ലൈഫ് ഓഫ് ഹൈമചേച്ചി 3 501

ലൈഫ് ഓഫ് ഹൈമചേച്ചി 3

 

Life of Haimachechi Part 3  bY Robin Hood | Latest stories by Robin Hood

 

ഹൈമചേച്ചി 1ഉം 2 ഉം വായിച്ചിട്ടില്ലേ? വായിക്കാത്തവർ വായിക്കുക. സത്യത്തിൽ ഞാൻ ഈ കഥ തുടരണോ വേണ്ടയോ എന്ന് പല വട്ടം ആലോചിച്ചതാണ്. കാരണം അതിന്റെ മൂനാം ഭാഗം ഒരിക്കൽ ഞാൻ എഴുതി പൂർത്തിയാക്കിയതായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അത് പോസ്റ്റ് ചെയ്യുന്ന സമയത്തു ഡിലീറ്റ് ആയിപ്പോയി. നാൽപതു പേജ് ഒക്കെ വരുമായിരുന്നു ആ കഥ ഡിലീറ്റ് ആയിപോയാൽ ഉള്ള സങ്കടം നിങ്ങൾക്ക് ഊഹിക്കാവുന്നതാണല്ലോ….
ഹൈമചേച്ചിയുടെ കഥയിൽ ആ എപ്പിസോഡിനു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അതിനാൽ അതൊഴിവാക്കി വേറെ എഴുത്തു സാധ്യമാകില്ല. ഞാൻ അത് രണ്ടാമത് പല പ്രാവശ്യം എഴുതാൻ ശ്രമിച്ചെങ്കിലും ആദ്യത്തേതിന്റെ പോലെ ഒക്കുന്നുണ്ടായിരുന്നില്ല. അതിനാൽ നഷ്ടപ്പെട്ട് പോയ ആ കഥയിലെ സംഭവങ്ങൾ ഉൾപ്പെടുത്തി വേറെ രീതിയിൽ ഞാൻ ഇത് എഴുതുകയാണ്.
ഹൈമചേച്ചിയും ജയശങ്കറും മുറപ്പെണ്ണും മുറച്ചെറുക്കനും ആയിരുന്നു. അവരുടെ വിവാഹം കാരണവൻമാർ പറഞ്ഞു വെച്ചതായിരുന്നു . അതിനാൽ അവരുടെ കല്യാണം ഒരു അറേഞ്ച്ട് ലവ് മാര്യേജ് ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരക്കടുത്താണ് ഹൈമചേച്ചിയുടെ തറവാട്. കൃത്യം സ്ഥലം ഞാൻ പറയുന്നില്ല. ജയശങ്കറിൻറെ അച്ഛൻറെ ജോലി പ്രമാണിച്ചു അവർ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അതിനാൽ തന്നെ രണ്ട് പേരും കണ്ട് മുട്ടിയിരുന്നത് വെക്കേഷൻ സമയത്തു മാത്രമായിരുന്നു. തങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുന്നവരാണെന്നു നേരത്തെ ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും കാമുകിയും കാമുകനും ആയി സ്വയം സങ്കല്പിച്ചു. അതിനാൽ തന്നെ അവർ തമ്മിലുള്ള സംസാരത്തിനും ഇടപെടലിനും മേൽ കാരണവന്മാരുടെ ഒരു കണ്ണുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ അവർ തമ്മിൽ നോട്ടം കൊണ്ട് മാത്രമാണ് അനുരാഗം കൈമാറിയിരുന്നത്. എങ്കിൽത്തന്നെയും രണ്ടു പേരും തങ്ങളെത്തന്നെ മറ്റേയാൾക്കായ് സൂക്ഷിച്ചു പോന്നിരുന്നു.

The Author

31 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……

    ????

