ഹൈമ: “ആ…എല്ലാവരും കൂടി ഇവിടുന്നു കെട്ടും ഭാണ്ഡവും പെറുക്കി പോവാൻ നോക്കിക്കോളൂ…അച്ഛൻ വരുമ്പോ അപ്പൊത്തന്നെ വീട്ടിലേക്കു വരാൻ പറയണം. കാര്യങ്ങളൊക്കെ അയാളോട് പറഞ്ഞോളാം ഞാൻ.”
അത്രയും പറഞ്ഞു ഹൈമ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ” ചേച്ചീ” എന്ന് പിന്നിൽ നിന്നും ഒരു വിളി. അത് കേട്ട് ഒതുക്കുകളിറങ്ങാൻ തുടങ്ങിയ ഹൈമ തിരിഞ്ഞു.
“ചേച്ചി…ഇന്നലെ ഉണ്ടായ പോലെയൊന്നും ഇനി ഒരു കാലത്തും ഉണ്ടാവില്ല…ചേച്ചി ക്ഷമിക്കണം…അച്ഛനോട് പറയരുത്…” അവൻ കെഞ്ചി.
അത് കേട്ടപ്പോൾ ഹൈമാക്ക് ദേഷ്യം ഇരച്ചു കയറി. ഇന്നലെ ജനലിനു പുറത്തു കണ്ട അവന്റെ മുഖം അവൾക്കോർമ്മ വന്നു.(അതേകദേശം നമ്മുടെ ‘സർഗ്ഗ’ത്തിലൊക്കെ അഭിനയിക്കുന്ന കാലത്തെ വിനീതിന്റെ പോലിരുന്നു). കളി പൂണ്ട ഹേമ ഓടി വന്നു അവന്റെ മുഖത്തു തന്നെ ഒരെണ്ണം പൊട്ടിച്ചു.
” നീ ആരാണെന്നു വിചാരിച്ചേട നീ? നിന്നെ കൊച്ചു ചെറുപ്പം മുതൽ കാണുന്നതല്ലേ ഞാൻ…നിന്നേലും എന്തു മാത്രം
മൂത്തതാടാ ഞാൻ. ഇത് വരെ ഒരു അണിയനെപ്പോലെ അല്ലേടാ കണ്ടിട്ടുള്ളു..? എന്നിട്ടും നീ” പറഞ്ഞു കഴിഞ്ഞതും ഹൈമ തേങ്ങിപ്പോയി.
.
സന്ദീപ് പെട്ടന്ന് ഹൈമയുടെ കാൽക്കൽ വീണു. ” തെറ്റ് പറ്റിപ്പോയി ചേച്ചി…മാപ്പ്…മാപ്പ്” അവനും കരച്ചിലടക്കാൻ പാട് പെട്ടു.
അപ്പോഴേക്കും ഹൈമ മനസ്സാന്നിധ്യം വീണ്ടെടുത്ത് കഴിഞ്ഞിരുന്നു.
അവൾ പറഞ്ഞു”നീ കൂടുതൽ കരഞ്ഞു കാണിക്കുകയൊന്നും വേണ്ട…എണീക്കട…എടാ എണീക്കാൻ..”
അവളുടെ ആജ്ഞ കേട്ടപ്പോൾ സന്ദീപ് ചാടി എഴുന്നേറ്റു പോയി.
ഹൈമ:” അവന്റെ ഒരു കരഞ്ഞു കാണിക്കലും കാലു പിടുത്തവും…ധുഫു…” ഹൈമ അവന്റെ ഇറയത്തേക്കു അവളുടെ വായിൽ വന്ന വെറുപ്പൊക്കെയും നീട്ടിത്തുപ്പി.
“ഒറ്റയ്ക്ക് മാപ്പു പറയാൻ അതിനിന്നാലേ നീ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്…ആരായിരുന്നെടാ നിന്റെ കൂടെയുണ്ടായിരുന്ന മറ്റെയാൾ?” ഹൈമ ആക്രോശിച്ചു.
സൂപ്പർ…….
????
❤❤❤❤ hello ..അടുത്ത ഭാഗം ഇന്ന് ഇടുമോ പ്ളീസ്..
Kollaam nanniyittundu
Thank you sumesh
കഥ തുടർനത്തിൽ നന്ദി യുണ്ട് സഹോ.
Nice പാർട്ട് . കഥ നന്നായി തന്നെ മുൻപോട്ടു പോകുന്നു. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ .
Ok..Akhil bro
കൊള്ളാം ബ്രോ. താങ്കൾ വരച്ചു തന്ന ഹൈമ ചേച്ചിയുടെ ഒരു രൂപം ഉണ്ട് മനസ്സിൽ. Confident and practical woman. അങ്ങനെ ഉള്ള ചേച്ചി ഒരു നരുന്ത് പയ്യന്റെ ഭീഷണിക്ക് വഴങ്ങി കൊടുക്കുന്നത് ആയി എഴുതരുത്. ചേച്ചിയുടെ character മുഴുവന്‍ ആയി തകരും. സെക്സിൽ ഏർപ്പെടുന്നത് പൂർണ്ണമായി ഇഷ്ടത്തോടെ ആകട്ടെ. ഭീഷണിക്കു മുൻപിൽ ആകരുത്.
