രൂപ: രാജീവ് ഏട്ടാ………. അഞ്ചു…. അവൾക്ക് എന്താ പറ്റിയത്…
അവള് എന്റെ നെഞ്ചില് എങ്ങൽ അടിച്ച് കരഞ്ഞു. ഞാൻ അവളെ മുടിയിൽ പിടിച്ചു. വേറെ ഒന്നും പറഞ്ഞില്ല. ഞാൻ പറയാതെ തന്നെ രൂപക്ക് അറിയാം അവൾക്ക് എന്തോക്കെ സംഭവിച്ച് കാണും എന്ന്.
കുറച്ച് കഴിഞ്ഞ് ദേവിക വന്നു. അവള് അഞ്ജുവിന്റെ ഒരു മുറിയിലേക്ക് മാറ്റാൻ ഉള്ള സൗകര്യം ചെയ്തു. അവളെ പിടിച്ച് ഒരു വീൽ ചെയറിൽ ഇരുത്തി റൂമിലേക്ക് കൊണ്ടുപോയി. ഒരു ആക്സിഡന്റ് കേസ് ആയാണ് ഹോസ്പിറ്റൽ റെജിസ്റ്ററിൽ ചേർത്തിരിക്കുന്നത്. അതും ദേവികയുടെ സ്വന്തം റിസ്കിൽ.
രൂപയെയും അഞ്ചുവിനെയും റൂമിൽ ആക്കി ഞാൻ ദേവികയുടെ അടുത്തേക്ക് പോയി.
രാജീവ്: ദേവിക….
ദേ: ആ രാജീവ്. വരൂ…
രാജീവ്: ഞാൻ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
ദേ: നന്ദി ഒക്കെ അവടെ ഇരിക്കട്ടെ. അവൻ എവിടെ മനു.
രാജീവ്: അറിയില്ല. വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്.
ദേ: അവനോട് ഒന്ന് വേഗം വരാൻ പറയണം. പുറത്ത് ഉള്ള മുറിവ് ഉണക്കാൻ ഞങൾ ഒക്കെ ഉണ്ട് ഇവിടെ. പക്ഷേ അകത്ത് ഉള്ള മുറിവ് ഉണക്കാൻ അവൾ സ്നേഹിക്കുന്ന ആരെങ്കിലും അടുത്ത് വേണം.
രാജീവ്: എനിക്ക് അറിയാം… അവൻ വേഗം വരും. അവന്റെ പെണ്ണിനെ ഇവിടെ ഒറ്റക്ക് ഇട്ടിട്ട് ഒരുപാട് നേരം മാറി നിൽക്കാൻ അവന് സാധിക്കില്ല.
ദേ: മ്മ്… നീ അവിടേക്ക് ചെല്ല്
ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി. അവിടെ എത്തിയപ്പോലേക്കും രൂപ അഞ്ജുവിനേ വേറെ ഡ്രസ്സ് ഇടീപ്പിച്ചിരുന്നു.
എന്നെ കണ്ട രൂപ എന്റെ അടുത്തേക്ക് വന്നു.
രൂപ: ഏട്ടാ… മനു ഏട്ടൻ എവിടെ….
കുറച്ച് ദേഷ്യതോടെ ആണ് അവള് അത് എന്നോട് ചോദിച്ചത്.
രാജീവ്: അവൻ ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോയിരിക്കുകയാ . ഉടൻ വരും.
രൂപ: ഇവളെക്കാൾ എന്ത് അത്യാവശം ആണ് ഏട്ടന് ഇപ്പൊ ഉള്ളത്.
രാജീവ്: അത് നീ അറിയാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത്.
എന്റെ ശബ്ദം കുറച്ച് ഉറച്ചത് ആയിരുന്നു. അവള് പിന്നെ ഒന്നും മിണ്ടിയില്ല. പുലർച്ചേ ഒരു ആറ് മണി ആയപ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. മനു ആയിരുന്നു അത്.
പൊന്നാര ആങ്ങളെ ഒന്നും പറയാനില്ല ഒരു രെക്ഷയുമില്ല പൊളിച്ചു സൂപ്പർ ഫീലിംഗ് ഇങ്ങയുള്ള ലവ് സ്റ്റോറീസ് വായിക്കുമ്പോഴാണ് ഒക്ടോബർ 19/2021 എന്ന ഡേറ്റും മേയ് 30,31/2022 എന്ന ദിവസങ്ങൾ എന്നും ഒരു ഓർമയായി കൊണ്ടുനടക്കുന്നെ അന്നും ഇന്നും ഇനി എപ്പോഴും ആ ദിവസങ്ങൾ ഒരു നോവായും ജീവിതത്തിലെ പ്രിയപെട്ടവയായും മരിക്കുന്നതുവരെ അത് ഇങ്ങനെ നിലനിൽക്കും അല്ല നിലനിർത്തും ❤❤❤
ഇനിയും നല്ല പ്രണയ കഥകൾക്കായ് കാത്തിരിക്കുന്നു
?
Bro pwoli story ?????
Otta irupinn vazhich theerthu vazhichapol valya sandhosham aayi.
Iniyum nalla stories ezhuthuka
With love
Shibin
pwoli bro.super.anju kiduki.rajiv polichu.manu is ???????
Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…
പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…
കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…
അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…
പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…
കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…
ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…
DK
Simply awsome story❤️!
കഥ ഇഷ്ടമായി 2nd പാർട്ടില്ലെ 3ഭാഗം വായിച്ചിട്ട് ആണ് ഒന്നാം ഭാഗം വായിക്കാൻ തുടങ്ങിയത് ???
ഇനി ഫുൾ വായിക്കണം
. എന്ന്
. ഒരു മണ്ണാർക്കാട് ക്കാരൻ♥️♥️
Tnx മുത്തേ…
ഞാൻ kkd ആണ് ട്ടൊ…
Njan pennu kettiyath mannarkad ninnanu???
ഹായ് ഡികെ,
താങ്കൾ എഴുതിയ The Man in the Heaven എന്ന കഥ വായിച്ചതിനു ശേഷം ഞാൻ താങ്കളുടെ ഒരു ഭയങ്കര ഫാനായി മാറിയിരിക്കുകയാണ്. ഇപ്പോഴാണ് ഓരോരോ കഥകളായ് വായിച്ചു തുടങ്ങുന്നത്. ഒരു ഫിക്ഷൻ കഥ യഥാർത്ഥ ജീവിതത്തെ വെല്ലുന്ന മാതരി ഇത്രയും കൺവിൻസ് ആയിട്ട് എഴുതാൻ പറ്റും എന്നു തെളിയിക്കുന്നതാണ് താങ്കളുടെ കഥ. ഇത്രയും നല്ലൊരു കഥ തന്നെ ഒരുപാട് ഒരുപാട് നന്ദി.
സ്നേഹപൂർവ്വം.
സംഗീത്
Tnx സംഗീത്…
പഴയ കഥയൊക്കെ ഒന്ന് എടുത്ത് നോക്കിയപ്പോഴാണ് നിങ്ങളുടെ കമെന്റ് കണ്ടത്…
എന്തായാലും സന്തോഷം..
കല്യാണ നിശ്ചയം എന്ന കഥ എന്താ എടുത്തു കളഞ്ഞത്
അതിലെ നായകൻ പാർട്ടി നേതാവ് ആണ്
Super❤️❤️❤️❤️??????????????????????????????????????????