ഒന്നിനും മൂഡില്ല… എന്താ ഇപ്പോൾ ചെയ്കാ അവൻ ആലോചിച്ചു… പിന്നെ പേപ്പർ എടുത്തു, വെള്ളിയാഴ്ച ആണ്, ഏതാ സിനിമ പുതിയത് എന്ന് നോക്കി… സൂര്യയുടെ ഒരു പടം വന്നിട്ടുണ്ട്… അതിനു പോയാലോ ? അമ്മയോട് അനുവാദം ചോദിച്ചു. വേറെ രണ്ടുപേരും കൂടെ ഉണ്ടായിരുന്നു ഫിലിമിനു പോകാൻ.
വൈകിട്ടു തിരിച്ചു വരുമ്പോൾ ആന്റിയുടെ മക്കൾ വീട്ടിൽ ഉണ്ട്. അച്ഛന്റെ പെങ്ങളുടെ കുട്ടികൾ… രജിതയും ,രമ്യയും. രജിത മീനുവിന്റെ അതേ പ്രായം.മീനു ഭയങ്കര ഹാപ്പിയാണ്… കൂട്ടിനു പെൺകുട്ടികൾ വന്നല്ലോ. മനു കുളിച്ചു ഫ്രഷ് ആയി വന്നു അവരോടു വിശേങ്ങൾ ഒകെ ചോദിച്ചു. രാത്രി ഭക്ഷണം ഒകെ കഴിഞ്ഞപ്പോൾ സിന്ധു ചേച്ചി വന്നു.
” സിന്ധു നീ അത്താഴം കഴിച്ചോ ” അച്ഛൻ ചോദിച്ചു
” ഉവ്വ് ചേട്ടാ… ഞാൻ കഴിച്ചു… ഇവരെ അങ്ങോട്ട് കാണാത്തൊണ്ട് വന്നതാ ”
” ഇന്ന് ദേ ഇവർ കൂടെ ഉണ്ടായിരുന്നു… അത്കൊണ്ട് ഞാൻ കൊറച്ചു മീൻ വാങ്ങി… അത് റെഡി ആയപ്പോൾ… ഫുഡ് കഴിക്കാൻ ലേറ്റ് ആയി ” അച്ഛൻ പറഞ്ഞു.
” ഇന്ന് ഞാൻ ഇല്ല… ചേട്ടൻ വരും സിന്ധു ചേച്ചി… ” മീനു പറഞ്ഞു.
സിന്ധു മനുവിനെ നോക്കി…. മനു സിന്ധുവിനെയും…
അടിപൊളി കഥ ഇനിയും ബാക്കി എഴുതു
Thanks for the support !!!അടുത്ത ഭാഗം ഉടൻ വരും…
കലക്കി മച്ചാനെ അടുത്ത പാർട്ട് പെട്ടെന്ന് ഇടൂ
നന്ദി മച്ചു… അടുത്തത് ഉടൻ വരുന്നു… !!!??
GOOD STORY, and good narration. pls keep writing.
Cheers.
??? thank you thank you… ??? cheers bro
Chakkara thakarthu..eni sindhu chechiyuda omana puttil kayatti kanni narattu nadathatta..super avatharanam.keep it bro and continue..
??????? thanks bro
ചകരെ തിമിർത്തു അടുത്ത പാർട്ട് വേഗം….
മ്…പ.. extraordinary
ഉടൻ വരുന്നു…. തേങ്സ് ട്ടോ ??
വർണ്ണന അസ്സലായിട്ടുണ്ട്
തകർത്തു ബ്രോ. അടുത്ത part പെട്ടന്ന് വേണം
Thanks Jr. Coming soon??
അടിപൊളി ആയിട്ടുണ്ട്, കഥാപാത്രങ്ങൾ ഉണ്ടോ ഇനിയും? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
Thanks bro.. ?? next part is under construction… ??
തകർത്തു. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രെമിക്കണം.
Thanks ജിമ്പ്രൂട്ട… ???
കലക്കിട്ടോ…. ബാക്കിയുണ്ടെങ്കിൽ അതുംകൂടി ഇങ്ങോട്ട് പോരട്ടെ…. ഇല്ലെങ്കിൽ അടുത്ത കഥക്കായി കാത്തിരിക്കുന്നു..
പേജുകൾ കൂട്ടിയെഴുതുവാൻ ശ്രെമിക്കണം. ഇതുപറയാനാണ് വീണ്ടും കമന്റ് ഇട്ടത്. Ok ബ്രോ. By ആത്മാവ് ??.
എഴുതി ഒരു ട്വിസ്റ്റിൽ നിർത്താൻ ശ്രമിച്ചതാ ബ്രോ… പേജുകൾ എത്രയെന്നു നോക്കിയില്ല…. Anywaythanks for your support??
മനുവിന്റെ ജീവിതം മൊത്തം നീണ്ടു നിവർന്നു കടക്കുന്നു ബ്രോ…. at present he is 35. ഈ കഥ 20 വർഷം മുൻപേ ഉള്ളതാ ???
കലക്കിട്ടോ…. ബാക്കിയുണ്ടെങ്കിൽ അതുംകൂടി ഇങ്ങോട്ട് പോരട്ടെ…. ഇല്ലെങ്കിൽ അടുത്ത കഥക്കായി കാത്തിരിക്കുന്നു..
ഈ ഭാഗവും കലക്കി. ഇതേ വേഗത്തിൽ പോയാൽ മതി.
???… ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം… ഋഷി ??