ഇപ്പ്രായത്തിൽ പല വേണ്ടാത്ത ചിന്താഗതികളും തോന്നും. അതെനിക്കറിയാം. അത് കൊണ്ട് ഹരി പറഞ്ഞത് ഞാൻ കാര്യമാക്കിയിട്ടില്ല. ഹരി തുടർന്നും ഇവിടെത്തന്നെ വരണം.
ഞാൻ…അതല്ല ചേച്ചി… വേറെയും കാര്യമുണ്ട്. അവിടാകുമ്പോൾ കുറച്ചു കൂടി അടുത്താണ്…പിന്നെ കുട്ടികളും കൂടുതൽ. എനിക്കാണെങ്കിൽ പണത്തിനു ധാരാളം ആവശ്യം ഉണ്ട്. അതാണ് ഞാൻ…
ഓ അതായിരുന്നോ കാര്യം ? ഹരിക്കു അവിടെപ്പറഞ്ഞ അത്ര തന്നെ ഞങ്ങളും തരാം.(പൈസ കൂട്ടിക്കൊടുക്കുന്ന കാര്യത്തിനെപ്പറ്റി ചേച്ചി ശങ്കർ സാറുമായി കാലത്തു ട്യൂഷൻ കഴിഞ്ഞതിനു ശേഷം സംസാരിച്ചിരുന്നു.)
കാശിന്റെ അല്ല ചേച്ചി…ഇവിടെക്കൊരുപാട് ദൂരമുണ്ട്. അതാകുമ്പോൾ അടുത്തല്ലേ..?
എവിടെ ആണത് ?
ചിറ്റൂർ റോട്ടിൽ..
ഹരി അവിടെ പോയിരുന്നോ?
ഞാൻ നേരിട്ടല്ല.. ഒരു ട്യൂട്ടോറിയൽ കോളേജ് വഴിക്കാണ്. ഇന്നവിടെ അതിനെ കാര്യം സംസാരിക്കാൻ ചെന്നപ്പോൾ ആളുണ്ടായിരുന്നില്ല.
മ്മ്… ഹരി ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം. ഹാജിയാരുടെ ഭാര്യ പിശകാണ്. അത് ഈ എറണാകുളം മുഴുവൻ പാട്ടുമാണ്. അവിടെ പോയാൽ അവരെ എളുപ്പം കിട്ടും എന്ന് വിജാരിച്ചല്ലേ നീ വാസ്തവത്തിൽ പോകുന്നത്…ചേച്ചി തുടർന്നു…. നിനക്കറിയാമോ അവർക്ക് എയിഡ്സ് ഉണ്ടെന്നൊരു ശ്രുതി ഉണ്ട്. നിന്നെപ്പോലെ ചെറുപ്പക്കാർ പിള്ളേരെ കണ്ടാൽ അവർ വിടില്ല. നിനക്ക് നിന്റെ ഭാവിയെക്കുറിച്ചു നല്ലൊരു സ്വപ്നം ഉള്ളതല്ലേ…? അവളുടെ പിടിയിലകപ്പെട്ടാൽ പിന്നെ നിനക്കതൊന്നും സാധിക്കാതെ വരും….
ചേച്ചിയൊന്നു നിർത്തി അവനെ നോക്കി. അവൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടു ചേച്ചി തുടർന്നു – എന്റെ സ്വന്തം അനുജനായിക്കരുത്തിയാ നിന്നോടിത് പറയുന്നത് നിക്കറിയാമോ… അവൾക്കു ആളെപ്പിടിച്ചു കൊടുക്കാൻ നാല് ഏജന്റുമാരാ ഉള്ളത്.
തുടര്‍ന്നു ഹൈമ കാലത്തു താൻ രമണിചേച്ചിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വളളിപുളളി വാടാതെ അതിലുള്പ്പട്ട ആളുകളുടെ പേരു സഹിതം അവനു മുൻപിൽ നിരത്തി.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹരിക്കു തന്റെ തലയ്ക്കു നല്ലൊരു അടി കിട്ടിയത് പോലെ തോന്നി. അതിനു കാരണം എന്താന്നു വെച്ചാൽ ഹൈമേച്ചി പറഞ്ഞ ഏജന്റുമാരിൽ ഒരാൾ പണ്ടിതുപോലെ ഹാജ്യാരുടെ മക്കളെ പഠിപ്പിക്കാൻ ചെന്ന ഒരു കോളേജ് വിദ്യാർത്ഥി ഉണ്ട് എന്നത് ആയിരുന്നു.
ഇത് കമ്പി കഥയല്ല. പ്രണയകാവ്യമാണ്.
????
Ithum valare nannayi ezhuthito
Ithum valare nannayi
robin hood മോനേ നിർത്തിയോ ഈ കഥ..
please post next part
Wonderful story mr Robin,
As requested please write more chapters in deferent characters like Doctor, Vaidhyan, manthravadi, Massage parlour etc… You can
ഇതിന്റെ മുഴുവന്‍ ഭാഗവും കൂട്ടി നോവല്‍ പി ഡി ഫ് ആക്കി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും
കൊള്ളാം. താമസിച്ചാലും ഒരു കുഴപ്പവും ഇല്ല.നല്ല നിലവാരം ഉള്ള രണ്ടു കഥകൾ ആയി. മൂന്നാം ഭാഗം ഇതിലും സൂപ്പർ ആവട്ടെ….
