ എഴുതുമ്പോൾ ഇതൊരു കമ്പികഥ ആണ് എഴുതുന്നത് എന്ന് പലപ്പോഴും മറക്കുന്നു ???

    ആവശ്യത്തിൽ കൂടുതൽ നിലവാരം കൊണ്ടുവരുന്നുണ്ടോ എന്നൊരു സംശയം…
    നിലവാരം നല്ലതാണ് പക്ഷെ കമ്പി വായിക്കാൻ വരുന്നവർ അവസാനം മൂഡ് പോയി കരഞ്ഞിരിക്കേണ്ട അവസ്ഥ ഉണ്ടാവാൻ പറ്റില്ലല്ലോ ???

    Anyhow congratulations ??

    1. തലൈവർ.??
      പൈങ്കിളി സാഹിത്യം നമുക്ക് വഴിയുണ്ടാക്കാം
      ?

  10. gambheeram. onnum parayanilla. manoharam

    1. Thank You.!

  11. ഒരാളെ ശിക്ഷിക്കുമ്പോൾ ശിക്ഷിക്കപ്പെടുന്ന ആൾ ചെയ്ത തെറ്റും, ആ തെറ്റിൽ അയാളുടെ പങ്കും, ആ തെറ്റിന്റെ കാഠിന്യവും നോക്കേണ്ടതുണ്ട്. അതുവച്ച് നോക്കുമ്പോൾ ബാലുവിന് നൽകിയ ശിക്ഷ വളരെ കൂടിപോയിരിക്കുന്നു. ബാക്കി എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു, ബാലു മാത്രം വേദനയോടെ കാത്തിരിക്കുന്നു അതും അവൻ ചെയ്ത യഥാർത്ഥ തെറ്റോ, ലോലനായത് മാത്രം. താങ്കളുടെ ഈയിടെ ആയി ട്രാജഡി/സാഡ് കഥകൾ ആണ് എഴുതുന്നത്. ഇനിയൊന്ന് മാറ്റി പിടിച്ചൂടേ?

    1. ബാലു ചെയ്ത തെറ്റ് !
      ഒരു പെണ്ണിനെ അവളുടെ പ്രേമം ഇല്ലാതാക്കി,
      അമ്മയെ ഇല്ലാതാക്കി,
      അവളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി
      ആതമഹത്യക്ക് പ്രേരിപ്പിച്ചു.

      താങ്കളുടെ ഈയിടെ ആയി ട്രാജഡി/സാഡ് കഥകൾ ആണ് എഴുതുന്നത്. ഇനിയൊന്ന് മാറ്റി പിടിച്ചൂടേ?

      സ്വപ്ന ? സൂപ്പർമാൻ ??

  12. മീര മിഥുൻ

    Let me start by saying that this is a multi-dimensional story. Each character has their perspectives. And the readers have the full freedom to choose and go ahead with their perspectives. Let’s have a glimpse at the characterization of each. Let’s start with vineetha.

    She is a girl who got to know her true love at the age of 17. But she loses her love as well as her mother because of the dirty eye of morality. So it is not easy for her to overcome such a situation and I’m very sad to think the situation hasn’t changed even now.

    Vikram
    He is the bravest character in this story. He is a character who has many dimensionalities. first, he is such a caring brother who dedicates his life to his sister. But he is a rebel as well. But it’s not his mistake. A boy who lost his mother and sister together, whose trauma cant be even imagined. He has a wild character, but there is another side that can be seen only by his loved ones.

    Balu
    Basically, he is a toxic guy. It has been proved at the age of 17. He doesn’t have any need to involve in the relationship of vineetha. If he is not interested in such stuff he could have just ignored it. Bt he made that a mess and led a girl to trauma. Intentionally or not it is his fault or toxic characteristic. When coming to his relationship with Diya, it is also a toxic one. We can’t hide his shade of benevolent sexism with the veil of innocence. No one has the right to deny anyone in anything. But when Balu knew Diya went outside with Vikram and his friends he cooks up the remaining story. He is not even ready to listen to what Diya has to say.

    Diya
    Diya is the kindest hearted character in this story. Because she doesn’t hate Balu even when she realizes he is not perfect for her. The most rumour I have heard about Diya is that she cheated balu. But I don’t think so, because she hides their relationship from Balu as she knows how weak Balu is. She doesn’t forget the things that he has done for her.

