നമസ്ക്കാരം കുട്ടുകാരെ. ഞാൻ രാവിലെ കണ്ട വാലും തലയും ഇല്ലാത്ത ഒരു സ്വപ്നത്തെ ഞാൻ എന്റെ ഭാവനയിൽ ചേർത്ത് ഉണ്ടാക്കി എഴുതിയ ഒരു കഥ ആണിത്. ഇത് ഒരു കമ്പി content story അല്ല. നിങ്ങളുടെ വിലയേറിയ സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചു കൊള്ളുന്നു. ഇൗ സൈറ്റ്ലേ മുൻനിര എഴുത്കകരുടെ അത്ര ഉണ്ടാവില്ല എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞൻ ശ്രമിക്കും.
കമ്പികഥ രാജാക്കന്മാർ ആയ പ്രണയരജ, മലഖയുടെ കാമുകൻ , rk എന്നിവരെ മനസ്സിൽ ധ്യാനിച്ച് ഞാൻ കഥ തുടങ്ങുന്നു.
നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് ഒരു like and commend മാത്രമാണ്. സ്നേഹ പൂർവ്വം
DK
Life of pain 1 ? [memorable days]
കണ്ണുകളിലൂടെ ചൂര ഇറ്റ് വീഴുന്നുണ്ടായിരുന്നു. ചുറ്റിനും കാണികളുടെ ഒരേ സ്വരത്തിൽ ഉള്ള പ്രോത്സാഹനം. മനു… മനു… മനു…
എതിർ ഭാഗത്ത് ഒരു അമേരിക്കൻ ബോക്സർ തന്നെ അടിക്കുവാനായി മുന്നോട്ട് വരുന്നു. റിങ്കിന്റെ സൈഡിൽ ആയി കോച്ച് തിരിച്ച് അറ്റാക്ക് ചെയ്യാൻ ആയി നിർദേശങ്ങൾ നൽകുന്നു. അയൽ തന്റെ മുഖത്തിന് നേരെ അടിക്കാൻ കൊണ്ടുവന്ന കയ് ബ്ലോക്ക് ചെയ്ത മനു അയാളുടെ തടിയിലേക് ആഞ്ഞ് ഒരു പഞ്ച് ചെയ്യുന്നു. ആ കൂറ്റൻ അമേരിക്കൻ ബോക്സർ വായയിൽ നിന്ന് ചോരയും തുപ്പി തെറിച്ചു. സ്ലോമോഷനിൽ അയാള് നിലം പതിച്ചു. റഫ്രാറി കൗണ്ട് ചെയ്യാൻ തുടങ്ങി
റഫറി: 1,2,3,4,5,6,7,8,9,10 knockout….
കാണികളിൽ നിന്ന് വളരെ ഉയർന്ന ആർത്തിരമ്പൽ വന്നു. എങ്ങും തന്റെ പേര് പറഞ്ഞ് ഉള്ള ക്രൗടും ഇന്ത്യൻ പതാക പരത്തുകയും ചെയ്യുന്നു. VIP സീറ്റിൽ നിന്നും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയനും പരസ്പരം കെട്ടിപിടിച്ചു ഇൗ ആനദ നിമിഷത്തെ കൂടുതൽ മനോഹരം ആക്കുന്നു. റിങ്ങിന് പുറത്ത് അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് തനിക്ക് കാണാമായിരുന്നു. കോച്ച് റിങ്ങിലേക്ക് കയറിവന്നു എന്നെ കെട്ടിപ്പിടിക്കുന്നു. റഫറി അതാ എന്റെ സ്വപ്നം ആയ വേൾഡ് ഹേവിവൈറ്ട് ബോക്സിങ് ചാമ്പ്യൻഷിപ്പ് കൊണ്ടുവരുന്നു.
പെട്ടെന്ന് ആരോ മുഖത്ത് വെള്ളം ഒഴിച്ചു. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഓടി.
Bro njan predhishichapolla thanne nadannu…sad aaki kallanju… Nthayallum story super ayittund bro
Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…
പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…
കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…
അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…
പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…
കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…
ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…
DK
Ishq bakki ezhuthu bro
?
Submit cheyy brooo
Keep going
ചെയ്തു ബ്രോ
Part 2 submitted . Will be soon
മോർണിംഗ്
Waiting next part..
കഥ നാന്നായിരുന്നു വിഷമം കുറച്ചു വന്നു.. ആ ആക്സിഡന്റ്
Aaha…നന്നായിട്ടുണ്ട് ചേട്ടാ…???