വെറുമൊരു താങ്ക്സിൽ ഒതുക്കാവുന്നതല്ല താങ്കൾക്കുള്ള മറുപടി.?
സൂപ്പർ ആണ് നെക്സ്റ്റ് ഉടനെ കാണുമോ
Ethrayum vegam…Thanks bro.
ഇതിപ്പോള്‍ ഈ സൈറ്റില്‍ എത്രയെത്ര സ്റ്റാര്‍ എഴുത്തുകാര്‍ ആണ്. റോബിന്‍ഹുഡ്, രാജതസ്ക്കരാ, മുമ്പിലെ വരിയിലാണ് നിങ്ങള്‍ക്കുള്ള ഇരിപ്പിടം. ഈ കഥ, ഇത് മാത്രം മതി, അതിന്.
സ്മിതയോടു ഞാൻ എന്താ പറയേണ്ടേ? സന്തോഷം കൊണ്ട് എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞാൻ സ്റ്റാർ ആണെന്ന് പറഞ്ഞത് കൊണ്ട് അല്ലാ അത് പക്ഷെ വാക്കുകൾ വാരി വിതറി എല്ലാവരെയും വിസ്മയിപ്പിക്കുന്ന ഒരു അനുഗ്രഹീത കലാകാരിയിൽ നിന്നും ഒരു അഭിനന്ദനം കിട്ടിയത് കൊണ്ട് ഞാൻ ധന്യനായ്. നന്ദി.
ധന്യയായത് ഞാന്‍ ആണ്, ഇപ്പോള്‍. കേട്ടോ…
ഇപ്പോഴാണ് വായിച്ചത്.നന്നായിട്ടുണ്ട് ബ്രോ.അടുത്ത ഭാഗം ലേറ്റ് ആക്കരുത്.
Theerchauaauum late aakkilla
? നബീലിന്റെ ഒരു പരാക്രമം പോലുള്ള കളിയും ? സന്ദീപിന്റെ മണത്തും പിടിപ്പിച്ചും ഒക്കെയുള്ള കളിയും…അതിൽ കൂടുതൽ അവർ തമ്മിലുള്ള സംസാരവും ഉൾപ്പെടുത്തിയിട്ടുള്ള കളി പൊളിക്കും.. ❤ ഒരുപാട് കാത്തിരുന്നതാ ഈ കഥക്കെ തുടർന്ന് എഴുതിയത്തിന്നെ ❤ ? thanks ?
Thanks for your suggestion bro.Defnitely I would include this in the scene
Thirichu vannalow athu mathi …
Waiting next part
Hi….
നെക്സ്റ്റ് പാർട്ട് ഉടൻ ഉണ്ടോ
Kazhiyunnathum vegam…
We bheeshani peduthi kalikke oru sugam ill a. ..
കൊള്ളാം നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിൽ കളി തകർക്കട്ടെ, നബീലിന് മാത്രമാണോ അതോ സന്ദീപും ഉണ്ടാവുമോ?
Kaathirunnu kaanaam
കലക്കി കൊള്ളാം
Thanks
Kollam .. superb ..thakarkkunnundu katto ..keep it up and continue bro
Kollaam..waiting for next part
Thank you bro
വെൽകം ബാക് ബ്രോ
Nice to see you again
Vegam next part um ayii vaa
Ok bro
eee comment thettiyittathalla … nannayitundu , kalathamasathine kuttapeduthunnilla samayam kittumenkil adutha part vegam edanam
Thanks Rekha
ഹായ് പങ്കാളി
ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു കമന്റ് ഉണ്ടായിരുന്നു , അത് നിങ്ങളുടേതാണ് , എന്നിട്ടു നിങ്ങളുടെ ഒരു അഭിപ്രായംപോലും ഇല്ലാതിരിക്കുന്നതുകാണുമ്പോൾ …. ഇഷ്ടപെട്ടില്ലെങ്കിൽ അത് പറയാമല്ലോ . ഇനി വേറെ ഒരു കാര്യം ഇഷ്ടപ്പെടാതെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ നല്ലതു ഇഷ്ടപ്പെട്ടില്ല എന്നത് പറയുന്നതാണ് … ഇനി വായിക്കാത്തതാണെങ്കിൽ അതിനു സമയം കിട്ടാത്തതാണെങ്കിൽ സാരമില്ല
sorry robin hood thetti comment chaithathanu
SUPER Bro …കലക്കി .. തുടരുക അടുത്ത ഭാഗം ഇത്രലേറ്റാക്കല്ലേ ‘… ok
Yes
Super..Continue bro
Thank you RDX Bro…
കലക്കി മച്ചാൻസ്. അടുത്ത ഭാഗം ദയവുചെയ്ത്ത്ര യും വൈകിക്കരുത്
വൈകിയതിന് വീണ്ടും ക്ഷമ ചോദിക്കുന്നു. അടുത്ത ഭാഗം ഏഴു്ർത്തിക്കൊണ്ടോരിക്കുകയാണ്. മൂന്നു നാല് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.