    1. മീര മിഥുൻ

      +
      Let’s look into Balu-Diya Relationshp :
      The innocence of balu, of course, good quality. But he doesn’t have trust towards Diya. So it will be a toxic relationshp forever.

    2. മീര മിഥുൻ

      And Vikram- Diya Relationshp :
      Love demands different things at each age. At their age, sex driv can be normal stuff. So they explre in their ways. But Balu is not interested in such things. It’s his matter. But he should have tried to understand what Diya wants to. He didn’t even try to open up to her.

    3. മീര മിഥുൻ

      The most deserving punishmnt for Balu is to know the agony of losing loved ones. Vikram also wanted only that. He should have made him ashamed in front of others. But he didn’t do that.

    4. മീര മിഥുൻ

      A toxc mindst won’t help to build a good relatn. so in my opinion
      Balu doesn’t deserve Diya. Let’s hope for a change in Balu, if he could prove his love towards Vineetha, he may get her someday…..

  13. കാലകേയൻ

    2018 ഫെബ്രുവരി 10ന് പബ്ലിഷ് ചെയ്ത kING-USA യുടെ LUST OR LOVE എന്ന സ്റ്റോറി ആണിത്തെന്നു അറിയാവുന്നവർ ഉണ്ടാകും എന്ന് നിങ്ങൾ ഓർത്തില്ലേ Mr. MDV ??.. അറ്റ്ലീസ്റ്റ് അതൊന്നു മെൻഷൻ ചെയാനുള്ള സാമാന്യ മര്യാദയെങ്കിലും ആ എഴുത്തുകാരോനോട് കാണിക്കണ്ടതായിരുന്നു…പിന്നെ നിങ്ങളുടെ ഭാവനയിൽ എഴുതിയ ബാക്കി ഭാഗം നന്നായിട്ടുണ്ടെങ്കിലും അവസാനം എത്തിയപ്പോ വളരെ അൺറിയലിസ്റ്റിക് ആയി തോന്നി…

    പിന്നെ ഏകാന്ത പഥികൻ “LUST OR LOVE” ഇൽ ഇട്ട കമന്റ്‌ ആണ് നിങ്ങളുടെ ബാക്കി എഴുതാനുള്ള പ്രചോദനം എന്ന് എനിക്ക് മനസിലായി…അത് നന്നായി…☺️☺️

    1. തന്നെ എനിക്കറിയാമല്ലോ, ഋതം അല്ലെ???
      അവിടെയൊരു കമന്റ് ഞാനിപ്പോഴും കണ്ടതോർക്കുന്നു.

      MR.കാലകേയൻ എന്തിനാണ് ഞാൻ കിംഗ് usa മെൻഷൻ ചെയ്യണ്ട ആവശ്യമിവിടെ?
      ആ കഥയുടെ തുടർച്ചയല്ല ഞാനിവിടെ ചെയ്തിരിക്കുന്നത്.
      ആ കഥ നടക്കുന്ന സ്‌ഥലവും കഥാപാത്രങ്ങളുടെ പേരും മാത്രം.
      കഥാപാത്രങ്ങളുടെ മനസു മൊത്തം ഞാൻ മാറ്റിയിട്ടുണ്ട്.

      പിന്നെ മെൻഷൻ ചെയ്തതിനു ഉള്ള കാരണം പറയാം,
      ആ കഥ 14 ദിവസമെടുത്തു ഞാൻ അതിലെ വികാരണ പിശകും, വാക്കുകളുടെ അർഥവും എല്ലാം മാറ്റിയെടുത്തു
      മനുഷ്യന് വായിക്കുന്ന പോലെയാക്കി മാറ്റാൻ,
      അതിൽ ലോജിക്കൽ മിസ്റ്റേക് ഉണ്ട്, ടൈം മിസ്റ്റേക്ക് ഉണ്ട്. അത് കണ്ടുപിടയ്ക്കാനും വേണം സമയം.
      എന്നിട്ട് രണ്ടാഴ്ച കൂടെയെടുത്തു ഇതുപോലെ മൾട്ടി ഡയമെൻഷൻ
      ആക്കി മാറ്റാൻ, അല്ലാതെ അതെടുത്തു കോപ്പി ചെയ്തു ബാക്കി എഴുതിയെങ്കിൽ ഞാൻ ഉറപ്പായും വെച്ചേനെ !
      വെച്ചിട്ടുമുണ്ട്, വേണമെങ്കിൽ ഭാര്യയുടെ സുഖത്തിനു വേണ്ടി എന്ന കഥ നോക്കാവുന്നതാണ്.
      ജോമോൻ ആണ് അതെഴുതിയത് അവന്റെ പേര് വെച്ചിട്ടാണ് എന്റെ പേരുള്ളത്.