♥️♥️♥️♥️♥️
അടുത്ത പർട്ടിനു കട്ട വെയ്റ്റിംഗ് ആണ്. വേഗം അപ്ലോഡ് ചെയ്യുമോ
4 days
അവരെ കൊല്ലാതിരിക്കാൻ പറ്റോ…
നോക്കാം
ഇഷ്ട്ടായി ബ്രോ ????
Thank you bro
Twist
Twist
Twist
Bro…. സ്റ്റോറി അടിപൊളി ആണ് …. pls continue….
പിന്നെ, നിങ്ങൾ പറഞ്ഞ രാജാക്കന്മാരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളെ വിട്ടു പോയി ne-na….
Bro അവരുടെ കഥകൾ വായിച്ചിട്ടില്ല എന്ന് തോന്നുന്നു….
ആരോഹി, എന്റെ നിലാപക്ഷി ഈ രണ്ടു stories miss ചെയ്താൽ വലിയ നഷ്ടം ആവും….. വേറെ ലെവൽ ഫീൽ ആണ് ….
Anyway waiting 4 nxt part…
തീർച്ചയായും ഞാൻ അത് വയിക്കും. ഇന്ന് ആണ് ഞൻ ആ പേര് കേൽക്കുന്നത്
മുത്തേ ഞാൻ നിലാവ് പോലെ എന്ന കഥ വായിച്ചു. Really heart touching. Thanks you for suggestion this writers story.
Sathyam brothere ivide ullathil vech enik eattavum ishtam ulla ezhuth avarde aahn oru vallatha jaadi ishtaan athinod
പൊള്ളി മുത്തേ?????❤
Tnx മുത്തേ…
Bro sooper pls continue
Thank you മുത്തേ…
ശോകം കഥകൾ എനിക്ക് പണ്ടേ ഇഷ്ടമല്ല ?
സന്തോഷം മാത്രം പ്രധീക്ഷിക്കുന്നത് ആണ് മനുഷ്യന്റെ ഏറ്റവും വലിയ തെറ്റ്
Dear DK, കഥയുടെ തുടക്കം നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ആക്സിഡന്റ് ആയിപോയല്ലോ. കഥയുടെ പേര് തന്നെ ഈ ആക്സിഡന്റ് ഉണ്ടാക്കുന്നതാണ്. Waiting for next part
Regards.
Next part will be soon
തുടക്കം ഗംഭീരമായി അടുത്ത ഭാഗം ഉടനെ ഉണ്ടാവണം
എടാ ചെങ്ങായ് നീ പറഞ്ഞവർ ഒന്നും കമ്പികഥാ രാജാക്കന്മാർ അല്ല അവർ നല്ല കഥ സ്ഹുത്തുന്നവർ ആണ്. ഒഇന്നെ കാട്ടിൽ പല മൃഗങ്ങളും ഉണ്ടാവും എന്നാൽ അവിടുത്തെ രാജാവ് അത് സിംഹം മാത്രമായിരിക്കും ഇവിടെ നീ സിംഹത്തെ പറഞ്ഞില്ല Ne-na . നീന ഇല്ലാതെ ഇന്ത്യ കാട്.
പിന്നെ ആൻസിംഹം നീന ആണെങ്കിൽ പെണ് സിംഹം mk (vise versa)
Ok
ഞാൻ ഇത് വരെ നീനയുടെ കഥ വായിച്ചിട്ടില്ല. ഉടൻ തന്നെ വായിക്കുന്നതാണ്. Recommend ചെയ്തതിനു നന്ദി ?
എടാ ചെങ്ങായ് നീ പറഞ്ഞവർ ഒന്നും കമ്പികഥാ രാജാക്കന്മാർ അല്ല അവർ നല്ല കഥ സ്ഹുത്തുന്നവർ ആണ്. ഒഇന്നെ കാട്ടിൽ പല മൃഗങ്ങളും ഉണ്ടാവും എന്നാൽ അവിടുത്തെ രാജാവ് അത് സിംഹം മാത്രമായിരിക്കും ഇവിടെ നീ സിംഹത്തെ പറഞ്ഞില്ല Ne-na . നീന ഇല്ലാതെ ഇന്ത്യ കാട്.
പിന്നെ ആൻസിംഹം നീന ആണെങ്കിൽ പെണ് സിംഹം mk (vise versa)
Ok
ND
Katha Kollam bro. Waiting for nxt part
ബ്രോ കഥ കൊള്ളാം ആക്സിഡന്റിൽ നിന്നും അവർ രക്ഷപെടുവാനായി ആഗ്രഹിക്കുന്നു ശെരിക്കും ഹൃദയത്തിൽ നന്നായി സ്പർശിച്ചു ??????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ♥️♥️♥️♥️??????
♥️