Bsy aayondu kuracchu divasangalkk shesham innannu ivide kerunne.
“Hyma chechi -2 ” Kandu …pinne veronnum nokkiyilla…..ithu thanne vaayicchu ….
Ho…..outstanding…. No words to say about this story…..
I m dam sure ….u r an experienced writer.
3rd part must needed…
Nthayalum INI kuracchu days kayinje ingottu varu….appoyekkum eeday next part idullo alley…….??????
adipoli…please continue
ഇടക്കാലത്ത് വിജയണ്ണന് എങ്ങോട്ടാ മുങ്ങിയത് നാട്ടില്‍ ലീവിന് പോയതാണോ ? ഞാന്‍ ഇതിനുമുന്‍പ് ചോദിച്ചിട്ട് ഒരു മറുപടി കിട്ടിയില്ല …പോകുമ്പോള്‍ പറഞ്ഞിട്ട് പോകണം അല്ലേല്‍ നമ്മള്‍ക്ക് വിഷമം ആകും വെല്‍ക്കം ബാക്ക് വിജയണ്ണ
Vekam venam next part. Interesting story
റോബിന് ഹുഡ് …..അടിപൊളി …ഹൈമ ഇനിയും പോരട്ടെ …ആഴ്ചയില്‍ ഒന്നെങ്കിലും വീതം …
Thanks bro… taangalude eeyampattakalum nannayi pokunnundu. Inikkishtappettu.
Hi thakarthu.simply superb
നല്ല കഥ നല്ല അവതരണവും. കളി അധികം വിവരിച്ചു അലമ്പാക്കിയില്ല.
thanks വൈകരുത് 3 days please
ഈ പാര്‍ട്ടിലെ ട്യൂഷൻ സാറിനെ ഒഴിവാക്കരുത് ഇവരെ ചുറ്റിപറ്റി എഴുതുക…
Sure avan iniyum varunnundu. Puthiyoru getuppil.
Very Nice Robin hood, You can make wonders in writing. Please continue with same heroine with defferent persons.
ഞാൻ എല്ലാ കഥക്കും കമെന്റ് എഴുതറില്ല മറ്റാനുമല്ല മടിയാണ്.. പക്ഷെ ഈ കഥ എന്നെ കൂടുതൽ കമ്പിയാക്കി… അതാണ് ഞാൻ കമെന്റ് ഇട്ടത്…ഇത്രയും നല്ല കഥ എത്തിനെ നിർത്തിയത്..
ഇനിയും ഒരുപാട് സംഭവങ്ങളും സെക്സ് രീതികളും ഉൾപ്പെടുത്താനുള്ള നല്ല theme ഉണ്ടേ ഈ കഥക്ക്
പക്ഷെ… ഇത്ര വേഗം ചേച്ചി പിടികൊടുക്കാൻ പാടുണ്ടായിരുന്നില്ല.. അത് കൊണ്ടാണല്ലോ കഥ വേഗം കഴിച്ത…
പ്ളീസ് നിർത്തരുത് ഇനിയും നീട്ടി കൊണ്ടുപോകാം
Kooduthal ezhuthiyaal lag varumo Enni vijaarichaanu ingane nirthiyathu. Saramilla.. adutha partil chechi chila idivettu sambhavangalum kondu varum
thanks വൈകരുത് 3 days please
ഈ പാര്‍ട്ടിലെ ട്യൂഷൻ സാറിനെ ഒഴിവാക്കരുത് ഇവരെ ചുറ്റിപറ്റി എഴുതുക…
wow …ഇത്രയും നല്ല കഥ എത്തിനെ നിർത്തിയത്..
ഇനിയും ഒരുപാട് സംഭവങ്ങളും സെക്സ് രീതികളും ഉൾപ്പെടുത്താനുള്ള നല്ല theme ഉണ്ടേ ഈ കഥക്ക്
പക്ഷെ… ഇത്ര വേഗം ചേച്ചി പിടികൊടുക്കാൻ പാടുണ്ടായിരുന്നില്ല.. അത് കൊണ്ടാണല്ലോ കഥ വേഗം കഴിച്ത…
പ്ളീസ് നിർത്തരുത് ഇനിയും നീട്ടി കൊണ്ടുപോകാം
നല്ല സൂപ്പർ കഥ, waitng for next part
Nala story Waiting next part
Ee bagavum super ayitund .adutha kadhayum ayi petenu varika
Superb story.pnae eeee kadha evido vazhichathae polae thoni.othiri late akellae bro.
Ithu njan evide ninnum copy cheythathalla. Ithile sharikkum ulla nayikaye enikku nerittariyam. Avarumay enikkenikkoru affair undayirunnu. Ivide paranjirikkuna sthalangalum peukalum maattamundu. Avarude jeevithathil sambhavicha ‘re kathakal thamashakadha pole enikku paranju tharumaayirunnu. Avarkkum valiya ishtamaayirunnu flash back parayan. Koode njanum kurach kayyil ninnum ittittundu.