      പിന്നെ ഏകാന്ത പഥികൻ “LUST OR LOVE” ഇൽ ഇട്ട കമന്റ്‌ ആണ് നിങ്ങളുടെ ബാക്കി എഴുതാനുള്ള പ്രചോദനം എന്ന് എനിക്ക് മനസിലായി…അത് നന്നായി…☺️☺️
      ആരാണ് ഏകാന്ത പഥികൻ ?
      ഞാനീ കഥ വായിക്കുന്ന സമയത്തു അതായത് അന്ന് മുതൽ എനിക്ക് ഈ കഥ മനസിലുണ്ട്,
      അതെന്റെ മനസിൽ വളർന്നുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

      ശെരി ഇനി അവന്റെ കമന്റൂടെ നോക്കാം…

      ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതണം.ബാലു ദിയയോട് ദേഷ്യപ്പെട്ടതിനു ക്ഷമ ചോദിച്ചു ചെല്ലട്ടെ

      ഞാൻ അങ്ങനെ ഒന്ന് എഴുതിയിട്ടില്ല.

      അവളുടെ അടുക്കൽ.ദിയ കപട ദേഷ്യവും അല്പം ദുഖവും സമം ചാലിച്ച് ബാലുവിനോട് ക്ഷമിക്കുന്നതായ് ആക്ട് ചെയട്ടേ.

      എങ്ങനെ ? 😀

      ബാലുവിന് കൊടുക്കാൻ സാധിക്കാത്തതൊക്കെ വിക്രം അവൾക്കു മേടിച്ചു കൊടുക്കട്ടെ.വിക്രമിനെ ഭയന്ന് വേറെ നിവർത്തി ഇല്ലാതെ അതൊക്കെ കൈപറ്റുന്നതായ് ദിയ അഭിനയിച്ചു തകർക്കട്ടെ.

      വിക്രമിനെ ഭയക്കാനോ ? അവർ പ്രണയത്തിലാണ് .

      ബാലു എല്ലാവരുടെയും മുന്നിൽ പരിഹാസ്യൻ ആവാൻ ദിയ മനപ്പൂർവം സാഹചര്യങ്ങൾ ഒരുക്കട്ടെ.കൂട്ടുകാരികൾ അവളെ അതിനു സഹായിക്കട്ടെ.
      പൂർണ്ണമായും ശെരിയല്ല, എങ്കിലും പരിഗണിക്കാം.

      എന്നിട്ട് ബാലു കാരണം നാണക്കേട് സഹിക്കാതെ പിണങ്ങി ഇരിക്കുന്ന പോലെ ദിയ ആക്ട് ചെയ്യട്ടെ.

      ഇതൊന്നുമില്ല.

      ആ ഗ്യാപ്പിൽ വിക്രമും ആയ്ട്ട് ബാലു അറിയാതെ അവൾ അടിച്ചു പൊളിക്കട്ടെ.

      ഓഫ്‌കോർസ് അങ്ങനെ അല്ലെ വേണ്ടത്.

      ക്യാമ്പസ്‌ പശ്ചാത്തലത്തിൽ ബാലുവിനെ പ്രണയിക്കുന്നതായ് നടിച്ചുകൊണ്ട് ബാലു അറിയാതെ വിക്രം എന്ന കാളക്കൂറ്റന് മുന്നിൽ ദിയ മനസ്സറിഞ്ഞു അവളുടെ എല്ലാം എല്ലാം സമർപ്പിക്കട്ടെ…

      ഇടയ്ക്ക് ബാലു സംശയിക്കുമ്പോൾ ദിയ പരിഭവം നടിക്കുകയും അവളെ സംശയിച്ചതിൽ അവനു കുറ്റബോധവും ഉണ്ടാകട്ടെ.അങ്ങനെ ബാലുവിനെ സമ്പൂർണ പൊട്ടനാക്കുന്നതിൽ നിന്നും കിട്ടുന്ന ആ ലഹരിയിൽ ദിയ നീരാടട്ടെ…

      ഇതൊന്നും എനിക്ക് എഴുതാൻ പറ്റില്ല.
      കാര്യം ഞാൻ ഉദ്ദേശിച്ച തീം
      ബെൻവലെന്റ സെക്സിസം ആണ്,
      അത് കമ്പികഥ ആയിട്ട് വായിച്ചാൽ കാണാൻ കഴിയില്ല.

