“അത്…അത്…”അവൻ നിന്ന് വിക്കുന്നതു കണ്ടപ്പോൾ ഹൈമാക്ക് വീണ്ടും ദേഷ്യം വന്നു. അവൾ അവന്റെ ഷർട്ടിൽ പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും ഉലച്ചു. സ്കൂളിലെ പഴയ യൂണിഫോം ഷർട്ടായിരുന്നു. ഹൈമയുടെ ഉലച്ചിലിലാണ് അവിടിവിടെ പിഞ്ഞിക്കീറി.
“പറയെടാ നാശമേ…” ഹൈമ കട്ടക്കലിപ്പിലാണ്. എന്നിട്ടും അവൻ മിണ്ടാൻ കൂട്ടാക്കാത്ത കൊണ്ട് ഹൈമ ഒന്ന് ശാന്തത വരുത്തി.
“വേണ്ട…നീ പറയണ്ട…ഒക്കേം നിന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം. മൂന്നേവും ഇവിടുന്നു കേട്ട് കെട്ടാൻ റെഡി ആയിക്കോളൂ. ഏതും പറഞ്ഞു ഹൈമ വീണ്ടും തിരിഞ്ഞു നടക്കാൻ തുടങ്ങി.
അപ്പോൾ വീണ്ടും പിൻവിളി..” ചേച്ചി…അതെന്റെ കൂട്ടുകാരനാ… ഇനി മെലിലിൽ ഇങനെ ഉണ്ടാവില്ല. ഹൈമ തല തിരിച്ചു അവനെ നോക്കി. ” എന്താടാ അവന്റെ പേര്?”
“അത്…” അവൻ വീണ്ടും ബ്ബ ബ്ബ ബ്ബ അടിക്കുന്നത് കണ്ടപ്പോൾ ഹൈമ പോവാൻ ഭാവിച്ചാണ്. പക്ഷെ വീണ്ടും പിൻവിളി.” അവൻ നബീൽ”. ഹൈമ തിരിഞ്ഞു.
“ഏതു നബീൽ?”
“ചേച്ചി നമ്മുടെ ഹമീദിക്കാനേ അറിയില്ലേ? പണ്ട് ഉണക്കമീൻ വിക്കാൻ നടന്നിരുന്ന…?”
“ഏതു..? ആ ക്ഷയരോഗം വന്നു മരിച്ചു പോയതോ?”ഹൈമ പുരികം ചുളിച്ചു.
“ആ…ആളുടെ മോനാ നബീല്‍”.
ഹൈമയുടെ മനസ്സിലേക്ക് മൂക്കിളയും ഒളിപ്പിച്ചു ട്രൗസറിടാതെ നടന്നിരുന്ന ഒരു ചെക്കനെ ഓർമ്മ വന്നു. പണ്ട് ഹമീദിക്ക മീൻ വയ്ക്കാൻ വീട്ടിൽ വരുന്ന ദൃശ്യം അവളുടെ മനസ്സിലേക്കോടി വന്നു. എന്തൊരു സ്നേഹമുള്ള ആളായിരുന്നു ഹമീദിക്ക. പാവം. മരിച്ചു പോയി. “അപ്പോൾ കൂടെ വന്നിരുന്ന ആ ചെക്കനാണോ ഈ പറഞ്ഞ നബീൽ? വരട്ടെ…മുത്തശ്ശിയോട് ചോദിക്കാം. അവന്റെ ഉമ്മ ഇപ്പൊ എങ്ങനെയാണാവോ ജീവിക്കുന്നത്? വടക്കെങ്ങാണ്ട്ന്നും ഇവിടെ വന്നു താമസിക്കുന്നവരാ.”ഹൈമയുടെ മനസ്സിലൂടെ ഒരു നിമിഷം കൊണ്ട് ഇത്രയും കാര്യങ്ങൾ ഇതിനകം പാഞ്ഞു പോയി.
സൂപ്പർ…….
????
❤❤❤❤ hello ..അടുത്ത ഭാഗം ഇന്ന് ഇടുമോ പ്ളീസ്..
Kollaam nanniyittundu
Thank you sumesh
കഥ തുടർനത്തിൽ നന്ദി യുണ്ട് സഹോ.
Nice പാർട്ട് . കഥ നന്നായി തന്നെ മുൻപോട്ടു പോകുന്നു. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ .
Ok..Akhil bro
കൊള്ളാം ബ്രോ. താങ്കൾ വരച്ചു തന്ന ഹൈമ ചേച്ചിയുടെ ഒരു രൂപം ഉണ്ട് മനസ്സിൽ. Confident and practical woman. അങ്ങനെ ഉള്ള ചേച്ചി ഒരു നരുന്ത് പയ്യന്റെ ഭീഷണിക്ക് വഴങ്ങി കൊടുക്കുന്നത് ആയി എഴുതരുത്. ചേച്ചിയുടെ character മുഴുവന്‍ ആയി തകരും. സെക്സിൽ ഏർപ്പെടുന്നത് പൂർണ്ണമായി ഇഷ്ടത്തോടെ ആകട്ടെ. ഭീഷണിക്കു മുൻപിൽ ആകരുത്.
