ലൈഫ് ഓഫ് മനു – 7 [Logan] 250

അതോടെ മനു ഓക്കേ ആയി… പ്രിയ അത്രേം ധൈര്യമായി പറയുമ്പോൾ പിന്നെ എന്ത് നോക്കാൻ…. അവൻ നാളെ നേരം വെളുത്തു, പ്രിയ വിളിക്കുന്നതും കാത്തിരുന്നു….
പ്രിയയും നാളെ ചിലപ്പോൾ ഫ്രണ്ട്സ് വരും എന്ന് പറഞ്ഞു മുൻ‌കൂർ ജാമ്യം എടുത്തു…. എന്തായാലും ഒരു വഴിക്ക് പോണതല്ലേ….
പിറ്റേന്ന് 10 മണി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും പോകാനിറങ്ങി…. പ്രിയ അപ്പോൾ തന്നെ മനുവിന് മെസ്സേജ് അയച്ചു….
പ്രിയ പറഞ്ഞ സമയത്ത് തന്നെ മനു പ്രിയയുടെ വീട്ടിലെത്തി. അവൾ പുറത്തു തന്നെ ഉണ്ടായിരുന്നു…. മനു അവൾക്കു കൊടുക്കാൻ കൂടെ കൊറച്ചു ചോക്ലേറ്റ്, പെർഫ്യൂം, കൊച്ചിന് ഡ്രസ്സ്‌ എന്നിവ കൊണ്ടുവന്നിരുന്നു. അതിന്റെ പാക്കറ്റ് പ്രിയയുടെ കയ്യിൽ കൊടുത്തു…
” കൊറേ ഉണ്ടല്ലോ മനു ഇത് ” അവൾ പറഞ്ഞു.
” ചേച്ചി തന്നത് വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്…. ”
” ഓഹോ… അപ്പോൾ ഇത് പോരാതെ വരും മോനെ…. ”
” തത്കാലം ചേച്ചി ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യണം…. അവൻ ചിരിച്ചു…
” മനു നീ അകത്തേക്ക് വാ… ” അവൾ വിളിച്ചു.
അവർ അകത്തേക്ക് കേറി…
” മനു നീ രാവിലെ എന്തേലും കഴിച്ചോ… ?
ദോശ ഇരിപ്പുണ്ട്… എടുക്കട്ടെ ? അവൾ ചോദിച്ചു
” ഞാൻ രാവിലെ ഫുഡ്‌ കഴിച്ചു ചേച്ചി… മോളെവിടെ… ഒറക്കം ആണോ.. ?
” ആ അവൾ കൊറച്ചു മുന്നേ ഉറങ്ങി… “

The Author

44 Comments

Add a Comment
  1. മനുവിന്റ ജൈത്ര യാത്രക്ക് ആയി ഇനിയും കാത്തിരിക്കുന്നു

  2. nice story

  3. പാലാക്കാരൻ

    Admin pls upload its pdf after correction

  4. ലോഗൻ ബ്രോ,

    കഥ ഈ ഭാഗവും സൂപ്പറായി. എന്റെ അഭിപ്രായം മാനിച്ചതിന് നന്ദി??
    അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… !!!

      അടുത്ത കഥയുമായി വരാൻ നോക്കാം.

  5. Thank yOu for a nice story.

    1. Thanks for your support and comments

  6. ആത്മാവ്

    ??????

    1. Thanks hafi… ??

  7. ലോഗൻ സൂപ്പർബ് സ്റ്റോറി .വേറെ ഒരു നല്ല കഥയുമായി വീണ്ടും വരുക

    1. Thanks for your comments and support.
      മറ്റൊരു കഥയുമായി ഈ വഴി വരാൻ ശ്രമിക്കാം.. !!!

  8. നന്നായിരുന്നു ബ്രോ … അഭിനന്ദനങ്ങൾ …

    1. Thanks bro… ??

  9. സ്വാഭാവികമായ എഴുത്ത്. നന്നായി.

    1. Thanks ഋഷി… ??

  10. നല്ല നാച്ചുറൽ സ്റ്റോറി ആയിരുന്നു. ഇതുപോലെ നല്ല കഥയുമായി പെട്ടെന്ന് വരൂ.