  14. Dear mdv

    Oru thread undu onnu ezutamo

    Miltry karan aya aniyanta school teachera ayaa wife, oru waril aniyan marichu pokunnu, pinned marrige kazikata husband chettanumaye aval adukunnu onnu ezutamooo pls

    1. സ്നേഹത്തോടെ നിരസിക്കുവാണ്.
      പ്ലീസ് നിർബഡ്‌ന്ദിക്കരുത്.

  15. Super bro ❤️❤️❤️

    1. തലൈവരെ നിങ്ങളാ.

  16. Evde vannitt vedantham othunnath sariyalla ennalum diyayum vikramum cheythath orikkalum porukaanavatha thettaanu balu dnt deserv it oldoru self respect aanungalaarum aa paisa vangoola …. 16 vayasil cheyyenda pravaruthye avan cheythullu…. merlinum neenayum sexinu vendi jeevikkunnavare pande thalpparryamilla…. life eth mathrallalo…. ethe saahajaryom alla ellardem…. bt karyangal ezhuthi falippikkan ulla mdv nte kazhivine prashamsikaathe vayya…. sariyallathath sariyenn ningalangu sthapikkalle….? after all nhn evde varunnath love stories n sex education vendi mathraanu…. bt ezhuthukal vallya imbact indakkunnu thonneett adyatt oru cmnt ittathaa….

    1. നല്ല രസമുണ്ട് വായിക്കാൻ.

      ഞാൻ എന്താണ് സുഹൃത്തേ സ്‌ഥാപിച്ചെടുക്കുന്നത്?
      ഇത് വെറും കഥയല്ലേ, വിട്ടു കള!

  17. ആതിര ജാനകി

    ഹായ് MDV
    ഈ കഥയിലെ ഏറ്റവും വലിയ സൈക്കോ മെർലിൻ ആണെന്ന് പലർക്കും തോന്നാം പക്ഷെ യഥാര്തത്തില് ബാലുവാണ് സൈക്കോ
    വെറുതെയല്ല വിനീത അവനെ കാത്തിരിപ്പിക്കുന്നത്.
    അവൾ കെട്ടാനൊന്നും പോണില്ല.
    നോക്കാം എന്ന് പറയുകയേ ഉള്ളു

    കലിപ്പന്റെ കാന്താരി Toxic relation ആണെന്നത് പോലെ
    നിഷ്കളങ്കത മറയാക്കി sexist ആവുന്ന ആളുകളുടെ
    ചിന്തയും ഇതുപോലെ ചർച്ചയ്ക്ക് വെച്ചതിനു ഒരുപാടു നന്ദി.
    ബാലുവിനെ ശെരിക്കും മനസിലാക്കിയത് ദിയ ആണെന്ന് തോന്നാം പക്ഷെ
    മെർലിനും വിക്രമും ആണെന്ന് സിമ്പിൾ ആയിട്ട് മനസിലാക്കാം

    ബാലു ആളൊരു പേടിച്ചുതൂറി ആണെങ്കിലും അവന്റെ ഉള്ളിൽ
    സമൂഹതിനു അപകടമായ കുറെ ചിന്തകൾ കൊണ്ട് നടക്കുന്നവനെന്നു
    മനസിലാക്കാൻ ബുധിമുട്ടു വേണ്ട. അതവൻ പ്ലസ് റ്റു പഠിക്കുമ്പോ
    എങ്ങനെയാണോ അതിനൊരു മാറ്റവും വന്നിട്ടില്ലെന്ന് കഥയിലെ
    ഒന്ന് രണ്ടു സീനുകൾ തന്നെ പ്രൂവ് ചെയ്യുന്നുണ്ടല്ലോ.