  2. അക്ഷര തെറ്റുകൾ ഒരുപാടുണ്ട് അടുത്ത ഭാഗത്ത് ശ്രദ്ധിക്കുക

  3. രാജാവിന്റെ മകൻ

    Njan kalichukondirikunna hymayude veedu vavoor anallo..entha mashea vallathoru similarity…ente kili pettannu paranju poyi…entho evideyo thagararullathupole

    1. Njan innu ayachittindu. Next part

  4. കൊള്ളാം. ആദ്യ രണ്ടു ഭാഗങ്ങൾ ആണ് എനിക്ക് ഇതിലും ഇഷ്ടമായത്.ഇനി വരാൻ ഉള്ളതിൽ എന്തോ ഹെവി ആയിട്ട് കരുതി വച്ചിട്ടുണ്ട് എന്നൊരു തോന്നൽ…. വെയ്റ്റിംഗ്

  5. അടുത്ത part എപ്പോ വരും…ഹൈമേച്ചിയുടെ കള്ളകാമുകൻ വരുന്ന ഭാഗം എഴുതൂ..

  6. Adya partukal feel kittiyilla.next part IL kurachal nikathu

    1. the real feeling is yet to come…

  7. കൊള്ളാം

    1. thanks

  8. Thanks 4 posting ….waiting 4 a long time.

    1. mis you all dudes

  9. Super..adipoli..

    1. Thanks

  10. Kadha Nanayitund bro.nalla avatharanam .Adutha bagathinayi kathirikunu

    1. thanks…will send soon

  11. കൊള്ളാം……ആദ്യ ഭാഗങ്ങള്‍ ഇപ്പോഴാണ് വായിച്ചത്. നന്നായിട്ടുണ്ട്.

    1. ☺❤❤

  12. റോബിൻ ഹുഡ്
    എനിക്കെ ഈ രംഗം വല്ലാതെ ഫീൽചെയ്തു..ഞാൻ കുറേനേരം ആ രംഗം മൻസിൽകണ്ടു…ശരിക്കും ഒരു കളിനടക്കുന്നതിന്റെ ഫീൽ…….?..wow amazing..❤….” സെഷൻ പുനരാരംഭിക്കാൻ വേണ്ടി അധരപാനത്തിനു ചെന്ന ജയശങ്കറിനോട് അവർ ഗൗരവത്തിൽ തന്റെ വലതു കൈയുടെ ചൂണ്ടുവിരൽ ഉയർത്തി ചുണ്ടിനു മുകളിൽകൂടി വീശി. എന്നിട്ട് അതെ വിരൽ തന്റെ പൂറു ഭാഗത്തേക്ക് ചൂണ്ടി വായുവിൽ രണ്ടു കുത്ത് കുത്തി ” ഇവിടെ…” എന്ന് പറഞ്ഞു……? പ്ളീസ് ഇനി വൈകരുത്… പ്ലീസ്‌…

    1. Illa vaikilla…

  13. ഗംഭീരം…❤❤❤ താങ്കളുടെ കഥക്കെ ഒരു തരം ശൈലി യുണ്ടെ,,, സംഭാഷണത്തിൽ reality ഫീൽചെയ്യുന്നു… എന്നാലും ഞാൻ ആഗ്രഹിച്ചത് ആ ട്യൂഷൻ സാറിന് IAS ലഭിച്ചതിനെ ശേഷമുള്ള തുടർകഥയാണ്….?

  14. Kollam bro.plzzz continue.

    1. thanks

  15. താങ്കളുടെ വിഷമം എനിക്ക് മനസ്സിലാകും….ആ പോയ പാർട്ട് എത്ര മികച്ചതായിരുന്നു എന്നൂഹിക്കാവുന്നതെ ഉള്ളൂ….പക്ഷേ ഇടവേളയ്ക്ക് ശേഷം എഴുതിയത് കൊണ്ടാവാം ഇത് ആദ്യ പാർട്ടുകളുടെ നിഴൽവട്ടത് പോലും എത്തിയില്ല

    1. താങ്ക്സ് ബ്രോ…ഇമ്പ്രൂവ് ചയ്യാൻ ശ്രമിക്കാം…

  16. നന്നായിട്ടുണ്ട്…..

    1. അടുത്ത ലക്കം വരട്ടെ എന്നിട്ട്‌ പറയാം സൂപ്പർ അണോ എന്ന്…..

      1. Udane thanne idaam

Leave a Reply

Your email address will not be published. Required fields are marked *