വെറുമൊരു താങ്ക്സിൽ ഒതുക്കാവുന്നതല്ല താങ്കൾക്കുള്ള മറുപടി.?
സൂപ്പർ ആണ് നെക്സ്റ്റ് ഉടനെ കാണുമോ
Ethrayum vegam…Thanks bro.
ഇതിപ്പോള്‍ ഈ സൈറ്റില്‍ എത്രയെത്ര സ്റ്റാര്‍ എഴുത്തുകാര്‍ ആണ്. റോബിന്‍ഹുഡ്, രാജതസ്ക്കരാ, മുമ്പിലെ വരിയിലാണ് നിങ്ങള്‍ക്കുള്ള ഇരിപ്പിടം. ഈ കഥ, ഇത് മാത്രം മതി, അതിന്.
സ്മിതയോടു ഞാൻ എന്താ പറയേണ്ടേ? സന്തോഷം കൊണ്ട് എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞാൻ സ്റ്റാർ ആണെന്ന് പറഞ്ഞത് കൊണ്ട് അല്ലാ അത് പക്ഷെ വാക്കുകൾ വാരി വിതറി എല്ലാവരെയും വിസ്മയിപ്പിക്കുന്ന ഒരു അനുഗ്രഹീത കലാകാരിയിൽ നിന്നും ഒരു അഭിനന്ദനം കിട്ടിയത് കൊണ്ട് ഞാൻ ധന്യനായ്. നന്ദി.
ധന്യയായത് ഞാന്‍ ആണ്, ഇപ്പോള്‍. കേട്ടോ…
ഇപ്പോഴാണ് വായിച്ചത്.നന്നായിട്ടുണ്ട് ബ്രോ.അടുത്ത ഭാഗം ലേറ്റ് ആക്കരുത്.
Theerchauaauum late aakkilla
? നബീലിന്റെ ഒരു പരാക്രമം പോലുള്ള കളിയും ? സന്ദീപിന്റെ മണത്തും പിടിപ്പിച്ചും ഒക്കെയുള്ള കളിയും…അതിൽ കൂടുതൽ അവർ തമ്മിലുള്ള സംസാരവും ഉൾപ്പെടുത്തിയിട്ടുള്ള കളി പൊളിക്കും.. ❤ ഒരുപാട് കാത്തിരുന്നതാ ഈ കഥക്കെ തുടർന്ന് എഴുതിയത്തിന്നെ ❤ ? thanks ?
Thanks for your suggestion bro.Defnitely I would include this in the scene
Thirichu vannalow athu mathi …
Waiting next part
Hi….
നെക്സ്റ്റ് പാർട്ട് ഉടൻ ഉണ്ടോ
Kazhiyunnathum vegam…
We bheeshani peduthi kalikke oru sugam ill a. ..
കൊള്ളാം നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിൽ കളി തകർക്കട്ടെ, നബീലിന് മാത്രമാണോ അതോ സന്ദീപും ഉണ്ടാവുമോ?
Kaathirunnu kaanaam
കലക്കി കൊള്ളാം
Thanks
Kollam .. superb ..thakarkkunnundu katto ..keep it up and continue bro
Kollaam..waiting for next part
Thank you bro
വെൽകം ബാക് ബ്രോ
Nice to see you again
Vegam next part um ayii vaa
Ok bro
eee comment thettiyittathalla … nannayitundu , kalathamasathine kuttapeduthunnilla samayam kittumenkil adutha part vegam edanam
Thanks Rekha
ഹായ് പങ്കാളി
ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു കമന്റ് ഉണ്ടായിരുന്നു , അത് നിങ്ങളുടേതാണ് , എന്നിട്ടു നിങ്ങളുടെ ഒരു അഭിപ്രായംപോലും ഇല്ലാതിരിക്കുന്നതുകാണുമ്പോൾ …. ഇഷ്ടപെട്ടില്ലെങ്കിൽ അത് പറയാമല്ലോ . ഇനി വേറെ ഒരു കാര്യം ഇഷ്ടപ്പെടാതെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ നല്ലതു ഇഷ്ടപ്പെട്ടില്ല എന്നത് പറയുന്നതാണ് … ഇനി വായിക്കാത്തതാണെങ്കിൽ അതിനു സമയം കിട്ടാത്തതാണെങ്കിൽ സാരമില്ല
sorry robin hood thetti comment chaithathanu
SUPER Bro …കലക്കി .. തുടരുക അടുത്ത ഭാഗം ഇത്രലേറ്റാക്കല്ലേ ‘… ok
Yes
Super..Continue bro
Thank you RDX Bro…
കലക്കി മച്ചാൻസ്. അടുത്ത ഭാഗം ദയവുചെയ്ത്ത്ര യും വൈകിക്കരുത്
വൈകിയതിന് വീണ്ടും ക്ഷമ ചോദിക്കുന്നു. അടുത്ത ഭാഗം ഏഴു്ർത്തിക്കൊണ്ടോരിക്കുകയാണ്. മൂന്നു നാല് ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.