    ഇഷ്ടം തോന്നുമ്പോ അത് പിന്നെ കാണിക്കാം എന്ന്
    കാത്തിരിപ്പിക്കുന്നവനെ പൂവിട്ട പൂജിക്കാം അതും മാലയിട്ട
    ചന്ദനത്തിരി കത്തിച്ചിട്ട്. അല്ലതെ പ്രേമിക്കാൻ ഒന്നും
    ഞങ്ങൾ പെണ്ണുങ്ങളോട് പറയല്ലേ
    ഇവിടെ കുറേപ്പേര് ബാലുവിനെ ഓർത്തു കരയുന്ന കമന്റ് കണ്ടു
    സൈക്കോയെ തിരിച്ചറിയാൻ ഫഹദ് ഫാസിൽ അല്ല
    മോർഗൻ ഫ്രീമാൻ അഭിനയിച്ചാലും കാര്യമൊന്നുമില്ലെന്നു
    മനസിലായി.

    പെണ്ണിനെ റെസ്‌പെക്ട് ചെയുക എന്നാൽ തൊടാതെ ഇരിക്കുക എന്നർത്ഥം അല്ല, ഇഷ്ടം കാണിക്കാൻ ഉള്ള അവസരം right place time ഒക്കെ വരുമ്പോ
    ബാക്കോട്ട് പോയാൽ എല്ലാരും ഊളനയെ കാണു.

    ലെമനേഡ് ഓർഡർ ചെയ്താൽ കുടിച്ചോണം
    നോക്കിയിരിക്കരുത് എന്ന മെസ്സേജ് കിട്ടി
    ബോധിച്ചു.
    നന്ദി.

    1. xxxx

      1. ഡിയർ ബ്രോ…
        ഓരോരുത്തരും അവരുടെ റിവ്യൂ പറയുന്നു…
        അതിനുള്ള സ്വാതന്ത്ര്യവും അവർക്ക് ഉണ്ട്,
        ആരോഗ്യപരമായ വിമർശനം എപ്പോഴും സ്വാഗതാർഹവും,
        എഴുത്തുകാർക്കും വായനക്കാർക്കും ചിന്തിക്കാനുള്ള അവസരവും തരും.
        ബട്ട് ഇതുപോലുള്ള വ്യക്തിഹത്യകൾ കൊണ്ട് താങ്കൾ എന്ത് പുരോഗതിയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല…
        ഒരാൾ അത് ആണോ പെണ്ണോ ആയിക്കോട്ടെ കഥ വായിച്ചപ്പോൾ തോന്നിയ കാര്യങ്ങൾ കുറിച്ചു.
        വായിച്ച ഉടനെ ഇതുവരെ പരിചയം പോലും ഇല്ലാത്ത ഒരാളെ വേശ്യ എന്നൊക്കെ വിളിക്കുമ്പോൾ,
        നിങ്ങൾ പറഞ്ഞു വച്ച വലിയ മൂല്യങ്ങൾ ഉള്ളവ നിങ്ങളു തന്നെ ഭിത്തിയിൽ തേച്ചൊട്ടിക്കും പോലെയാണ്,
        ഒരാളവരുടെ അഭിപ്രായം പറഞ്ഞതുകൊണ്ട് അവരെ അധിക്ഷേപിക്കാൻ കഴിയില്ല..
        അവർ അവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല
        അവരുടെ വായനയിൽ നിന്നും അവർക്ക് മനസ്സിലായ രീതിയിൽ ഉള്ള കഥാപാത്ര നിരൂപണം ആണ് നടത്തിയത്.
        ചില കാര്യങ്ങളിൽ generalise ചെയ്തിട്ടുണ്ടെങ്കിൽ fact വച്ച് അതിനെ വിമർശിക്കണം അല്ലാതെ,
        തോന്നിയ പോലെ എന്തും പറയാൻ പാടില്ല…

        കണ്ടപ്പോൾ പറയാതെ പോവാൻ തോന്നിയില്ല…
        അപ്രീതി തോന്നിയെങ്കിൽ വിട്ടു കളഞ്ഞേക്ക്…

      2. ആതിര ജാനകി

        പെണ്ണിനെ വെടിയെന്നും വേശ്യയെന്നും
        വിളിച്ചാൽ അവൾ കാതുപൊത്തി ഓടുമെന്നു
        വിചാരിക്കുന്ന മഹാനെ അങ്ങേ ഞാൻ നമിക്കുന്നു.