    1. Thanks kochu….
      അടുത്തത് നോക്കാം….
      Lets wait… And see…!!!

  11. ജിന്ന്

    കഥ വളരെ നന്നായി..
    എല്ലാ ഭാഗവും പോലെ ഇൗ ഭാഗവും വളരെ മനോഹരമായിരുന്നു..
    ആസ്വദിച്ച് വായിച്ച് തീർത്തു.
    Keep it up

    1. വളരെ നന്ദി ജിന്ന്…
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ … സന്തോഷം… !!!

  12. നന്നയി ലോഗൻ എല്ലാ പാർട്ടും മനോഹരമായിരുന്നു .. ചില രസകരമായ സംഭവങ്ങൾ – മനുവിനു പാന്റ്റി പൊതിഞ്ഞു കൊടുക്കുന്ന പ്രിയ തുടങ്ങി…

    താങ്കളുടെ എഴുത്തിന് ഒരു നാച്ചുറലിറ്റിയുണ്ട് തുടർന്നും എഴുതുക വായനക്കരുടെ കട്ട സപ്പോർട്ട് ഉണ്ടാകും

    1. Thanks for your support and comments.

      ഇനിയും എഴുതാൻ ശ്രമിക്കാം.

  13. hi logan than aranenn enikk manassilayi

    kadha kollam kpt up

    1. മനസ്സിലാക്കിക്കളഞ്ഞല്ലോ…. കൊച്ചു ഗള്ളൻ…
      Thanks buddy… ??

  14. അജ്ഞാതവേലായുധൻ

    അങ്ങനെ ഇതും അവസാനിച്ചു.? എല്ലാ പാർട്ടും വളരെയധികം നന്നായിരുന്നു.അടുത്ത കഥയുമായി വേഗം വരുമല്ലോ ല്ലേ

    1. Thanks buddy for your support ??

      I will try to write again…!!!

  15. Kollam … Oru soochan polum illlatha nirthiYalo ..

    Saralla . Waiting next storY

    1. ഇതിൽ കൂടുതൽ മനുവിന്റെ കഥ എഴുതാനില്ല benzY.

      അടുത്തത് സമയം പോലെ നോക്കാം.

  16. Thakarthu nice aayi….

    Welldone.. bro….

    Keep writing…

    1. Thanks mate… ???

  17. റിങ്കു മോൻ

    poliche mone kadha avanada anyathhiyaum kooode kalikkanam mayirunnu

    1. Thanks for your comments… ??

  18. good bro.
    ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല.എങ്കിലും ഒരു നിർദ്ദേശം..

    ചെറിയ ഖണ്ഡികളായി തിരിച്ച് എഴുതിയാൽ വായിക്കാൻ എളുപ്പമാണ്( എപ്പോഴും അങ്ങനെ ആകണമെന്നില്ല)

    best wishes

    1. Thanks bro….

      അടുത്തത് എഴുതുമ്പോൾ ശ്രധിക്കാം…

  19. Great work congratulations

    1. Thanks buddy… ???

  20. ജബ്രാൻ (അനീഷ്)

    Super…

    1. Thanks ജബ്രാൻ… ??

  21. Dear Xvx ethinta pdf vanam katto..

  22. Excellent story ayirunnu..nalla themum,adipoli avatharanavum kondu vedikettu story akkiya Loganu orayiram anumodanagal.
    Adutha kadhayumayee udan varumallo aĺla..

    1. നിങ്ങൾ ഓരോരുത്തരും നൽകിയ സപ്പോർട്ട് ആയിരുന്നു മനുവിന്റെ ലൈഫ്….

      സമയം പോലെ അടുത്തത്കൊണ്ട് വരാം

      Once again Thanks Vijayakumar… ??

  23. നേരം വെളുത്തതേ ആദ്യം ചെയ്തത് ഈ കഥ വായിക്കുക എന്നതായിരുന്നു. ഒറ്റക്കിടപ്പില്‍ വായിച്ചു തീര്‍ത്തു. ഒരു വാക്ക് മാത്രം. അഭിനന്ദനങള്‍.

    1. വളരെ സന്തോഷം Smitha… ??

Leave a Reply

Your email address will not be published. Required fields are marked *