Life of pain 1 ? [memorable days] [DK] 569

കണ്ണാടി നോക്കി എന്റെ മസിലും സിക്സ്പാക്കും ഒന്ന് ബലം പിടിച്ച് നോക്കി. എന്നിട്ട് ഷർട്ട് ഇട്ട് വെളിയിൽ വന്നു.അവർ മൂന്ന് പേരും ഡയ്‌നിങ് ടേബിളിൽ ഇരുന്നു ഫുഡ് അടിക്കുകയാണ്. ചേച്ചി നനഞ്ഞ ചുരിദാർ മാറ്റി ഒരു പച്ച ചുരിദാർ ഇട്ട് നല്ല makeup ഒക്കെ ഇട്ട് സുന്ദരിയായി ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോ അവള് ഒന്ന് കണ്ണ് കൂർപ്പിച്ച് നോക്കി. ഞാൻ അവളുടെ അടുത്ത് പോയി തലയിൽ ഒരു കൊട്ട് കൊടുത്തു.

“എന്തോന്നാടി നോക്കി പേടിപ്പിക്കുന്നത് ”

” അമ്മ….”

“ഓ … തൊടങ്ങി. ഡാ വല്ലതും കഴിച്ചെ പോവണ്ടെ.”

ഞാൻ അവിടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഇഡലിയും സാമ്പാറും കഴിക്കാൻ തുടങ്ങി.കഴിച്ച് കഴിഞ്ഞ് വേഗം ഡ്രസ്സ് പാക്ക് ചെയ്ത് ബാഗുകൾ എല്ലാം വണ്ടിയുടെ ഡിക്കിയിൽ കൊണ്ടുപോയി വച്ച് ഞങൾ വീടും പൂട്ടി യാത്ര തുടങ്ങി.

 

പണി കഴിഞ്ഞ് പോകുന്ന ബംഗാളികൾ, കൊറേ കച്ചവടക്കാർ, മീൻ വിൽക്കാൻ കൂക്കി പോകുന്നവര്,കൊറേ മാലിന്യ കൂമ്പാരം, കവലയിൽ പരധുഷണം പറയുന്ന അമ്മാവന്മാർ ഒക്കെ എന്റെ കാഴ്ചയിൽ പിന്നോട്ട് പോയികൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോ കാട് വന്നു. ഞാൻ കണ്ണ് തുറന്ന് സ്വപ്നം കാണാൻ തുടങ്ങി. അവർ മൂണുപേരും എന്ദോക്കയോ സംസാരിക്കുന്നുണ്ട്. ഞാൻ യാത്ര ചെയ്യുമ്പോൾ സംസാരിക്കാറില്ല.പയ്യെ ഞൻ ഉറങ്ങിപ്പോയി. എത്രനേരം ഉറങ്ങി എന്ന് അറിയില്ല. ചേച്ചി എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞൻ എഴുന്നേറ്റത്. നല്ല തണുപ്പ് ഉണ്ടായിരുന്നു. അവള് എന്നെ ഒരു sweater ഉടുപ്പിചു. വണ്ടി ഏതോ ഒരു ഹോട്ടലിലേക്ക് കയറ്റി. സമയം 3:00 മണി ആയിരുന്നു.ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് എല്ലാരും ഓരോ ഊണ് ഓഡർ ചെയ്തു. ഞാൻ വാഷ് റൂമിൽ പോയി മുഖം കഴുകി വന്നിരുന്നു.ഫുഡ് വന്നു. അത് കഴിച്ച് ഞങൾ അവിടുന്ന് ഇറങ്ങി.വണ്ടി ഇപ്പൊ ഞാൻ ആണ് ഓടിക്കുന്നത്. അച്ഛൻ പിന്നിൽ കയറി കണ്ണടച്ച് കിടന്നു.

ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ഞങൾ റൂമിൽ ഏതി. ഒരു അണ്ണൻ ഞങ്ങളെ വെൽകം ചെയ്തത് പെട്ടി എല്ലാം എടുത്തു. ഞങൾ അയാളെ പിന്തുടര്ന്നു. നല്ല വൃത്തി ഉള്ള സ്ഥലം ആയിരുന്നു.അയാൽ ഞങളുടെ റൂം കാണിച്ച് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു.രണ്ട് മുറികളും ഒരു ഹാളും ആണ് ഉണ്ടായിരുന്നത്. വലിയ വിൻഡോസ്. അതിലൂടെ നോക്കാൻ ഒരു പ്രത്യേക ഫീൽ ആയിരുന്നു. മൊത്തം ഫോഗ് ആയിരിക്കുകയാണ്. നല്ല തണുപ്പ് ഉണ്ടായിരുന്നു. ഒരു മുറി ഞാനും ചേച്ചിയും ഒന്ന് അച്ഛനും അമ്മയും എടുത്തു.

പിന്നെ പുറത്ത് ഇറങ്ങി കൊറേ ഫോട്ടോ ഒക്കെ എടുത്തും സമയം പോയിക്കൊണ്ടിരുന്നു. രാത്രി അവിടെ തന്നെ ഉണ്ടാക്കിയ നല്ല കരിമീനും, ചോറും ,പനം കള്ളും. വയറും മനസ്സും ഒരുപോലെ നിറഞ്ഞ്. എന്നിട്ട് റൂമിൽ കയറി കിടന്നു. ഞാനും ചേച്ചിയും കൊറേ നേരം ഓരോന്ന് പറഞ്ഞ് കിടന്നു. പിന്നെ ഞങൾ പുതപ്പ് മൂടി കെട്ടിപിടിച്ചു കിടന്നു.നല്ല തണുപ്പ് ഉള്ളത് കൊണ്ട് കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുകം ആയിരുന്നു.ഞങൾ സുകമായി ഉറങ്ങി. രാവിലെ അമ്മ വന്ന് വിളിച്ചാണ് ഞങൾ എഴുന്നേൽക്കുന്നത്‌.എഴുന്നേറ്റ്

The Author

Demon king

This deal with be the devil

38 Comments

Add a Comment
  1. Bro njan predhishichapolla thanne nadannu…sad aaki kallanju… Nthayallum story super ayittund bro

  2. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  3. നീലുവിന്റെ പൂ൪ കൊതിയ൯

    Ishq bakki ezhuthu bro

  4. Submit cheyy brooo
    Keep going

    1. Demon king

      ചെയ്തു ബ്രോ

  5. Demon king

    Part 2 submitted . Will be soon

  6. കിച്ചു

    മോർണിംഗ്

  7. Waiting next part..
    കഥ നാന്നായിരുന്നു വിഷമം കുറച്ചു വന്നു.. ആ ആക്‌സിഡന്റ്

  8. Aaha…നന്നായിട്ടുണ്ട് ചേട്ടാ…???

    1. Demon king

      ♥️♥️♥️♥️♥️

  9. അടുത്ത പർട്ടിനു കട്ട വെയ്റ്റിംഗ് ആണ്. വേഗം അപ്ലോഡ് ചെയ്യുമോ

    1. Demon king

      4 days

      1. അവരെ കൊല്ലാതിരിക്കാൻ പറ്റോ…

        1. Demon king

          നോക്കാം

  10. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ????

    1. Demon king

      Thank you bro

  11. Twist
    Twist
    Twist

  12. Bro…. സ്റ്റോറി അടിപൊളി ആണ് …. pls continue….

    പിന്നെ, നിങ്ങൾ പറഞ്ഞ രാജാക്കന്മാരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളെ വിട്ടു പോയി ne-na….
    Bro അവരുടെ കഥകൾ വായിച്ചിട്ടില്ല എന്ന് തോന്നുന്നു….
    ആരോഹി, എന്റെ നിലാപക്ഷി ഈ രണ്ടു stories miss ചെയ്താൽ വലിയ നഷ്ടം ആവും….. വേറെ ലെവൽ ഫീൽ ആണ് ….