        പോയിരുന്നു വേദപുസ്തകം വായിക്കു മാത്യൂസ്.
        എന്റെ അഭിപ്രായ സ്വതന്ത്രവും നിന്റെ കാലിന്റെ ഇടയിൽ ഉറപ്പില്ലത്ത സാധനം പോലെയല്ല.
        അതുപോലെ ഞാൻ വെടിയാകണോ വേണ്ടയോ എന്റെ വ്യക്തിപമായാ കാര്യമാണല്ലോ
        ഞാനെന്റെ ഇഷ്ടം പോലെജെ ജീവിക്കും.
        നിങ്ങൾക്ക് അതോർത്തു ടെൻഷൻ ആവണ്ട.

        1. I know you can handle such situations
          But let me say sorry from my side

        2. Eniku urappundu ariyan nee ente oompiyitundo

          1. ആതിര ജാനകി

            ആണത്തമില്ലായ്മ അറിയാൻ ഊ* നോക്കണോ ?

    2. നിനക്ക് റിപ്ലൈ വേണോ?

  18. അത്യുഗ്രൻ കഥയായിരുന്നു പക്ഷെ അവസാനം നനഞ്ഞ പടക്കം പോലെയായി.

    1. തന്നെ എനിക്കറിയാമല്ലോ! 😀

  19. MDV,

    Bro വൈകിട്ട് 3മണിക്ക് വായിച്ചുതുടങ്ങിയതാണ് ദ ഇപ്പോഴാണ് തീർന്നത് കഥ നല്ല രീതിയിൽ അല്ല അവസാനിച്ചത് യെങ്കിലും ബാലു അത് മനസ്സിൽ ഒരു വിങ്ങലായി തന്നെ കിടക്കുന്നു.
    വിക്രമിനോട് തോന്നിയ അരിശം അത് പിന്നീട് മാറിയെങ്കിലും ദിയയോട് തോന്നിയത് അതൊരിക്കലും മാറില്ല.
    നീന, മെർലിൻ എല്ലാവരെക്കാളും ഏറ്റവും കൂടുതൽ ഞാൻ വെറുത്ത characters.
    രാകേഷ് ആത്മാർത്ഥ സുഹൃത്തിനെ ചതിക്കുകയായിരുന്നു എന്നാ കുറ്റബോധം അവനുണ്ടായപ്പോൾ ആ ചരക്റ്ററിനോട് ഉണ്ടായിരുന്ന വെറുപ്പ് മാറി.
    ഞാനൊരു ലോല ഹൃദയനാണ് എന്നാലും ഇവ കഥ വളരെ ഇമോഷണൽ ആയി എടുത്തിട്ടില്ല
    But ബാലു ആ ചരക്റ്ററിനോട് മാത്രം എന്തോ ഒരു….
    ഞാനും ഈ പ്രേമനായര്യശ്യം കരണം ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയായാൽ ആണ് ബാലുവിനെ എന്റെ സ്ഥാനത് കണ്ടു പോയി ?
    Anyways good story i like it waiting for your next story ❤️

    With love,
    DEXTER

    1. ഈ കഥ ഇങ്ങനെ ആയിപോയി ബ്രോ. വിട്ടേക്ക്

  20. Real life kalikku thalpariyamullavar undo oru poojaku vendiyanu ayilyam nakshtrakaraya 40 vaysinu thaze ullavar bandhapeduka

    1. താൻ സെറ്റ് സാരി കച്ചോടം നിർത്തി ഇപ്പൊ പൂജവെയ്പ്പാണോ പണി.

  21. Nee oru sambavam thanne aahn bro ninte stroy vayich kazhiyumbo aah characters manasinn irangi povunnilla

    1. ഇത് കെട്ടിച്ചമച്ചതല്ലേ, വായിച്ചു തീരുമ്പോ എല്ലാം മറക്കണം

  22. നന്നായിട്ടുണ്ട് ബ്രോ.. ഒരു വെറൈറ്റി തീം.. ഒരുപാട് ഇഷ്ട്ടപെട്ടു ??

    1. Yea Thank you bro.

  23. ലോല ഹൃദനായതുകൊണ്ട് വായിക്കുന്നില്ല??.

