Life at its Best…6 [ Dark Lord ] 315

രാജേഷോ: ഇത് മറ്റവൻ സോഡിയം ക്ളൊറൈഡ്

രശ്മി: എന്തൂട്ട്..വല്ല ഡ്രഗ്സുമാണോ, രാജേഷേട്ട വേരേന്തും ഓകെ ഈ പൊടിപരുപാടി പറ്റില്ല. എനിക്കിഷ്ടമല്ല.

രവി ചിരിചുകൊണ്ട്: താനെന്ദൊക്കെയാടോ ഈ പറയുന്നെ..അത് ഉപ്പാടോ. ബേസിക് കെമിസ്ട്രി മറന്നല്ലെ. ഉപ്പിന്റെ രാസനാമം ഒർ കെമികൽ നേം ആൺ സോഡിയം ക്ളോറൈട്. ഹഹ ഹഹ ഹഹ

രശ്മി അബദ്ധം മനസ്സിലായപ്പോ അയ്യടാന്നായിപോയി. “അല്ല് ഉപ്പെന്തിനാ?”

രാജേഷ്: എടീ കഴുതെ നമ്മൾ വെള്ളച്ചാട്ടത്തിലേക്കാൺ പോകുന്നത്..അവിടെ അട്ടകൾ കാണൂം. അപ്പൊ പൂശാനുള്ളതാൺ ഈ മയക്കുമരുന്ന്, അട്ടകൾക്കുള്ള മയക്കു മരുന്ന്.

രശ്മി: ഓഹ് ഒകെ..അത്രേ ഉള്ളോ അതിനാണോ ഇത്ര ബിൽഡപ്പ്. ഉപ്പ് നാരങ്ങേടെ പാത്രത്തിലുണ്ടെന്റെ ഭാവിഭർത്താവേ.

എല്ലാരും ചിരിച്ചു. രാജേഷ് വണ്ടി മുന്നേട്ടെടുത്ത് വളവുകൾ കേരിയിറങ്ങി.

രവി: താൻ നേരത്തെ പ്ളൻ ചെയ്തതാണൊ ഇതു? എന്റെ സിയാസ് ഇട്ടിട്ട് തനെ ഡസ്റ്റർ എടുത്തോണ്ടിറങ്ങിയത്? എന്റെ വണ്ടീയായിരുന്നേൽ എപ്പോഴെ അടി കിടിയേനെ.

The Author

darklord

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

8 Comments

Add a Comment
  1. Hi darklord..ee kadhayude aadya bhagangal nannayi enjoy cheythu..

    Resmi rajesh open relationship vivarichathu kidu aayirunnu..

    Ennal pinneyulla bhagangalil vanna fetishism, bisexuality, incest veruppichu kalanju.
    ..

    Melparanja veruppikkals illatha ningalude kathakkayi kathirikkunnu..

    Again enjoyed your writing ..waiting for next..

  2. ബെഞ്ചമിൻ ബ്രോ

    ഡാർക്ക് ലോഡ് തികച്ചും വ്യത്യസ്ഥമായിരിക്കുന്നു ഈ കഥ. ഇനിയും കൂടുതൽ ഫെറ്റിഷങ്ങൾ കൂടെ ചേർക്കൂ.

  3. തകർത്തു കളഞ്ഞു. പക്ഷെ ഓപ്പൺ സ്ഥലത്തു വേണ്ടായിരുന്നു. പ്രൈവറ്റ് റൂം അങ്ങിനെ ഒകെ ആണ്. ഗേ പരിപാടി വേണ്ടായിരുന്നു. കിസ്സിങ് ഷെറിങ് സൂപ്പർ ആയിട്ടുണ്ട്. ഫെറ്റീഷ കൂടുതൽ ബോർ ആണ്. Spit ഷെയർ ഓക് ആണ്. മൂത്രം ആൻഡ് shit ഒഴിവാക്കണം പ്ലീസ്.. ആശംസകൾ..

  4. Thakarthallo mutha..edivettu themeum avatharanavumayirunnu katto..adutha kadha udan prathishikkunnu..

  5. Super.. Kidilan details..

  6. അറക്കല്‍ അബു

    നീ മുത്താണ്
    വല്ലാത്ത ടൈപ്പ് കഥയാണ് ഡാർക്ക്‌ ലോഡ്
    അടിപൊളി

  7. Machane Pwolichu onnum parayanila, heavy theame, newyear pathipil pettenu theernupoyapole thoni ethipo 3 bagamayotu vanatdhu kondu oru relaxationundu, rasmiyeyum mummyemum blindfold bondage sexil koodi erpeduthanamennu oru bayrthanayundu, ugran ezhuthu thudarnum prathesshikunu

Leave a Reply

Your email address will not be published. Required fields are marked *