    Anyway waiting 4 nxt part…

    1. Demon king

      തീർച്ചയായും ഞാൻ അത് വയിക്കും. ഇന്ന് ആണ് ഞൻ ആ പേര് കേൽക്കുന്നത്

    2. Demon king

      മുത്തേ ഞാൻ നിലാവ് പോലെ എന്ന കഥ വായിച്ചു. Really heart touching. Thanks you for suggestion this writers story.

    3. Sathyam brothere ivide ullathil vech enik eattavum ishtam ulla ezhuth avarde aahn oru vallatha jaadi ishtaan athinod

  13. പൊള്ളി മുത്തേ?????❤

    1. Demon king

      Tnx മുത്തേ…

  14. Bro sooper pls continue

    1. Demon king

      Thank you മുത്തേ…

  15. ശോകം കഥകൾ എനിക്ക് പണ്ടേ ഇഷ്ടമല്ല ?

    1. Demon king

      സന്തോഷം മാത്രം പ്രധീക്ഷിക്കുന്നത് ആണ് മനുഷ്യന്റെ ഏറ്റവും വലിയ തെറ്റ്

  16. Dear DK, കഥയുടെ തുടക്കം നന്നായിട്ടുണ്ട്. ഒരു വല്ലാത്ത ആക്‌സിഡന്റ് ആയിപോയല്ലോ. കഥയുടെ പേര് തന്നെ ഈ ആക്‌സിഡന്റ് ഉണ്ടാക്കുന്നതാണ്. Waiting for next part
    Regards.

    1. Demon king

      Next part will be soon

  17. കണ്ണന്റെ അനുപമ ?

    തുടക്കം ഗംഭീരമായി അടുത്ത ഭാഗം ഉടനെ ഉണ്ടാവണം

  18. എടാ ചെങ്ങായ് നീ പറഞ്ഞവർ ഒന്നും കമ്പികഥാ രാജാക്കന്മാർ അല്ല അവർ നല്ല കഥ സ്‌ഹുത്തുന്നവർ ആണ്. ഒഇന്നെ കാട്ടിൽ പല മൃഗങ്ങളും ഉണ്ടാവും എന്നാൽ അവിടുത്തെ രാജാവ് അത് സിംഹം മാത്രമായിരിക്കും ഇവിടെ നീ സിംഹത്തെ പറഞ്ഞില്ല Ne-na . നീന ഇല്ലാതെ ഇന്ത്യ കാട്.
    പിന്നെ ആൻസിംഹം നീന ആണെങ്കിൽ പെണ് സിംഹം mk (vise versa)
    Ok

    1. Demon king

      ഞാൻ ഇത് വരെ നീനയുടെ കഥ വായിച്ചിട്ടില്ല. ഉടൻ തന്നെ വായിക്കുന്നതാണ്. Recommend ചെയ്തതിനു നന്ദി ?

  19. എടാ ചെങ്ങായ് നീ പറഞ്ഞവർ ഒന്നും കമ്പികഥാ രാജാക്കന്മാർ അല്ല അവർ നല്ല കഥ സ്‌ഹുത്തുന്നവർ ആണ്. ഒഇന്നെ കാട്ടിൽ പല മൃഗങ്ങളും ഉണ്ടാവും എന്നാൽ അവിടുത്തെ രാജാവ് അത് സിംഹം മാത്രമായിരിക്കും ഇവിടെ നീ സിംഹത്തെ പറഞ്ഞില്ല Ne-na . നീന ഇല്ലാതെ ഇന്ത്യ കാട്.
    പിന്നെ ആൻസിംഹം നീന ആണെങ്കിൽ പെണ് സിംഹം mk (vise versa)
    Ok

  20. Katha Kollam bro. Waiting for nxt part

  21. കിച്ചു

    ബ്രോ കഥ കൊള്ളാം ആക്‌സിഡന്റിൽ നിന്നും അവർ രക്ഷപെടുവാനായി ആഗ്രഹിക്കുന്നു ശെരിക്കും ഹൃദയത്തിൽ നന്നായി സ്പർശിച്ചു ??????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം ♥️♥️♥️♥️??????

    1. Demon king

      ♥️

Leave a Reply

Your email address will not be published. Required fields are marked *