    എന്നാലും ❤️❤️

    1. Strictly
      This story is for the mature audience!!!
      ❤️

  24. Achillies

    ആശാനേ…

    കഥ മുഴുവിക്കാൻ പറ്റുമോ എന്ന് വിചാരിച്ചതല്ല എങ്കിലും കഴിഞ്ഞു…
    പ്രണയം, രതി ഇവയെല്ലാം ഒരു പടി മുകളിൽ ആയിരുന്നു…
    എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ പറയാം…
    ദിയയ്ക്ക് ബാലുവിനോട് പ്രണയം ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം…
    എങ്കിലും വിക്രമിനോട് അവൾക്ക് പ്രണയം തോന്നി തുടങ്ങിയപ്പോൾ അത് ബാലുവിനോട് തുറന്നു പറയണം ആയിരുന്നു….
    അത് പറയാതിരിക്കാൻ അവൾ കണ്ടെത്തുന്ന കാരണങ്ങൾ, ന്യായീകരിക്കാൻ കഴിയുന്നതല്ല…
    ബാലു ഒരിക്കലും അവളെ തനിച്ചാക്കിയിട്ടില്ല…
    അങ്ങനെ ആയിരുന്നേൽ മുംബൈയിലേക്ക് അവളെ കൂടെ കൂട്ടില്ലായിരുന്നു…
    കൂട്ടുകാരും പ്രേമിച്ച പെണ്ണും കൂടി നിന്നു ചതിക്കുന്ന അവസ്ഥ അത് വല്ലാത്ത അവസ്ഥയാണ്..
    രണ്ടു വിക്രം…
    അവസാനത്തെ വിക്രത്തിന്റെ കുമ്പസാരത്തിൽ തന്നെ ഒരു കാര്യം വ്യക്തമാവുന്നുണ്ട് അവനു ദിയ പ്രതികാരം തീർക്കാനുള്ള ഒരുവഴി മാത്രം ആയിരുന്നു…
    പിന്നീട് അത് മാറിയിട്ടുണ്ടാവാം.
    ബട്ട് അവൾ ഇവിടെ യൂസ്ഡ് ആയ വിക്‌ടിം ആയി മാറി കുറച്ചു നാളത്തേക്കെങ്കിലും…
    പക്ഷെ ദിയയോട് അതിൽ സഹതാപം തോന്നിയില്ല,
    കാരണം അവൾ വഞ്ചന ചെയ്യുകയാണ് എന്ന് ബോധ്യം ഉണ്ടായിട്ടും അതിൽ തന്നെ തുടരാൻ ആണ് തീരുമാനിച്ചത്.

    ഒരു വ്യത്യസ്തമായ റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു…
    എന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം.

    സ്നേഹപൂർവ്വം…❤❤❤

    1. കഥയെപ്പറ്റി വിശദമായി സംസാരിച്ചതുകൊണ്ട് വീണ്ടും ഞാൻ റിപ്ലൈ ചെയ്യുന്നില്ല.

  25. Mdv bro….ee kadha vere eathelum sitil vannittullathano……evdeyo vayichittund….ente oru samsayam……enthayalum sambavam Kollam ….

    1. നേരത്തെ ഇവിടെ വന്ന കഥ ഒന്ന് പൊളിച്ചു എഴുതിയതാണ്.

  26. പാവം ബാലു…
    അവനെ എല്ലാവരും കൂടി ചതിച്ചു…
    ദിയയും rakeshum.. നന്നായി തന്നെ ചതിച്ചു…

    വിനീത ക്ക് സംഭവിച്ചത് ആ ടീച്ചറുടെ pidippu കേടു… അതിനു പാവം ബാലു എന്ത് ചെയതു…

    അവസാനം ബാലു വിന് എങ്കിലും നല്ല ജീവിതം ഉണ്ടോ അതും ഇല്ല….

    അവനെ നോവിച്ചു കൊണ്ട്‌ കഥ നിറുത്തി…

    1. ചിലപ്പോ അങ്ങെനയൊക്കെ എഴുതേണ്ടി വരും, ക്ഷമിക്കുക

  27. ദിയ വളരെ മോശം ക്യാരക്ടർ ?

    1. പോട്ടെ !

  28. Shokam ആണ് ????

    1. Sorry… ☹️

  29. Itu pandu vanna oru kadhyuda bakki pola

  30. ❤?❤?❤?❤?❤?❤?❤?❤❤❤❤❤❤വായിച്ചില്ല ബാക്കി വായിച്ചിട്ടു ❤?

Leave a Reply

Your email address will not be published. Required fields are marked *